<<= Back
Next =>>
You Are On Question Answer Bank SET 2108
105401. ഉകായ് ജലവൈദ്യുതപദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Ukaayu jalavydyuthapaddhathi sthithi cheyyunna samsthaanam ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105402. കക്രിപ്പാറ ജലവൈദ്യുതപദ്ധതി സ്ഥിതി ചെയ്യുന്നത് ഏതു നദിയിലാണ്?
[Kakrippaara jalavydyuthapaddhathi sthithi cheyyunnathu ethu nadiyilaan?
]
Answer: താപ്തി നദി, ഗുജറാത്ത്
[Thaapthi nadi, gujaraatthu
]
105403. ഉകായ് ജലവൈദ്യുതപദ്ധതി സ്ഥിതി ചെയ്യുന്നത് ഏതു നദിയിലാണ്?
[Ukaayu jalavydyuthapaddhathi sthithi cheyyunnathu ethu nadiyilaan?
]
Answer: താപ്തി നദി, ഗുജറാത്ത്
[Thaapthi nadi, gujaraatthu
]
105404. വിവാദ ജലവൈദ്യുതപദ്ധതിയായ സർദാർ സരോവർ പദ്ധതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Vivaada jalavydyuthapaddhathiyaaya sardaar sarovar paddhathi sthithi cheyyunnathu evideyaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105405. വിവാദ ജലവൈദ്യുതപദ്ധതിയായ സർദാർ സരോവർ പദ്ധതി സ്ഥിതി ചെയ്യുന്നത് ഏതു നദിയിലാണ്?
[Vivaada jalavydyuthapaddhathiyaaya sardaar sarovar paddhathi sthithi cheyyunnathu ethu nadiyilaan?
]
Answer: നർമദാ നദി, ഗുജറാത്ത്
[Narmadaa nadi, gujaraatthu
]
105406. ഗുജറാത്തിലെ സർദാർ സരോവർ ജലവൈദ്യുതപദ്ധതിക്കെതിരെ പ്രവർത്തിക്കുന്ന പരിസ്ഥിതിസംഘടന?
[Gujaraatthile sardaar sarovar jalavydyuthapaddhathikkethire pravartthikkunna paristhithisamghadana?
]
Answer: നർമദ ബചാവോ ആന്ദോളൻ
[Narmada bachaavo aandolan
]
105407. നർമദ ബചാവോ ആന്ദോളൻ പരിസ്ഥിതിസംഘടന ഗുജറാത്തിലെ ഏതു ജലവൈദ്യുതപദ്ധതിക്കെതിരെ പ്രവർത്തിക്കുന്നത് ?
[Narmada bachaavo aandolan paristhithisamghadana gujaraatthile ethu jalavydyuthapaddhathikkethire pravartthikkunnathu ?
]
Answer: സർദാർ സരോവർ ജലവൈദ്യുതപദ്ധതി
[Sardaar sarovar jalavydyuthapaddhathi
]
105408. നർമദ ബചാവോ ആന്ദോളന്റെ നേതാവ്?
[Narmada bachaavo aandolante nethaav?
]
Answer: മേധാപട്കർ
[Medhaapadkar
]
105409. 1989-ൽ മേധാപട്കറുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം ?
[1989-l medhaapadkarude nethruthvatthil aarambhiccha prasthaanam ?
]
Answer: നർമദ ബചാവോ ആന്ദോളൻ
[Narmada bachaavo aandolan
]
105410. നർമദ ബചാവോ ആന്ദോളൻ രൂപീകരിച്ച വർഷം ?
[Narmada bachaavo aandolan roopeekariccha varsham ?
]
Answer: 1989
105411. നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡിന്റെ ആസ്ഥാനം?
[Naashanal dayari devalapmenru bordinte aasthaanam?
]
Answer: ആനന്ദ്, ഗുജറാത്ത്
[Aanandu, gujaraatthu
]
105412. Anand Milk Union Limited (അമുൽ)- ന്റെ ആസ്ഥാനം ?
[Anand milk union limited (amul)- nte aasthaanam ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105413. ഇന്ത്യയിലെ ആദ്യത്തെ മിൽക്ക് എ.ടി.എം. സ്ഥിതി ചെയ്യുന്ന സ്ഥലം:
[Inthyayile aadyatthe milkku e. Di. Em. Sthithi cheyyunna sthalam:
]
Answer: ആനന്ദ്
[Aanandu
]
105414. ഇന്ത്യയിൽ വർഗീസ് കുര്യന്റെ നേതൃത്വത്തിൽ ധവളവിപ്ലവത്തിന് തുടക്കം കുറിച്ചത് എവിടെയാണ് ?
[Inthyayil vargeesu kuryante nethruthvatthil dhavalaviplavatthinu thudakkam kuricchathu evideyaanu ?
]
Answer: ആനന്ദ്, ഗുജറാത്ത്
[Aanandu, gujaraatthu
]
105415. ഗുജറാത്തിലെ പ്രധാന നൃത്തരൂപങ്ങൾ ഏതെല്ലാം ?
[Gujaraatthile pradhaana nruttharoopangal ethellaam ?
]
Answer: ഗർബ, ദണ്ഡിയ, രാസലീല
[Garba, dandiya, raasaleela
]
105416. ഗർബ ഏതു സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് ?
[Garba ethu samsthaanatthinte nruttharoopamaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105417. ദണ്ഡിയ ഏതു സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് ?
[Dandiya ethu samsthaanatthinte nruttharoopamaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105418. രാസലീല ഏതു സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് ?
[Raasaleela ethu samsthaanatthinte nruttharoopamaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105419. ഗുജറാത്തിലെ പ്രസിദ്ധമായ ആണവനിലയം ?
[Gujaraatthile prasiddhamaaya aanavanilayam ?
]
Answer: കക്രിപ്പാർ
[Kakrippaar
]
105420. കക്രിപ്പാർ ആണവനിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Kakrippaar aanavanilayam sthithi cheyyunnathu evideyaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105421. ദേശീയ നിലക്കടല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Desheeya nilakkadala gaveshana kendram sthithi cheyyunnathu evideyaanu ?
]
Answer: ജുനഗഢ്, ഗുജറാത്ത്
[Junagaddu, gujaraatthu
]
105422. ഇന്ത്യയിലാദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം:
[Inthyayilaadyamaayi thapaal sttaampu puratthirakkiya naatturaajyam:
]
Answer: കത്തിയവാഡ, ഗുജറാത്ത്
[Katthiyavaada, gujaraatthu
]
105423. ഗുജറാത്തിലെ ഏക ഹിൽസ്റ്റേഷൻ?
[Gujaraatthile eka hilstteshan?
]
Answer: ഗിർനാർ
[Girnaar
]
105424. ഗിർനാർ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Girnaar hilstteshan sthithi cheyyunnathu evideyaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105425. ഗുജറാത്തിൽ ഗോധ്ര കൂട്ടക്കൊല നടന്ന വർഷം?
[Gujaraatthil godhra koottakkola nadanna varsham?
]
Answer: 2002
105426. 2002-ൽ ഗുജറാത്തിൽ നടന്ന കൂട്ടക്കൊല ?
[2002-l gujaraatthil nadanna koottakkola ?
]
Answer: ഗോധ്ര കൂട്ടക്കൊല
[Godhra koottakkola
]
105427. 2002-ൽ ഗോധ്ര കൂട്ടക്കൊല നടന്നതെവിടെ ?
[2002-l godhra koottakkola nadannathevide ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105428. 2002-ൽ ഗുജറാത്തിൽ ഗോധ്ര കലാപമുണ്ടായത് എന്തിനെത്തുടർന്നാണ് ?
[2002-l gujaraatthil godhra kalaapamundaayathu enthinetthudarnnaanu ?
]
Answer: സാബർമതി എക്സ്പ്രസ്സിലെ തീപ്പിടിത്തത്തെത്തുടർന്ന്
[Saabarmathi eksprasile theeppiditthatthetthudarnnu
]
105429. ഗുജറാത്ത് സുൽത്താനേറ്റിൽ തലസ്ഥാനമായി എന്നാണ് അഹമ്മദ് ഷാ അഹമ്മദാബാദ് സ്ഥാപിച്ചത്?
[Gujaraatthu sultthaanettil thalasthaanamaayi ennaanu ahammadu shaa ahammadaabaadu sthaapicchath?
]
Answer: 1411ൽ
[1411l
]
105430. ഗുജറാത്ത് സുൽത്താനേറ്റിൽ തലസ്ഥാനമായി 1411ൽ ആരാണ് അഹമ്മദാബാദ് സ്ഥാപിച്ചത്?
[Gujaraatthu sultthaanettil thalasthaanamaayi 1411l aaraanu ahammadaabaadu sthaapicchath?
]
Answer: അഹമ്മദ് ഷാ
[Ahammadu shaa
]
105431. ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം ഏത്?
[Inthyayile ettavum valiya thalasthaanethara nagaram eth?
]
Answer: അഹമ്മദാബാദ്
[Ahammadaabaadu
]
105432. ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമം എവിടെയാണ്?
[Gaandhiji sthaapiccha sabarmathi aashramam evideyaan?
]
Answer: അഹമ്മദാബാദിൽ [Ahammadaabaadil]
105433. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച സ്ഥലം എവിടെയാണ്?
[Gaandhiji dandiyaathra aarambhiccha sthalam evideyaan?
]
Answer: അഹമ്മദാബാദ്
[Ahammadaabaadu
]
105434. ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം എവിടെയാണ്?
[Gujaraatthu hykkodathiyude aasthaanam evideyaan?
]
Answer: അഹമ്മദാബാദ്
[Ahammadaabaadu
]
105435. ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസഥാനമേത്?
[Denim sitti ophu inthya ennariyappedunna samsathaanameth?
]
Answer: അഹമ്മദാബാദ്
[Ahammadaabaadu
]
105436. ഗാന്ധിജിയുടെ ആത്മകഥ പ്രസിദ്ധീകരിച്ചതെവിടെ?
[Gaandhijiyude aathmakatha prasiddheekaricchathevide?
]
Answer: നവ്ജീവൻ പബ്ലിഷിങ് ഹൗസിൽ
[Navjeevan pablishingu hausil
]
105437. നവ്ജീവൻ പബ്ലിഷിങ് ഹൗസിൻ്റെ ആസ്ഥാനം എവിടെയാണ്?
[Navjeevan pablishingu hausin്re aasthaanam evideyaan?
]
Answer: അഹമ്മദാബാദ് [Ahammadaabaadu]
105438. ഐ.എസ്.ആർ.ഒ.യുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ എവിടെയാണ്?
[Ai. Esu. Aar. O. Yude spesu aaplikkeshan sentar evideyaan?
]
Answer: അഹമ്മദാബാദ് [Ahammadaabaadu]
105439. സാബർമതി എക്സ്പ്രസ്സിലെ തീപ്പിടിത്തത്തെത്തുടർന്ന് 2002-ൽ ഗുജറാത്തിൽ നടന്ന കൂട്ടക്കൊല ?
[Saabarmathi eksprasile theeppiditthatthetthudarnnu 2002-l gujaraatthil nadanna koottakkola ?
]
Answer: ഗോധ്ര കൂട്ടക്കൊല
[Godhra koottakkola
]
105440. ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രം ഭീകരർ ആക്രമിച്ച വർഷം?
[Gujaraatthile akshardhaam kshethram bheekarar aakramiccha varsham?
]
Answer: 2007
105441. 2007 ഭീകരർ ആക്രമിച്ച ഗുജറാത്തിലെ ക്ഷേത്രം ?
[2007 bheekarar aakramiccha gujaraatthile kshethram ?
]
Answer: അക്ഷർധാം ക്ഷേത്രം
[Akshardhaam kshethram
]
105442. ജൈനമതക്കാരുടെ ആരാധനാലയമായ പാലിയത്താന സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Jynamathakkaarude aaraadhanaalayamaaya paaliyatthaana sthithi cheyyunnathu evideyaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105443. അഹമ്മദാബാദ് സ്റ്റോക് എക്സ്ചേഞ്ചിൻ്റെ ലോഗോ എന്താണ്?
[Ahammadaabaadu sttoku ekschenchin്re logo enthaan?
]
Answer: സ്വസ്തിക [Svasthika]
105444. ഇന്ത്യയിലെ ആദ്യ യോഗ സർവകലാശാല ഏത്?
[Inthyayile aadya yoga sarvakalaashaala eth?
]
Answer: ലാകുലിഷ്
[Laakulishu
]
105445. ഇന്ത്യയിലെ ആദ്യ യോഗ സർവകലാശാലയായ ലാകുലിഷ് സ്ഥിതിചെയ്യുന്നതെവിടെ?
[Inthyayile aadya yoga sarvakalaashaalayaaya laakulishu sthithicheyyunnathevide?
]
Answer: അഹമ്മദാബാദ് [Ahammadaabaadu]
105446. അഹമ്മദാബാദിൻ്റെ പഴയ പേരെന്ത്?
[Ahammadaabaadin്re pazhaya perenthu?
]
Answer: കർണാവതി
[Karnaavathi
]
105447. ഇന്ത്യയിലാദ്യമായി സ്വന്തമായി റേഡിയോനിലയം ആരംഭിച്ച സർവകലാശാല ഏത്?
[Inthyayilaadyamaayi svanthamaayi rediyonilayam aarambhiccha sarvakalaashaala eth?
]
Answer: സർദാർ പട്ടേൽ സർവകലാശാല
[Sardaar pattel sarvakalaashaala
]
105448. സർദാർ പട്ടേൽ സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
[Sardaar pattel sarvakalaashaalayude aasthaanam evideyaan?
]
Answer: അഹമ്മദാബാദ്
[Ahammadaabaadu
]
105449. ഡോ. ഇളാ ഭട്ട് ആരംഭിച്ച സന്നദ്ധ സംഘടനയുടെ പേരെന്ത്?
[Do. Ilaa bhattu aarambhiccha sannaddha samghadanayude perenthu?
]
Answer: സേവ [Seva]
105450. ഡോ. ഇളാ ഭട്ട് ആരംഭിച്ച സന്നദ്ധ സംഘടനയായ സേവയുടെ ആസ്ഥാനം എവിടെയാണ്?
[Do. Ilaa bhattu aarambhiccha sannaddha samghadanayaaya sevayude aasthaanam evideyaan?
]
Answer: അഹമ്മദാബാദ് [Ahammadaabaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution