1. 1919-ൽ ഇ.ജെ.ജോൺ, ടി.കെ.മാധവൻ എന്നിവർ ചേർന്ന് രൂപീകരിച്ച
‘പൗരാവകാശ ലീഗ് ‘എന്ന സംഘടനയുടെ ലക്ഷ്യം എന്തായിരുന്നു ?
[1919-l i. Je. Jon, di. Ke. Maadhavan ennivar chernnu roopeekariccha
‘pauraavakaasha leegu ‘enna samghadanayude lakshyam enthaayirunnu ?
]
Answer: ജാതിമത ഭേദമന്യേ തിരുവിതാംകൂറിലെ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക
[Jaathimatha bhedamanye thiruvithaamkoorile ellaa janangalkkum samathvam nediyedukkuka
]