1. മനുഷ്യഹൃദയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Manushyahrudayam sthithi cheyyunnathu evideyaanu ?
]
Answer: മനുഷ്യന്റെ ഔരസാശയത്തിൽ മാറെല്ലിനു പിറകിലായി ശ്വാസകോശങ്ങൾക്കിടയ്ക്ക് സ്ഥിതിചെയ്യുന്നു
[Manushyante aurasaashayatthil maarellinu pirakilaayi shvaasakoshangalkkidaykku sthithicheyyunnu
]