<<= Back Next =>>
You Are On Question Answer Bank SET 2120

106001. വിവരാവകാശ നിയമം പാസാക്കുന്നതിന് നിദാനമായ രാജസ്ഥാനിലെ പ്രസ്ഥാനം? [Vivaraavakaasha niyamam paasaakkunnathinu nidaanamaaya raajasthaanile prasthaanam? ]

Answer: മസ്ദൂർ കിസാൻ ശക്തി സംഘതൻ [Masdoor kisaan shakthi samghathan ]

106002. മസ്ദൂർ കിസാൻ ശക്തി സംഘതൻ സ്ഥാപിച്ചതാര്? [Masdoor kisaan shakthi samghathan sthaapicchathaar? ]

Answer: അരുണ റോയ്(1987) [Aruna royu(1987) ]

106003. അരുണ റോയ് മസ്ദൂർ കിസാൻ ശക്തി സംഘതൻ സ്ഥാപിച്ചതെന്ന്? [Aruna royu masdoor kisaan shakthi samghathan sthaapicchathennu? ]

Answer: 1987

106004. കേൾക്കാനുള്ള അവകാശ നിയമം ആദ്യമായി നടപ്പാക്കിയ സംസ്ഥാനം? [Kelkkaanulla avakaasha niyamam aadyamaayi nadappaakkiya samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan]

106005. ഉത്തരേന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ല? [Uttharenthyayil sampoorna saaksharatha nediya aadya jilla? ]

Answer: അജ്മീർ [Ajmeer ]

106006. അജ്മീർ ഏത് സംസ്ഥാനത്താണ്? [Ajmeer ethu samsthaanatthaan? ]

Answer: രാജസ്ഥാൻ [Raajasthaan ]

106007. ഏറ്റവും കുറവ് വന വിസ്തൃതിയുള്ള സംസ്ഥാനം ? [Ettavum kuravu vana visthruthiyulla samsthaanam ? ]

Answer: പഞ്ചാബ് [Panchaabu ]

106008. ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സംസ്ഥാനം ? [Inthyayil haritha viplavam aarambhiccha samsthaanam ? ]

Answer: പഞ്ചാബ് [Panchaabu ]

106009. വളത്തിന്റെ പ്രതിശീർഷ ഉപയോഗത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം ? [Valatthinte prathisheersha upayogatthil ettavum munnilulla samsthaanam ? ]

Answer: പഞ്ചാബ് [Panchaabu ]

106010. ഏറ്റവും അധികം ഗോതമ്പ് പ്രതി ഹെക്ടറിൽ ഉൽപ്പാദിപ്പിക്കുന്നു സംസ്ഥാനം ? [Ettavum adhikam gothampu prathi hekdaril ulppaadippikkunnu samsthaanam ? ]

Answer: പഞ്ചാബ് [Panchaabu ]

106011. പ്രതിശീർഷ വരുമാനം കൂടുതലുള്ള സംസ്ഥാനം ? [Prathisheersha varumaanam kooduthalulla samsthaanam ? ]

Answer: പഞ്ചാബ് [Panchaabu ]

106012. ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽവന്ന ആദ്യ സംസ്ഥാനം ? [Inthyayil raashdrapathi bharanam nilavilvanna aadya samsthaanam ? ]

Answer: പഞ്ചാബ്(1951) [Panchaabu(1951) ]

106013. പഞ്ചാബിൽ രാഷ്ട്രപതി ഭരണം നിലവിൽവന്ന വർഷം ? [Panchaabil raashdrapathi bharanam nilavilvanna varsham ? ]

Answer: 1951

106014. ഇന്ത്യയിലെ ഏറ്റവും വലിയ കന്റോൺമെൻറ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayile ettavum valiya kantonmenru sthithi cheyyunnathu evideyaanu ? ]

Answer: പഞ്ചാബ് [Panchaabu ]

106015. സേവനാവകാശ കമ്മീഷൻ രൂപവത്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം: [Sevanaavakaasha kammeeshan roopavathkariccha inthyayile aadya samsthaanam: ]

Answer: പഞ്ചാബ് [Panchaabu ]

106016. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ? [Jaaliyanvaalaabaagu koottakkola nadanna varsham ? ]

Answer: 1919 ഏപ്രിൽ 13 [1919 epril 13 ]

106017. 1919 ഏപ്രിൽ 13-നു ഇന്ത്യയിൽ നടന്ന പ്രസിദ്ധ കൂട്ടക്കൊല ? [1919 epril 13-nu inthyayil nadanna prasiddha koottakkola ? ]

Answer: ജാലിയൻവാലാബാഗ് കൂട്ടക്കൊല [Jaaliyanvaalaabaagu koottakkola ]

106018. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവ് നൽകിയത് ആര് ? [Jaaliyanvaalaabaagu koottakkolaykku uttharavu nalkiyathu aaru ? ]

Answer: മൈക്കൾ ഒ ഡയർ [Mykkal o dayar ]

106019. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ? [Jaaliyanvaalaabaagu koottakkolayekkuricchu anveshiccha kammeeshan? ]

Answer: ഹണ്ടർ കമ്മീഷൻ [Handar kammeeshan ]

106020. ഹണ്ടർ കമ്മീഷൻ നിയമിച്ചത് ഏതു കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാനാണ്? [Handar kammeeshan niyamicchathu ethu koottakkolayekkuricchu anveshikkaanaan? ]

Answer: ജാലിയൻവാലാബാഗ് കൂട്ടക്കൊല [Jaaliyanvaalaabaagu koottakkola ]

106021. ഇന്ത്യൻ സൈന്യം സിഖ് ഭീകരരെ തുരത്താൻ അമൃത്‌സറിലെ സുവർണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി? [Inthyan synyam sikhu bheekarare thuratthaan amruthsarile suvarnakshethratthil nadatthiya synika nadapadi? ]

Answer: ഓപ്പറേഷൻ ബ്ലൂസ്റ്റാർ [Oppareshan bloosttaar ]

106022. എന്താണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ ? [Enthaanu oppareshan bloosttaar ? ]

Answer: ഇന്ത്യൻ സൈന്യം സിഖ് ഭീകരരെ തുരത്താൻ അമൃത്‌സറിലെ സുവർണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി [Inthyan synyam sikhu bheekarare thuratthaan amruthsarile suvarnakshethratthil nadatthiya synika nadapadi ]

106023. ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഏതു ഭീകരർക്കെതിരെയുള്ളതായിരുന്നു ? [Oppareshan bloosttaar ethu bheekararkkethireyullathaayirunnu ? ]

Answer: സിഖ് ഭീകരർ [Sikhu bheekarar ]

106024. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയത് എവിടെയാണ് ? [Oppareshan bloosttaar nadatthiyathu evideyaanu ? ]

Answer: അമൃത്‌സറിലെ സുവർണക്ഷേത്രത്തിൽ [Amruthsarile suvarnakshethratthil ]

106025. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്ന വർഷം ? [Oppareshan bloosttaar nadanna varsham ? ]

Answer: 1984

106026. ഓപ്പറേഷൻ ബ്ലൂസ്റ്റാറിലൂടെ വധിക്കപ്പെട്ട ത്രീവ്രവാദി നേതാവ് ? [Oppareshan bloosttaariloode vadhikkappetta threevravaadi nethaavu ? ]

Answer: ജർണയിൽ സിങ് ഭിന്ദ്രൻവാല [Jarnayil singu bhindranvaala ]

106027. ത്രീവ്രവാദി നേതാവ് ജർണയിൽ സിങ് ഭിന്ദ്രൻവാല വധിക്കപ്പെട്ട ഓപ്പറേഷൻ ? [Threevravaadi nethaavu jarnayil singu bhindranvaala vadhikkappetta oppareshan ? ]

Answer: ഓപ്പറേഷൻ ബ്ലൂസ്റ്റാർ [Oppareshan bloosttaar ]

106028. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന സൈനിക നടപടിക്ക് ഉത്തരവ് നൽകിയ പ്രധാനമന്ത്രി : [Oppareshan bloosttaar enna synika nadapadikku uttharavu nalkiya pradhaanamanthri : ]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi ]

106029. ഓപ്പറേഷൻ ബ്ലൂസ്റ്റാർ സമയത്തെ ഇന്ത്യൻ പ്രസിഡന്റ്? [Oppareshan bloosttaar samayatthe inthyan prasidantu? ]

Answer: സെയിൽസിങ് [Seyilsingu ]

106030. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം : [Daaridryam ettavum kuranja samsthaanam : ]

Answer: പഞ്ചാബ് [Panchaabu ]

106031. 1984-ൽ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്ന സംസ്ഥാനം ? [1984-l oppareshan bloosttaar nadanna samsthaanam ? ]

Answer: പഞ്ചാബ് [Panchaabu ]

106032. വാഗാ അതിർത്തി സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Vaagaa athirtthi sthithicheyyunnathu evideyaanu ? ]

Answer: പഞ്ചാബിൽ [Panchaabil]

106033. ഏഷ്യയുടെ ബെർലിൻ മതിൽ എന്നറിയപ്പെടുന്നത് ? [Eshyayude berlin mathil ennariyappedunnathu ? ]

Answer: വാഗാ [Vaagaa ]

106034. ഗുരുനാനാക് തെർമൽ പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Gurunaanaaku thermal pavar stteshan sthithicheyyunnathu evideyaanu ? ]

Answer: പഞ്ചാബ് [Panchaabu ]

106035. നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്നത്? [Nethaaji subhaashu chandrabosu insttittyoottu ophu spordsu sthithi cheyyunnath? ]

Answer: പട്യാല, പഞ്ചാബ് [Padyaala, panchaabu ]

106036. കായിക ഇന്ത്യയുടെ മെക്ക എന്നറിയപ്പെടുന്നത്? [Kaayika inthyayude mekka ennariyappedunnath? ]

Answer: പട്യാല [Padyaala ]

106037. സ്പോർട്സ് ഉപകരണങ്ങളുടെ നിർമാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം? [Spordsu upakaranangalude nirmaanatthinu prasiddhamaaya panchaabile sthalam? ]

Answer: ജലന്ധർ [Jalandhar ]

106038. ഇന്ത്യയുടെ സൈക്കിൾ നഗരം? [Inthyayude sykkil nagaram? ]

Answer: ലുധിയാന (പഞ്ചാബ്) [Ludhiyaana (panchaabu) ]

106039. ലുധിയാന, ജലന്ധർ, ഫിറോസ്പൂർ എന്നീ നഗരങ്ങൾ ഏത് നദീ തീരത്താണ്? [Ludhiyaana, jalandhar, phirospoor ennee nagarangal ethu nadee theeratthaan? ]

Answer: സ്തലജ് [Sthalaju ]

106040. പഞ്ചാബിൽ രവി നദിക്ക് കുറുകെ നിർമിച്ചിരിക്കുന്ന ഡാം ? [Panchaabil ravi nadikku kuruke nirmicchirikkunna daam ? ]

Answer: രഞ്ജിത്ത് ഡാം(തെയ്ൻ ഡാം) [Ranjjitthu daam(theyn daam) ]

106041. രഞ്ജിത്ത് ഡാം(തെയ്ൻ ഡാം) സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Ranjjitthu daam(theyn daam) sthithi cheyyunna samsthaanam ? ]

Answer: പഞ്ചാബ് [Panchaabu ]

106042. പഞ്ചാബിലെ രഞ്ജിത്ത് ഡാം(തെയ്ൻ ഡാം) ഏതു നദിക്കു കുറുകെയാണ് നിർമിച്ചിരിക്കുന്നത് ? [Panchaabile ranjjitthu daam(theyn daam) ethu nadikku kurukeyaanu nirmicchirikkunnathu ? ]

Answer: രവി നദി [Ravi nadi ]

106043. പഞ്ചാബിൽ സ്ഥിതിചെയ്യുന്ന റെയിൽ കൊച്ച് ഫാക്ടറി ? [Panchaabil sthithicheyyunna reyil kocchu phaakdari ? ]

Answer: കപൂർത്തല കോച്ച് ഫാക്ടറി [Kapoortthala kocchu phaakdari ]

106044. കപൂർത്തല കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Kapoortthala kocchu phaakdari sthithicheyyunnathu evideyaanu ? ]

Answer: പഞ്ചാബ് [Panchaabu ]

106045. കാളയോട്ട മത്സരത്തിന് പേരു കേട്ട കിലറായ്പൂർ സ്പോർട്സ് ഫെസ്റ്റിവൽ നടക്കുന്നത് എവിടെയാണ് ? [Kaalayotta mathsaratthinu peru ketta kilaraaypoor spordsu phesttival nadakkunnathu evideyaanu ? ]

Answer: പഞ്ചാബ് [Panchaabu ]

106046. പഞ്ചാബിൽ വച്ച് നടക്കുന്ന കാളയോട്ട മത്സരത്തിന് പേരു കേട്ട സ്പോർട്സ് ഫെസ്റ്റിവൽ ? [Panchaabil vacchu nadakkunna kaalayotta mathsaratthinu peru ketta spordsu phesttival ? ]

Answer: കിലറായ്പൂർ സ്പോർട്സ് ഫെസ്റ്റിവൽ [Kilaraaypoor spordsu phesttival ]

106047. ഹിമാചൽ പ്രദേശ് നിലവിൽ വന്നത്? [Himaachal pradeshu nilavil vannath? ]

Answer: 1971 ജനുവരി 25 [1971 januvari 25 ]

106048. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം എവിടെ? [Himaachal pradeshinte thalasthaanam evide? ]

Answer: സിംല [Simla]

106049. ഹിമാചൽ പ്രദേശ് ഹൈക്കോടതി എവിടെ? [Himaachal pradeshu hykkodathi evide? ]

Answer: സിംല [Simla]

106050. ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക പക്ഷി ഏത്? [Himaachal pradeshinte audyogika pakshi eth? ]

Answer: വെസ്റ്റേൺ ട്രോഗോപൻ [Vestten drogopan ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution