1. മഹാത്മജി ഹരിജനിൽ എഴുതുകയുണ്ടായ കേരളത്തിൽ വച്ച് നടന്ന സംഭവം ?
[Mahaathmaji harijanil ezhuthukayundaaya keralatthil vacchu nadanna sambhavam ?
]
Answer: 1934 ജനവരി - 7 ന് വടകരയിൽ വെച്ച് മഹാത്മജിക്ക് തന്റെ സ്വർണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയ കൗമുദിയെ കുറിച്ച്
[1934 janavari - 7 nu vadakarayil vecchu mahaathmajikku thante svarnaabharanangal muzhuvan oori nalkiya kaumudiye kuricchu
]