1. ഒരാൾ 35% നികുതിയടക്കം ഒരു സാധനം 326 രൂ പയ്ക്ക് വാങ്ങി. എങ്കിൽ അയാൾ കൊടുത്ത നികുതി എത്ര രൂപാണ്? [Oraal 35% nikuthiyadakkam oru saadhanam 326 roo paykku vaangi. Enkil ayaal koduttha nikuthi ethra roopaan? ]

Answer: 84.50

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->ഒരാൾ 35% നികുതിയടക്കം ഒരു സാധനം 326 രൂ പയ്ക്ക് വാങ്ങി. എങ്കിൽ അയാൾ കൊടുത്ത നികുതി എത്ര രൂപാണ്? ....
QA->5 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 8000 രൂപ നിക്ഷേപിക്കുന്നു എങ്കിൽ 8 വർഷം കഴിഞ്ഞ് അയാൾക്ക് കൂട്ടുപലിശ ഇനത്തിൽ ലഭിക്കുന്ന തുകയെന്ത്? ....
QA->ഒരാൾ 1200 രൂപ മുടക്കി ഒരു പശുവിനെ വാങ്ങി , ഇതിനെ 1600 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര ?....
QA->തൊഴിൽ നികുതി , കെട്ടിട നികുതി , വിനോദ നികുതി , പരസ്യ നികുതി എന്നിവ അടയ് ‌ ക്കേണ്ടത്....
QA->ഒരാൾ കിഴക്കോട്ട് 2 കി.മീ. നടന്നു തുടർന്ന് വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. തുടർന്നു ഇടത്തോട്ടു തിരിഞ്ഞു 1 കി.മീറ്ററും വലത്തോട്ടു തിരിഞ്ഞ് 1 കി.മീറ്ററും നടന്നു. നടത്തം ആരംഭിച്ചിടത്തു നിന്ന് എത്ര ദൂരെയാണ് അയാൾ ഇപ്പോൾ? ....
MCQ->10% ഡിസ്കൗണ്ടിൽ ഒരാൾ ഒരു സാധനം വാങ്ങി 20% വില കൂട്ടി വിൽക്കുന്നു. അയാൾക്ക് എത്ര ശതമാനം രൂപ അധികം ലഭിക്കും?...
MCQ->ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ടം ഉണ്ടായി. 30% ലാഭം കിട്ടുണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?...
MCQ->ഒരാൾ 150 രൂപയ്ക്ക് സാധനം വിറ്റപ്പോൾ 25% നഷ്ടം ഉണ്ടായി. 30% ലാഭം കിട്ടാൻ അയാൾ എത്ര രൂപയ്ക്ക് വിൽക്കണം?...
MCQ->ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തു നിന്ന് എത്ര മീറ്റർ അകലെയാണ്?...
MCQ->ഒരാൾ 25% ഡിസ്കൗണ്ടിൽ കുറെ പുസ്തകങ്ങൾ വാങ്ങി. 750 രൂപ കൊടുത്തു എങ്കിൽ പുസ്തകത്തിന്‍റെ മുഖവില എന്ത്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions