<<= Back
Next =>>
You Are On Question Answer Bank SET 2118
105901. നന്ദാദേവി കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Nandaadevi kodumudi sthithi cheyyunnathu evideyaanu ?
]
Answer: ഉത്തരാഖണ്ഡ്
[Uttharaakhandu
]
105902. റിഷിപഹാർ കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Rishipahaar kodumudi sthithi cheyyunnathu evideyaanu ?
]
Answer: ഉത്തരാഖണ്ഡ്
[Uttharaakhandu
]
105903. ചൗധര കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Chaudhara kodumudi sthithi cheyyunnathu evideyaanu ?
]
Answer: ഉത്തരാഖണ്ഡ്
[Uttharaakhandu
]
105904. ദ്രോണരുടെ വാസസ്ഥലം എന്നറിയപ്പെട്ടിരുന്ന പ്രദേശം ?
[Dronarude vaasasthalam ennariyappettirunna pradesham ?
]
Answer: ഡെറാഡൂൺ
[Deraadoon
]
105905. ഡെറാഡുൺ ഏത് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Deraadun ethu nadikkarayilaanu sthithi cheyyunnathu ?
]
Answer: ടോൺസ് നദി
[Donsu nadi
]
105906. വാൽമീകി മഹർഷിയുടെ ആശ്രമം ഏത് നദിക്കരയിലാണ് ?
[Vaalmeeki maharshiyude aashramam ethu nadikkarayilaanu ?
]
Answer: തമസാ(ടോൺസ്) നദി
[Thamasaa(donsu) nadi
]
105907. റോബേഴ്സ് ഗുഹ സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
[Robezhsu guha sthithicheyyunnathu evideyaanu ?
]
Answer: ഡെറാഡൂൺ
[Deraadoon
]
105908. സ്കൂൾ ക്യാപ്പിറ്റൽ ഓഫ് ഇന്ത്യ എന്ന പേരിലറിയപ്പെടുന്ന പ്രദേശം ?
[Skool kyaappittal ophu inthya enna perilariyappedunna pradesham ?
]
Answer: ഡെറാഡൂൺ
[Deraadoon
]
105909. സ്കൂൾ സിറ്റി എന്ന പേരിലറിയപ്പെടുന്ന പ്രദേശം ?
[Skool sitti enna perilariyappedunna pradesham ?
]
Answer: ഡെറാഡൂൺ
[Deraadoon
]
105910. ഡൂൺ സ്കൂൾ സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
[Doon skool sthithicheyyunnathu evideyaanu ?
]
Answer: ഡെറാഡൂൺ
[Deraadoon
]
105911. ഇന്ത്യയിലെ ആദ്യത്തെ ബ്രെയല്ലി പ്രസ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
[Inthyayile aadyatthe breyalli prasu sthithicheyyunnathu evideyaanu ?
]
Answer: ഡെറാഡൂൺ
[Deraadoon
]
105912. ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ ആസ്ഥാനം ?
[Inthyan milittari akkaadamiyude aasthaanam ?
]
Answer: ഡെറാഡൂൺ
[Deraadoon
]
105913. ഇന്ത്യൻ മിലിട്ടറി അക്കാദമി മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
[Inthyan milittari akkaadami myoosiyam sthithicheyyunnathu evideyaanu ?
]
Answer: ഡെറാഡൂൺ
[Deraadoon
]
105914. സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?
[Sarve ophu inthyayude aasthaanam ?
]
Answer: ഡെറാഡൂൺ
[Deraadoon
]
105915. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
[Phorasttu risarcchu insttittyoottu sthithicheyyunnathu evideyaanu ?
]
Answer: ഡെറാഡൂൺ
[Deraadoon
]
105916. രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് സ്ഥിതിചെയ്യുന്നത് എവിടെയാണ്?
[Raashdreeya inthyan milittari koleju sthithicheyyunnathu evideyaan?
]
Answer: ഡെറാഡൂൺ
[Deraadoon
]
105917. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
[Inthyan insttittyoottu ophu pedroliyam sthithicheyyunnathu evideyaan?
]
Answer: ഡെറാഡൂൺ
[Deraadoon
]
105918. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്കോർപ്പറേഷൻ(0NGC) സ്ഥിതിചെയ്യുന്നത് എവിടെയാണ്?
[Oyil aandu naacchural gyaaskorppareshan(0ngc) sthithicheyyunnathu evideyaan?
]
Answer: ഡെറാഡൂൺ
[Deraadoon
]
105919. ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെയാണ്?
[Indiraagaandhi naashanal phorasttu akkaadami sthithicheyyunnathu evideyaan?
]
Answer: ഡെറാഡൂൺ
[Deraadoon
]
105920. ജോളി ഗ്രാൻറ് എയർപോർട്ട് സ്ഥിതിചെയ്യുന്നത് എവിടെയാണ്?
[Joli graanru eyarporttu sthithicheyyunnathu evideyaan?
]
Answer: ഡെറാഡൂൺ
[Deraadoon
]
105921. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് സ്ഥിതിചെയ്യുന്നത് എവിടെയാണ്?
[Inthyan insttittyoottu ophu rimottu sensingu sthithicheyyunnathu evideyaan?
]
Answer: ഡെറാഡൂൺ
[Deraadoon
]
105922. ഗംഗ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വച്ചാണ് ?
[Gamga samathalatthil praveshikkunnathu evide vacchaanu ?
]
Answer: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ
[Uttharaakhandile haridvaaril
]
105923. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സമതലത്തിൽ പ്രവേശിക്കുന്ന നദി ?
[Uttharaakhandile haridvaarilaanu samathalatthil praveshikkunna nadi ?
]
Answer: ഗംഗ
[Gamga
]
105924. കുംഭമേളയുടെ ഉത്തരാഖണ്ഡിലെ ഉത്തരാഖണ്ഡിലെ വേദി ?
[Kumbhamelayude uttharaakhandile uttharaakhandile vedi ?
]
Answer: ഹരിദ്വാർ
[Haridvaar
]
105925. ഗംഗാദ്വാര എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നഗരം ?
[Gamgaadvaara ennu praacheenakaalatthu ariyappettirunna nagaram ?
]
Answer: ഹരിദ്വാർ
[Haridvaar
]
105926. ഹരിദ്വാർ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ?
[Haridvaar praacheenakaalatthu ariyappettirunnathu ?
]
Answer: ഗംഗാദ്വാര
[Gamgaadvaara
]
105927. പഞ്ചതീർഥങ്ങൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Panchatheerthangal sthithi cheyyunnathu evideyaanu ?
]
Answer: ഹരിദ്വാർ,ഉത്തരാഖണ്ഡ് [Haridvaar,uttharaakhandu]
105928. മൻസാദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Mansaadevikshethram sthithi cheyyunnathu evideyaanu ?
]
Answer: ഹരിദ്വാർ,ഉത്തരാഖണ്ഡ് [Haridvaar,uttharaakhandu]
105929. സപ്തർഷി ആശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Saptharshi aashramam sthithi cheyyunnathu evideyaanu ?
]
Answer: ഹരിദ്വാർ,ഉത്തരാഖണ്ഡ് [Haridvaar,uttharaakhandu]
105930. 1988-ൽ ഇന്ദിരാഗാന്ധി ഭാരത മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
[1988-l indiraagaandhi bhaaratha maathaa kshethram udghaadanam cheythathu evideyaanu ?
]
Answer: ഹരിദ്വാർ,ഉത്തരാഖണ്ഡ് [Haridvaar,uttharaakhandu]
105931. 1988-ൽ ഹരിദ്വാറിൽ ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ക്ഷേത്രം ?
[1988-l haridvaaril indiraagaandhi udghaadanam cheytha kshethram ?
]
Answer: ഭാരത മാതാ ക്ഷേത്രം
[Bhaaratha maathaa kshethram
]
105932. ഹരിദ്വാറിൽ ഇന്ദിരാഗാന്ധി ഭാരത മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്ത
വർഷം ?
[Haridvaaril indiraagaandhi bhaaratha maathaa kshethram udghaadanam cheytha
varsham ?
]
Answer: 1988
105933. സ്വാമി ശ്രദ്ധാനന്ദ 1902-ൽ ഹരിദ്വാറിൽ സ്ഥാപിച്ച സർവകലാശാല ?
[Svaami shraddhaananda 1902-l haridvaaril sthaapiccha sarvakalaashaala ?
]
Answer: ഗുരുകുൽ കാംഗ്രി സർവകലാശാല
[Gurukul kaamgri sarvakalaashaala
]
105934. 1902-ൽ ഹരിദ്വാറിൽ ഗുരുകുൽ കാംഗ്രി സർവകലാശാല സ്ഥാപിച്ചത് ആര് ?
[1902-l haridvaaril gurukul kaamgri sarvakalaashaala sthaapicchathu aaru ?
]
Answer: സ്വാമി ശ്രദ്ധാനന്ദ
[Svaami shraddhaananda
]
105935. സ്വാമി ശ്രദ്ധാനന്ദ ഹരിദ്വാറിൽ ഗുരുകുൽ കാംഗ്രി സർവകലാശാല
സ്ഥാപിച്ച വർഷം ?
[Svaami shraddhaananda haridvaaril gurukul kaamgri sarvakalaashaala
sthaapiccha varsham ?
]
Answer: 1902
105936. ഗംഗാ കനാൽ ശൃഖല ആരംഭിക്കുന്നത് എവിടെ നിന്നാണ് ?
[Gamgaa kanaal shrukhala aarambhikkunnathu evide ninnaanu ?
]
Answer: ഹരിദ്വാർ
[Haridvaar
]
105937. രാജസ്ഥാന്റെ തലസ്ഥാനം?
[Raajasthaante thalasthaanam?
]
Answer: ജയ്പുർ [Jaypur]
105938. രാജസ്ഥാൻ ഹൈക്കോടതി സ്ഥിതിചെയ്യുന്നതെവിടെ?
[Raajasthaan hykkodathi sthithicheyyunnathevide?
]
Answer: ജോത്പുർ
[Jothpur
]
105939. രാജസ്ഥാന്റെ ഔദ്യാഗിക പക്ഷി?
[Raajasthaante audyaagika pakshi?
]
Answer: ഇന്ത്യൻ ബസ്റ്റാർഡ് [Inthyan basttaardu]
105940. രാജസ്ഥാന്റെ ഔദ്യോഗിക മൃഗം?
[Raajasthaante audyogika mrugam?
]
Answer: ചിങ്കാര
[Chinkaara
]
105941. രാജസ്ഥാന്റെ ഔദ്യോഗിക ഭാഷ?
[Raajasthaante audyogika bhaasha?
]
Answer: രാജസ്ഥാനി [Raajasthaani]
105942. രാജസ്ഥാന്റെ ഔദ്യോഗിക മരം?
[Raajasthaante audyogika maram?
]
Answer: ഖെജ് രി [Kheju ri]
105943. രാജസ്ഥാന്റെ ഔദ്യോഗിക പുഷ്പം?
[Raajasthaante audyogika pushpam?
]
Answer: റോഹിഡ [Rohida]
105944. സ്വാതന്ത്ര്യലബ്ലിവരെ രജപുത്താന എന്നറിയപ്പെട്ടിരുന്ന പ്രദേശം?
[Svaathanthryalablivare rajaputthaana ennariyappettirunna pradesham?
]
Answer: രാജസ്ഥാൻ
[Raajasthaan
]
105945. പ്രാചിന കാലത്ത് മത്സ്യ എന്നറിയപ്പെട്ടിരുന്ന പ്രദേശം?
[Praachina kaalatthu mathsya ennariyappettirunna pradesham?
]
Answer: രാജസ്ഥാൻ
[Raajasthaan
]
105946. മനുസ്മൃതിയിൽ ബ്രഹ്മാവർത്തം എന്നറിയപ്പെട്ടിരുന്ന പ്രദേശം?
[Manusmruthiyil brahmaavarttham ennariyappettirunna pradesham?
]
Answer: രാജസ്ഥാൻ
[Raajasthaan
]
105947. പഞ്ചാബ് സംസ്ഥാനം നിലവിൽ വന്ന വർഷം ?
[Panchaabu samsthaanam nilavil vanna varsham ?
]
Answer: 1956 നവംബർ 1
[1956 navambar 1
]
105948. പഞ്ചാബിന്റെ തലസ്ഥാനം ?
[Panchaabinte thalasthaanam ?
]
Answer: ചണ്ഡിഗഢ്
[Chandigaddu
]
105949. പഞ്ചാബ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Panchaabu hykkodathi sthithi cheyyunnathu evideyaanu ?
]
Answer: ചണ്ഡിഗഢ്
[Chandigaddu
]
105950. പഞ്ചാബിന്റെ ഔദ്യോഗിക പക്ഷി:
[Panchaabinte audyogika pakshi:
]
Answer: നോർത്തേൺ ഗോഷാവ്ക്
[Nortthen goshaavku
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution