1. അരുവിപ്പുറം ശ്രീകോവിലിന്റെ ചുവരിൽ ശ്രീനാരായണ ഗുരു എ'ഴുതിയ വചനം എന്താണ്?
[Aruvippuram shreekovilinte chuvaril shreenaaraayana guru e'zhuthiya vachanam enthaan?
]
Answer: ”ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന വചനം
[”jaathibhedam mathadveshamethumillaathe sarvarum sodarathvena vaazhunna maathrukaasthaanamaanith” enna vachanam
]