<<= Back Next =>>
You Are On Question Answer Bank SET 2121

106051. ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം ഏത്? [Himaachal pradeshinte audyogika mrugam eth? ]

Answer: ഹിമപ്പുലി [Himappuli]

106052. ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക വൃക്ഷം ഏത്? [Himaachal pradeshinte audyogika vruksham eth? ]

Answer: ദേവദാരു [Devadaaru ]

106053. ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക പുഷ്പം ഏത്? [Himaachal pradeshinte audyogika pushpam eth? ]

Answer: റോഡോഡെഡ്രോൺ [Rododedron ]

106054. ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക ഭാഷ ഏത്? [Himaachal pradeshinte audyogika bhaasha eth? ]

Answer: ഹിന്ദി [Hindi ]

106055. എല്ലാ ഋതുക്കളുടെയും സംസ്ഥാനം? [Ellaa ruthukkaludeyum samsthaanam? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106056. പർവത സംസ്ഥാനം എന്നറിയപ്പെടുന്നത്? [Parvatha samsthaanam ennariyappedunnath? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106057. ഇന്ത്യയിലെ ആദ്യ പുകവലി വിമുക്ത സംസ്ഥാനം? [Inthyayile aadya pukavali vimuktha samsthaanam? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

106058. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഴങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal pazhangal uthpaadippikkunna samsthaanam? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106059. സിംല ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്? [Simla ethu samsthaanatthinte thalasthaanamaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

106060. വെസ്റ്റേൺ ട്രോഗോപൻ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ്? [Vestten drogopan ethu samsthaanatthinte audyogika pakshiyaan? ]

Answer: Ans:ഹിമാചൽപ്രദേശിന്റെ [Ans:himaachalpradeshinte ]

106061. ഹിമപ്പുലി ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഔദ്യോഗിക മൃഗമാണ്? [Himappuli ethu samsthaanatthinte audyogika audyogika mrugamaan? ]

Answer: ഹിമാചൽപ്രദേശിന്റെ [Himaachalpradeshinte ]

106062. ദേവദാരു ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷമാണ്? [Devadaaru ethu samsthaanatthinte audyogika vrukshamaan? ]

Answer: ഹിമാചൽപ്രദേശിന്റെ [Himaachalpradeshinte ]

106063. റോഡോഡെഡ്രോൺ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്? [Rododedron ethu samsthaanatthinte audyogika pushpamaan? ]

Answer: ഹിമാചൽപ്രദേശിന്റെ [Himaachalpradeshinte ]

106064. ഇന്ത്യയുടെ പഴക്കുട എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude pazhakkuda ennariyappedunna samsthaanam? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106065. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പാദിപ്പി ക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal aappil uthpaadippi kkunna samsthaanam? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106066. പഹാരി ഭാഷ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Pahaari bhaasha samsaarikkunna inthyan samsthaanam? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106067. തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെട്ടുത്തിയ ആദ്യ സംസ്ഥാനം? [Thadavukaarkku nirbandhitha vidyaabhyaasam erppettutthiya aadya samsthaanam? ]

Answer: പഞ്ചാബ് [Panchaabu ]

106068. സുവർണക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്? [Suvarnakshethra nagaram ennariyappedunnath? ]

Answer: അമൃത്‌സർ [Amruthsar ]

106069. അമൃത്‌സറിന്റെ ആദ്യകാല നാമം? [Amruthsarinte aadyakaala naamam? ]

Answer: രാംദാസ്പുർ [Raamdaaspur ]

106070. ആദ്യകാലത്ത് രാംദാസ്പുർ എന്നറിയപ്പെട്ടിരുന്ന പഞ്ചാബിലെ പ്രസിദ്ധ നഗരം ? [Aadyakaalatthu raamdaaspur ennariyappettirunna panchaabile prasiddha nagaram ? ]

Answer: അമൃത്‌സർ [Amruthsar ]

106071. ഏറ്റവും വലിയ ഗുരുദ്വാര സ്ഥിതിചെയ്യുന്ന സ്ഥലം? [Ettavum valiya gurudvaara sthithicheyyunna sthalam? ]

Answer: അമൃത് സർ [Amruthu sar ]

106072. സുവർണക്ഷേത്രം നിർമിച്ച സിക്ക് ഗുരു? [Suvarnakshethram nirmiccha sikku guru? ]

Answer: ഗുരു അർജൻ ദേവ് [Guru arjan devu ]

106073. ഗുരു അർജൻ ദേവ് അമൃത്‌സറിൽ നിർമിച്ച പുണ്യ ക്ഷേത്രം ? [Guru arjan devu amruthsaril nirmiccha punya kshethram ? ]

Answer: സുവർണക്ഷേത്രം [Suvarnakshethram ]

106074. അമൃത്‌സറിലെ സുവർണക്ഷേത്രം അറിയപ്പെടുന്ന മറ്റൊരു പേര് ? [Amruthsarile suvarnakshethram ariyappedunna mattoru peru ? ]

Answer: ഹർ മന്ദിർ സാഹിബ് [Har mandir saahibu ]

106075. ഹർ മന്ദിർ സാഹിബ് എന്നറിയപ്പെടുന്ന അമൃത്‌സറിലെ ക്ഷേത്രം ? [Har mandir saahibu ennariyappedunna amruthsarile kshethram ? ]

Answer: സുവർണക്ഷേത്രം [Suvarnakshethram ]

106076. സുവർണക്ഷേത്രത്തിന് ചുറ്റുമുള്ള തടാകം? [Suvarnakshethratthinu chuttumulla thadaakam? ]

Answer: സരോവർ തടാകം [Sarovar thadaakam ]

106077. സരോവർ തടാകം ഏതു ക്ഷേത്രത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത് ? [Sarovar thadaakam ethu kshethratthinadutthaanu sthithi cheyyunnathu ? ]

Answer: സുവർണക്ഷേത്രം [Suvarnakshethram ]

106078. അമൃത്‌സർ നഗരം സ്ഥാപിച്ച സിഖ് ഗുരു? [Amruthsar nagaram sthaapiccha sikhu guru? ]

Answer: ഗുരു രാംദാസ് [Guru raamdaasu ]

106079. സിഖ് ഗുരു, ഗുരു രാംദാസ് സ്ഥാപിച്ച നഗരം ? [Sikhu guru, guru raamdaasu sthaapiccha nagaram ? ]

Answer: അമൃത്‌സർ [Amruthsar ]

106080. അമൃത്‌സർ പട്ടണം നിർമിക്കുന്നതിന് സ്ഥലം നൽകിയ മുഗൾ രാജാവ്? [Amruthsar pattanam nirmikkunnathinu sthalam nalkiya mugal raajaav? ]

Answer: അക്ബർ [Akbar ]

106081. ജാലിയൻവാലാബാഗ് കൂട്ടക്കൊല (1919 ഏപ്രിൽ13) നടന്ന നഗരം? [Jaaliyanvaalaabaagu koottakkola (1919 epril13) nadanna nagaram? ]

Answer: അമൃത്‌സർ [Amruthsar ]

106082. സോളാർ സിറ്റി എന്നറിയപ്പെടുന്ന നഗരം? [Solaar sitti ennariyappedunna nagaram? ]

Answer: അമൃത്‌സർ [Amruthsar ]

106083. ഗുരു തേജ്ബഹാദൂർ ജനിച്ച സ്ഥലം? [Guru thejbahaadoor janiccha sthalam? ]

Answer: അമൃത്‌സർ [Amruthsar ]

106084. ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട നഗരം: [Inthyayilaadyamaayi andhavidyaalayam sthaapikkappetta nagaram: ]

Answer: അമൃത്‌സർ [Amruthsar ]

106085. രാജാ ത്സാൻസി വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം? [Raajaa thsaansi vimaanatthaavalam sthithicheyyunna nagaram? ]

Answer: അമൃത്‌സർ [Amruthsar ]

106086. അമൃത്‌സറിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ വിമാനത്താവളം ? [Amruthsaril sthithi cheyyunna prasiddha vimaanatthaavalam ? ]

Answer: രാജാ ത്സാൻസി വിമാനത്താവളം [Raajaa thsaansi vimaanatthaavalam ]

106087. പഹാരി ഗാന്ധി എന്നറിയപ്പെടുന്നത്? [Pahaari gaandhi ennariyappedunnath? ]

Answer: ബാബാ കാൻഷിറാം [Baabaa kaanshiraam]

106088. ബാബാ കാൻഷിറാം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Baabaa kaanshiraam ethu perilaanu ariyappedunnath? ]

Answer: പഹാരി [Pahaari ]

106089. ഇന്ത്യയിലാദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം? [Inthyayilaadyamaayi plaasttiku nirodhiccha samsthaanam? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106090. ഇന്ത്യയിലെ ആദ്യകാർബൺ ഫ്രീ സംസ്ഥാനം? [Inthyayile aadyakaarban phree samsthaanam? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

106091. ഇന്ത്യയിലെ ആദ്യ പൊതു തിര‌ഞ്ഞെടുപ്പ് നടന്നതെപ്പോൾ? [Inthyayile aadya pothu thiranjeduppu nadannatheppol? ]

Answer: 1951-52

106092. ഇന്ത്യയിലെ ആദ്യ പൊതുതിര‌ഞ്ഞെടുപ്പ് നടന്നപ്പോൾ(1951-52)ആദ്യ പോളിങ് നടന്ന സംസ്ഥാനം? [Inthyayile aadya pothuthiranjeduppu nadannappol(1951-52)aadya polingu nadanna samsthaanam? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

106093. ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ വ്യക്തി? [Aadya loksabhaa thiranjeduppil vottu rekhappedutthiya vyakthi? ]

Answer: ശ്യാംശരൺ നേഗി [Shyaamsharan negi ]

106094. ഇന്ത്യയിലെ ആദ്യഹൈടെക്നിയമസഭ നിലവിൽ വന്ന സംസ്ഥാനം? [Inthyayile aadyahydekniyamasabha nilavil vanna samsthaanam? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106095. ഇന്ത്യയിലെ ഏറ്റവും വലിയ പഴ സംസ്കരണ കേന്ദ്രം? [Inthyayile ettavum valiya pazha samskarana kendram? ]

Answer: പർവാന [Parvaana ]

106096. പർവാന ഏത് സംസ്ഥാനത്താണ്? [Parvaana ethu samsthaanatthaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

106097. ഇന്ത്യയിലാദ്യമായി ഒരു വനിത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ സംസ്ഥാനം? [Inthyayilaadyamaayi oru vanitha hykkodathi cheephu jasttisu aaya samsthaanam? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu ]

106098. ലീലാ സേത് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ വർഷം? [Leelaa sethu himaachal pradeshu hykkodathi cheephu jasttisu padaviyiletthiya varsham? ]

Answer: 1991

106099. ലീലാ സേത്തിന്റെ കൃതികൾ ? [Leelaa setthinte kruthikal ? ]

Answer: We, The Children of India, On Balance: An Autobiography

106100. ’We’ എന്ന കൃതി ആരുടേതാണ്? [’we’ enna kruthi aarudethaan? ]

Answer: ലീലാ സേത്തിന്റെ [Leelaa setthinte ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution