<<= Back
Next =>>
You Are On Question Answer Bank SET 2113
105651. ഇന്ദിരാഗാന്ധി ജനിച്ച സ്ഥലം ?
[Indiraagaandhi janiccha sthalam ?
]
Answer: അലഹബാദ്, ഉത്തർപ്രദേശ്
[Alahabaadu, uttharpradeshu
]
105652. മദൻ മോഹൻ മാളവ്യ ജനിച്ച സ്ഥലം ?
[Madan mohan maalavya janiccha sthalam ?
]
Answer: അലഹബാദ്, ഉത്തർപ്രദേശ്
[Alahabaadu, uttharpradeshu
]
105653. അമിതാഭ് ബച്ചൻ ജനിച്ച സ്ഥലം ?
[Amithaabhu bacchan janiccha sthalam ?
]
Answer: അലഹബാദ്, ഉത്തർപ്രദേശ്
[Alahabaadu, uttharpradeshu
]
105654. 1910-ൽ ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചത് എവിടെയാണ് ?
[1910-l nyoomismaattiku sosytti ophu inthya sthaapicchathu evideyaanu ?
]
Answer: അലഹബാദ്, ഉത്തർപ്രദേശ്
[Alahabaadu, uttharpradeshu
]
105655. ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് ഇന്ത്യ അലഹബാദിൽ സ്ഥാപിച്ച വർഷം ?
[Nyoomismaattiku sosytti ophu inthya alahabaadil sthaapiccha varsham ?
]
Answer: 1910-ൽ
[1910-l
]
105656. ഹർഷവർധനൻ അഞ്ചുവർഷത്തിലൊരിക്കൽ മഹാമതസമ്മേളനങ്ങൾ വിളിച്ചുകൂട്ടിയിരുന്ന സ്ഥലം:
[Harshavardhanan anchuvarshatthilorikkal mahaamathasammelanangal vilicchukoottiyirunna sthalam:
]
Answer: അലഹബാദ്, ഉത്തർപ്രദേശ്
[Alahabaadu, uttharpradeshu
]
105657. ഉത്തർപ്രദേശിലെ അലഹബാദിൽ അഞ്ചുവർഷത്തിലൊരിക്കൽ മഹാമതസമ്മേളനങ്ങൾ വിളിച്ചുകൂട്ടിയിരുന്നത് ആര് ?
[Uttharpradeshile alahabaadil anchuvarshatthilorikkal mahaamathasammelanangal vilicchukoottiyirunnathu aaru ?
]
Answer: ഹർഷവർധനൻ
[Harshavardhanan
]
105658. അല്ലാഹുവിന്റെ നഗരം എന്നർഥം വരുന്ന അലഹബാദ് എന്ന പേര് ആ നഗരത്തിനു നൽകിയത് ആര് ?
[Allaahuvinte nagaram ennartham varunna alahabaadu enna peru aa nagaratthinu nalkiyathu aaru ?
]
Answer: അക്ബർ ചക്രവർത്തി
[Akbar chakravartthi
]
105659. അലഹബാദിനു ആ പേര് നൽകിയതാര് ?
[Alahabaadinu aa peru nalkiyathaaru ?
]
Answer: അക്ബർ ചക്രവർത്തി
[Akbar chakravartthi
]
105660. അല്ലാഹുവിന്റെ നഗരം എന്നർഥം വരുന്ന പേരുള്ള ഉത്തർപ്രദേശിലെ നഗരം ?
[Allaahuvinte nagaram ennartham varunna perulla uttharpradeshile nagaram ?
]
Answer: അലഹബാദ്
[Alahabaadu
]
105661. സിക്കുന്ദർ ലോധി സ്ഥാപിച്ച തലസ്ഥാന നഗരം :
[Sikkundar lodhi sthaapiccha thalasthaana nagaram :
]
Answer: ആഗ്ര
[Aagra
]
105662. അക്ബറുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സിക്കന്ദ്ര സ്ഥിതി ചെയ്യുന്നത്?
[Akbarude shavakudeeram sthithicheyyunna sikkandra sthithi cheyyunnath?
]
Answer: ആഗ്ര
[Aagra
]
105663. അക്ബർ ചക്രവർത്തി അക്ബരാബാദ് എന്നു വിളിച്ച നഗരം ?
[Akbar chakravartthi akbaraabaadu ennu viliccha nagaram ?
]
Answer: ആഗ്ര
[Aagra
]
105664. മഹാഭാരതത്തിൽ അഗ്രവനം എന്ന് പരാമർശിക്കുന്ന ഉത്തർപ്രദേശിലെ നഗരം ?
[Mahaabhaarathatthil agravanam ennu paraamarshikkunna uttharpradeshile nagaram ?
]
Answer: ആഗ്ര
[Aagra
]
105665. ഷാജഹാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ?
[Shaajahaante shavakudeeram sthithi cheyyunnathu ?
]
Answer: ആഗ്ര
[Aagra
]
105666. ഫത്തേപ്പുർ സിക്രി തലസ്ഥാനമാക്കിയ അക്ബർ തന്റെ തലസ്ഥാനം തിരികെ കൊണ്ടുപോയത് എവിടേക്കാണ് ?
[Phattheppur sikri thalasthaanamaakkiya akbar thante thalasthaanam thirike kondupoyathu evidekkaanu ?
]
Answer: ആഗ്ര
[Aagra
]
105667. ഹരിയാണ സംസ്ഥാനം നിലവിൽ വന്ന വർഷം ?
[Hariyaana samsthaanam nilavil vanna varsham ?
]
Answer: 1966 നവംബർ 1
[1966 navambar 1
]
105668. 1966 നവംബർ 1-ന് നിലവിൽ വന്ന സംസ്ഥാനം ?
[1966 navambar 1-nu nilavil vanna samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105669. ഹരിയാനയുടെ തലസ്ഥാനം ?
[Hariyaanayude thalasthaanam ?
]
Answer: ചണ്ഡീഗഡ് [Chandeegadu ]
105670. ചണ്ഡീഗഡ്ഏതു സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ?
[Chandeegadethu samsthaanatthinte thalasthaanamaanu ?
]
Answer: ഹരിയാന & പഞ്ചാബ് [Hariyaana & panchaabu]
105671. ഹരിയാണ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Hariyaana hykkodathi sthithi cheyyunnathu evideyaanu ?
]
Answer: ഛത്തീസ്ഗഢ്
[Chhattheesgaddu
]
105672. ഹരിയാണയുടെ ഔദ്യോഗിക പക്ഷി :
[Hariyaanayude audyogika pakshi :
]
Answer: ബ്ലാക്ക്ഫ്രാങ്കോളിൻ
[Blaakkphraankolin
]
105673. ബ്ലാക്ക്ഫ്രാങ്കോളിൻ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ?
[Blaakkphraankolin ethu samsthaanatthinte audyogika pakshiyaanu ?
]
Answer: ഹരിയാണ
[Hariyaana
]
105674. ഹരിയാണയുടെ ഔദ്യോഗിക മൃഗം :
[Hariyaanayude audyogika mrugam :
]
Answer: കൃഷ്ണമൃഗം
[Krushnamrugam
]
105675. ഹരിയാണയുടെ ഔദ്യോഗികവൃക്ഷം:
[Hariyaanayude audyogikavruksham:
]
Answer: അരയാൽ (sacred fig)
[Arayaal (sacred fig)
]
105676. ഹരിയാണയുടെ ഔദ്യോഗിക പുഷ്പം :
[Hariyaanayude audyogika pushpam :
]
Answer: താമര
[Thaamara
]
105677. ഹരിയാണയുടെ ഔദ്യോഗിക ഭാഷ :
[Hariyaanayude audyogika bhaasha :
]
Answer: ഹിന്ദി
[Hindi
]
105678. ഹരിയാണയുടെയും പഞ്ചാബിന്റെയും പൊതു തലസ്ഥാനം:
[Hariyaanayudeyum panchaabinteyum pothu thalasthaanam:
]
Answer: ഛത്തീസ്ഗഢ്
[Chhattheesgaddu
]
105679. ചണ്ഡീഗഡ് ഏതൊക്കെ സംസ്ഥാനങ്ങളുടെ പൊതു തലസ്ഥാനമാണ്?
[Chandeegadu ethokke samsthaanangalude pothu thalasthaanamaan?
]
Answer: ഹരിയാണയുടെയും പഞ്ചാബിന്റെയും
[Hariyaanayudeyum panchaabinteyum
]
105680. ഹരിയാണ എന്ന പദത്തിന്റെ അർഥം : .
[Hariyaana enna padatthinte artham : .
]
Answer: ദൈവത്തിന്റെ വാസസ്ഥലം
[Dyvatthinte vaasasthalam
]
105681. ദൈവത്തിന്റെ വാസസ്ഥലം എന്നർത്ഥം വരുന്ന പേരുള്ള ഇന്ത്യൻ സംസ്ഥാനം ?
[Dyvatthinte vaasasthalam ennarththam varunna perulla inthyan samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105682. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം:
[Inthyayude paaltthotti ennariyappedunna samsthaanam:
]
Answer: ഹരിയാണ
[Hariyaana
]
105683. ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം :
[Ettavum kooduthal paal uthpaadippikkunna inthyan samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105684. പാൽ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ?
[Paal ulpaadanatthil onnaam sthaanatthulla inthyan samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105685. ഇന്ത്യയുടെ ഡെന്മാർക്ക് എന്നറിയപ്പെടുന്ന സംസ്ഥാനം :
[Inthyayude denmaarkku ennariyappedunna samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105686. ഏറ്റവും കൂടുതൽ ഗ്രാമീണ കോടീശ്വരന്മാരുള്ള സംസ്ഥാനം:
[Ettavum kooduthal graameena kodeeshvaranmaarulla samsthaanam:
]
Answer: ഹരിയാണ
[Hariyaana
]
105687. വീട്ടിൽ ശൗചാലയം ഇല്ലെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുള്ള സംസ്ഥാനം:
[Veettil shauchaalayam illenkil panchaayatthu thiranjeduppil mathsarikkunnathinu vilakkulla samsthaanam:
]
Answer: ഹരിയാണ
[Hariyaana
]
105688. ആര്യാന, ബഹുധാന്യക എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം :
[Aaryaana, bahudhaanyaka ennee perukalil ariyappedunna inthyan samsthaanam :
]
Answer: ഹരിയാണ
[Hariyaana
]
105689. ആര്യാന എന്ന പേരിലറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
[Aaryaana enna perilariyappedunna inthyan samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105690. ബഹുധാന്യക എന്ന പേരിലറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
[Bahudhaanyaka enna perilariyappedunna inthyan samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105691. ഇന്ത്യക്ക് ഭാരതം എന്ന പേര് ലഭിക്കുന്നതിന് കാരണമായ ഭരതവംശത്തിന്റെ കേന്ദ്രം ആയിരുന്ന സംസ്ഥാനം ?
[Inthyakku bhaaratham enna peru labhikkunnathinu kaaranamaaya bharathavamshatthinte kendram aayirunna samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105692. ഇന്ത്യക്ക് ഭാരതം എന്ന പേര് ലഭിക്കുന്നതിന് കാരണമായ വംശം ?
[Inthyakku bhaaratham enna peru labhikkunnathinu kaaranamaaya vamsham ?
]
Answer: ഭരതവംശം
[Bharathavamsham
]
105693. യോഗ ഗുരു ബാബാ രാംദേവിനെ ബ്രാൻഡ് അംബാസിഡറാക്കിയ ഇന്ത്യൻ സംസ്ഥാനം:
[Yoga guru baabaa raamdevine braandu ambaasidaraakkiya inthyan samsthaanam:
]
Answer: ഹരിയാണ
[Hariyaana
]
105694. ഹരിയാണയുടെ ബ്രാൻഡ് അംബാസിഡർ ആര് ?
[Hariyaanayude braandu ambaasidar aaru ?
]
Answer: യോഗ ഗുരു ബാബാ രാംദേവ്
[Yoga guru baabaa raamdevu
]
105695. 1966-ൽ പഞ്ചാബിനെ വിഭജിച്ച് ഹിന്ദി പ്രദേശങ്ങൾ ഉൾപ്പെടുത്തി രൂപംകൊടുത്ത സംസ്ഥാനം ?
[1966-l panchaabine vibhajicchu hindi pradeshangal ulppedutthi roopamkoduttha samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105696. ഹരിയാണ രൂപം കൊണ്ടത് ഏതു സംസ്ഥാനത്തെ വിഭജിച്ചാണ് ?
[Hariyaana roopam kondathu ethu samsthaanatthe vibhajicchaanu ?
]
Answer: പഞ്ചാബ്
[Panchaabu
]
105697. ഹരിയാണ രൂപം കൊണ്ടത് എങ്ങനെ ?
[Hariyaana roopam kondathu engane ?
]
Answer: 1966-ൽ പഞ്ചാബിനെ വിഭജിച്ച് ഹിന്ദി പ്രദേശങ്ങൾ ഉൾപ്പെടുത്തി
രൂപം കൊണ്ടതാണ്
[1966-l panchaabine vibhajicchu hindi pradeshangal ulppedutthi
roopam kondathaanu
]
105698. ഹരിയാണ സംസ്ഥാനം നിലവിൽ വന്നത് ഏതു കമ്മീഷന്റെ നിർദേശപ്രകാരമാണ് ?
[Hariyaana samsthaanam nilavil vannathu ethu kammeeshante nirdeshaprakaaramaanu ?
]
Answer: ജസ്റ്റിസ് ഷാ കമ്മീഷൻ
[Jasttisu shaa kammeeshan
]
105699. 1966-ൽ ജസ്റ്റിസ് ഷാ കമ്മീഷന്റെ നിർദേശപ്രകാരം നിലവിൽ വന്ന സംസ്ഥാനം ?
[1966-l jasttisu shaa kammeeshante nirdeshaprakaaram nilavil vanna samsthaanam ?
]
Answer: ഹരിയാണ
[Hariyaana
]
105700. എല്ലാ ഗ്രാമങ്ങളും പൂർണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം?
[Ellaa graamangalum poornamaayum vydyutheekariccha aadya samsthaanam?
]
Answer: ഹരിയാണ
[Hariyaana
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution