<<= Back
Next =>>
You Are On Question Answer Bank SET 2115
105751. ഹരിയാണ സിംഹം എന്നറിയപ്പെടുന്നത് :
[Hariyaana simham ennariyappedunnathu :
]
Answer: ദേവീലാൽ
[Deveelaal
]
105752. പ്രസിദ്ധ ക്രിക്കറ്റ് താരമായ കപിൽദേവിന്റെ സംസ്ഥാനം ?
[Prasiddha krikkattu thaaramaaya kapildevinte samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105753. പ്രസിദ്ധ ഷൂട്ടിംഗ് താരമായ അഭിനവ് ബിന്ദ്രയുടെ സംസ്ഥാനം ?
[Prasiddha shoottimgu thaaramaaya abhinavu bindrayude samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105754. പ്രസിദ്ധ ബാഡ്മിന്റൺ താരമായ സൈന നെഹ്‌വാളിന്റെ സംസ്ഥാനം ?
[Prasiddha baadmintan thaaramaaya syna nehvaalinte samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105755. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിത്തന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ:
[Inthyakku aadyamaayi lokakappu krikkattu kireedam neditthanna inthyan krikkattu deem kyaapdan:
]
Answer: കപിൽദേവ്(1983-ഇംഗ്ലണ്ട്)
[Kapildevu(1983-imglandu)
]
105756. ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത് എന്ന് ?
[Inthya aadyamaayi lokakappu krikkattu kireedam nediyathu ennu ?
]
Answer: 1983
105757. ഹരിയാണ ഹരിക്കൈൻ എന്നറിയപ്പെടുന്നത്:
[Hariyaana harikkyn ennariyappedunnath:
]
Answer: കപിൽദേവ്
[Kapildevu
]
105758. ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഭാരതീയൻ:
[Olimpiksil vyakthigatha svarnam nediya aadya bhaaratheeyan:
]
Answer: അഭിനവ് ബിന്ദ്ര (2008 ബീജിങ്)
[Abhinavu bindra (2008 beejingu)
]
105759. അഭിനവ് ബിന്ദ്ര വ്യക്തിഗത സ്വർണം നേടിയ ഒളിമ്പിക്സ് ?
[Abhinavu bindra vyakthigatha svarnam nediya olimpiksu ?
]
Answer: 2008 ബീജിങ്
[2008 beejingu
]
105760. 2008 ബീജിങ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്ര വ്യക്തിഗത സ്വർണം നേടിയ ഇനം ?
[2008 beejingu olimpiksil abhinavu bindra vyakthigatha svarnam nediya inam ?
]
Answer: ഷൂട്ടിങ്ങ്
[Shoottingu
]
105761. അഭിനവ് ബിന്ദ്രക്ക് പദ്മഭൂഷൺ പുരസ്കാരം ലഭിച്ച വർഷം ?
[Abhinavu bindrakku padmabhooshan puraskaaram labhiccha varsham ?
]
Answer: 2009
105762. ഷട്ടിൽ ക്യൂൻ എന്നറിയപ്പെടുന്ന കായിക താരം ?
[Shattil kyoon ennariyappedunna kaayika thaaram ?
]
Answer: സൈന നെഹ്‌വാൾ
[Syna nehvaal
]
105763. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപനാ ചൗളയുടെ ജന്മസ്ഥലം :
[Bahiraakaasha yaathra nadatthiya aadya inthyan vamshajayaaya kalpanaa chaulayude janmasthalam :
]
Answer: കർണാൽ
[Karnaal
]
105764. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജ ?
[Bahiraakaasha yaathra nadatthiya aadya inthyan vamshaja ?
]
Answer: കൽപനാ ചൗള
[Kalpanaa chaula
]
105765. ശാസ്ത്ര ഉപകരണങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്:
[Shaasthra upakaranangalude nagaram ennariyappedunnath:
]
Answer: അംബാല [Ambaala]
105766. ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പക്ഷികളുടെ പേര് നൽകിയിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം:
[Dooristtu kendrangalkku pakshikalude peru nalkiyirikkunna inthyan samsthaanam:
]
Answer: ഹരിയാണ
[Hariyaana
]
105767. ഇന്ത്യയിലെ ദേശീയ പ്രതിരോധ സർവകലാശാല
(Indian National Defence University) സ്ഥിതിചെയ്യുന്ന സ്ഥലം :
[Inthyayile desheeya prathirodha sarvakalaashaala
(indian national defence university) sthithicheyyunna sthalam :
]
Answer: ബിനോല, ഹരിയാണ
[Binola, hariyaana
]
105768. ഹരിയാണയിലെ പ്രധാന നദി:
[Hariyaanayile pradhaana nadi:
]
Answer: ഘഗർ
[Ghagar
]
105769. 1966 നവംബർ 1-ന് പഞ്ചാബ് വിഭജിച്ച് ഹരിയാണ സംസ്ഥാനത്തിന് രൂപം നൽകിയപ്പോൾ കേന്ദ്രഭരണ പ്രദേശമാക്കിയ പ്രദേശം ?
[1966 navambar 1-nu panchaabu vibhajicchu hariyaana samsthaanatthinu roopam nalkiyappol kendrabharana pradeshamaakkiya pradesham ?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
105770. ഹരിയാണയുടെയും പഞ്ചാബിന്റെയും പൊതുതലസ്ഥാനം : [Hariyaanayudeyum panchaabinteyum pothuthalasthaanam :]
Answer: ചണ്ഡീഗഢ് [Chandeegaddu]
105771. രണ്ട് രാജ്ഭവനുകൾ ഉള്ള ഇന്ത്യൻ നഗരം:
[Randu raajbhavanukal ulla inthyan nagaram:
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
105772. മൂന്ന് ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യൻ നഗരം :
[Moonnu bharanaghadakangalude aasthaanamaaya eka inthyan nagaram :
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
105773. ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം :
[Inthyayile aadya aasoothritha nagaram :
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
105774. ചണ്ഡീഗഢ് നഗരത്തിന്റെ ശില്പി ?
[Chandeegaddu nagaratthinte shilpi ?
]
Answer: ലേ കോർബൂസിയെ (ഫ്രാൻസ്)
[Le korboosiye (phraansu)
]
105775. ഇന്ത്യയിലെ ആദ്യ റോക്ക് ഗാർഡൻ:
[Inthyayile aadya rokku gaardan:
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
105776. ചണ്ഡീഗഢിലെ റോക്ക് ഗാർഡൻ രൂപകല്പന ചെയ്തത് ആര് ?
[Chandeegaddile rokku gaardan roopakalpana cheythathu aaru ?
]
Answer: നേക് ചാന്ദ്
[Neku chaandu
]
105777. ബ്യൂട്ടിഫുൾ സിറ്റി എന്നറിയപ്പെടുന്ന ഹരിയാണയിലെ നഗരം?
[Byoottiphul sitti ennariyappedunna hariyaanayile nagaram?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
105778. റോസ് നഗരം എന്നറിയപ്പെടുന്ന ഹരിയാണയിലെ നഗരം?
[Rosu nagaram ennariyappedunna hariyaanayile nagaram?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
105779. ഡോ.സക്കീർ റോസ്ഗാർഡൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Do. Sakkeer rosgaardan sthithi cheyyunnathu evideyaanu ?
]
Answer: ചണ്ഡീഗഢ്, ഹരിയാണ
[Chandeegaddu, hariyaana
]
105780. ഇന്ത്യയിലെ ആദ്യ പുകവലി നിരോധിത നഗരം:
[Inthyayile aadya pukavali nirodhitha nagaram:
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
105781. അന്താരാഷ്ട്ര ഡോൾസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്:
[Anthaaraashdra dolsu myoosiyam sthithicheyyunnath:
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
105782. ചണ്ഡീഗഢിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര മ്യൂസിയം ?
[Chandeegaddil sthithi cheyyunna anthaaraashdra myoosiyam ?
]
Answer: അന്താരാഷ്ട്ര ഡോൾസ് മ്യൂസിയം
[Anthaaraashdra dolsu myoosiyam
]
105783. ചണ്ഡീഗഢിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ തടാകം :
[Chandeegaddil sthithicheyyunna prasiddhamaaya thadaakam :
]
Answer: സുഗിന
[Sugina
]
105784. സുഗിന തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Sugina thadaakam sthithi cheyyunnathu evideyaanu ?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
105785. ഇന്ത്യയിൽ ഏറ്റവം കൂടുതൽ ജീവിതച്ചെലവ് ഉള്ള സ്ഥലം:
[Inthyayil ettavam kooduthal jeevithacchelavu ulla sthalam:
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
105786. ഓപ്പൺ ഹാൻഡ്മോണ്യുമെൻറ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Oppan haandmonyumenru sthithi cheyyunnathu evideyaanu ?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
105787. പ്രസിദ്ധമായ മൊഹാലി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Prasiddhamaaya mohaali sttediyam sthithi cheyyunnathu evideyaan?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
105788. ചണ്ഡീഗഢിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയം ?
[Chandeegaddil sthithi cheyyunna prasiddhamaaya krikkattu sttediyam ?
]
Answer: മൊഹാലി സ്റ്റേഡിയം
[Mohaali sttediyam
]
105789. ചേരസാമ്രാജ്യത്തിന് റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ് : [Cherasaamraajyatthinu re visthruthi himaalayam vare vyaapippiccha raajaavu :]
Answer: നെടുംചേരലാതന് [Nedumcheralaathanu ]
105790. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനത്തിന്റെയും ആസ്ഥാനം : [Samghakaalatthe jynamathatthinteyum jyna vijnjaanatthinteyum aasthaanam :]
Answer: തൃക്കണാമതിലകം [Thrukkanaamathilakam]
105791. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് : [Aadhunika thiruvithaamkoorinte srashdaavu :]
Answer: അനിഴം തിരുനാള് മാര് ത്താണ്ഡവര് മ്മ [Anizham thirunaalu maaru tthaandavaru mma]
105792. മാര് ത്താണ്ഡവര് മ്മ ആറ്റിങ്ങലിനെ തിരുവിതാംകൂറുമായി ലയിപ്പിച്ച വര് ഷം : [Maaru tthaandavaru mma aattingaline thiruvithaamkoorumaayi layippiccha varu sham :]
Answer: 1730
105793. മാര് ത്താണ്ഡവര് മ്മ പത്മനാഭസ്വാമി ക്ഷേത്രത്തെ പുതുക്കിപണിത വര് ഷം : [Maaru tthaandavaru mma pathmanaabhasvaami kshethratthe puthukkipanitha varu sham :]
Answer: 1731
105794. കുളച്ചല് യുദ്ധത്തില് മാര് ത്താണ്ഡ വര് മ്മ തോല് പ്പിച്ച വിദേശ ശക്തി : [Kulacchalu yuddhatthilu maaru tthaanda varu mma tholu ppiccha videsha shakthi :]
Answer: ഡച്ചുകാര് [Dacchukaaru ]
105795. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ അനിഴം തിരുനാള് മാര് ത്താണ്ഡവര് മ്മ ജനിച്ച വര് ഷം ; [Aadhunika thiruvithaamkoorinte srashdaavaaya anizham thirunaalu maaru tthaandavaru mma janiccha varu sham ;]
Answer: 1705
105796. കുളച്ചല് യുദ്ധം നടന്ന വര് ഷം : [Kulacchalu yuddham nadanna varu sham :]
Answer: 1741 ആഗസ്റ്റ് 10 [1741 aagasttu 10]
105797. കേരളത്തിലെ ഡച്ച് ഗവര് ണറുടെ വേനല് ക്കാല വസതിയായിരുന്ന കൊട്ടാരം : [Keralatthile dacchu gavaru narude venalu kkaala vasathiyaayirunna kottaaram :]
Answer: ബോള് ഗാട്ടി പാലസ് [Bolu gaatti paalasu]
105798. കുളച്ചല് യുദ്ധത്തില് പരാജയപ്പെട്ട ഡച്ച് സൈന്യാധിപന് ആരായിരുന്നു ? [Kulacchalu yuddhatthilu paraajayappetta dacchu synyaadhipanu aaraayirunnu ?]
Answer: ഡിലനോയ് [Dilanoyu]
105799. വലിയ കപ്പിത്താന് എന്നറിയപ്പെടുന്ന ഡച്ച് നാവികന് ആരാണ് ? [Valiya kappitthaanu ennariyappedunna dacchu naavikanu aaraanu ?]
Answer: ഡിലനോയ് [Dilanoyu]
105800. വാര് ഷിക ബഡ്ജറ്റ് തയ്യാറാക്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര് രാജാവ് ആര് ? [Vaaru shika badjattu thayyaaraakkunna reethi aarambhiccha thiruvithaamkooru raajaavu aaru ?]
Answer: അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ [Anizham thirunaal maartthaandavarmma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution