<<= Back
Next =>>
You Are On Question Answer Bank SET 2109
105451. ഗാന്ധിജി സ്ഥാപിച്ച നവ്ജീവൻ ട്രസ്റ്റിന്റെ ആസ്ഥാനം എവിടെയാണ്?
[Gaandhiji sthaapiccha navjeevan drasttinte aasthaanam evideyaan?
]
Answer: അഹമ്മദാബാദ്
[Ahammadaabaadu
]
105452. നവ്ജീവൻ ട്രസ്റ്റ് ആരാണ് സ്ഥാപിച്ചത്?
[Navjeevan drasttu aaraanu sthaapicchath?
]
Answer: ഗാന്ധിജി
[Gaandhiji
]
105453. ഇൻറർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ നടത്തുന്നതെന്ന്?
[Inrarnaashanal kyttu phesttival nadatthunnathennu?
]
Answer: ജനവരി 14-ന്
[Janavari 14-nu
]
105454. എല്ലാ വർഷവും ജനവരി 14-ന് ഇൻറർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ നടക്കുന്ന ഇന്ത്യൻ നഗരം ഏത്?
[Ellaa varshavum janavari 14-nu inrarnaashanal kyttu phesttival nadakkunna inthyan nagaram eth?
]
Answer: അഹമ്മദാബാദ് [Ahammadaabaadu]
105455. സർദാർ പട്ടേൽ സ്റ്റേഡിയം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
[Sardaar pattel sttediyam evideyaanu sthithicheyyunnath?
]
Answer: അഹമ്മദാബാദ്
[Ahammadaabaadu
]
105456. സർദാർ വല്ലഭ്ഭായ് പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ്?
[Sardaar vallabhbhaayu pattel intarnaashanal eyarporttu evideyaan?
]
Answer: അഹമ്മദാബാദ് [Ahammadaabaadu]
105457. ഇന്ത്യയിൽ ആദ്യ എക്സ്പ്രസ് വേ ഏതാണ്?
[Inthyayil aadya eksprasu ve ethaan?
]
Answer: അഹമ്മദാബാദ്-വഡോദര
[Ahammadaabaad-vadodara
]
105458. അഹമ്മദാബാദിനെയും വഡോദരയെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ ഏതാണ്?
[Ahammadaabaadineyum vadodarayeyum bandhippikkunna eksprasu ve ethaan?
]
Answer: നാഷണൽ എക്സ്പ്രസ് വേ:1
[Naashanal eksprasu ve:1
]
105459. 1960 മുതൽ 1970 വരെ ഗുജറാത്തിന്റെ തലസ്ഥാനമായിരുന്ന നഗരമേത്?
[1960 muthal 1970 vare gujaraatthinte thalasthaanamaayirunna nagarameth?
]
Answer: അഹമ്മദാബാദ്
[Ahammadaabaadu
]
105460. അദാനി ഗ്രൂപ്പിന്റെ ആസ്ഥാനം എവിടെയാണ്?
[Adaani grooppinte aasthaanam evideyaan?
]
Answer: അഹമ്മദാബാദ്
[Ahammadaabaadu
]
105461. കമലാ നെഹ്റു സുവോളജിക്കൽ പാർക്ക് എവിടെയാണ്?
[Kamalaa nehru suvolajikkal paarkku evideyaan?
]
Answer: അഹമ്മദാബാദ്
[Ahammadaabaadu
]
105462. ഐ.എസ്.ആർ.ഒ.യുടെ ഫിസിക്കൽ റിസർച്ച് ലബോട്ടറിയുടെ ആസ്ഥാനം എവിടെയാണ്?
[Ai. Esu. Aar. O. Yude phisikkal risarcchu labottariyude aasthaanam evideyaan?
]
Answer: അഹമ്മദാബാദ്
[Ahammadaabaadu
]
105463. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എവിടെയാണ്?
[Naashanal insttittyoottu ophu disyn evideyaan?
]
Answer: അഹമ്മദാബാദ് [Ahammadaabaadu]
105464. രത്നവ്യാപാരത്തിന് പ്രശസ്തമായ നഗരം ഏത്?
[Rathnavyaapaaratthinu prashasthamaaya nagaram eth?
]
Answer: സൂറത്ത്
[Sooratthu
]
105465. ഡയമണ്ട്സിറ്റി എന്നറിയപ്പെടുന്നത് ഏത് നഗരമാണ്?
[Dayamandsitti ennariyappedunnathu ethu nagaramaan?
]
Answer: സൂറത്ത് [Sooratthu]
105466. താപ്തി നദീതീരത്ത് സ്ഥിതിചെയ്യുന്ന നഗരമേത്?
[Thaapthi nadeetheeratthu sthithicheyyunna nagarameth?
]
Answer: സൂറത്ത്
[Sooratthu
]
105467. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി ആരംഭിച്ച സ്ഥലം ഏത്?
[Imgleeshu eesttu inthyaa kampani inthyayil aadyatthe phaakdari aarambhiccha sthalam eth?
]
Answer: സൂറത്ത് [Sooratthu]
105468. സർദാർ പട്ടേൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
[Sardaar pattel myoosiyam sthithicheyyunnathevide?
]
Answer: സൂറത്ത്
[Sooratthu
]
105469. ഗിർ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
[Gir naashanal paarkku sthithicheyyunnathevide?
]
Answer: ജുനഗഢ് [Junagaddu]
105470. ബ്ലാക്ക് ബക്ക് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
[Blaakku bakku naashanal paarkku sthithicheyyunnathevide?
]
Answer: വേലാവദാർ [Velaavadaar]
105471. വൻസ്ദ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
[Vansda naashanal paarkku sthithicheyyunnathevide?
]
Answer: ഗുജറാത്തിൽ [Gujaraatthil]
105472. കാട്ടുകഴുതകളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക വന്യജീവിസങ്കേതം ഏത്?
[Kaattukazhuthakale samrakshikkunna inthyayile eka vanyajeevisanketham eth?
]
Answer: കച്ച് വൈൽഡ് ലൈഫ്സാങ്ച്വറി
[Kacchu vyldu lyphsaangchvari
]
105473. നാരായൺ സരോവർ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
[Naaraayan sarovar vanyajeevisanketham sthithicheyyunnathevide?
]
Answer: ഗുജറാത്തിൽ
[Gujaraatthil
]
105474. പോർബന്തർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
[Porbanthar pakshisanketham sthithicheyyunnathevide?
]
Answer: ഗുജറാത്തിൽ
[Gujaraatthil
]
105475. നൽ സരോവർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
[Nal sarovar pakshisanketham sthithicheyyunnathevide?
]
Answer: ഗുജറാത്തിൽ
[Gujaraatthil
]
105476. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ഏത്?
[Inthyayile ettavum valiya bayosphiyar risarvu eth?
]
Answer: ഗ്യാൻഭാരതി [Gyaanbhaarathi]
105477. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം എവിടെ?
[Mahaathmaagaandhiyude janmasthalam evide?
]
Answer: ഗുജറാത്തിലെ പോർബന്തറിൽ
[Gujaraatthile porbantharil
]
105478. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മസ്ഥലം എവിടെയാണ്?
[Sardaar vallabhbhaayu pattelinte janmasthalam evideyaan?
]
Answer: ഗുജറാത്തിൽ [Gujaraatthil]
105479. മൊറാർ ജി ദേശായ് യുടെ ജന്മസ്ഥലം എവിടെയാണ്?
[Moraar ji deshaayu yude janmasthalam evideyaan?
]
Answer: ഗുജറാത്തിൽ
[Gujaraatthil
]
105480. കെ.എം. മുൻഷിയുടെ ജന്മസ്ഥലം എവിടെയാണ്?
[Ke. Em. Munshiyude janmasthalam evideyaan?
]
Answer: ഗുജറാത്തിൽ
[Gujaraatthil
]
105481. വിക്രം സാരാഭായുടെ ജന്മസ്ഥലം എവിടെയാണ്?
[Vikram saaraabhaayude janmasthalam evideyaan?
]
Answer: ഗുജറാത്തിൽ
[Gujaraatthil
]
105482. ജംഷേദ്ജി ടാറ്റയുടെ ജന്മസ്ഥലം എവിടെയാണ്?
[Jamshedji daattayude janmasthalam evideyaan?
]
Answer: ഗുജറാത്തിൽ
[Gujaraatthil
]
105483. മഹാത്മാഗാന്ധി ജനിച്ചത് എവിടെയാണ്?
[Mahaathmaagaandhi janicchathu evideyaan?
]
Answer: ജുനഗഢ് ജില്ലയിലെ പോർബന്തറിൽ
[Junagaddu jillayile porbantharil
]
105484. പോർബന്തറിന്റെ ആദ്യനാമം എന്ത്?
[Porbantharinte aadyanaamam enthu?
]
Answer: സുധാമപുരി [Sudhaamapuri]
105485. സർദാർ പട്ടേലിന്റെ ജന്മസ്ഥലം എവിടെയാണ്?
[Sardaar pattelinte janmasthalam evideyaan?
]
Answer: കരംസാദ്
[Karamsaadu
]
105486. ഗുജറാത്തിൽ നിന്നുള്ള ആദ്യപ്രധാനമന്ത്രി ആര്?
[Gujaraatthil ninnulla aadyapradhaanamanthri aar?
]
Answer: മൊറാർജി ദേശായി [Moraarji deshaayi]
105487. മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്?
[Moraarji deshaayiyude anthyavishramasthalam evideyaan?
]
Answer: അഭയ്ഘട്ട്, ഗുജറാത്ത്
[Abhayghattu, gujaraatthu
]
105488. ഗുജറാത്തിൽ നിന്നുള്ള ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ആര്?
[Gujaraatthil ninnulla inthyayude randaamatthe pradhaanamanthri aar?
]
Answer: നരേന്ദ്ര മോഡി
[Narendra modi
]
105489. നരേന്ദ്ര മോഡിയുടെ ജന്മസ്ഥലം എവിടെയാണ്?
[Narendra modiyude janmasthalam evideyaan?
]
Answer: വട്നഗർ, മെഹ്സാന ജില്ല
[Vadnagar, mehsaana jilla
]
105490. ഗുജറാത്തിലെ പാലിയത്താന ഏതു മതവിഭാഗത്തിന്റെ ആരാധനാലയമാണ്?
[Gujaraatthile paaliyatthaana ethu mathavibhaagatthinte aaraadhanaalayamaan?
]
Answer: ജൈനമതം
[Jynamatham
]
105491. പാഴ്സി ആരാധനാകേന്ദ്രമായ ഉദ്വാദ് അഗ്നി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Paazhsi aaraadhanaakendramaaya udvaadu agni kshethram sthithi cheyyunnathu evideyaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105492. ഗുജറാത്തിലെ ഉദ്വാദ് അഗ്നി ക്ഷേത്രം ഏതു മതവിഭാഗത്തിന്റെ ആരാധനാലയമാണ്?
[Gujaraatthile udvaadu agni kshethram ethu mathavibhaagatthinte aaraadhanaalayamaan?
]
Answer: പാഴ്സി
[Paazhsi
]
105493. ഗുജറാത്തിലെ പാഴ്സികളുടെ പ്രധാന ആരാധനാലയം ?
[Gujaraatthile paazhsikalude pradhaana aaraadhanaalayam ?
]
Answer: ഉദ്വാദ് അഗ്നി ക്ഷേത്രം
[Udvaadu agni kshethram
]
105494. ദ്വാരക, സോമനാഥക്ഷേത്രം, മൊധേര സൂര്യക്ഷേത്രം എന്നീ തീർഥാടനകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Dvaaraka, somanaathakshethram, modhera sooryakshethram ennee theerthaadanakendrangal sthithi cheyyunnathu evideyaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105495. പ്രസിദ്ധ തീർഥാടനകേന്ദ്രമായ ദ്വാരക സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Prasiddha theerthaadanakendramaaya dvaaraka sthithi cheyyunna samsthaanam ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105496. പ്രസിദ്ധ തീർഥാടനകേന്ദ്രമായ സോമനാഥക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Prasiddha theerthaadanakendramaaya somanaathakshethram sthithi cheyyunna samsthaanam ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105497. പ്രസിദ്ധ തീർഥാടനകേന്ദ്രമായ മൊധേര സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Prasiddha theerthaadanakendramaaya modhera sooryakshethram sthithi cheyyunna samsthaanam ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105498. ഗുജറാത്തിലെ സോമനാഥക്ഷേത്രം സ്ഥാപിച്ചത് ആര് ?
[Gujaraatthile somanaathakshethram sthaapicchathu aaru ?
]
Answer: സോളങ്കി രാജവംശം
[Solanki raajavamsham
]
105499. ഗുജറാത്തിൽ സോളങ്കി രാജവംശം സ്ഥാപിച്ച പ്രസിദ്ധമായ ക്ഷേത്രം ?
[Gujaraatthil solanki raajavamsham sthaapiccha prasiddhamaaya kshethram ?
]
Answer: സോമനാഥക്ഷേത്രം
[Somanaathakshethram
]
105500. എ.ഡി. 1025-ൽ സോമനാഥക്ഷേത്രം ആക്രമിച്ച് കൊള്ളയടിച്ച വിദേശി?
[E. Di. 1025-l somanaathakshethram aakramicchu kollayadiccha videshi?
]
Answer: മുഹമ്മദ് ഗസ്നി
[Muhammadu gasni
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution