1. ഏതു ക്ഷേത്രത്തിലാണ് ശ്രീകോവിലിനു ചുറ്റും, താഴെയും മുകളിലുമായി കിരാതം കഥ മരത്തിൽ കൊത്തിവെച്ചിരിക്കുന്നത്? [Ethu kshethratthilaanu shreekovilinu chuttum, thaazheyum mukalilumaayi kiraatham katha maratthil kotthivecchirikkunnath?]
Answer: അവിട്ടത്തൂർ ശിവക്ഷേത്രം (തൃശ്ശൂർ) [Avittatthoor shivakshethram (thrushoor)]