1. തിരുവിതാംകൂറിൽ ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു കമ്മിറ്റി രൂപം കൊണ്ട വർഷം?
[Thiruvithaamkooril aadyamaayi inthyan naashanal kongrasinte oru kammitti roopam konda varsham?
]
Answer: 1919 (എ.കെ.പിള്ള, വി.അച്യുതമേനോൻ തുടങ്ങിയവരാണ് ഇതിനു മുൻകൈയെടുത്തത്)
[1919 (e. Ke. Pilla, vi. Achyuthamenon thudangiyavaraanu ithinu munkyyedutthathu)
]