<<= Back
Next =>>
You Are On Question Answer Bank SET 2107
105351. കബീർ സമ്മാനം നൽകുന്നത് ഏത് സംസ്ഥാനമാണ്?
[Kabeer sammaanam nalkunnathu ethu samsthaanamaan?
]
Answer: മധ്യപ്രദേശ്
[Madhyapradeshu
]
105352. ലതാ മങ്കേഷ്കർ അവാർഡ് നൽകുന്നത് ഏത് സംസ്ഥാനമാണ്?
[Lathaa mankeshkar avaardu nalkunnathu ethu samsthaanamaan?
]
Answer: മധ്യപ്രദേശ്
[Madhyapradeshu
]
105353. മഹാത്മാഗാന്ധി അവാർഡ് നൽകുന്നത് ഏത് സംസ്ഥാനമാണ്?
[Mahaathmaagaandhi avaardu nalkunnathu ethu samsthaanamaan?
]
Answer: മധ്യപ്രദേശ് [Madhyapradeshu]
105354. വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
[Vesttu sendral reyilveyude aasthaanam evideyaan?
]
Answer: ജബൽപുരിൽ
[Jabalpuril
]
105355. ലെൻസ് നിർമാണത്തിന് പേരുകേട്ട നഗരമേത്?
[Lensu nirmaanatthinu peruketta nagarameth?
]
Answer: ജബൽപൂർ
[Jabalpoor
]
105356. രാമായണത്തിൽ തപസ്യഭൂമി എന്ന പേരിൽ അറിയപ്പെടുന്നത് ഏത് നഗരമാണ്?
[Raamaayanatthil thapasyabhoomi enna peril ariyappedunnathu ethu nagaramaan?
]
Answer: ജബൽപൂർ [Jabalpoor]
105357. രാമായണത്തിൽ ഏത് പേരിലാണ് ജബൽപൂർ അറിയപ്പെടുന്നത്?
[Raamaayanatthil ethu perilaanu jabalpoor ariyappedunnath?
]
Answer: തപസ്യഭൂമി എന്ന പേരിൽ
[Thapasyabhoomi enna peril
]
105358. പ്രാചീന ശിലായുഗ മനുഷ്യൻ താമസിച്ചിരുന്ന ഭിം ഭേട്ക ഗുഹകൾ എവിടെയാണ്?
[Praacheena shilaayuga manushyan thaamasicchirunna bhim bhedka guhakal evideyaan?
]
Answer: ഭോപ്പാലിനടുത്ത്
[Bhoppaalinadutthu
]
105359. ഭിംഭേട്ക എന്ന പദത്തിന്റെ അർഥം എന്താണ്?
[Bhimbhedka enna padatthinte artham enthaan?
]
Answer: ഭീമന്റെ ഇരിപ്പിടമെന്ന്
[Bheemante irippidamennu
]
105360. മധ്യപ്രദേശിലെ ആദിവാസി നാടൻകലകളുടെ സംരക്ഷണകേന്ദ്രമേത്?
[Madhyapradeshile aadivaasi naadankalakalude samrakshanakendrameth?
]
Answer: ഭാരത്ഭവൻ
[Bhaarathbhavan
]
105361. ഭാരത്ഭവൻ ഏത് സംസ്ഥാനത്താണ്?
[Bhaarathbhavan ethu samsthaanatthaan?
]
Answer: മധ്യപ്രദേശിൽ
[Madhyapradeshil
]
105362. നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്?
[Naashanal judeeshyal akkaadamiyude aasthaanam evideyaan?
]
Answer: ഭോപ്പാൽ
[Bhoppaal
]
105363. സിന്ധുനദീതട സംസ്കാരാവശിഷ്ടങ്ങൾ ഏറ്റവും കൂടുതൽ കണ്ടെത്തിയ സംസ്ഥാനം ?
[Sindhunadeethada samskaaraavashishdangal ettavum kooduthal kandetthiya samsthaanam ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105364. ലോത്തൽ സിന്ധുനദീതട നാഗരികത സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
[Lotthal sindhunadeethada naagarikatha sthithi cheyyunnathevideyaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105365. ധോളവീര സിന്ധുനദീതട നാഗരികത സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
[Dholaveera sindhunadeethada naagarikatha sthithi cheyyunnathevideyaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105366. ലോത്തൽ, ധോളവീര എന്നീ സിന്ധുനദീതട നാഗരികതകൾ സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
[Lotthal, dholaveera ennee sindhunadeethada naagarikathakal sthithi cheyyunnathevideyaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105367. ഇന്ത്യയിലെ ആദ്യത്തെ തുറമുഖനഗരം:
[Inthyayile aadyatthe thuramukhanagaram:
]
Answer: ലോത്തൽ.
[Lotthal.
]
105368. തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം:
[Thozhilillaayma ettavum kuravulla inthyan samsthaanam:
]
Answer: ഗുജറാത്ത്
[Gujaraatthu
]
105369. ഇന്ത്യയിലെ ആദ്യത്തെ തുറമുഖനഗരമായ ലോത്തൽ സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
[Inthyayile aadyatthe thuramukhanagaramaaya lotthal sthithi cheyyunnathevideyaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105370. ഇന്ത്യയിലെ ആദ്യ വിൻ ഫാം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
[Inthyayile aadya vin phaam sthithi cheyyunnathevideyaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105371. ഗുജറാത്തിലെ മേജർ തുറമുഖം :
[Gujaraatthile mejar thuramukham :
]
Answer: കണ്ട്‌ല
[Kandla
]
105372. കണ്ട്‌ല തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Kandla thuramukham sthithi cheyyunna samsthaanam ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105373. നാഷണൽ ജുഡീഷ്യൽ അക്കാദമി ആസ്ഥാനം എവിടെയാണ്?
[Naashanal judeeshyal akkaadami aasthaanam evideyaan?
]
Answer: ഭോപ്പാൽ
[Bhoppaal
]
105374. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻ്റെ് ആസ്ഥാനം എവിടെയാണ്?
[Insttittyoottu ophu phorasttu maanejmen്re് aasthaanam evideyaan?
]
Answer: ഭോപ്പാൽ [Bhoppaal]
105375. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് ആസ്ഥാനം എവിടെയാണ്?
[Inthyan insttittyoottu ophu soyil sayansu aasthaanam evideyaan?
]
Answer: ഭോപ്പാൽ
[Bhoppaal
]
105376. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ എൻജിനിയറിങ് ആസ്ഥാനം എവിടെയാണ്?
[Sendral insttittyoottu ophu agrikalcchar enjiniyaringu aasthaanam evideyaan?
]
Answer: ഭോപ്പാൽ
[Bhoppaal
]
105377. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ആസ്ഥാനം എവിടെയാണ്?
[Bhaarathu hevi ilakdrikkalsu limittadu aasthaanam evideyaan?
]
Answer: ഭോപ്പാൽ
[Bhoppaal
]
105378. മൗലാനാ ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആസ്ഥാനം എവിടെയാണ്?
[Maulaanaa aasaadu naashanal insttittyoottu ophu deknolaji aasthaanam evideyaan?
]
Answer: ഭോപ്പാൽ
[Bhoppaal
]
105379. ഇന്ത്യയിലെ ആദ്യ പ്രത്യേക സാമ്പത്തിക മേഖല (SEZ).
[Inthyayile aadya prathyeka saampatthika mekhala (sez).
]
Answer: കണ്ട്‌ല [Kandla]
105380. ലോകത്തിലെ ഏറ്റവും വലിയ കപ്പൽപൊളിക്കൽ കേന്ദ്രം:
[Lokatthile ettavum valiya kappalpolikkal kendram:
]
Answer: അലോങ്
[Alongu
]
105381. ഗുജറാത്തിലെ അലോങ് കേന്ദ്രം അറിയപ്പെടുന്നത് ?
[Gujaraatthile alongu kendram ariyappedunnathu ?
]
Answer: കപ്പലുകളുടെ ശവപ്പറമ്പ്
[Kappalukalude shavapparampu
]
105382. ഗുജറാത്തിലെ അലോങ് കേന്ദ്രം പ്രസിദ്ധമായത് എന്തിന് ?
[Gujaraatthile alongu kendram prasiddhamaayathu enthinu ?
]
Answer: ലോകത്തിലെ ഏറ്റവും വലിയ കപ്പൽപൊളിക്കൽ കേന്ദ്രം
[Lokatthile ettavum valiya kappalpolikkal kendram
]
105383. കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?
[Kappalukalude shavapparampu ennariyappedunnath?
]
Answer: അലോങ്
[Alongu
]
105384. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം?
[Inthyayile aadyatthe svakaarya thuramukham?
]
Answer: പിപവാവ്
[Pipavaavu
]
105385. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖമായ പിപവാവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Inthyayile aadyatthe svakaarya thuramukhamaaya pipavaavu sthithi cheyyunna samsthaanam ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105386. ഇന്ത്യയിലെ ആദ്യത്തെ മഹൈൻ നാഷണൽ പാർക്ക്?
[Inthyayile aadyatthe mahyn naashanal paarkku?
]
Answer: പിറോട്ട
[Pirotta
]
105387. ഇന്ത്യയിലെ ആദ്യത്തെ മഹൈൻ നാഷണൽ പാർക്കായ പിറോട്ട പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ ?
[Inthyayile aadyatthe mahyn naashanal paarkkaaya pirotta paarkku sthithi cheyyunnathevide ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105388. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?
[Inthyayile ettavum valiya jilla?
]
Answer: കച്ച്, ഗുജറാത്ത്
[Kacchu, gujaraatthu
]
105389. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയായ ‘കച്ച്’ ഏത് സംസ്ഥാനത്താണ് ?
[Inthyayile ettavum valiya jillayaaya ‘kacchu’ ethu samsthaanatthaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105390. അങ്കേലേശ്വർ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നതെവിടെ ?
[Ankeleshvar ennappaadam sthithi cheyyunnathevide ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105391. ഗുജറാത്തിലെ എണ്ണശുദ്ധീകരണശാല:
[Gujaraatthile ennashuddheekaranashaala:
]
Answer: കൊയാലി
[Koyaali
]
105392. കൊയാലി എണ്ണശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നതെവിടെ ?
[Koyaali ennashuddheekaranashaala sthithi cheyyunnathevide ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105393. റിലയൻസ് എണ്ണശുദ്ധീകരണശാല സ്ഥിതിചെയ്യുന്നത്.
[Rilayansu ennashuddheekaranashaala sthithicheyyunnathu.
]
Answer: ജാംനഗർ
[Jaamnagar
]
105394. ജാംനഗറിൽ സ്ഥിതിചെയ്യുന്ന എണ്ണശുദ്ധീകരണശാല ?
[Jaamnagaril sthithicheyyunna ennashuddheekaranashaala ?
]
Answer: റിലയൻസ് എണ്ണശുദ്ധീകരണശാല
[Rilayansu ennashuddheekaranashaala
]
105395. ഗുജറാത്തിലെ റിലയൻസ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
[Gujaraatthile rilayansu sttediyam sthithicheyyunnathu evideyaanu ?
]
Answer: ബറോഡ
[Baroda
]
105396. ടാറ്റ നാനോ കാർ ഫാക്ടറി സ്ഥാപിച്ചത് എവിടെയാണ് ?
[Daatta naano kaar phaakdari sthaapicchathu evideyaanu ?
]
Answer: ഗുജറാത്തിലെ സാനന്തിലാണ്
[Gujaraatthile saananthilaanu
]
105397. ഗുജറാത്തിലെ സാനന്തിൽ സ്ഥിതി ചെയ്യുന്ന കാർ ഫാക്ടറി ?
[Gujaraatthile saananthil sthithi cheyyunna kaar phaakdari ?
]
Answer: ടാറ്റ നാനോ കാർ ഫാക്ടറി
[Daatta naano kaar phaakdari
]
105398. നർമദ, താപ്തി , സബർമതി, മാഹി എന്നിവ ഏതു സംസ്ഥാനത്തിലെ പ്രധാന നദികളാണ് ?
[Narmada, thaapthi , sabarmathi, maahi enniva ethu samsthaanatthile pradhaana nadikalaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
105399. ഗുജറാത്തിലെ പ്രധാന നദികൾ ഏതെല്ലാം ?
[Gujaraatthile pradhaana nadikal ethellaam ?
]
Answer: നർമദ, താപ്പി, സാബർമതി, മാഹി
[Narmada, thaappi, saabarmathi, maahi
]
105400. കക്രിപ്പാറ ജലവൈദ്യുതപദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Kakrippaara jalavydyuthapaddhathi sthithi cheyyunna samsthaanam ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution