1. ഏതു ക്ഷേത്രത്തിന്റെ മുഖമണ്ഡപം പണിയുമ്പോഴാണ് പെരുന്തച്ചൻ തന്റെ മകനെ ഉളി എറിഞ്ഞുകൊന്നതെന്ന് ഐതിഹ്യമുള്ളത്? [Ethu kshethratthinte mukhamandapam paniyumpozhaanu perunthacchan thante makane uli erinjukonnathennu aithihyamullath?]
Answer: ഉളിയന്നൂർ മഹാദേവക്ഷേത്രം (എറണാകുളം) [Uliyannoor mahaadevakshethram (eranaakulam)]