<<= Back
Next =>>
You Are On Question Answer Bank SET 2116
105801. തിരുവിതാംകൂറിന്റെ സര് വ്വസൈന്യാധിപനായ വിദേശി ആര് ? [Thiruvithaamkoorinte saru vvasynyaadhipanaaya videshi aaru ?]
Answer: ഡിലനോയ് [Dilanoyu]
105802. ഡച്ച് സൈന്യാധിപന് ഡിലനോയിയുടെ സ്മാരകമായി നിലകൊള്ളുന്ന കോട്ട : [Dacchu synyaadhipanu dilanoyiyude smaarakamaayi nilakollunna kotta :]
Answer: ഉദയഗിരി കോട്ട [Udayagiri kotta]
105803. 99.. 1742 ല് മാര് ത്താണ്ഡവര് മ്മ കായംകുളം രാജാവുമായി ഒപ്പു വച്ച ഉടമ്പടി : [99.. 1742 lu maaru tthaandavaru mma kaayamkulam raajaavumaayi oppu vaccha udampadi :]
Answer: മന്നാര് ഉടമ്പടി [Mannaaru udampadi]
105804. 1746 ലെ ഏത് യുദ്ധത്തിലാണ് മാര് ത്താണ്ഡവര് മ്മ കായംകുളം പിടിച്ചടക്കിയത് ? [1746 le ethu yuddhatthilaanu maaru tthaandavaru mma kaayamkulam pidicchadakkiyathu ?]
Answer: പുറക്കാട് യുദ്ധം [Purakkaadu yuddham]
105805. സര് വ്വേ നടത്തി ഭുമി തരംതിരിച്ച് നികുതി നിശ്ചയിക്കുന്ന രീതി നടപ്പിലാക്കിയ തിരുവിതാംകൂര് രാജാവ് : [Saru vve nadatthi bhumi tharamthiricchu nikuthi nishchayikkunna reethi nadappilaakkiya thiruvithaamkooru raajaavu :]
Answer: അനിഴം തിരുനാള് മാര് ത്താണ്ഡവര് മ്മ [Anizham thirunaalu maaru tthaandavaru mma]
105806. The different blocks of the Long form periodic table are?
Answer: s; p; d and f
105807. തിരുവിതാംകൂര് സൈന്യത്തിന് പരിശീലനം നല്കിയ ഡച്ച് സൈന്യാധിപന് ആര് ? [Thiruvithaamkooru synyatthinu parisheelanam nalkiya dacchu synyaadhipanu aaru ?]
Answer: ഡിലനോയ് [Dilanoyu]
105808. മാര് ത്താണ്ഡവര് മ്മയുമായുള്ള യുദ്ധത്തില് കായംകുളം രാജാവിന്റെ സേനയ്ക്കു നേതൃത്വം നല് കിയത് ആര് ? [Maaru tthaandavaru mmayumaayulla yuddhatthilu kaayamkulam raajaavinte senaykku nethruthvam nalu kiyathu aaru ?]
Answer: എരുവയില് അച്യുത വാര്യര് [Eruvayilu achyutha vaaryaru ]
105809. ഉത്തരാഖണ്ഡ് സംസ്ഥാനം നിലവിൽ വന്ന വർഷം ?
[Uttharaakhandu samsthaanam nilavil vanna varsham ?
]
Answer: 2000 നവംബർ 8
[2000 navambar 8
]
105810. Where are the Largest atoms seen at the periodic table?
Answer: Bottom left
105811. Which period have the largest number of elements in the periodic table?
Answer: The sixth period
105812. Which is the smallest atom?
Answer: Hydrogen
105813. The relative tendency of the atoms to attract electrons in chemical reactions is called?
Answer: Electronegativity
105814. The scientist who prepared the electronegativity scale?
Answer: Linus Pauling
105815. Which is the first artificial element?
Answer: Technetium
105816. Most electropositive elements?
Answer: Francium or Caesium
105817. The element which shows highest electron affinity?
Answer: Chlorine (348)
105818. The most common element in the atmosphere?
Answer: Nitrogen
105819. The natural element having highest atomic weight?
Answer: Uranium
105820. The element which is used to coat the photo copying drum of xerox?
Answer: Selenium
105821. The element present in Thyroid hormone?
Answer: Iodine
105822. The element present in DNA and RNA?
Answer: Phosphorus
105823. മാര് ത്താണ്ഡവര് മ്മയുടെ മുഖ്യമന്ത്രിയാരായിരുന്നു ? [Maaru tthaandavaru mmayude mukhyamanthriyaaraayirunnu ?]
Answer: രാമയ്യന് ദളവ [Raamayyanu dalava]
105824. മാര് ത്താണ്ഡവര് മ്മ തൃപ്പടിദാനം നടത്തിയത് എന്നയിരുന്നു ? [Maaru tthaandavaru mma thruppadidaanam nadatthiyathu ennayirunnu ?]
Answer: 1750 ജനുവരി 3 [1750 januvari 3]
105825. ശ്രീ പത്മനാഭ ക്ഷേത്രത്തില് മുറജപം , ഭദ്രദീപം എന്നിവ ആരംഭിച്ച തിരുവിതാംകൂര് രാജാവ് : [Shree pathmanaabha kshethratthilu murajapam , bhadradeepam enniva aarambhiccha thiruvithaamkooru raajaavu :]
Answer: അനിഴം തിരുനാള് മാര് ത്താണ്ഡവര് മ്മ [Anizham thirunaalu maaru tthaandavaru mma]
105826. തിരുവിതാംകൂര് ഏറ്റവും കൂടുതല് കാലം ഭരിച്ച രാജാവ് : [Thiruvithaamkooru ettavum kooduthalu kaalam bhariccha raajaavu :]
Answer: കാര് ത്തികതിരുനാള് രാമവര് മ്മ [Kaaru tthikathirunaalu raamavaru mma]
105827. ഇന്ത്യയുടെ ഇരൂപത്തിയേഴാമത്തെ സംസ്ഥാനം ? [Inthyayude iroopatthiyezhaamatthe samsthaanam ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
105828. 2000 നവംബർ 8-നു നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ? [2000 navambar 8-nu nilavil vanna inthyan samsthaanam ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
105829. ഉത്തരാഖണ്ഡ് ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമാണ് ? [Uttharaakhandu inthyayude ethraamatthe samsthaanamaanu ?]
Answer: 27
105830. ഉത്തരാഖഖണ്ഡിന്റെ തലസ്ഥാനം ? [Uttharaakhakhandinte thalasthaanam ?]
Answer: ഡെറാഡൂൺ [Deraadoon]
105831. ഡെറാഡൂൺ ഏത് ഇന്ത്യൻ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ? [Deraadoon ethu inthyan samsthaanatthinte thalasthaanamaanu ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
105832. ഉത്തരാഖണ്ഡ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Uttharaakhandu hykkodathi sthithi cheyyunnathu evideyaanu ?]
Answer: നൈനിറ്റാൾ [Nynittaal]
105833. ഉത്തരാഖഖണ്ഡിന്റെ ഔദ്യോഗിക പക്ഷി:
[Uttharaakhakhandinte audyogika pakshi:
]
Answer: ഹിമാലയൻ മൊണാൽ
[Himaalayan monaal
]
105834. ഹിമാലയൻ മൊണാൽ ഏത് ഇന്ത്യൻ സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ?
[Himaalayan monaal ethu inthyan samsthaanatthinte audyogika pakshiyaanu ?
]
Answer: ഉത്തരാഖണ്ഡ്
[Uttharaakhandu
]
105835. ഉത്തരാഖഖണ്ഡിന്റെ ഔദ്യോഗിക പുഷ്ടം:
[Uttharaakhakhandinte audyogika pushdam:
]
Answer: ബ്രഹ്മകമലം
[Brahmakamalam
]
105836. ബ്രഹ്മകമലം ഏത് ഇന്ത്യൻ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് ?
[Brahmakamalam ethu inthyan samsthaanatthinte audyogika pushpamaanu ?
]
Answer: ഉത്തരാഖണ്ഡ്
[Uttharaakhandu
]
105837. ഉത്തരാഖഖണ്ഡിന്റെ ഔദ്യോഗികമൃഗം:
[Uttharaakhakhandinte audyogikamrugam:
]
Answer: കസ്തൂരി മാൻ (Musk Deer)
[Kasthoori maan (musk deer)
]
105838. ഉത്തരാഖഖണ്ഡിന്റെ ഔദ്യോഗിക ഭാഷ::
[Uttharaakhakhandinte audyogika bhaasha::
]
Answer: ഹിന്ദി
[Hindi
]
105839. ഉത്തർപ്രദേശിന്റെ വടക്കൻഭാഗങ്ങൾ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം ?
[Uttharpradeshinte vadakkanbhaagangal vibhajicchu roopavathkariccha samsthaanam ?
]
Answer: ഉത്തരാഖണ്ഡ്
[Uttharaakhandu
]
105840. ഉത്തരാഖണ്ഡ് ഏത് സംസ്ഥാനത്തിന്റെ വടക്കൻഭാഗങ്ങൾ വിഭജിച്ച് രൂപവത്കരിച്ചതാണ്?
[Uttharaakhandu ethu samsthaanatthinte vadakkanbhaagangal vibhajicchu roopavathkaricchathaan?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105841. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കരിക്കുമ്പോൾ അതിന്റെ പേരെന്തായിരുന്നു ?
[Uttharaakhandu samsthaanam roopavathkarikkumpol athinte perenthaayirunnu ?
]
Answer: ഉത്തരാഞ്ചൽ
[Uttharaanchal
]
105842. ഉത്തരാഖണ്ഡ് സംസ്ഥാനം ആ പേര് സ്വീകരിച്ചതെന്ന് ?
[Uttharaakhandu samsthaanam aa peru sveekaricchathennu ?
]
Answer: 2007 ജനുവരി 1 മുതൽ
[2007 januvari 1 muthal
]
105843. ഉത്തരാഖണ്ഡമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ അയൽ രാജ്യങ്ങൾ?
[Uttharaakhandamaayi athirtthi pankidunna inthyayude ayal raajyangal?
]
Answer: ചൈന, നേപ്പാൾ
[Chyna, neppaal
]
105844. ഉത്തരാഖണ്ഡ് എത്ര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട് ?
[Uttharaakhandu ethra raajyangalumaayi athirtthi pankidunnundu ?
]
Answer: 2
105845. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
[Devabhoomi ennariyappedunna inthyan samsthaanam ?
]
Answer: ഉത്തരാഖണ്ഡ്
[Uttharaakhandu
]
105846. പൂക്കളുടെ താഴ്വര (Valley of Flowers) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Pookkalude thaazhvara (valley of flowers) sthithi cheyyunnathu evideyaanu ?
]
Answer: ഉത്തരാഖണ്ഡ്
[Uttharaakhandu
]
105847. പുക്കളുടെ താഴ്വര(Valley of Flowers) കണ്ടെത്തിയത് ആരാണ് ?
[Pukkalude thaazhvara(valley of flowers) kandetthiyathu aaraanu ?
]
Answer: ഫ്രാങ്ക്സ്മിത്ത്
[Phraanksmitthu
]
105848. മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം ?
[Maniyordar sampadu vyavastha ennariyappedunna sampadu vyavasthayulla samsthaanam ?
]
Answer: ഉത്തരാഖണ്ഡ്
[Uttharaakhandu
]
105849. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ?
[Inthyayile aadyatthe desheeyodyaanam ?
]
Answer: ജിം കോർബറ്റ് നാഷണൽ പാർക്ക്
[Jim korbattu naashanal paarkku
]
105850. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായ ജിം കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് ?.
[Inthyayile aadyatthe desheeyodyaanamaaya jim korbattu naashanal paarkku ethu samsthaanatthaanu ?.
]
Answer: ഉത്തരാഖണ്ഡ്
[Uttharaakhandu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution