<<= Back
Next =>>
You Are On Question Answer Bank SET 2124
106201. രണ്ടു തലസ്ഥാനങ്ങൾ ഉള്ള ഏക ഇന്ത്യൻ സംസ്ഥാനം :
[Randu thalasthaanangal ulla eka inthyan samsthaanam :
]
Answer: ജമ്മു കശ്മീർ
[Jammu kashmeer
]
106202. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തെ സംസ്ഥാനം :
[Inthyayude ettavum vadakkeyattatthe samsthaanam :
]
Answer: ജമ്മു കശ്മീർ
[Jammu kashmeer
]
106203. ജമ്മുകശ്മീർ ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം :
[Jammukashmeer inthyan yooniyanil chernna varsham :
]
Answer: 1947 ഒക്‌ടോബർ 26
[1947 okdobar 26
]
106204. 1947 ഒക്‌ടോബർ 26നു ഇന്ത്യൻ യൂണിയനിൽ ചേർന്ന പ്രദേശം ?
[1947 okdobar 26nu inthyan yooniyanil chernna pradesham ?
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
106205. ഇന്ത്യൻ യൂണിയനിൽ ലയിക്കുമ്പോൾ ജമ്മുകശ്മീർ ഭരിച്ചിരുന്ന രാജാവ്:
[Inthyan yooniyanil layikkumpol jammukashmeer bharicchirunna raajaav:
]
Answer: രാജാ ഹാരിസിങ്
[Raajaa haarisingu
]
106206. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?
[Ettavum kooduthal raajyangalumaayi athirtthi pankidunna samsthaanam?
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
106207. സിന്ധുനദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം :
[Sindhunadi ozhukunna eka inthyan samsthaanam :
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
106208. കശ്മീർ എന്ന പദത്തിന്റെ അർഥം :
[Kashmeer enna padatthinte artham :
]
Answer: പർവതങ്ങൾക്കിടയിലുള്ള ജലാശയം
[Parvathangalkkidayilulla jalaashayam
]
106209. ’പർവതങ്ങൾക്കിടയിലുള്ള ജലാശയം’ എന്നർത്ഥം വരുന്ന പേരുള്ള സംസ്ഥാനം ?
[’parvathangalkkidayilulla jalaashayam’ ennarththam varunna perulla samsthaanam ?
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
106210. ജമ്മുവിനെയും കശ്മീരിനെയും വേർതിരിക്കുന്ന പർവതനിര :
[Jammuvineyum kashmeerineyum verthirikkunna parvathanira :
]
Answer: പീർ പഞ്ചൽ
[Peer panchal
]
106211. ജമ്മുവിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന തുരങ്കം :
[Jammuvineyum kashmeerineyum bandhippikkunna thurankam :
]
Answer: ജവാഹർ തുരങ്കം
[Javaahar thurankam
]
106212. ജവാഹർ തുരങ്കം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ഏതെല്ലാം ?
[Javaahar thurankam bandhippikkunna pradeshangal ethellaam ?
]
Answer: ജമ്മുവിനെയും കശ്മീരിനെയും
[Jammuvineyum kashmeerineyum
]
106213. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം:
[Inthyayil ettavum kooduthal kunkumam uthpaadippikkunna samsthaanam:
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
106214. കുങ്കുമം ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
[Kunkumam ulpaadanatthil onnaam sthaanatthulla samsthaanam ?
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
106215. കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി:
[Kashmeerine bhoomiyile svargam ennu visheshippiccha inthyan pradhaanamanthri:
]
Answer: ജവാഹർലാൽ നെഹ്റു
[Javaaharlaal nehru
]
106216. കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച
മുഗൾ രാജാവ്:
[Kashmeerine bhoomiyile svargam ennu visheshippiccha
mugal raajaav:
]
Answer: ജഹാംഗീർ
[Jahaamgeer
]
106217. മുഗൾ രാജാവായിരുന്ന ജഹാംഗീർ കശ്മീരിനെ വിശേഷിപ്പിച്ചത് എന്ത് ?
[Mugal raajaavaayirunna jahaamgeer kashmeerine visheshippicchathu enthu ?
]
Answer: ഭൂമിയിലെ സ്വർഗം
[Bhoomiyile svargam
]
106218. കശ്മീരിലെ ഷാലിമാർ, നിഷാന്ത് എന്നീ ഉദ്യാനങ്ങൾ
നിർമിച്ച മുഗൾ ചക്രവർത്തി:
[Kashmeerile shaalimaar, nishaanthu ennee udyaanangal
nirmiccha mugal chakravartthi:
]
Answer: ജഹാംഗീർ
[Jahaamgeer
]
106219. കശ്മീരിലെ ഷാലിമാർ ഉദ്യാനം നിർമിച്ച മുഗൾ ചക്രവർത്തി:
[Kashmeerile shaalimaar udyaanam nirmiccha mugal chakravartthi:
]
Answer: ജഹാംഗീർ
[Jahaamgeer
]
106220. കശ്മീരിലെ നിഷാന്ത് ഉദ്യാനം നിർമിച്ച മുഗൾ ചക്രവർത്തി:
[Kashmeerile nishaanthu udyaanam nirmiccha mugal chakravartthi:
]
Answer: ജഹാംഗീർ
[Jahaamgeer
]
106221. കനിഷ്കൻ വിളിച്ചുചേർത്ത നാലാം ബുദ്ധമത സമ്മേളനം നടന്നത്
എവിടെ വച്ചാണ് ?
[Kanishkan vilicchucherttha naalaam buddhamatha sammelanam nadannathu
evide vacchaanu ?
]
Answer: കശ്മീരിലെ കുണ്ഡല ഗ്രാമത്തിൽ
[Kashmeerile kundala graamatthil
]
106222. നാലാം ബുദ്ധമത സമ്മേളനം വിളിച്ചു ചേർത്തത് ആര് ?
[Naalaam buddhamatha sammelanam vilicchu chertthathu aaru ?
]
Answer: കനിഷ്കൻ
[Kanishkan
]
106223. കശ്മീരിലെ കുണ്ഡല ഗ്രാമത്തിൽ വച്ച് നടന്ന ബുദ്ധമത സമ്മേളനം ?
[Kashmeerile kundala graamatthil vacchu nadanna buddhamatha sammelanam ?
]
Answer: നാലാം ബുദ്ധമത സമ്മേളനം
[Naalaam buddhamatha sammelanam
]
106224. പത്താം നുറ്റാണ്ടുവരെയുള്ള കശ്‍മീരിന്റെ ചരിത്രം വിവരിക്കുന്ന കൽഹണന്റെ കൃതി:
[Patthaam nuttaanduvareyulla kashmeerinte charithram vivarikkunna kalhanante kruthi:
]
Answer: രാജതരംഗിണി
[Raajatharamgini
]
106225. പത്താം നുറ്റാണ്ടുവരെയുള്ള കശ്‍മീരിന്റെ ചരിത്രം വിവരിക്കുന്ന
രാജതരംഗിണി രചിച്ചത് ആര് ?
[Patthaam nuttaanduvareyulla kashmeerinte charithram vivarikkunna
raajatharamgini rachicchathu aaru ?
]
Answer: കൽഹണൻ
[Kalhanan
]
106226. കൽഹണന്റെ കൃതിയായ രാജതരംഗിണിയിൽ പരാമർശിക്കുന്നത് ഏതു പ്രദേശത്തിന്റെ ചരിത്രമാണ് ?
[Kalhanante kruthiyaaya raajatharamginiyil paraamarshikkunnathu ethu pradeshatthinte charithramaanu ?
]
Answer: പത്താം നുറ്റാണ്ടുവരെയുള്ള കശ്‍മീരിന്റെ ചരിത്രം
[Patthaam nuttaanduvareyulla kashmeerinte charithram
]
106227. ബ്രോഡ്ഗേജിൽ മൗണ്ടൻ റെയിൽവേയുള്ള ഏക
സംസ്ഥാനം ?
[Brodgejil maundan reyilveyulla eka
samsthaanam ?
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
106228. കശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്;
[Kashmeerile akbar ennariyappedunnathu;
]
Answer: സൈനുൽ ആബ്ദീൻ
[Synul aabdeen
]
106229. The element having the highest boiling point?
Answer: Rhenium
106230. The element having the largest number of isotopes?
Answer: Tin (10 isotopes)
106231. കശ്മീരിലെ സിംഹം എന്നറിയപ്പെടുന്നത്;
[Kashmeerile simham ennariyappedunnathu;
]
Answer: ഷെയ്ക്ക് അബ്ദുള്ള
[Sheykku abdulla
]
106232. ജഹാംഗീർ ചക്രവർത്തി നിർമിച്ച ഷാലിമാർ ഉദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Jahaamgeer chakravartthi nirmiccha shaalimaar udyaanam sthithi cheyyunnathu evideyaanu ?
]
Answer: കശ്മീർ
[Kashmeer
]
106233. ജഹാംഗീർ ചക്രവർത്തി നിർമിച്ച നിഷാന്ത് ഉദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Jahaamgeer chakravartthi nirmiccha nishaanthu udyaanam sthithi cheyyunnathu evideyaanu ?
]
Answer: കശ്മീർ
[Kashmeer
]
106234. വൈഷ്‌ണാദേവിക്ഷേത്രം തീർഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Vyshnaadevikshethram theerthaadanakendram sthithi cheyyunna samsthaanam ?
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
106235. ഹസ്രത്ത് ബാൽപള്ളി തീർഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Hasratthu baalpalli theerthaadanakendram sthithi cheyyunna samsthaanam ?
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
106236. അമർനാഥ് തീർഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Amarnaathu theerthaadanakendram sthithi cheyyunna samsthaanam ?
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
106237. മുഹമ്മദ് നബിയുടെത് എന്ന് വിശ്വസിക്കുന്ന മുടി സൂക്ഷിച്ചിരിക്കുന്ന ദേവാലയം:
[Muhammadu nabiyudethu ennu vishvasikkunna mudi sookshicchirikkunna devaalayam:
]
Answer: ഹസ്രത്ത് ബാൽപള്ളി
[Hasratthu baalpalli
]
106238. ജമ്മുകശ്മീരിലെ ഹസ്രത്ത് ബാൽപള്ളിയുടെ പ്രത്യേകത ?
[Jammukashmeerile hasratthu baalpalliyude prathyekatha ?
]
Answer: മുഹമ്മദ് നബിയുടെത് എന്ന് വിശ്വസിക്കുന്ന മുടി സൂക്ഷിച്ചിരിക്കുന്ന ദേവാലയം
[Muhammadu nabiyudethu ennu vishvasikkunna mudi sookshicchirikkunna devaalayam
]
106239. ക്രിക്കറ്റ് ബാറ്റ് നിർമിക്കാനുപയോഗിക്കുന്നത് എന്താണ് ?
[Krikkattu baattu nirmikkaanupayogikkunnathu enthaanu ?
]
Answer: കശ്മീരി വില്ലോ മരത്തിന്റെ തടി
[Kashmeeri villo maratthinte thadi
]
106240. ജമ്മുകശ്മീരിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനാ വകുപ്പ്:
[Jammukashmeerinu prathyekapadavi nalkunna bharanaghadanaa vakuppu:
]
Answer: അനുച്ഛേദം 370
[Anuchchhedam 370
]
106241. Element having highest reactivity?
Answer: Fluorine
106242. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 370-ൽ പറയുന്നത് ഏതു സംസ്ഥാനത്തിന്റെ പ്രത്യേകപദവിയെ കുറിച്ചാണ് ?
[Inthyan bharanaghadanayude anuchchhedam 370-l parayunnathu ethu samsthaanatthinte prathyekapadaviye kuricchaanu ?
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
106243. മറ്റു സംസ്ഥാനങ്ങളിൽനിന്നും ജമ്മു-കശ്മീരിനെ വേർതിരിക്കുന്ന ആർട്ടിക്കിൾ :
[Mattu samsthaanangalilninnum jammu-kashmeerine verthirikkunna aarttikkil :
]
Answer: ആർട്ടിക്കിൾ 152
[Aarttikkil 152
]
106244. മറ്റു സംസ്ഥാനക്കാർ ഭൂമി വാങ്ങരുതെന്ന് വ്യവസ്ഥയുള്ള സംസ്ഥാനം.(Article70) ?
[Mattu samsthaanakkaar bhoomi vaangaruthennu vyavasthayulla samsthaanam.(article70) ?
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
106245. മറ്റു സംസ്ഥാനക്കാർ ജമ്മുകശ്മീറിലെ ഭൂമി വാങ്ങരുതെന്ന് വ്യവസ്ഥ
പറയുന്ന ആർട്ടിക്കിൾ :
[Mattu samsthaanakkaar jammukashmeerile bhoomi vaangaruthennu vyavastha
parayunna aarttikkil :
]
Answer: ആർട്ടിക്കിൾ 70
[Aarttikkil 70
]
106246. ആർട്ടിക്കിൾ 360 പ്രകാരമുള്ള സാമ്പത്തിക അടിയന്തരാവസ്ഥ ബാധകമല്ലാത്ത സംസ്ഥാനം :
[Aarttikkil 360 prakaaramulla saampatthika adiyantharaavastha baadhakamallaattha samsthaanam :
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
106247. സ്വന്തമായി ഭരണഘടനയുള്ള ഏക സംസ്ഥാനം :
[Svanthamaayi bharanaghadanayulla eka samsthaanam :
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
106248. ജമ്മു കശ്മീരിന്റെ ഭരണഘടന അംഗീകരിച്ച വർഷം:
[Jammu kashmeerinte bharanaghadana amgeekariccha varsham:
]
Answer: 1957 നവംബർ 17
[1957 navambar 17
]
106249. ജമ്മു കശ്മീരിന്റെ ഭരണഘടന നിലവിൽവന്ന വർഷം:
[Jammu kashmeerinte bharanaghadana nilavilvanna varsham:
]
Answer: 1957 ജനവരി26
[1957 janavari26
]
106250. സ്വന്തമായി പതാകയുള്ള ഏക ഇന്ത്യൻ സംസ്ഥാനം :
[Svanthamaayi pathaakayulla eka inthyan samsthaanam :
]
Answer: ജമ്മുകശ്മീർ
[Jammukashmeer
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution