<<= Back
Next =>>
You Are On Question Answer Bank SET 2122
106101. ’The Children of India’ എന്ന കൃതി ആരുടേതാണ്?
[’the children of india’ enna kruthi aarudethaan?
]
Answer: ലീലാ സേത്തിന്റെ
[Leelaa setthinte
]
106102. ’On Balance: An Autobiography’ എന്ന കൃതി ആരുടേതാണ്?
[’on balance: an autobiography’ enna kruthi aarudethaan?
]
Answer: ലീലാ സേത്തിന്റെ
[Leelaa setthinte
]
106103. സിംല സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്?
[Simla sukhavaasa kendram ethu samsthaanatthaan?
]
Answer: ഹിമാചൽപ്രദേശിൽ
[Himaachalpradeshil
]
106104. കുളു സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്?
[Kulu sukhavaasa kendram ethu samsthaanatthaan?
]
Answer: ഹിമാചൽപ്രദേശിൽ
[Himaachalpradeshil
]
106105. മണാലി സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്?
[Manaali sukhavaasa kendram ethu samsthaanatthaan?
]
Answer: ഹിമാചൽപ്രദേശിൽ
[Himaachalpradeshil
]
106106. ഡെൽഹൗസി സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്?
[Delhausi sukhavaasa kendram ethu samsthaanatthaan?
]
Answer: ഹിമാചൽപ്രദേശിൽ
[Himaachalpradeshil
]
106107. ധർമശാല സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്?
[Dharmashaala sukhavaasa kendram ethu samsthaanatthaan?
]
Answer: ഹിമാചൽപ്രദേശിൽ
[Himaachalpradeshil
]
106108. ഏതു വർഷമാണ് സിംല കരാറിൽ ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡൻറ് സുൽഫിക്കർ അലി ഭൂട്ടോയും ഒപ്പുവെച്ചത്?
[Ethu varshamaanu simla karaaril indiraagaandhiyum paakisthaan prasidanru sulphikkar ali bhoottoyum oppuvecchath?
]
Answer: 1972-ൽ
[1972-l
]
106109. 1972-ലെ സിംല കരാറിൽ ആരൊക്കെയാണ് ഒപ്പു വെച്ചത്?
[1972-le simla karaaril aarokkeyaanu oppu vecchath?
]
Answer: ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡൻറ് സുൽഫിക്കർ അലി ഭൂട്ടോയും
[Indiraagaandhiyum paakisthaan prasidanru sulphikkar ali bhoottoyum
]
106110. 1945-ലെ സിംല കോൺഫറൻസ് നടന്നപ്പോൾ വൈസ്രോയി ആരായിരുന്നു?
[1945-le simla konpharansu nadannappol vysroyi aaraayirunnu?
]
Answer: വേവൽപ്രഭു [Vevalprabhu]
106111. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന സംസ്ഥാന തലസ്ഥാനം?
[Inthyayil ettavum uyaratthil sthithicheyyunna samsthaana thalasthaanam?
]
Answer: സിംല [Simla]
106112. ജിയോതെർമൽ പവർ സ്റ്റേഷൻ എന്നാലെന്ത്?
[Jiyothermal pavar stteshan ennaalenthu?
]
Answer: ചൂടുനീരുറവയിൽനിന്നും വൈദ്യുതിഉത്പാദിപ്പിക്കുന്ന പവർസ്റ്റേഷനുകൾ
[Chooduneeruravayilninnum vydyuthiuthpaadippikkunna pavarstteshanukal
]
106113. ഹിമാചൽപ്രദേശിലെ ജിയോതെർമൽ പവർസ്റ്റേഷനുകൾ ഏവ?
[Himaachalpradeshile jiyothermal pavarstteshanukal eva?
]
Answer: ജ്വാലാമുഖി, മണികരൺ
[Jvaalaamukhi, manikaran
]
106114. ജ്വാലാമുഖി പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
[Jvaalaamukhi pavar stteshan sthithicheyyunna samsthaanam?
]
Answer: ഹിമാചൽപ്രദേശ്
[Himaachalpradeshu
]
106115. മണികരൺ പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
[Manikaran pavar stteshan sthithicheyyunna samsthaanam?
]
Answer: ഹിമാചൽപ്രദേശ്
[Himaachalpradeshu
]
106116. ഷിപ്കില ചുരം ഏത് സംസ്ഥാനത്താണ്?
[Shipkila churam ethu samsthaanatthaan?
]
Answer: ഹിമാചൽപ്രദേശ്
[Himaachalpradeshu
]
106117. റോട്ടാംഗ് ചുരം ഏത് സംസ്ഥാനത്താണ്?
[Rottaamgu churam ethu samsthaanatthaan?
]
Answer: ഹിമാചൽപ്രദേശ്
[Himaachalpradeshu
]
106118. ബ്രിട്ടീഷുകാരുടെ വേനൽക്കാല തലസ്ഥാനമേതായിരുന്നു?
[Britteeshukaarude venalkkaala thalasthaanamethaayirunnu?
]
Answer: ഹിമാചൽപ്രദേശ്
[Himaachalpradeshu
]
106119. പഞ്ചാബിന്റെ നൃത്തരൂപം?
[Panchaabinte nruttharoopam?
]
Answer: ഭംഗ്റ
[Bhamgra
]
106120. ഭംഗ്റ ഏതു സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് ?
[Bhamgra ethu samsthaanatthinte nruttharoopamaanu ?
]
Answer: പഞ്ചാബ്
[Panchaabu
]
106121. നൃത്തങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന നൃത്തം?
[Nrutthangalude raajaavu ennu visheshippikkunna nruttham?
]
Answer: ഭംഗ്റ
[Bhamgra
]
106122. ഭംഗ്റ നൃത്തത്തെ വിശേഷിപ്പിക്കുന്നത് ?
[Bhamgra nrutthatthe visheshippikkunnathu ?
]
Answer: നൃത്തങ്ങളുടെ രാജാവ്
[Nrutthangalude raajaavu
]
106123. പഞ്ചാബിലെ വിളവെടുപ്പ് ഉത്സവം?
[Panchaabile vilaveduppu uthsavam?
]
Answer: ലോഹ്റി
[Lohri
]
106124. ലോഹ്റി ഏതു സംസ്ഥാനത്തിന്റെ വിളവെടുപ്പ് ഉത്സവത്തിനു പറയുന്ന പേരാണ് ?
[Lohri ethu samsthaanatthinte vilaveduppu uthsavatthinu parayunna peraanu ?
]
Answer: പഞ്ചാബ്
[Panchaabu
]
106125. പഞ്ചാബികളുടെ പ്രശസ്തമായ ആയോധന കല?
[Panchaabikalude prashasthamaaya aayodhana kala?
]
Answer: ഗാഡ്ക
[Gaadka
]
106126. ഗാഡ്ക ഏതു സംസ്ഥാനത്തിന്റെ പ്രശസ്തമായ ആയോധന കലയാണ്?
[Gaadka ethu samsthaanatthinte prashasthamaaya aayodhana kalayaan?
]
Answer: പഞ്ചാബ്
[Panchaabu
]
106127. സ്വാതന്ത്ര്യ സമര സേനാനിയായ ലാല ലജ്പത് റായുടെ സ്വദേശം ?
[Svaathanthrya samara senaaniyaaya laala lajpathu raayude svadesham ?
]
Answer: പഞ്ചാബ്
[Panchaabu
]
106128. സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്ങിന്റെ സ്വദേശം
[Svaathanthrya samara senaaniyaaya bhagathu singinte svadesham
]
Answer: പഞ്ചാബ്
[Panchaabu
]
106129. സ്വാതന്ത്ര്യ സമര സേനാനിയായ ഉദ്ദം സിങ്ങിന്റെ സ്വദേശം
[Svaathanthrya samara senaaniyaaya uddham singinte svadesham
]
Answer: പഞ്ചാബ്
[Panchaabu
]
106130. ലാലാ ലജ്പത്റായിയുടെ ജന്മസ്ഥലം?
[Laalaa lajpathraayiyude janmasthalam?
]
Answer: ധുഡിക് (Dudike), പഞ്ചാബ്
[Dhudiku (dudike), panchaabu
]
106131. ഭഗത് സിങ്ങിന്റെ ജന്മസ്ഥലം?
[Bhagathu singinte janmasthalam?
]
Answer: ബംഗ , പഞ്ചാബ്
[Bamga , panchaabu
]
106132. സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്ങിന്റെ അന്ത്യവിശ്രമ സ്ഥലം?
[Svaathanthrya samara senaaniyaaya bhagathu singinte anthyavishrama sthalam?
]
Answer: ഹുസൈനിവാല
[Husynivaala
]
106133. സ്വാതന്ത്ര്യ സമര സേനാനിയായ സുഖ്ദേവിന്റെ അന്ത്യവിശ്രമ സ്ഥലം?
[Svaathanthrya samara senaaniyaaya sukhdevinte anthyavishrama sthalam?
]
Answer: ഹുസൈനിവാല
[Husynivaala
]
106134. സ്വാതന്ത്ര്യ സമര സേനാനിയായ രാജ്ഗുരുവിന്റെ അന്ത്യവിശ്രമ സ്ഥലം?
[Svaathanthrya samara senaaniyaaya raajguruvinte anthyavishrama sthalam?
]
Answer: ഹുസൈനിവാല
[Husynivaala
]
106135. പഞ്ചാബിലെ ഹുസൈനിവാലയിൽ അന്ത്യവിശ്രമം കൊള്ളുന്ന
സ്വാതന്ത്ര്യ സമര സേനാനികൾ?
[Panchaabile husynivaalayil anthyavishramam kollunna
svaathanthrya samara senaanikal?
]
Answer: ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു
[Bhagathu singu, sukhdevu, raajguru
]
106136. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നതാര്?
[Panchaabu simham ennariyappedunnathaar?
]
Answer: ലാലാ ലജ്പത് റായി
[Laalaa lajpathu raayi
]
106137. ലാലാ ലജ്പത് റായി അറിയപ്പെടുന്നത് ?
[Laalaa lajpathu raayi ariyappedunnathu ?
]
Answer: പഞ്ചാബ് സിംഹം
[Panchaabu simham
]
106138. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ആര്?
[Inthyayile aadya vanithaa ai. Pi. Esu aar?
]
Answer: കിരൺ ബേദി
[Kiran bedi
]
106139. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്ഥിതിചെയ്യുന്നതെവിടെ?
[Inthyan insttittyoottu ophu advaansdu sttadeesu sthithicheyyunnathevide?
]
Answer: സിംല [Simla]
106140. സെൻട്രൽ പൊട്ടെറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?
[Sendral pottetto risarcchu insttittyoottu sthithicheyyunnathevide?
]
Answer: സിംല [Simla]
106141. രാഷ്ട്രപതി നിവാസ് സ്ഥിതിചെയ്യുന്നതെവിടെ?
[Raashdrapathi nivaasu sthithicheyyunnathevide?
]
Answer: സിംല
[Simla
]
106142. ഇന്ത്യയിലെ ആദ്യ ഓട്ടോമാറ്റിക് ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിതമായതെന്ന്?
[Inthyayile aadya ottomaattiku deliphon ekschenchu sthaapithamaayathennu?
]
Answer: 1913-ൽ [1913-l]
106143. ഇന്ത്യയിലെ ആദ്യ ഓട്ടോമാറ്റിക് ടെലിഫോൺ എക്സ്ചേഞ്ച് 1913-ൽ സ്ഥാപിതമായ സ്ഥലം?
[Inthyayile aadya ottomaattiku deliphon ekschenchu 1913-l sthaapithamaaya sthalam?
]
Answer: സിംല [Simla]
106144. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റോഡ്?
[Inthyayile ettavum uyaram koodiya rod?
]
Answer: ഖാർഡുങ്ലാ [Khaardunglaa]
106145. ഖാർഡുങ്ലാ റോഡ് ഏത് സംസ്ഥാനത്താണ്?
[Khaardunglaa rodu ethu samsthaanatthaan?
]
Answer: ജമ്മു കാശ്മീർ
[Jammu kaashmeer
]
106146. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി ഏത്?
[Inthyayile ettavum valiya bhoogarbha jalavydyutha paddhathi eth?
]
Answer: നാഥ്പാജാക്രി [Naathpaajaakri]
106147. നാഥ്പാജാക്രി എന്നാലെന്ത്?
[Naathpaajaakri ennaalenthu?
]
Answer: ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി
[Inthyayile ettavum valiya bhoogarbha jalavydyutha paddhathi
]
106148. നാഥ് പാജാക്രി പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്ന നദി ഏത്?
[Naathu paajaakri paddhathiyumaayi bandhappettirikkunna nadi eth?
]
Answer: സത്ലജ് [Sathlaju]
106149. ഇന്ത്യയിലെ കുമിൾ നഗരം എന്നറിയപ്പെടുന്ന സ്ഥലം?
[Inthyayile kumil nagaram ennariyappedunna sthalam?
]
Answer: സോളാൻ [Solaan]
106150. Mushroom city of India എന്നറിയപ്പെടുന്ന സ്ഥലം?
[Mushroom city of india ennariyappedunna sthalam?
]
Answer: സോളാൻ [Solaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution