<<= Back Next =>>
You Are On Question Answer Bank SET 2119

105951. നോർത്തേൺ ഗോഷാവ്ക് ഏതു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ? [Nortthen goshaavku ethu inthyan samsthaanatthinte audyogika pakshiyaanu ? ]

Answer: പഞ്ചാബ് [Panchaabu ]

105952. പഞ്ചാബിന്റെ ഔദ്യോഗിക മൃഗം: [Panchaabinte audyogika mrugam: ]

Answer: കൃഷ്ണമൃഗം (കരിമാൻ) [Krushnamrugam (karimaan) ]

105953. പഞ്ചാബിന്റെ ഔദ്യോഗിക വൃക്ഷം : [Panchaabinte audyogika vruksham : ]

Answer: ശിംശപ(indian rosewood) [Shimshapa(indian rosewood) ]

105954. ശിംശപ(indian rosewood) തു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷമാണ്? [Shimshapa(indian rosewood) thu inthyan samsthaanatthinte audyogika vrukshamaan? ]

Answer: പഞ്ചാബ് [Panchaabu ]

105955. പഞ്ചാബിന്റെ ഔദ്യോഗിക ഭാഷ : [Panchaabinte audyogika bhaasha : ]

Answer: പഞ്ചാബി [Panchaabi ]

105956. പഞ്ചാബിന്റെ സ്ഥാപകൻ: [Panchaabinte sthaapakan: ]

Answer: ബന്ദാസിങ്ബഹദൂർ [Bandaasingbahadoor ]

105957. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം? [Kottakaludeyum kottaarangaludeyum naadu ennariyappettirunna pradesham? ]

Answer: രാജസ്ഥാൻ [Raajasthaan]

105958. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട? [Inthyayile ettavum valiya kotta? ]

Answer: ചിറ്റോർഗഢ് [Chittorgaddu]

105959. ഇന്ത്യയിൽ ഏറ്റവും വിസ്തീർണം കൂടിയ സംസ്ഥാനം ഏത്? [Inthyayil ettavum vistheernam koodiya samsthaanam eth? ]

Answer: രാജസ്ഥാൻ [Raajasthaan ]

105960. പാകിസ്താനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം? [Paakisthaanumaayi ettavum kooduthal athirtthi pankidunna inthyan samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

105961. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുപ്രദേശമുള്ള സംസ്ഥാനം ഏത്? [Inthyayil ettavum kooduthal marupradeshamulla samsthaanam eth? ]

Answer: രാജസ്ഥാൻ [Raajasthaan]

105962. ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് നടപ്പാക്കിയ സംസ്ഥാനം? [Inthyayilaadyamaayi panchaayattheeraaju nadappaakkiya samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

105963. രാജസ്ഥാനിൽ പഞ്ചായത്തീരാജ് സംവിധാനം ഉദ്ഘാടനം ചെയ്ത തീയതി? [Raajasthaanil panchaayattheeraaju samvidhaanam udghaadanam cheytha theeyathi? ]

Answer: 1959 ഒക്ടോബർ 2, നാഗൂർ ജില്ല [1959 okdobar 2, naagoor jilla ]

105964. ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടത്തിയ സ്ഥലം? [Inthya aadyamaayi anupareekshanam nadatthiya sthalam? ]

Answer: പൊഖ്റാൻ [Pokhraan ]

105965. ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടത്തിയതെന്ന്? [Inthya aadyamaayi anupareekshanam nadatthiyathennu? ]

Answer: 1974 മെയ് 18ന് [1974 meyu 18nu]

105966. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാർബിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal maarbil uthpaadippikkunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

105967. പഞ്ചാബ്എന്ന പദത്തിന്റെ അർഥം : [Panchaabenna padatthinte artham : ]

Answer: അഞ്ചുനദികളുടെ നാട് [Anchunadikalude naadu ]

105968. അഞ്ചുനദികളുടെ നാട് എന്നർത്ഥം വരുന്ന പേരുള്ള ഇന്ത്യൻ സംസ്ഥാനം ? [Anchunadikalude naadu ennarththam varunna perulla inthyan samsthaanam ? ]

Answer: പഞ്ചാബ് [Panchaabu ]

105969. പഞ്ചാബിലൂടെ ഒഴുകുന്ന സിന്ധു നദിയുടെ പോഷക നദികൾ ഏതെല്ലാം ? [Panchaabiloode ozhukunna sindhu nadiyude poshaka nadikal ethellaam ? ]

Answer: ഝലം,ചിനാബ്. രവി, സത്‌ലജ്, ബിയാസ് [Jhalam,chinaabu. Ravi, sathlaju, biyaasu ]

105970. ഝലം,ചിനാബ്. രവി, സത്‌ലജ്, ബിയാസ് എന്നിവ ഏതു നദിയുടെ പോഷകനദികളാണ് ? [Jhalam,chinaabu. Ravi, sathlaju, biyaasu enniva ethu nadiyude poshakanadikalaanu ? ]

Answer: സിന്ധു നദി [Sindhu nadi ]

105971. ആര്യന്മാർ ഇന്ത്യയിലാദ്യം കുടിയേറിയ പ്രദേശം ഏതാണ് ? [Aaryanmaar inthyayilaadyam kudiyeriya pradesham ethaanu ? ]

Answer: പഞ്ചാബ് [Panchaabu ]

105972. സൈന്ധവ സംസ്‌കാര കേന്ദ്രങ്ങളിലൊന്നായ റോപാർ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Syndhava samskaara kendrangalilonnaaya ropaar sthithi cheyyunnathu evideyaanu ? ]

Answer: പഞ്ചാബ് [Panchaabu]

105973. പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന സൈന്ധവ സംസ്‌കാര കേന്ദ്രം ? [Panchaabil sthithi cheyyunna syndhava samskaara kendram ? ]

Answer: റോപാർ [Ropaar ]

105974. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Cherukida vyavasaayangalude naadu ennariyappedunna samsthaanam ? ]

Answer: പഞ്ചാബ് [Panchaabu ]

105975. ഇന്ത്യയുടെ ബ്രഡ്‌ ബാസ്കറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude bradu baaskattu ennariyappedunna samsthaanam ? ]

Answer: പഞ്ചാബ് [Panchaabu ]

105976. ഇന്ത്യയുടെ ധാന്യക്കലവറ (Granary of india ) എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude dhaanyakkalavara (granary of india ) ennariyappedunna samsthaanam ? ]

Answer: പഞ്ചാബ് [Panchaabu ]

105977. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗ്രാഫൈറ്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal graaphyttu uthpaadippikkunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

105978. കിഷൻഗഢ് പെയിൻറിങ് ഉത്ഭവിച്ച സംസ്ഥാനം? [Kishangaddu peyinringu uthbhaviccha samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

105979. താർമരുഭൂമിയുടെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Thaarmarubhoomiyude bhooribhaagavum sthithicheyyunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

105980. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ഏത്? [Thaar marubhoomiyiloode ozhukunna nadi eth? ]

Answer: ലൂണി [Looni]

105981. താർ മരുഭൂമിയിൽ അവസാനിക്കുന്ന നദി ഏത്? [Thaar marubhoomiyil avasaanikkunna nadi eth? ]

Answer: ഘഗർ [Ghagar]

105982. താർമരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്ന സ്ഥലം? [Thaarmarubhoomiyile maruppaccha ennariyappedunna sthalam? ]

Answer: ജയ് സാൽമീർ [Jayu saalmeer]

105983. ഇന്ത്യയിൽ ഏറ്റവും കുറച്ച് മഴ പെയ്യുന്ന സ്ഥലം ഏത്? [Inthyayil ettavum kuracchu mazha peyyunna sthalam eth? ]

Answer: ജയ് സാൽമീർ [Jayu saalmeer]

105984. രാജസ്ഥാനിലെ ഒട്ടക വിപണനത്തിന് പ്രസിദ്ധമായ മേള? [Raajasthaanile ottaka vipananatthinu prasiddhamaaya mela? ]

Answer: പുഷ്കർ മേള [Pushkar mela]

105985. ലോകത്തിലേറ്റവും വലിയ ഒട്ടകമേള. [Lokatthilettavum valiya ottakamela. ]

Answer: പുഷ്ടർ മേള [Pushdar mela ]

105986. ദേശീയ ഒട്ടക ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. [Desheeya ottaka gaveshanakendram sthithicheyyunnathu. ]

Answer: ബിക്കാനീർ [Bikkaaneer]

105987. ഒട്ടകത്തിന്റെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Ottakatthinte naadu ennariyappedunna sthalam eth? ]

Answer: ബിക്കാനീർ [Bikkaaneer]

105988. രാജസ്ഥാനിൽ ഒട്ടക പ്രദർശനത്തിന് പ്രസിദ്ധമായ സ്ഥലം? [Raajasthaanil ottaka pradarshanatthinu prasiddhamaaya sthalam? ]

Answer: ബിക്കാനീർ [Bikkaaneer]

105989. ഒട്ടകനഗരം എന്നറിയപ്പെടുന്ന സ്ഥലം? [Ottakanagaram ennariyappedunna sthalam? ]

Answer: ബിക്കാനീർ [Bikkaaneer]

105990. ഇന്ത്യയിലേറ്റവും കൂടുതൽ മാർബിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayilettavum kooduthal maarbil uthpaadippikkunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

105991. ഇന്ത്യയിലേറ്റവും കൂടുതൽ ഗ്രാഫൈറ്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayilettavum kooduthal graaphyttu uthpaadippikkunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

105992. ഇന്ത്യയിലേറ്റവും കൂടുതൽ ചുണ്ണാമ്പ് കല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayilettavum kooduthal chunnaampu kallu uthpaadippikkunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

105993. ഇന്ത്യയിലേറ്റവും കൂടുതൽ ആസ്ബെസ്റ്റൊസ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayilettavum kooduthal aasbesttosu uthpaadippikkunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

105994. ഇന്ത്യയിലേറ്റവും കൂടുതൽ സിങ്ക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayilettavum kooduthal sinku uthpaadippikkunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan]

105995. ഇന്ത്യയിലേറ്റവും കൂടുതൽ മരതകം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayilettavum kooduthal marathakam uthpaadippikkunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

105996. ഇന്ത്യയിലേറ്റവും കൂടുതൽ വെള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayilettavum kooduthal velli uthpaadippikkunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

105997. ആൽവാർ ചെമ്പ് ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Aalvaar chempu khani sthithicheyyunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

105998. ഖേത്രി ചെമ്പ് ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Khethri chempu khani sthithicheyyunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

105999. സാവർ സിങ്ക് ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Saavar sinku khani sthithicheyyunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]

106000. കാലിബംഗാൻ എന്ന സൈന്ധവ സംസ്കാര കേന്ദ്രമുള്ള സംസ്ഥാനം? [Kaalibamgaan enna syndhava samskaara kendramulla samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution