<<= Back Next =>>
You Are On Question Answer Bank SET 2117

105851. ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ വൈൽഡ് ലൈഫ് വാർഡൻ എന്ന ബഹുമതിയുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ? [Jim korbattu naashanal paarkkinte vyldu lyphu vaardan enna bahumathiyulla inthyan krikkattu thaaram ? ]

Answer: എം.എസ്. ധോനി. [Em. Esu. Dheaani. ]

105852. ഇന്ത്യൻ ക്രിക്കറ്റ് താരമായ എം.എസ്. ധോനിക്ക് വൈൽഡ് ലൈഫ് വാർഡൻ എന്ന ബഹുമതിയുള്ള നാഷണൽ പാർക്ക് ? [Inthyan krikkattu thaaramaaya em. Esu. Dheaanikku vyldu lyphu vaardan enna bahumathiyulla naashanal paarkku ? ]

Answer: ജിം കോർബറ്റ് നാഷണൽ പാർക്ക് [Jim korbattu naashanal paarkku ]

105853. നന്ദാദേവി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Nandaadevi naashanal paarkku sthithi cheyyunna samsthaanam ? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105854. രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Raajaaji naashanal paarkku sthithi cheyyunna samsthaanam ? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105855. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഹരിദ്വാർ ഏത് സംസ്ഥാനത്തിലാണ് ? [Prasiddha theerththaadana kendramaaya haridvaar ethu samsthaanatthilaanu ? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105856. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഋഷികേശ് ഏത് സംസ്ഥാനത്തിലാണ് ? [Prasiddha theerththaadana kendramaaya rushikeshu ethu samsthaanatthilaanu ? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105857. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ബദരീനാഥ് ഏത് സംസ്ഥാനത്തിലാണ്? [Prasiddha theerththaadana kendramaaya badareenaathu ethu samsthaanatthilaan? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105858. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ രുദ്രപ്രയാഗ് ഏത് സംസ്ഥാനത്തിലാണ്? [Prasiddha theerththaadana kendramaaya rudraprayaagu ethu samsthaanatthilaan? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105859. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ദേവപ്രയാഗ് ഏത് സംസ്ഥാനത്തിലാണ്? [Prasiddha theerththaadana kendramaaya devaprayaagu ethu samsthaanatthilaan? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105860. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കേദാർനാഥ് ഏത് സംസ്ഥാനത്തിലാണ്? [Prasiddha theerththaadana kendramaaya kedaarnaathu ethu samsthaanatthilaan? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105861. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഗംഗോത്രി ഏത് സംസ്ഥാനത്തിലാണ്? [Prasiddha theerththaadana kendramaaya gamgothri ethu samsthaanatthilaan? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105862. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ യമുനോത്രി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Prasiddha theerththaadana kendramaaya yamunothri sthithi cheyyunnathu evideyaanu ? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105863. ഡെറാഡൂൺ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [Deraadoon ethu samsthaanatthaanu sthithi cheyyunnathu ? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105864. സൈനിറ്റാൾ ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ? [Synittaal ethu samsthaanatthilaanu sthithi cheyyunnathu ? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105865. നൊബേൽ സമ്മാന ജേതാവായ റൊണാൾഡ്റോസ് ജനിച്ചത് എവിടെയാണ് ? [Nobel sammaana jethaavaaya ronaaldrosu janicchathu evideyaanu ? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105866. 1902-ൽ വൈദ്യ ശാസ്ത്ര നൊബേൽ ലഭിച്ച ഇന്ത്യൻ വംശജൻ ? [1902-l vydya shaasthra nobel labhiccha inthyan vamshajan ? ]

Answer: റൊണാൾഡ്റോസ് [Ronaaldrosu ]

105867. ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനിയറിങ് കോളേജ് സ്ഥാപിതമായത് എവിടെയാണ് ? [Inthyayile aadyatthe enchiniyaringu koleju sthaapithamaayathu evideyaanu ? ]

Answer: റൂർക്കി(1847) [Roorkki(1847) ]

105868. റൂർക്കിയിൽ ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനിയറിങ് കോളേജ് സ്ഥാപിതമായ വർഷം ? [Roorkkiyil inthyayile aadyatthe enchiniyaringu koleju sthaapithamaaya varsham ? ]

Answer: 1847

105869. സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥി തിചെയ്യുന്ന സ്ഥലം: [Sendral bildingu risarcchu insttittyoottu sthi thicheyyunna sthalam:]

Answer: റൂർക്കി [Roorkki ]

105870. ഗംഗ നദി ഉത്ഭവിക്കുന്നത് ഏത് സംസ്ഥാനത്തിൽ നിന്നാണ് ? [Gamga nadi uthbhavikkunnathu ethu samsthaanatthil ninnaanu ? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105871. യമുന നദി ഉത്ഭവിക്കുന്നത് ഏത് സംസ്ഥാനത്തിൽ നിന്നാണ് ? [Yamuna nadi uthbhavikkunnathu ethu samsthaanatthil ninnaanu ? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105872. ജിം കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദി? [Jim korbattu naashanal paarkkiloode ozhukunna nadi? ]

Answer: രാം ഗംഗ [Raam gamga ]

105873. ഭാഗീരഥി നദിയും അളകനന്ദയും സംഗമിക്കുന്നത് എവിടെയാണ് ? [Bhaageerathi nadiyum alakanandayum samgamikkunnathu evideyaanu ? ]

Answer: ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ [Uttharaakhandile devaprayaagil ]

105874. ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ സംഗമിക്കുന്ന നദികൾ ഏതെല്ലാം ? [Uttharaakhandile devaprayaagil samgamikkunna nadikal ethellaam ? ]

Answer: ഭാഗീരഥി നദിയും അളകനന്ദയും [Bhaageerathi nadiyum alakanandayum ]

105875. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡാമായ തെഹ്‌രി ഡാം ഏത് നദിയിലാണ് ? [Inthyayile ettavum uyaram koodiya daamaaya thehri daam ethu nadiyilaanu ? ]

Answer: ഭാഗീരഥി നദി [Bhaageerathi nadi ]

105876. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡാം ? [Inthyayile ettavum uyaram koodiya daam ? ]

Answer: തെഹ്‌രി ഡാം [Thehri daam ]

105877. ഗംഗാനദിയുടെ ഉത്ഭവസ്ഥാനം ? [Gamgaanadiyude uthbhavasthaanam ? ]

Answer: ഗായ്മുഖ്, ഗംഗോത്രി ഗ്ലേസിയർ [Gaaymukhu, gamgothri glesiyar ]

105878. ഇന്ത്യയുടെ തടാകജില്ല എന്നറിയപ്പെടുന്നത്? [Inthyayude thadaakajilla ennariyappedunnath? ]

Answer: നൈനിറ്റാൾ [Nynittaal ]

105879. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്കുഭാഗത്ത് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Shankaraachaaryar inthyayude vadakkubhaagatthu sthaapiccha jyothirmadtam sthithicheyyunnathu evideyaanu ? ]

Answer: ബദരീനാഥ്, ഉത്തരാഖണ്ഡ് [Badareenaathu, uttharaakhandu ]

105880. ബദരീനാനാഥിൽ സ്ഥിതി ചെയ്യുന്ന ജ്യോതിർമഠം സ്ഥാപിച്ചതാര്? [Badareenaanaathil sthithi cheyyunna jyothirmadtam sthaapicchathaar? ]

Answer: ശങ്കരാചാര്യർ [Shankaraachaaryar ]

105881. ശങ്കരാചാര്യർ ബദരീനാനാഥിൽ സ്ഥാപിച്ച മഠം ? [Shankaraachaaryar badareenaanaathil sthaapiccha madtam ? ]

Answer: ശങ്കരാചാര്യർ ബദരീനാനാഥിൽ സ്ഥാപിച്ച മഠം ? ജ്യോതിർമഠം [Shankaraachaaryar badareenaanaathil sthaapiccha madtam ? Jyothirmadtam ]

105882. ബദരീനാഥ് ഏത് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത് ? [Badareenaathu ethu nadikkarayilaanu sthithi cheyyunnathu ? ]

Answer: അളകനന്ദ [Alakananda ]

105883. ശങ്കരാചാര്യർ സമാധിയായത് എവിടെയാണ് ? [Shankaraachaaryar samaadhiyaayathu evideyaanu ? ]

Answer: കേദാർനാഥിൽ (എ.ഡി.820) [Kedaarnaathil (e. Di. 820) ]

105884. ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Hemakundu saahibu gurudvaa sthithi cheyyunnathu evideyaanu ? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105885. നാനാക് മഠം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Naanaaku madtam sthithi cheyyunnathu evideyaanu ? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]

105886. ലോകത്തിലെ യോഗതലസ്ഥാനം? [Lokatthile yogathalasthaanam? ]

Answer: ഋഷികേശ് [Rushikeshu ]

105887. ആൻറിബയോട്ടിക് പ്ലാന്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Aanribayottiku plaantu sthithi cheyyunnathu evideyaanu ? ]

Answer: ഋഷികേശ്, ഉത്തരാഖണ്ഡ് [Rushikeshu, uttharaakhandu ]

105888. മലകളുടെ റാണി എന്നറിയപ്പെടുന്നത്? [Malakalude raani ennariyappedunnath? ]

Answer: മസൂറി, ഉത്തരാഖണ്ഡ് [Masoori, uttharaakhandu ]

105889. സുഖവാസകേന്ദ്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്? [Sukhavaasakendrangalude raajnji ennariyappedunnath? ]

Answer: മസൂറി, ഉത്തരാഖണ്ഡ് [Masoori, uttharaakhandu ]

105890. സിവിൽ സർവീസ് ഉദ്യാഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹാദൂർ ശാസ്ത്രി അക്കദമി ഓഫ് അഡ്മിനിസ്ട്രെൻറ് ആസ്ഥാനം ? [Sivil sarveesu udyaagastharude parisheelana kendramaaya laal bahaadoor shaasthri akkadami ophu adminisdrenru aasthaanam ? ]

Answer: മസൂറി, ഉത്തരാഖണ്ഡ് [Masoori, uttharaakhandu ]

105891. സിവിൽ സർവീസ് ഉദ്യാഗസ്ഥരുടെ പരിശീലന കേന്ദ്രം ? [Sivil sarveesu udyaagastharude parisheelana kendram ? ]

Answer: ലാൽ ബഹാദൂർ ശാസ്ത്രി അക്കദമി ഓഫ് അഡ്മിനിസ്ട്രെൻറ് [Laal bahaadoor shaasthri akkadami ophu adminisdrenru ]

105892. സുന്ദർലാൽ ബഹുഗുണ ചിപ്കോ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് എവിടെയാണ് ? [Sundarlaal bahuguna chipko prasthaanatthinu thudakkam kuricchathu evideyaanu ? ]

Answer: ഉത്തരാഖണ്ഡിലെ ചമേലിയിൽ (1973) [Uttharaakhandile chameliyil (1973) ]

105893. സുന്ദർലാൽ ബഹുഗുണ ചിപ്കോ പ്രസ്ഥാനത്തിന് ഉത്തരാഖണ്ഡിലെ ചമേലിയിൽ തുടക്കം കുറിച്ചത് എന്ന് ? [Sundarlaal bahuguna chipko prasthaanatthinu uttharaakhandile chameliyil thudakkam kuricchathu ennu ? ]

Answer: 1973

105894. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം: [Inthyayile aadyatthe desheeyodyaanam: ]

Answer: ജിം കോർബറ്റ് [Jim korbattu ]

105895. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായ ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ സ്ഥാപകൻ ? [Inthyayile aadyatthe desheeyodyaanamaaya jim korbattu naashanal paarkkinte sthaapakan ? ]

Answer: ബ്രിട്ടീഷുകാരാനായ ജിം കോർബറ്റ് [Britteeshukaaraanaaya jim korbattu ]

105896. കുമയോണിലെ നരഭോജികൾ (Man-Eaters of Ku-maon) എന്ന പുസ്തകം എഴുതിയത് ആര്? [Kumayonile narabhojikal (man-eaters of ku-maon) enna pusthakam ezhuthiyathu aar? ]

Answer: ജിം കോർബറ്റ് [Jim korbattu ]

105897. ജിം കോർബറ്റ് നാഷണൽ പാർക്കിൻറ് ആദ്യ പേര് ? [Jim korbattu naashanal paarkkinru aadya peru ? ]

Answer: ഹെയ്‌ലി നാഷണൽ പാർക്ക് /രാംഗംഗ, നാഷണൽ പാർക്ക്(1936). [Heyli naashanal paarkku /raamgamga, naashanal paarkku(1936). ]

105898. 1973-ൽ പ്രൊജക്ട് ടൈഗർ പദ്ധതി ആരംഭിച്ചത് എവിടെയാണ് ? [1973-l projakdu dygar paddhathi aarambhicchathu evideyaanu ? ]

Answer: ജിം കോർബറ്റ് നാഷണൽ പാർക്കിൽ [Jim korbattu naashanal paarkkil ]

105899. ജിം കോർബറ്റ് നാഷണൽ പാർക്കിൽ പ്രൊജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷം ? [Jim korbattu naashanal paarkkil projakdu dygar paddhathi aarambhiccha varsham ? ]

Answer: 1973
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution