1. മദ്ധ്യതിരുവിതാംകൂറിലെ തച്ചുശാസ്ത്ര വിദഗ്ദ്ധന്മാർ മഴുക്കോൽ തയ്യാറാക്കുന്നത് ഏത് ക്ഷേത്രത്തിന്റെ കൂത്തമ്പല ചുവരിൽ അടയാളപ്പെടുത്തിയിട്ടുള്ള മഴുക്കോലിന്റെ അവളവനുസരിച്ചാണ്? [Maddhyathiruvithaamkoorile thacchushaasthra vidagddhanmaar mazhukkol thayyaaraakkunnathu ethu kshethratthinte kootthampala chuvaril adayaalappedutthiyittulla mazhukkolinte avalavanusaricchaan?]
Answer: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ (ആലപ്പുഴ) [Harippaadu subrahmanyasvaami kshethratthile (aalappuzha)]