1. മനുഷ്യന് വിശപ്പ് അനുഭവപ്പെടുന്നതെങ്ങനെ ?
[Manushyanu vishappu anubhavappedunnathengane ?
]
Answer: ഭക്ഷണപദാർഥങ്ങൾ ഇല്ലാതെ വരുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന
ഗ്രെലിൻ ഹോർമോൺ ഹൈപോ തലാമസിനെ ഉത്തേജിപ്പിക്കുമ്പോൾ നമുക്ക് വിശ പ്പ് അനുഭവപ്പെടും
[Bhakshanapadaarthangal illaathe varumpol ulpaadippikkappedunna
grelin hormon hypo thalaamasine utthejippikkumpol namukku visha ppu anubhavappedum
]