1. "ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്നുതുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏതു ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത്? ["jaathi bhedam mathadvesham ethumillaathe sarvarum ennuthudangunna vachanam shreenaaraayana guru ethu shreekovilinte chuvarilaanu svantham kyyaksharatthil ezhuthiyath?]
Answer: അരുവിപ്പുറം [Aruvippuram]