1. മനുഷ്യഹൃദയത്തിന്റെ വലത് ഏട്രിയത്തിനു മുകൾഭാഗത്ത്
സ്ഥിതി ചെയ്യുന്ന സൈനോ ഏട്രിയൽ നോഡിലെ (SA node)പേശികളുടെ ധർമമെന്താണ് ?
[Manushyahrudayatthinte valathu edriyatthinu mukalbhaagatthu
sthithi cheyyunna syneaa edriyal nodile (sa node)peshikalude dharmamenthaanu ?
]
Answer: ഹൃദയത്തിന്റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക് നിയന്ത്രിക്കുകയും ചെയ്യുന്നു
[Hrudayatthinte thaalaathmakamaaya midippinu thudakkam kurikkunnathum spandananirakku niyanthrikkukayum cheyyunnu
]