<<= Back Next =>>
You Are On Question Answer Bank SET 2123

106151. മിനി സിംല എന്നറിയപ്പെടുന്ന സ്ഥലം? [Mini simla ennariyappedunna sthalam? ]

Answer: സോളാൻ [Solaan ]

106152. ഇന്ത്യയിലെ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന സ്ഥലം? [Inthyayile mini svittsarlandu ennariyappedunna sthalam? ]

Answer: ഖജ്ജാർ [Khajjaar ]

106153. മലമുകളിലെ വാരണാസി എന്നറിയപ്പെടുന്ന സ്ഥലം? [Malamukalile vaaranaasi ennariyappedunna sthalam? ]

Answer: മാണ്ഡി [Maandi ]

106154. ഛോട്ടാ കാശി എന്നറിയപ്പെടുന്ന സ്ഥലം? [Chhottaa kaashi ennariyappedunna sthalam? ]

Answer: മാണ്ഡി [Maandi ]

106155. കല്ലുപ്പിന് പ്രസിദ്ധമായ ഹിമാചൽപ്രദേശിലെ സ്ഥലം ഏത്? [Kalluppinu prasiddhamaaya himaachalpradeshile sthalam eth? ]

Answer: മാണ്ഡി [Maandi ]

106156. വൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Vyvangalude thaazhvara ennariyappedunna sthalam eth? ]

Answer: കുളു [Kulu ]

106157. മിനി ഇസ്രായേൽ എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Mini israayel ennariyappedunna sthalam eth? ]

Answer: കസോൽ [Kasol ]

106158. കസോൽ ഏത് സംസ്ഥാനത്താണ്? [Kasol ethu samsthaanatthaan? ]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

106159. “The Village of Taboos" എന്നറിയപ്പെടുന്ന സ്ഥലം ഏത്? [“the village of taboos" ennariyappedunna sthalam eth? ]

Answer: മലാന [Malaana ]

106160. ഇന്ത്യയിലെ ആദ്യആസൂത്രിത പർവത നഗരം ഏത്? [Inthyayile aadyaaasoothritha parvatha nagaram eth? ]

Answer: ബിലാസ്പുർ [Bilaaspur ]

106161. ബിലാസ്പുർ ഏത് സംസ്ഥാനത്താണ്? [Bilaaspur ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

106162. രേണുക തടാകം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്? [Renuka thadaakam sthithicheyyunnathu ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106163. ചന്ദ്രതാൽ തടാകം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്? [Chandrathaal thadaakam sthithicheyyunnathu ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106164. യുനെസ്കോയുടെ ലോക പൈതൃകപ്പെട്ടികയിൽ ഇടം പിടിച്ച റെയിൽവേ പാത ഏത്? [Yuneskoyude loka pythrukappettikayil idam pidiccha reyilve paatha eth? ]

Answer: കൽക്ക-സിംല റെയിൽവേ പാത [Kalkka-simla reyilve paatha ]

106165. കൽക്ക-സിംല റെയിൽവേ പാത ഏത് സംസ്ഥാനത്താണ്? [Kalkka-simla reyilve paatha ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106166. കാംഗ്ര താഴ്വര സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്? [Kaamgra thaazhvara sthithicheyyunna samsthaanam eth? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

106167. ദലൈലാമയുടെ പ്രവാസ ഗവൺമെൻറിന്റെ ആസ്ഥാനം എവിടെയാണ്? [Dalylaamayude pravaasa gavanmenrinte aasthaanam evideyaan? ]

Answer: ധർമശാല [Dharmashaala ]

106168. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത് എവിടെയാണ്? [Littil laasa ennariyappedunnathu evideyaan? ]

Answer: ധർമശാല [Dharmashaala ]

106169. മഹാറാണാ പ്രതാപ് സാഗർ ഡാമിന്റെ മറ്റൊരു പേരെന്ത്? [Mahaaraanaa prathaapu saagar daaminte mattoru perenthu? ]

Answer: പോംഗ് ഡാം [Pomgu daam ]

106170. മഹാറാണാ പ്രതാപ് സാഗർ ഡാം ഏത് നദിയിലാണ്? [Mahaaraanaa prathaapu saagar daam ethu nadiyilaan? ]

Answer: ബിയാസ് [Biyaasu ]

106171. ഗിരി ജലസേചന പദ്ധതി ഏത് സംസ്ഥാനത്താണ്? [Giri jalasechana paddhathi ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106172. ചാന്ദ്വിക് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്? [Chaandviku vellacchaattam ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106173. ഭക്ര അണക്കെട്ട് ഏത് സംസ്ഥാനത്താണ്? [Bhakra anakkettu ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106174. ഭക്ര അണക്കെട്ടിന്റെ ജലസംഭരണിയായ തടാകം ഏത്? [Bhakra anakkettinte jalasambharaniyaaya thadaakam eth? ]

Answer: ഗോവിന്ദ്സാഗർ തടാകം [Govindsaagar thadaakam ]

106175. ഭക്ര അണക്കെട്ടിന്റെ ജലസംഭരണിയായ ഗോവിന്ദ്സാഗർ തടാകം ഏത് സംസ്ഥാനത്താണ്? [Bhakra anakkettinte jalasambharaniyaaya govindsaagar thadaakam ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106176. ഗദ്ദീസ് ആദിവാസി വിഭാഗം താമസിക്കുന്നത് ഏത് സംസ്ഥാനത്താണ്? [Gaddheesu aadivaasi vibhaagam thaamasikkunnathu ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106177. ലുഡി നൃത്തരൂപം ഏത് സംസ്ഥാനത്താണ്? [Ludi nruttharoopam ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106178. നാഗാസ് നൃത്തരൂപം ഏത് സംസ്ഥാനത്താണ്? [Naagaasu nruttharoopam ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106179. നാട്ടി നൃത്തരൂപം ഏത് സംസ്ഥാനത്താണ്? [Naatti nruttharoopam ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106180. പിൻവാലി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? [Pinvaali naashanal paarkku ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106181. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? [Grettu himaalayan naashanal paarkku ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106182. സിഖ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ? [Sikhu saamraajyatthinte sthaapakan? ]

