1. ഹൃദയത്തിന്റെ പേസ്മേക്കർ എന്നറിയപ്പെടുന്ന ഭാഗം ?
[Hrudayatthinte pesmekkar ennariyappedunna bhaagam ?
]
Answer: ഹൃദയത്തിന്റെ വലത് ഏട്രിയത്തിനു മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന സൈനോ ഏട്രിയൽ നോഡ്(SA node)
[Hrudayatthinte valathu edriyatthinu mukalbhaagatthu sthithi cheyyunna syneaa edriyal nodu(sa node)
]