<<= Back
Next =>>
You Are On Question Answer Bank SET 2111
105551. ലവണാംശം കൂടിയ രാജസ്ഥാനിലെ തടാകം ?
[Lavanaamsham koodiya raajasthaanile thadaakam ?
]
Answer: സംഭാർ തടാകം
[Sambhaar thadaakam
]
105552. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ :
[Inthyayile ettavum neelam koodiya kanaal :
]
Answer: ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ കനാൽ)
[Indiraagaandhi kanaal (raajasthaan kanaal)
]
105553. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാലായ ഇന്ദിരാഗാന്ധി കനാൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Inthyayile ettavum neelam koodiya kanaalaaya indiraagaandhi kanaal sthithi cheyyunnathu evideyaanu ?
]
Answer: രാജസ്ഥാൻ
[Raajasthaan
]
105554. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാലായ ഇന്ദിരാഗാന്ധി കനാൽ സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്:
[Inthyayile ettavum neelam koodiya kanaalaaya indiraagaandhi kanaal sthithi cheyyunnathu ethu nadiyilaan:
]
Answer: സത്‌ലജ് [Sathlaju]
105555. തടാകനഗരം എന്നറിയപ്പെടുന്ന നഗരം ?
[Thadaakanagaram ennariyappedunna nagaram ?
]
Answer: ഉദയ്പുർ, രാജസ്ഥാൻ
[Udaypur, raajasthaan
]
105556. പ്രഭാതത്തിന്റെ നഗരം എന്നറിയപ്പെടുന്ന നഗരം ?
[Prabhaathatthinte nagaram ennariyappedunna nagaram ?
]
Answer: ഉദയ്പുർ, രാജസ്ഥാൻ
[Udaypur, raajasthaan
]
105557. ധവളനഗരം എന്നറിയപ്പെടുന്ന നഗരം?
[Dhavalanagaram ennariyappedunna nagaram?
]
Answer: ഉദയ്പുർ, രാജസ്ഥാൻ
[Udaypur, raajasthaan
]
105558. തടാകനഗരം, പ്രഭാതത്തിന്റെ നഗരം, ധവളനഗരം എന്നീ പേരുകളിലറിയപ്പെടുന്ന നഗരം ?
[Thadaakanagaram, prabhaathatthinte nagaram, dhavalanagaram ennee perukalilariyappedunna nagaram ?
]
Answer: ഉദയ്പുർ, രാജസ്ഥാൻ
[Udaypur, raajasthaan
]
105559. ഇന്ത്യയിലെ ആദ്യത്തെ സ്കിൽ ഡെവലപ്മെൻറ് സെൻറർ :
[Inthyayile aadyatthe skil devalapmenru senrar :
]
Answer: ഉദയ്പുർ, രാജസ്ഥാൻ
[Udaypur, raajasthaan
]
105560. ഏഴ് കവാടങ്ങളുടെ നാട് എന്നറിയപ്പെടുന്ന നഗരം ?
[Ezhu kavaadangalude naadu ennariyappedunna nagaram ?
]
Answer: ജോധ്പുർ , രാജസ്ഥാൻ
[Jodhpur , raajasthaan
]
105561. ഇന്ത്യയിലെ ഏറ്റവും വലിയ ജൈനമതകേന്ദ്രം:
[Inthyayile ettavum valiya jynamathakendram:
]
Answer: ദിൽവാരക്ഷേത്രം
[Dilvaarakshethram
]
105562. രാജസ്ഥാനിലെ ദിൽവാരക്ഷേത്രം ഏതു മതവിഭാഗത്തിന്റെ കേന്ദ്രമാണ് ?
[Raajasthaanile dilvaarakshethram ethu mathavibhaagatthinte kendramaanu ?
]
Answer: ജൈനമതം
[Jynamatham
]
105563. ലോകത്തിലെ ഏക ബ്രഹ്മദേവക്ഷേത്രം:
[Lokatthile eka brahmadevakshethram:
]
Answer: പുഷ്കർ ക്ഷേത്രം
[Pushkar kshethram
]
105564. കോട്ട, റാവത്ത്ഭട്ട് എന്നീ ആണവനിലയങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം:
[Kotta, raavatthbhattu ennee aanavanilayangal sthithicheyyunna samsthaanam:
]
Answer: രാജസ്ഥാൻ [Raajasthaan]
105565. കോട്ട ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Kotta aanavanilayam sthithi cheyyunna samsthaanam ?
]
Answer: രാജസ്ഥാൻ [Raajasthaan]
105566. റാവത്ത് ഭട്ട് ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Raavatthu bhattu aanavanilayam sthithi cheyyunna samsthaanam ?
]
Answer: രാജസ്ഥാൻ
[Raajasthaan
]
105567. രാജസ്ഥാനിലെ ചമ്പൽനദിയിൽ സ്ഥിതിചെയ്യുന്ന ഡാമുകൾ ഏതെല്ലാം?
[Raajasthaanile champalnadiyil sthithicheyyunna daamukal ethellaam?
]
Answer: റാണാപ്രതാപ് സാഗർ ഡാം, ജവഹർ സാഗർ ഡാം
[Raanaaprathaapu saagar daam, javahar saagar daam
]
105568. രാജസ്ഥാനിലെ റാണാപ്രതാപ് സാഗർ ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?
[Raajasthaanile raanaaprathaapu saagar daam sthithi cheyyunnathu ethu nadiyilaanu ?
]
Answer: ചമ്പൽനദി [Champalnadi]
105569. രാജസ്ഥാനിലെ ജവഹർ സാഗർ ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?
[Raajasthaanile javahar saagar daam sthithi cheyyunnathu ethu nadiyilaanu ?
]
Answer: ചമ്പൽനദി [Champalnadi]
105570. രാജസ്ഥാനിലെ പ്രധാന നൃത്ത രൂപങ്ങൾ ഏതെല്ലാം ?
[Raajasthaanile pradhaana nruttha roopangal ethellaam ?
]
Answer: ലീല, കയ്യാങ്ക, ഗംഗോർ, ഖായൽ, ചൂലാൽ
[Leela, kayyaanka, gamgor, khaayal, choolaal
]
105571. ലീല ഏതു സംസ്ഥാനത്തിന്റെ നൃത്ത രൂപമാണ് ?
[Leela ethu samsthaanatthinte nruttha roopamaanu ?
]
Answer: രാജസ്ഥാൻ
[Raajasthaan
]
105572. കയ്യാങ്ക ഏതു സംസ്ഥാനത്തിന്റെ നൃത്ത രൂപമാണ് ?
[Kayyaanka ethu samsthaanatthinte nruttha roopamaanu ?
]
Answer: രാജസ്ഥാൻ [Raajasthaan]
105573. ഗംഗോർ ഏതു സംസ്ഥാനത്തിന്റെ നൃത്ത രൂപമാണ് ?
[Gamgor ethu samsthaanatthinte nruttha roopamaanu ?
]
Answer: രാജസ്ഥാൻ [Raajasthaan]
105574. ഖായൽ ഏതു സംസ്ഥാനത്തിന്റെ നൃത്ത രൂപമാണ് ?
[Khaayal ethu samsthaanatthinte nruttha roopamaanu ?
]
Answer: രാജസ്ഥാൻ [Raajasthaan]
105575. ചൂലാൽ ഏതു സംസ്ഥാനത്തിന്റെ നൃത്ത രൂപമാണ് ?
[Choolaal ethu samsthaanatthinte nruttha roopamaanu ?
]
Answer: രാജസ്ഥാൻ [Raajasthaan]
105576. വാട്ടർമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന വ്യക്തി :
[Vaattarmaan ophu inthya ennariyappedunna vyakthi :
]
Answer: രാജേന്ദ്രസിങ് (2015-ലെ സ്റ്റോക്ക് ഹോം വാട്ടർ പ്രൈസ് പുരസ്കാര ജേതാവ്)
[Raajendrasingu (2015-le sttokku hom vaattar prysu puraskaara jethaavu)
]
105577. 2015-ലെ സ്റ്റോക്ക് ഹോം വാട്ടർ പ്രൈസ് പുരസ്കാര ജേതാവ് :
[2015-le sttokku hom vaattar prysu puraskaara jethaavu :
]
Answer: രാജേന്ദ്രസിങ്
[Raajendrasingu
]
105578. 2004-ലെ ആതൻസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ വ്യക്തി:
[2004-le aathansu olimpiksil shoottingil velli medal nediya vyakthi:
]
Answer: രാജ്യവർദ്ധൻ സിങ് റാത്തോഡ്
[Raajyavarddhan singu raatthodu
]
105579. രാജ്യവർദ്ധൻ സിങ് റാത്തോഡ് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ ഒളിംപിക്സ് ഏത് ?
[Raajyavarddhan singu raatthodu shoottingil velli medal nediya olimpiksu ethu ?
]
Answer: ആതൻസ് ഒളിമ്പിക്സ് (2004)
[Aathansu olimpiksu (2004)
]
105580. ഉത്തർപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം:
[Uttharpradeshu samsthaanam nilavil vanna varsham:
]
Answer: 1950 ജനുവരി 26
[1950 januvari 26
]
105581. 1950 ജനുവരി 26-ന് നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ?
[1950 januvari 26-nu nilavil vanna inthyan samsthaanam ?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105582. ഉത്തർപ്രദേശിന്റെ തലസ്ഥാനം ?
[Uttharpradeshinte thalasthaanam ?
]
Answer: ലഖ്‌നൗ
[Lakhnau
]
105583. ലഖ്‌നൗ ഏതു ഇന്ത്യൻ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ?
[Lakhnau ethu inthyan samsthaanatthinte thalasthaanamaanu ?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105584. ഉത്തർപ്രദേശ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Uttharpradeshu hykkodathi sthithi cheyyunnathu evideyaanu ?
]
Answer: അലഹബാദ്
[Alahabaadu
]
105585. ഉത്തർപ്രദേശിന്റെ ഔദ്യോഗിക പക്ഷി:
[Uttharpradeshinte audyogika pakshi:
]
Answer: സാരസ്കൊക്ക്
[Saaraskokku
]
105586. സാരസ്കൊക്ക് ഏതു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ?
[Saaraskokku ethu inthyan samsthaanatthinte audyogika pakshiyaanu ?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105587. ഉത്തർപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം:
[Uttharpradeshinte audyogika vruksham:
]
Answer: അശോകമരം
[Ashokamaram
]
105588. ഉത്തർപ്രദേശിന്റെ ഔദ്യോഗിക ഭാഷ:
[Uttharpradeshinte audyogika bhaasha:
]
Answer: ഹിന്ദി
[Hindi
]
105589. ഏറ്റവും കൂടുതൽ ജനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം ?
[Ettavum kooduthal janangalulla inthyan samsthaanam ?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105590. ജനസംഖ്യയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം?
[Janasamkhyayude kaaryatthil onnaam sthaanatthulla inthyan samsthaanam?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105591. ആര്യാവർത്തം, മധ്യദേശം, യുണെറ്റഡ് പ്രോവിൻസ് എന്നിങ്ങനെയുള്ള പേരുകളിലറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം ?
[Aaryaavarttham, madhyadesham, yunettadu provinsu enninganeyulla perukalilariyappettirunna inthyan samsthaanam ?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105592. ആര്യാവർത്തം എന്ന പേരിലറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം ?
[Aaryaavarttham enna perilariyappettirunna inthyan samsthaanam ?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105593. മധ്യദേശം എന്ന പേരിലറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം ?
[Madhyadesham enna perilariyappettirunna inthyan samsthaanam ?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105594. യുണെറ്റഡ് പ്രോവിൻസ് എന്ന പേരിലറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം ?
[Yunettadu provinsu enna perilariyappettirunna inthyan samsthaanam ?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105595. ഇന്ത്യയുടെ പഞ്ചസാരകിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?
[Inthyayude panchasaarakinnam ennariyappedunna samsthaanam ?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105596. ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം :
[Ettavum kooduthal jillakalulla samsthaanam :
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105597. ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം :
[Ettavum kooduthal loksabhaa mandalangal ulla samsthaanam :
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105598. ഏറ്റവും കൂടുതൽ രാജ്യസഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം :
[Ettavum kooduthal raajyasabhaa amgangal ulla samsthaanam :
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105599. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം :
[Ettavum kooduthal samsthaanangalumaayi athirtthi pankidunna samsthaanam :
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
105600. ഏറ്റവും കൂടുതൽ ഭാഷകളിൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം :
[Ettavum kooduthal bhaashakalil pathrangal acchadikkunna samsthaanam :
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution