1. 'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്നു തുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏതു ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത്?
['jaathi bhedam mathadvesham ethumillaathe sarvarum ennu thudangunna vachanam shreenaaraayana guru ethu shreekovilinte chuvarilaanu svantham kyyaksharatthil ezhuthiyath?
]
Answer: അരുവിപ്പുറം [Aruvippuram]