Answer: രാജ രഞ്ജിത് സിങ് [Raaja ranjjithu singu ]

106183. ഇന്ത്യയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ? [Inthyayile aadya bahiraakaasha sanchaari ? ]

Answer: രാകേഷ് ശർമ [Raakeshu sharma ]

106184. പ്രസിദ്ധ ക്രിക്കറ്റ് താരമായ യുവരാജ്സിങിന്റെ സംസ്ഥാനം ? [Prasiddha krikkattu thaaramaaya yuvaraajsinginte samsthaanam ? ]

Answer: പഞ്ചാബ് [Panchaabu ]

106185. പ്രസിദ്ധ ക്രിക്കറ്റ് താരമായ ഹർഭജൻ സിങിന്റെ സംസ്ഥാനം ?. [Prasiddha krikkattu thaaramaaya harbhajan singinte samsthaanam ?. ]

Answer: പഞ്ചാബ് [Panchaabu ]

106186. പറക്കും സിങ് എന്നറിയപ്പെടുന്ന കായിക താരം? [Parakkum singu ennariyappedunna kaayika thaaram? ]

Answer: മിൽഖാ സിങ് [Milkhaa singu ]

106187. പ്രസിദ്ധ എഴുത്തുകാരനായ ഖുശ് വന്ത്സിങ് പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനം ? [Prasiddha ezhutthukaaranaaya khushu vanthsingu prathinidhaanam cheyyunna samsthaanam ?]

Answer: പഞ്ചാബ് [Panchaabu ]

106188. പ്രസിദ്ധ എഴുത്തുകാരിയായ അമൃതാപ്രീതം പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനം ? [Prasiddha ezhutthukaariyaaya amruthaapreetham prathinidhaanam cheyyunna samsthaanam ?]

Answer: പഞ്ചാബ് [Panchaabu ]

106189. ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ തലസ്ഥാനം ? [Jammu kashmeer samsthaanatthinte thalasthaanam ? ]

Answer: ശ്രീനഗർ (വേനൽക്കാലം), ജമ്മു(മഞ്ഞുകാലം) [Shreenagar (venalkkaalam), jammu(manjukaalam) ]

106190. ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ വേനൽക്കാലത്തെ തലസ്ഥാനം ? [Jammu kashmeer samsthaanatthinte venalkkaalatthe thalasthaanam ? ]

Answer: ശ്രീനഗർ [Shreenagar ]

106191. ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ മഞ്ഞുകാലത്തെ തലസ്ഥാനം ? [Jammu kashmeer samsthaanatthinte manjukaalatthe thalasthaanam ? ]

Answer: ജമ്മു [Jammu ]

106192. ജമ്മു കശ്മീർ സംസ്ഥാനം നിലവിൽ വന്നത് എന്നാണ് ? [Jammu kashmeer samsthaanam nilavil vannathu ennaanu ? ]

Answer: 1956 നവംബർ 1 [1956 navambar 1 ]

106193. ജമ്മു കശ്മീറിന്റെ സംസ്ഥാന മൃഗം : [Jammu kashmeerinte samsthaana mrugam : ]

Answer: ഹാൻഗുൾമാൻ [Haangulmaan ]

106194. ശ്രീനഗർ ഏതു ഇന്ത്യൻ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ? [Shreenagar ethu inthyan samsthaanatthinte thalasthaanamaanu ? ]

Answer: ജമ്മു കശ്മീർ [Jammu kashmeer ]

106195. ഹാൻഗുൾമാൻ ഏതു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഓദ്യോദിക മൃഗമാണ് ? [Haangulmaan ethu inthyan samsthaanatthinte odyodika mrugamaanu ? ]

Answer: ജമ്മു കശ്മീർ [Jammu kashmeer ]

106196. ജമ്മു കശ്മീറിന്റെ സംസ്ഥാന പക്ഷി : [Jammu kashmeerinte samsthaana pakshi : ]

Answer: ബ്ലാക്ക് നെക്ക്ഡ്ക്രേൻ [Blaakku nekkdkren ]

106197. ജമ്മു കശ്മീറിന്റെ സംസ്ഥാന പുഷ്പം: [Jammu kashmeerinte samsthaana pushpam: ]

Answer: താമര [Thaamara ]

106198. ജമ്മു കശ്മീർ ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Jammu kashmeer hykkodathi sthithi cheyyunnathevideyaanu ? ]

Answer: ശ്രീനഗർ [Shreenagar ]

106199. ജമ്മു കശ്മീറിന്റെ ഔദ്യോഗിക ഭാഷ: [Jammu kashmeerinte audyogika bhaasha: ]

Answer: ഉറുദു [Urudu ]

106200. ജമ്മു കശ്മീർ സംസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഭാഷകൾ ? [Jammu kashmeer samsthaanatthil upayogikkunna bhaashakal ? ]

Answer: ഉറുദു, കശ്മീരി, ഡോ​ഗ്രി,ബാൾട്ടി [Urudu, kashmeeri, do​gri,baaltti ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution