<<= Back Next =>>
You Are On Question Answer Bank SET 2112

105601. ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം : [Ettavum kooduthal pradhaanamanthrimaare sambhaavana cheytha samsthaanam : ]

Answer: ഉത്തർപ്രദേശ് [Uttharpradeshu ]

105602. ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള സംസ്ഥാനം : [Ettavum kooduthal villejukal ulla samsthaanam : ]

Answer: ഉത്തർപ്രദേശ് [Uttharpradeshu ]

105603. ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള സംസ്ഥാനം : [Ettavum kooduthal kannukaalikal ulla samsthaanam : ]

Answer: ഉത്തർപ്രദേശ് [Uttharpradeshu ]

105604. ഏറ്റവും ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം : [Ettavum cherukida vyavasaaya yoonittukal ulla samsthaanam : ]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

105605. ഏറ്റവും കൂടുതൽ ദേശീയ സ്മാരകങ്ങൾ ഉള്ള സംസ്ഥാനം : [Ettavum kooduthal desheeya smaarakangal ulla samsthaanam : ]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

105606. 2011 സെൻസെസ് പ്രകാരം പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം : [2011 sensesu prakaaram pattikajaathi janasamkhya ettavum kooduthalulla samsthaanam : ]

Answer: ഉത്തർപ്രദേശ് [Uttharpradeshu ]

105607. ദേശീയപാതകളുടെ ദൈർഘ്യത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ? [Desheeyapaathakalude dyrghyatthil onnaam sthaanatthulla inthyan samsthaanam ? ]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

105608. ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം : [Gamga ettavum kooduthal dooram ozhukunna samsthaanam : ]

Answer: ഉത്തർപ്രദേശ് [Uttharpradeshu ]

105609. ത്രിവേണിസംഗമം നടക്കുന്ന അലഹബാദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Thrivenisamgamam nadakkunna alahabaadu sthithi cheyyunna samsthaanam? ]

Answer: ഉത്തർപ്രദേശ് [Uttharpradeshu ]

105610. ത്രിവേണിസംഗമം നടക്കുന്ന ഉത്തർപ്രദേശിലെ സ്ഥലം ? [Thrivenisamgamam nadakkunna uttharpradeshile sthalam ? ]

Answer: അലഹബാദ് [Alahabaadu ]

105611. എന്താണ് ത്രിവേണിസംഗമം ? [Enthaanu thrivenisamgamam ? ]

Answer: യമുന ഗംഗാനദിയിൽ ചേരുന്ന സംഗമസ്ഥാനം [Yamuna gamgaanadiyil cherunna samgamasthaanam ]

105612. ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച സംസ്ഥാനം? [Inthyayilaadyamaayi di. Pi. I. Pi. Vidyaabhyaasa paddhathi aarambhiccha samsthaanam? ]

Answer: ഉത്തർപ്രദേശ് [Uttharpradeshu ]

105613. താഴ്(പൂട്ട്) നിർമാണത്തിന് പ്രസിദ്ധമായ ഉത്തർപ്രദേശിലെ സ്ഥലമാണ് : [Thaazhu(poottu) nirmaanatthinu prasiddhamaaya uttharpradeshile sthalamaanu : ]

Answer: അലിഗഢ് [Aligaddu ]

105614. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം : [1857-le onnaam svaathanthryasamaram pottippurappetta sthalam : ]

Answer: ഉത്തർപ്രദേശിലെ മീററ്റ് [Uttharpradeshile meerattu ]

105615. ഉത്തർപ്രദേശിലെ മീററ്റിൽ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട വർഷം ? [Uttharpradeshile meerattil onnaam svaathanthryasamaram pottippurappetta varsham ? ]

Answer: 1857

105616. അശോകസ്തംഭം സ്ഥിതിചെയ്യുന്ന ഉത്തർപ്രദേശിലെ സ്ഥലമാണ് : [Ashokasthambham sthithicheyyunna uttharpradeshile sthalamaanu : ]

Answer: സാരാനാഥ് [Saaraanaathu ]

105617. 1922-ലെ ചൗരിചൗര സംഭവം നടന്നത് എവിടെയാണ് ? [1922-le chaurichaura sambhavam nadannathu evideyaanu ? ]

Answer: ഉത്തർപ്രദേശ് [Uttharpradeshu ]

105618. ഉത്തർപ്രദേശിൽ ചൗരിചൗര സംഭവം നടന്ന വർഷം ? [Uttharpradeshil chaurichaura sambhavam nadanna varsham ? ]

Answer: 1922

105619. ഉത്തർപ്രദേശിൽ 1922-ൽ നടന്ന പ്രധാന സംഭവം ? [Uttharpradeshil 1922-l nadanna pradhaana sambhavam ? ]

Answer: ചൗരിചൗര സംഭവം [Chaurichaura sambhavam ]

105620. ഇന്ത്യയിലാദ്യമായി റീജണൽ റൂറൽ ബാങ്ക് നിലവിൽവന്നത് എവിടെയാണ് ? [Inthyayilaadyamaayi reejanal rooral baanku nilavilvannathu evideyaanu ? ]

Answer: മൊറാദാബാദ്, ഉത്തർപ്രദേശ് [Moraadaabaadu, uttharpradeshu ]

105621. അക്ബർ സ്ഥാപിച്ച ഫത്തേപൂർ സിക്രി പട്ടണം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Akbar sthaapiccha phatthepoor sikri pattanam sthithi cheyyunnathu evideyaanu ? ]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

105622. ഉത്തർപ്രദേശിലെ ഫത്തേപൂർ സിക്രി പട്ടണം സ്ഥാപിച്ചത് ആര് ? [Uttharpradeshile phatthepoor sikri pattanam sthaapicchathu aaru ? ]

Answer: അക്ബർ [Akbar]

105623. അക്ബർ സ്ഥാപിച്ച ബുലന്ദ്ദർവാസ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Akbar sthaapiccha bulanddharvaasa sthithi cheyyunnathu evideyaanu ? ]

Answer: ഉത്തർപ്രദേശ് [Uttharpradeshu ]

105624. ഉത്തർപ്രദേശിലെ ബുലന്ദ്ദർവാസ സ്ഥാപിച്ചത് ആര് ? [Uttharpradeshile bulanddharvaasa sthaapicchathu aaru ? ]

Answer: അക്ബർ [Akbar]

105625. ഉത്തർപ്രദേശിലെ പ്രസിദ്ധമായ ആണവനിലയം? [Uttharpradeshile prasiddhamaaya aanavanilayam? ]

Answer: നറോറ [Narora]

105626. നറോറ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Narora aanavanilayam sthithi cheyyunna samsthaanam ? ]

Answer: ഉത്തർപ്രദേശ് [Uttharpradeshu ]

105627. ലോക ജനസംഖ്യ 700 കോടി തികച്ചുകൊണ്ട് നർഗീസ് എന്ന ശിശു ജനിച്ച സംസ്ഥാനം: [Loka janasamkhya 700 kodi thikacchukondu nargeesu enna shishu janiccha samsthaanam: ]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

105628. ലോക ജനസംഖ്യ 700 കോടി തികച്ചുകൊണ്ട് ഉത്തർപ്രദേശിൽ ജനിച്ച ശിശു ? [Loka janasamkhya 700 kodi thikacchukondu uttharpradeshil janiccha shishu ? ]

Answer: നർഗീസ് [Nargeesu]

105629. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ആസ്പത്രി സ്ഥാപിക്കപ്പെട്ട സ്ഥലം ? [Inthyayile aadyatthe dijittal aaspathri sthaapikkappetta sthalam ? ]

Answer: ബരാമതി, ഉത്തർപ്രദേശ് [Baraamathi, uttharpradeshu ]

105630. നവാബുമാരുടെ നഗരം എന്നറിയപ്പെടുന്ന നഗരം ? [Navaabumaarude nagaram ennariyappedunna nagaram ? ]

Answer: ലഖ്‌നൗ, ഉത്തർപ്രദേശ് [Lakhnau, uttharpradeshu ]

105631. ഇന്ത്യയിലെ കോൺസ്റ്റാൻറിനോപ്പിൾ എന്നറിയപ്പെടുന്ന നഗരം ? [Inthyayile konsttaanrinoppil ennariyappedunna nagaram ? ]

Answer: ലഖ്‌നൗ, ഉത്തർപ്രദേശ് [Lakhnau, uttharpradeshu ]

105632. ജവാഹർലാൽ നെഹ്റുവിന്റെ നാഷണൽ ഹൈറോൾഡ് പ്രസിദ്ധികരിച്ചത് എവിടെ നിന്നാണ് ? [Javaaharlaal nehruvinte naashanal hyroldu prasiddhikaricchathu evide ninnaanu ? ]

Answer: ലഖ്‌നൗ [Lakhnau ]

105633. ലഖ്‌നൗവിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ജവാഹർലാൽ നെഹ്റുവിന്റെ പത്രം ? [Lakhnauvil ninnu prasiddheekaranam aarambhiccha javaaharlaal nehruvinte pathram ? ]

Answer: നാഷണൽ ഹൈറോൾഡ് [Naashanal hyroldu ]

105634. നാഷണൽ ഹൈറോൾഡ് പത്രത്തിന്റെ സ്ഥാപകൻ ? [Naashanal hyroldu pathratthinte sthaapakan ? ]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru ]

105635. 1857-ലെ കലാപകാലത്ത് ലഖ്നൗവിൽ കലാപം നയിച്ച വനിത ? [1857-le kalaapakaalatthu lakhnauvil kalaapam nayiccha vanitha ? ]

Answer: ബീഗം ഹസ്രത്ത് മഹൽ [Beegam hasratthu mahal ]

105636. ഇന്ത്യൻ നാഷണൽ കോഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും ഒരുമിച്ച 1916-ലെ സമ്മേളനം നടന്നത് എവിടെയാണ് ? [Inthyan naashanal kograsile mithavaadikalum theevravaadikalum orumiccha 1916-le sammelanam nadannathu evideyaanu ? ]

Answer: ലഖ്നൗ [Lakhnau ]

105637. ഇന്ത്യൻ നാഷണൽ കോഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും ഒരുമിച്ച ലഖ്നൗ സമ്മേളനം നടന്ന വർഷം ? [Inthyan naashanal kograsile mithavaadikalum theevravaadikalum orumiccha lakhnau sammelanam nadanna varsham ? ]

Answer: 1916

105638. സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെയാണ്? [Sendral dragu risarcchu insttittyoottu sthithi cheyyunnathevideyaan? ]

Answer: ലഖ്നൗ, ഉത്തർപ്രദേശ് [Lakhnau, uttharpradeshu ]

105639. അംബേ ദ്കർ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെയാണ്? [Ambe dkar memmoriyal sthithi cheyyunnathevideyaan? ]

Answer: ലഖ്നൗ, ഉത്തർപ്രദേശ് [Lakhnau, uttharpradeshu ]

105640. സ്കൂൾ ഇൻഡസ്ടീസ് ഡെവലപ്മെൻറ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ് ? [Skool indasdeesu devalapmenru baankinte aasthaanam evideyaanu ? ]

Answer: ലഖ്നൗ, ഉത്തർപ്രദേശ് [Lakhnau, uttharpradeshu ]

105641. നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Naashanal bottaanikkal risarcchu insttittyoottu sthithi cheyyunnathu evideyaanu ? ]

Answer: ലഖ്നൗ, ഉത്തർപ്രദേശ് [Lakhnau, uttharpradeshu ]

105642. ഗാന്ധിജിയെ ജവഹർലാൽ നെഹ്‌റു ആദ്യമായി കണ്ട കോൺഗ്രസ് സമ്മേളനം ? [Gaandhijiye javaharlaal nehru aadyamaayi kanda kongrasu sammelanam ? ]

Answer: ലഖ്നൗ [Lakhnau ]

105643. ത്രിവേണിസംഗമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Thrivenisamgamam sthithi cheyyunnathu evideyaanu ? ]

Answer: അലഹബാദ്, ഉത്തർപ്രദേശ് [Alahabaadu, uttharpradeshu ]

105644. ജവാഹർലാൽ നെഹ്റു ജനിച്ച സ്ഥലം : [Javaaharlaal nehru janiccha sthalam : ]

Answer: അലഹബാദ്, ഉത്തർപ്രദേശ് [Alahabaadu, uttharpradeshu ]

105645. പ്രയാഗ് എന്നറിയപ്പെട്ടിരുന്ന ഉത്തർപ്രദേശിലെ നഗരം ? [Prayaagu ennariyappettirunna uttharpradeshile nagaram ? ]

Answer: അലഹബാദ്, ഉത്തർപ്രദേശ് [Alahabaadu, uttharpradeshu ]

105646. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്ന 82.5 ഡിഗ്രികിഴക്കൻ രേഖാംശം കടന്നുപോകുന്ന നഗരം: [Inthyan sttaanderdu samayam kanakkaakkunna 82. 5 digrikizhakkan rekhaamsham kadannupokunna nagaram: ]

Answer: അലഹബാദ്, ഉത്തർപ്രദേശ് [Alahabaadu, uttharpradeshu ]

105647. സമുദ്രഗുപ്തന്റെ നേട്ടങ്ങൾ പ്രതിപാദിക്കുന്ന ലിഖിതമായ പ്രയാഗപ്രശസ്തി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Samudragupthante nettangal prathipaadikkunna likhithamaaya prayaagaprashasthi sthithi cheyyunnathu evideyaanu ? ]

Answer: അലഹബാദ്, ഉത്തർപ്രദേശ് [Alahabaadu, uttharpradeshu ]

105648. അലഹബാദിലെ പ്രയാഗപ്രശസ്തി ലിഖിതത്തിൽ ആരുടെ നേട്ടങ്ങളാണ് പ്രതിപാദിക്കുന്നത് ? [Alahabaadile prayaagaprashasthi likhithatthil aarude nettangalaanu prathipaadikkunnathu ? ]

Answer: സമുദ്രഗുപ്തൻ [Samudragupthan ]

105649. ഗുപ്തരാജാവായ സമുദ്രഗുപ്തന്റെ നേട്ടങ്ങൾ പ്രതിപാദിക്കുന്ന അലഹബാദിലെ ലിഖിതം ? [Guptharaajaavaaya samudragupthante nettangal prathipaadikkunna alahabaadile likhitham ? ]

Answer: പ്രയാഗപ്രശസ്തി [Prayaagaprashasthi ]

105650. നോർത്ത് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം? [Nortthu sendral reyilveyude aasthaanam? ]

Answer: അലഹബാദ് [Alahabaadu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution