<<= Back Next =>>
You Are On Question Answer Bank SET 2110

105501. മുഹമ്മദ് ഗസ്നി ഗുജറാത്തിലെ സോമനാഥക്ഷേത്രം ആക്രമിച്ചത് എന്ന്? [Muhammadu gasni gujaraatthile somanaathakshethram aakramicchathu ennu? ]

Answer: എ.ഡി. 1025-ൽ [E. Di. 1025-l ]

105502. എ.ഡി. 1025-ൽ മുഹമ്മദ് ഗസ്നി ആക്രമിച്ച ഗുജറാത്തിലെ പ്രസിദ്ധമായ ക്ഷേത്രം ? [E. Di. 1025-l muhammadu gasni aakramiccha gujaraatthile prasiddhamaaya kshethram ? ]

Answer: സോമനാഥക്ഷേത്രം [Somanaathakshethram ]

105503. ശുദ്ധജലവിതരണത്തിനായി സർവജൽ എന്ന പേരിൽ എ.ടി.എം. സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം ? [Shuddhajalavitharanatthinaayi sarvajal enna peril e. Di. Em. Samvidhaanam erppedutthiya samsthaanam ? ]

Answer: രാജസ്ഥാൻ [Raajasthaan ]

105504. ക്വാജ മൊഹിയുദ്ദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്: [Kvaaja mohiyuddheen chisthiyude shavakudeeram sthithicheyyunnath: ]

Answer: അജ്മീർ [Ajmeer ]

105505. അജ്മീർ ദർഗയിൽ സ്ഥിതി ചെയ്യുന്നത് ആരുടെ ശവകുടീരമാണ് ? [Ajmeer dargayil sthithi cheyyunnathu aarude shavakudeeramaanu ? ]

Answer: ക്വാജ മൊഹിയുദ്ദീൻ ചിസ്തി [Kvaaja mohiyuddheen chisthi ]

105506. ക്വാജ മൊഹിയുദ്ദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന അജ്മീർ ഏതു സംസ്ഥാനത്താണ് ? [Kvaaja mohiyuddheen chisthiyude shavakudeeram sthithicheyyunna ajmeer ethu samsthaanatthaanu ? ]

Answer: രാജസ്ഥാൻ [Raajasthaan ]

105507. പൃഥ്വിരാജ് ചൗഹാന്റെ തലസ്ഥാനമായിരുന്ന രാജസ്ഥാനിലെ പ്രദേശം: [Pruthviraaju chauhaante thalasthaanamaayirunna raajasthaanile pradesham: ]

Answer: അജ്മീർ [Ajmeer ]

105508. അജ്മീർ തലസ്ഥാനമാക്കി ഭരിച്ചിരുന്ന രാജ്‌പുത് വംശരാജാവ് ? [Ajmeer thalasthaanamaakki bharicchirunna raajputhu vamsharaajaavu ? ]

Answer: പൃഥ്വിരാജ് ചൗഹാൻ [Pruthviraaju chauhaan]

105509. രാജസ്ഥാൻ ഭരിച്ചിരുന്ന പ്രമുഖ രജപുത്രവംശങ്ങൾ: [Raajasthaan bharicchirunna pramukha rajaputhravamshangal: ]

Answer: ചൗഹാൻ, പാർമാർ, സോളങ്കി, പ്രതിഹാര [Chauhaan, paarmaar, solanki, prathihaara ]

105510. ജയ്പുർ നഗരം സ്ഥാപിച്ചത് ആര് ? [Jaypur nagaram sthaapicchathu aaru ? ]

Answer: രാജാ സവായ് ജയ് സിങ് രണ്ടാമൻ (1727-ൽ) [Raajaa savaayu jayu singu randaaman (1727-l) ]

105511. രാജാ സവായ് ജയ് സിങ് രണ്ടാമൻ 1727-ൽ രാജസ്ഥാനിൽ സ്ഥാപിച്ച പ്രസിദ്ധ നഗരം ? [Raajaa savaayu jayu singu randaaman 1727-l raajasthaanil sthaapiccha prasiddha nagaram ? ]

Answer: ജയ്പുർ നഗരം [Jaypur nagaram ]

105512. രാജാ സവായ് ജയ് സിങ് രണ്ടാമൻ ജയ്പുർ നഗരം സ്ഥാപിച്ചതെന്ന്? [Raajaa savaayu jayu singu randaaman jaypur nagaram sthaapicchathennu? ]

Answer: 1727-ൽ [1727-l ]

105513. ജയ്പുർ നഗരം സ്ഥാപിച്ച രാജാ സവായ് ജയ് സിങ് ഭരിച്ചിരുന്ന രാജസ്ഥാനിലെ പ്രദേശം ? [Jaypur nagaram sthaapiccha raajaa savaayu jayu singu bharicchirunna raajasthaanile pradesham ? ]

Answer: ആംബർ [Aambar ]

105514. രാജസ്ഥാനിലെ ആംബറിലെ ഭരണാധികാരിയായിരുന്ന രാജാവ് ? [Raajasthaanile aambarile bharanaadhikaariyaayirunna raajaavu ? ]

Answer: രാജാ സവായ് ജയ് സിങ് രണ്ടാമൻ [Raajaa savaayu jayu singu randaaman ]

105515. ജയ്പുർ നഗരം രൂപകല്പന ചെയ്തത് ആര് : [Jaypur nagaram roopakalpana cheythathu aaru : ]

Answer: വിദ്യാധർ ഭട്ടാചാര്യ [Vidyaadhar bhattaachaarya ]

105516. പിങ്ക്സിറ്റി എന്നറിയപ്പെടുന്ന രാജസ്ഥാനിലെ നഗരം ? [Pingksitti ennariyappedunna raajasthaanile nagaram ? ]

Answer: ജയ്പുർ നഗരം [Jaypur nagaram ]

105517. ഹവാമഹൽ സ്ഥിതിചെയ്യുന്നതെവിടെ: [Havaamahal sthithicheyyunnathevide: ]

Answer: ജയ്പുർ [Jaypur ]

105518. കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്നത്: [Kaattinte kottaaram ennariyappedunnath: ]

Answer: ഹവാ മഹൽ [Havaa mahal ]

105519. ജയ്പുറിലെ ഹവാ മഹൽ അറിയപ്പെടുന്നത് ? [Jaypurile havaa mahal ariyappedunnathu ? ]

Answer: കാറ്റിന്റെ കൊട്ടാരം [Kaattinte kottaaram ]

105520. സവായ്മാൻസിങ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ന​ഗരം : [Savaaymaansingu krikkattu sttediyam sthithi cheyyunna na​garam :]

Answer: ജയ്പുർ [Jaypur]

105521. രാജസ്ഥാനിലെ ജയ്പുരിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം ? [Raajasthaanile jaypuril sthithi cheyyunna krikkattu sttediyam ? ]

Answer: സവായ്മാൻസിങ് ക്രിക്കറ്റ് സ്റ്റേഡിയം [Savaaymaansingu krikkattu sttediyam ]

105522. നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം: [Nortthu vestten reyilveyude aasthaanam: ]

Answer: ജയ്പുർ [Jaypur ]

105523. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Naashanal insttittyoottu ophu aayurveda sthithi cheyyunnathu evideyaanu ? ]

Answer: ജയ്പുർ, രാജസ്ഥാൻ [Jaypur, raajasthaan ]

105524. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോൺഗ്രസ് സമ്മേളന വേദി : [Svathanthra inthyayile aadya kongrasu sammelana vedi : ]

Answer: ജയ്പുർ, രാജസ്ഥാൻ [Jaypur, raajasthaan ]

105525. ആരുടെ സന്ദർശനം പ്രമാണിച്ചാണ് ജയ്പുർ നഗരത്തിലെ എല്ലാ മന്ദിരങ്ങൾക്കും മതിലുകൾക്കും 1876-ൽ പിങ്ക് ചായം പൂശിയത്: [Aarude sandarshanam pramaanicchaanu jaypur nagaratthile ellaa mandirangalkkum mathilukalkkum 1876-l pinku chaayam pooshiyath: ]

Answer: വെയിൽസ് രാജകുമാരനായ എഡ്വേർഡ് ഏഴാമൻ [Veyilsu raajakumaaranaaya edverdu ezhaaman]

105526. വെയിൽസ് രാജകുമാരനായ എഡ്വേർഡ് ഏഴാമന്റെ സന്ദർശനം പ്രമാണിച്ച് 1876-ൽ ജയ്പുർ നഗരത്തിൽ വരുത്തിയ മാറ്റം എന്ത് ? [Veyilsu raajakumaaranaaya edverdu ezhaamante sandarshanam pramaanicchu 1876-l jaypur nagaratthil varutthiya maattam enthu ? ]

Answer: ജയ്പുർ നഗരത്തിലെ എല്ലാ മന്ദിരങ്ങൾക്കും മതിലുകൾക്കും പിങ്ക് ചായം പൂശി [Jaypur nagaratthile ellaa mandirangalkkum mathilukalkkum pinku chaayam pooshi ]

105527. എലിഫൻറ് ഫെസ്റ്റിവൽ നടക്കുന്നത് എവിടെയാണ് ? [Eliphanru phesttival nadakkunnathu evideyaanu ? ]

Answer: ജയ്പുർ, രാജസ്ഥാൻ [Jaypur, raajasthaan ]

105528. ഉത്തരേന്ത്യയിൽ സഞ്ചാരികളുടെ ത്രികോണം എന്നറിയപ്പെടുന്ന നഗരങ്ങൾ ഏതെല്ലാം ? [Uttharenthyayil sanchaarikalude thrikonam ennariyappedunna nagarangal ethellaam ? ]

Answer: ജയ്പുർ, ആഗ്ര, ഡൽഹി [Jaypur, aagra, dalhi ]

105529. ജയ്പുർ, ആഗ്ര, ഡൽഹി എന്നീ നഗരങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത് ? [Jaypur, aagra, dalhi ennee nagarangal visheshippikkappedunnathu ? ]

Answer: സഞ്ചാരികളുടെ ത്രികോണം [Sanchaarikalude thrikonam ]

105530. കുംഭൽഗഢ് കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Kumbhalgaddu kotta sthithi cheyyunna samsthaanam ? ]

Answer: രാജസ്ഥാൻ [Raajasthaan]

105531. രംതംഭോർ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Ramthambhor kotta sthithi cheyyunna samsthaanam ? ]

Answer: രാജസ്ഥാൻ [Raajasthaan]

105532. അമ്പർ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Ampar kotta sthithi cheyyunna samsthaanam ? ]

Answer: രാജസ്ഥാൻ [Raajasthaan ]

105533. കുംഭൽഗഢ് കോട്ട, രംതംഭോർ കോട്ട്, അമ്പർ കോട്ട എന്നിവ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Kumbhalgaddu kotta, ramthambhor kottu, ampar kotta enniva sthithicheyyunnathu evideyaanu ? ]

Answer: രാജസ്ഥാൻ [Raajasthaan ]

105534. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം ഏത് ? [Inthyayile ettavum valiya pakshisanketham ethu ? ]

Answer: ഭരത്പുർ (ഘാന പക്ഷിസങ്കേതം) [Bharathpur (ghaana pakshisanketham) ]

105535. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമായ ഘാന പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayile ettavum valiya pakshisankethamaaya ghaana pakshisanketham sthithi cheyyunnathu evideyaanu ? ]

Answer: ഭരത്പുർ, രാജസ്ഥാൻ [Bharathpur, raajasthaan ]

105536. ഡെസേർട്ട് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Deserttu naashanal paarkku sthithi cheyyunna samsthaanam ? ]

Answer: രാജസ്ഥാൻ [Raajasthaan ]

105537. സരിസ്ക നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Sariska naashanal paarkku sthithi cheyyunna samsthaanam ? ]

Answer: രാജസ്ഥാൻ [Raajasthaan ]

105538. കിയോലാഡിയോ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Kiyolaadiyo naashanal paarkku sthithi cheyyunna samsthaanam ? ]

Answer: രാജസ്ഥാൻ [Raajasthaan ]

105539. രത്തംഭോർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Ratthambhor naashanal paarkku sthithi cheyyunna samsthaanam ? ]

Answer: രാജസ്ഥാൻ [Raajasthaan ]

105540. കേവൽദേവ് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Kevaldevu pakshisanketham sthithi cheyyunna samsthaanam ? ]

Answer: രാജസ്ഥാൻ [Raajasthaan ]

105541. മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന ഏക വന്യജീവിസങ്കേതം ഏത് ? [Marubhoomiyil sthithicheyyunna eka vanyajeevisanketham ethu ?]

Answer: ജയ്സാൽമീർ, രാജസ്ഥാൻ [Jaysaalmeer, raajasthaan]

105542. ജയ്സാൽമീർ വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Jaysaalmeer vanyajeevisanketham sthithi cheyyunna samsthaanam ? ]

Answer: രാജസ്ഥാൻ [Raajasthaan ]

105543. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവതനിര : [Inthyayile ettavum pazhakkamulla parvathanira : ]

Answer: ആരവല്ലി [Aaravalli]

105544. ആരവല്ലിയിലെ ഉയരം കൂടിയ കൊടുമുടി: [Aaravalliyile uyaram koodiya kodumudi: ]

Answer: ഗുരുശിഖർ [Gurushikhar]

105545. ഗുരുശിഖർ കൊടുമുടി സ്ഥിതി ചെയ്യുന്നത് ഏതു പർവതനിരകളിലാണ് ? [Gurushikhar kodumudi sthithi cheyyunnathu ethu parvathanirakalilaanu ? ]

Answer: ആരവല്ലി [Aaravalli ]

105546. അർബുദ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊടുമുടി: [Arbudu enna peril ariyappettirunna kodumudi: ]

Answer: ആരവല്ലി [Aaravalli ]

105547. മൗണ്ട് അബു സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം: [Maundu abu sukhavaasakendram sthithicheyyunna samsthaanam: ]

Answer: രാജസ്ഥാൻ [Raajasthaan]

105548. പിച്ചോള തണ്ണീർത്തടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Picchola thanneertthadam sthithi cheyyunna samsthaanam ? ]

Answer: രാജസ്ഥാൻ [Raajasthaan]

105549. പുഷ്കർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Pushkar thadaakam sthithi cheyyunna samsthaanam ? ]

Answer: രാജസ്ഥാൻ [Raajasthaan]

105550. സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Sambhaar thadaakam sthithi cheyyunna samsthaanam ? ]

Answer: രാജസ്ഥാൻ [Raajasthaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution