<<= Back
Next =>>
You Are On Question Answer Bank SET 2114
105701. 2011 സെൻസസ് പ്രകാരം ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം:
[2011 sensasu prakaaram inthyan samsthaanangalil sthree purusha anupaatham ettavum kuranja samsthaanam:
]
Answer: ഹരിയാണ (879/1000)
[Hariyaana (879/1000)
]
105702. 2011 സെൻസസ് പ്രകാരം ഹരിയാണയുടെ സ്ത്രീ പുരുഷ അനുപാതം?
[2011 sensasu prakaaram hariyaanayude sthree purusha anupaatham?
]
Answer: 879/1000
105703. വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം :
[Vanavisthruthi ettavum kuranja inthyan samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105704. പട്ടിക വർഗക്കാർ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം:
[Pattika vargakkaar ettavum kuravulla inthyan samsthaanam:
]
Answer: ഹരിയാണ
[Hariyaana
]
105705. ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം :
[Liphttu irigeshan nadappilaakkiya aadya samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105706. ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം :
[Inthyayilaadyamaayi vila inshuransu erppedutthiya samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105707. എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ്, വിതരണം ചെയ്ത ആദ്യ സംസ്ഥാനം :
[Ellaa vottarmaarkkum thiricchariyal kaardu, vitharanam cheytha aadya samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105708. മുഴുവൻ വോട്ടർപട്ടികയും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ സംസ്ഥാനം :
[Muzhuvan vottarpattikayum kampyoottar vathkariccha aadya samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105709. ഇന്ത്യയിലാദ്യമായി മൊബൈൽ കോടതി നിലവിൽ വന്ന സംസ്ഥാനം :
[Inthyayilaadyamaayi mobyl kodathi nilavil vanna samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105710. ഇന്ത്യയിലാദ്യമായി മൂല്യവർധിത നികതി ഏർപ്പെടുത്തിയ
സംസ്ഥാനം :
[Inthyayilaadyamaayi moolyavardhitha nikathi erppedutthiya
samsthaanam :
]
Answer: ഹരിയാണ(2003)
[Hariyaana(2003)
]
105711. ഇന്ത്യയിലാദ്യമായി ഹരിയാണയിൽ മൂല്യവർധിത നികതി ഏർപ്പെടുത്തിയത് എന്ന് ?
[Inthyayilaadyamaayi hariyaanayil moolyavardhitha nikathi erppedutthiyathu ennu ?
]
Answer: 2003
105712. ഏറ്റവുമധികം ട്രാക്ടർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം :
[Ettavumadhikam draakdar uthpaadippikkunna samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105713. ഏറ്റവുമധികം റെഫ്രിജറേറ്റർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം :
[Ettavumadhikam rephrijarettar uthpaadippikkunna samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105714. ഏറ്റവുമധികം കാർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം :
[Ettavumadhikam kaar uthpaadippikkunna samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105715. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം :
[Mobyl nampar porttabilitti nilavil vanna aadya samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105716. ഇന്ത്യയിലെ ആദ്യത്തെ റൈറ്റുലർ മൊബൈൽ കോർട്ട് നടപ്പിലാക്കിയ സംസ്ഥാനം :
[Inthyayile aadyatthe ryttular mobyl korttu nadappilaakkiya samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105717. ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ന്യൂക്ലിയർ എനർജി സെൻ്റർ നിലവിൽ വന്ന സംസ്ഥാനം :
[Inthyayile aadyatthe global nyookliyar enarji sen്rar nilavil vanna samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105718. പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ ഇന്ത്യയിലാദ്യമായി വെബ്പോർട്ടൽ നടപ്പാക്കിയ സംസ്ഥാനം :
[Pothujanangalkku paraathi samarppikkaan inthyayilaadyamaayi vebporttal nadappaakkiya samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105719. പൊതുവിതരണത്തിന് സ്മാർട്ട് കാർഡ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം :
[Pothuvitharanatthinu smaarttu kaardu nadappaakkiya aadya inthyan samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105720. ടൂറിസ്റ്റ് കോംപ്ലക്സുകൾക്ക് പക്ഷികളുടെ പേര് നൽകിയിരിക്കുന്ന സംസ്ഥാനം:
[Dooristtu komplaksukalkku pakshikalude peru nalkiyirikkunna samsthaanam:
]
Answer: ഹരിയാണ
[Hariyaana
]
105721. ചരിത്രപ്രസിദ്ധമായ പാനിപ്പട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Charithraprasiddhamaaya paanippattu sthithi cheyyunna samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105722. ചരിത്രപ്രസിദ്ധമായ തറൈൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Charithraprasiddhamaaya tharyn sthithi cheyyunna samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105723. ചരിത്രപ്രസിദ്ധമായ പാനിപ്പട്ട്, തറൈൻ എന്നിവ സംസ്ഥാനം ?
[Charithraprasiddhamaaya paanippattu, tharyn enniva samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105724. നെയ്തുപട്ടണം എന്നറിയപ്പെടുന്ന ഹരിയാണയിലെ ചരിത്രപ്രസിദ്ധമായ സ്ഥലം ?
[Neythupattanam ennariyappedunna hariyaanayile charithraprasiddhamaaya sthalam ?
]
Answer: പാനിപ്പട്ട്
[Paanippattu
]
105725. ഇന്ത്യയിലെ ആദ്യ ഇക്കോ സിറ്റി :
[Inthyayile aadya ikko sitti :
]
Answer: പാനിപ്പട്ട്, ഹരിയാണ
[Paanippattu, hariyaana
]
105726. ഇന്ത്യയിലെ ആദ്യ ഇക്കോ സിറ്റിയായ പാനിപ്പട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Inthyayile aadya ikko sittiyaaya paanippattu sthithi cheyyunna samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105727. പാനിപ്പട്ട് യുദ്ധങ്ങൾ നടന്ന വർഷങ്ങൾ ഏതെല്ലാം :
[Paanippattu yuddhangal nadanna varshangal ethellaam :
]
Answer: 1526, 1556, 1761
105728. തറൈൻ യുദ്ധങ്ങൾ നടന്ന വർഷങ്ങൾ ഏതെല്ലാം :
[Tharyn yuddhangal nadanna varshangal ethellaam :
]
Answer: 1191,1192
105729. മഹാഭാരതത്തിൽ പാണ്ഡ്യപ്രസ്ഥ എന്ന പേരിൽ പരാമർശിച്ചിരിക്കുന്ന നഗരം:
[Mahaabhaarathatthil paandyaprastha enna peril paraamarshicchirikkunna nagaram:
]
Answer: പാനിപ്പട്ട്
[Paanippattu
]
105730. ഹരിയാണയിലെ പാനിപ്പട്ട് നഗരത്തെ മഹാഭാരതത്തിൽ പരാമർശിച്ചിരിക്കുന്ന പേര് ?
[Hariyaanayile paanippattu nagaratthe mahaabhaarathatthil paraamarshicchirikkunna peru ?
]
Answer: പാണ്ഡ്യപ്രസ്ഥ
[Paandyaprastha
]
105731. ഇന്ത്യയിൽ മുസ്ലിം ആധിപത്യത്തിന് അടിത്തറ പാകിയ യുദ്ധം : [Inthyayil muslim aadhipathyatthinu aditthara paakiya yuddham :]
Answer: തറൈൻ യുദ്ധം (1192) [Tharyn yuddham (1192)]
105732. ഇന്ത്യയിൽ മുസ്ലിം ആധിപത്യത്തിന് അടിത്തറ പാകിയ തറൈൻ യുദ്ധം തുടങ്ങിയ വർഷം ?
[Inthyayil muslim aadhipathyatthinu aditthara paakiya tharyn yuddham thudangiya varsham ?
]
Answer: 1192
105733. തറൈൻ യുദ്ധം ആരെല്ലാം തമ്മിലായിരുന്നു:
[Tharyn yuddham aarellaam thammilaayirunnu:
]
Answer: പൃഥ്വിരാജ് ചൗഹാൻ-മുഹമ്മദ് ഗോറി
[Pruthviraaju chauhaan-muhammadu gori
]
105734. 1192-ൽ പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും തമ്മിൽ ഏറ്റുമുട്ടിയ യുദ്ധം ?
[1192-l pruthviraaju chauhaanum muhammadu goriyum thammil ettumuttiya yuddham ?
]
Answer: തറൈൻ യുദ്ധം
[Tharyn yuddham
]
105735. മഹാഭാരത യുദ്ധഭൂമിയായ കുരുക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം:
[Mahaabhaaratha yuddhabhoomiyaaya kurukshethram sthithicheyyunna samsthaanam:
]
Answer: ഹരിയാണ
[Hariyaana
]
105736. മഹാഭാരത യുദ്ധഭൂമി ?
[Mahaabhaaratha yuddhabhoomi ?
]
Answer: കുരുക്ഷേത്രം
[Kurukshethram
]
105737. നാഷണൽ കൃാപ്പിറ്റൽ ടെറിട്ടറിയായ ഡെൽഹിയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം :
[Naashanal kruaappittal derittariyaaya delhiyumaayi ettavum kooduthal athirtthi pankidunna samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105738. മാരുതി കാറുകളുടെ നിർമാണത്തിന് പ്രസിദ്ധമായ ഹരിയാണയിലെ സ്ഥലം :
[Maaruthi kaarukalude nirmaanatthinu prasiddhamaaya hariyaanayile sthalam :
]
Answer: ഗുഡ്ഗാവ്
[Gudgaavu
]
105739. ഹരിയാണയിലെ ഗുഡ്ഗാവ് എന്തിനാലാണ് പ്രസിദ്ധമായത് ?
[Hariyaanayile gudgaavu enthinaalaanu prasiddhamaayathu ?
]
Answer: മാരുതി കാറുകളുടെ നിർമാണത്തിന്
[Maaruthi kaarukalude nirmaanatthinu
]
105740. സൈക്കിൾ നിർമാണത്തിന് പ്രസിദ്ധമായ ഇന്ത്യയിലെ സ്ഥലം:
[Sykkil nirmaanatthinu prasiddhamaaya inthyayile sthalam:
]
Answer: സോണപേട്ട്
[Sonapettu
]
105741. സൈക്കിൾ നിർമാണത്തിന് പ്രസിദ്ധമായ സോണപേട്ട് ഏത് സംസ്ഥാനത്താണ് ?
[Sykkil nirmaanatthinu prasiddhamaaya sonapettu ethu samsthaanatthaanu ?
]
Answer: ഹരിയാണ
[Hariyaana
]
105742. മാരുതി കാറുകളുടെ നിർമാണത്തിന് പ്രസിദ്ധമായ ഗുഡ്ഗാവ് ഏത് സംസ്ഥാനത്താണ് ?
[Maaruthi kaarukalude nirmaanatthinu prasiddhamaaya gudgaavu ethu samsthaanatthaanu ?
]
Answer: ഹരിയാണ
[Hariyaana
]
105743. ഹരിയാണയിലെ സോണപേട്ട് എന്തിനാലാണ് പ്രസിദ്ധമായത് ?
[Hariyaanayile sonapettu enthinaalaanu prasiddhamaayathu ?
]
Answer: സൈക്കിൾ നിർമാണത്തിന്
[Sykkil nirmaanatthinu
]
105744. ബസ്മതി അരി കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം:
[Basmathi ari kooduthal uthpaadippikkunna samsthaanam:
]
Answer: ഹരിയാണ
[Hariyaana
]
105745. വികലാംഗർ എന്ന വാക്ക് നിയമപരമായി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം :
[Vikalaamgar enna vaakku niyamaparamaayi nirodhiccha aadya inthyan samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105746. ദേശീയ എരുമ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Desheeya eruma gaveshana kendram sthithi cheyyunnathu evideyaanu ?
]
Answer: ഹരിയാണയിലെ ഹിസാറിൽ
[Hariyaanayile hisaaril
]
105747. ചൗധരി ചരൺസിങ് കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Chaudhari charansingu kaarshika sarvakalaashaala sthithi cheyyunnathu evideyaanu ?
]
Answer: ഹിസാർ (ഹരിയാണ)
[Hisaar (hariyaana)
]
105748. ഹരിയാണയിലെ ഹിസാറിൽ സ്ഥിതി ചെയ്യുന്ന സർവകലാശാല ?
[Hariyaanayile hisaaril sthithi cheyyunna sarvakalaashaala ?
]
Answer: ചൗധരി ചരൺസിങ് കാർഷിക സർവകലാശാല
[Chaudhari charansingu kaarshika sarvakalaashaala
]
105749. ഇന്ത്യയിലെ ആദ്യ വനിതാ സ്പീക്കർ :
[Inthyayile aadya vanithaa speekkar :
]
Answer: ഷാനോദേവി (1966-67)
[Shaanodevi (1966-67)
]
105750. ഇന്ത്യയിലെ ആദ്യ വനിതാ സ്പീക്കറായിരുന്ന ഷാനോദേവിയുടെ
സംസ്ഥാനം ?
[Inthyayile aadya vanithaa speekkaraayirunna shaanodeviyude
samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution