<<= Back Next =>>
You Are On Question Answer Bank SET 2106

105301. യൂണിയൻ കാർബൈഡിന്റെ രാസഫാക്ടറിയിൽ നിന്ന് ഏത് വാതകം ചോർന്നത് മൂലമാണ് ഉണ്ടായത്? [Yooniyan kaarbydinte raasaphaakdariyil ninnu ethu vaathakam chornnathu moolamaanu undaayath? ]

Answer: മീഥൈൻ ഐസോസയനേറ്റ് എന്ന വിഷവാതകം [Meethyn aisosayanettu enna vishavaathakam ]

105302. യൂണിയൻ കാർബൈഡിന്റെ രാസഫാക്ടറി ഏത് സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു? [Yooniyan kaarbydinte raasaphaakdari ethu sthaapanatthinte udamasthathayilullathaayirunnu? ]

Answer: ഡൗ കെമിക്കൽസ് [Dau kemikkalsu ]

105303. ഭോപ്പാൽ ദുരന്തം അന്വേഷിച്ച കമ്മീഷൻ ഏത്? [Bhoppaal durantham anveshiccha kammeeshan eth? ]

Answer: എൻ.കെ. സിങ് കമ്മീഷൻ [En. Ke. Singu kammeeshan ]

105304. ഛന്ദേലാ രാജവംശം നിർമിച്ച പ്രസിദ്ധമായ ക്ഷേത്രം ഏത്? [Chhandelaa raajavamsham nirmiccha prasiddhamaaya kshethram eth? ]

Answer: ഖജുരാ ഹോ ക്ഷേത്രങ്ങ [Khajuraa ho kshethranga ]

105305. ഖജുരാ ഹോ ക്ഷേത്രങ്ങൾ ഏത് സംസ്ഥാനത്താണ്? [Khajuraa ho kshethrangal ethu samsthaanatthaan? ]

Answer: മധ്യപ്രദേശിൽ [Madhyapradeshil ]

105306. ലോത്ത എന്ന നൃത്ത രൂപം ഏത് സംസ്ഥാനത്തിന്റേതാണ്? [Lottha enna nruttha roopam ethu samsthaanatthintethaan? ]

Answer: മധ്യപ്രദേശിന്റെ [Madhyapradeshinte ]

105307. മച്ച എന്ന നൃത്ത രൂപം ഏത് സംസ്ഥാനത്തിന്റേതാണ്? [Maccha enna nruttha roopam ethu samsthaanatthintethaan? ]

Answer: മധ്യപ്രദേശിന്റെ [Madhyapradeshinte ]

105308. പാണ്ഡവാണി എന്ന നൃത്ത രൂപം ഏത് സംസ്ഥാനത്തിന്റേതാണ്? [Paandavaani enna nruttha roopam ethu samsthaanatthintethaan? ]

Answer: മധ്യപ്രദേശിന്റെ [Madhyapradeshinte ]

105309. പഞ്ചായത്തീരാജ് നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്? [Panchaayattheeraaju niyamaprakaaram thiranjeduppu nadanna aadya inthyan samsthaanam eth? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105310. പഞ്ചായത്തീരാജ് നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്നതെപ്പോൾ? [Panchaayattheeraaju niyamaprakaaram thiranjeduppu nadannatheppol? ]

Answer: 1992-ലെ 73-ാം ഭരണഘടനാഭേദഗതിക്കുശേഷം [1992-le 73-aam bharanaghadanaabhedagathikkushesham ]

105311. കൻഹ എന്ന കടുവ സങ്കേതം ഏത് സംസ്ഥാനത്താണ്? [Kanha enna kaduva sanketham ethu samsthaanatthaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105312. പെഞ്ച് എന്ന കടുവ സങ്കേതം ഏത് സംസ്ഥാനത്താണ്? [Penchu enna kaduva sanketham ethu samsthaanatthaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105313. ഇന്ത്യയിലാദ്യമായി ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം ? [Inthyayilaadyamaayi dhavalaviplavam aarambhiccha samsthaanam ? ]

Answer: ഗുജറാത്ത് [Gujaraatthu ]

105314. സംസ്ഥാനം രൂപംകൊണ്ടപ്പോൾ മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം ? [Samsthaanam roopamkondappol muthal madyanirodhanam nilavilulla samsthaanam ? ]

Answer: ഗുജറാത്ത് [Gujaraatthu ]

105315. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സംസ്ഥാനം: [Inthyayude ettavum padinjaaraayi sthithicheyyunna samsthaanam: ]

Answer: ഗുജറാത്ത് [Gujaraatthu ]

105316. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദി പ്പിക്കുന്ന സംസ്ഥാനം: [Inthyayil ettavum kooduthal nilakkadala uthpaadi ppikkunna samsthaanam: ]

Answer: ഗുജറാത്ത് [Gujaraatthu ]

105317. നിലക്കടല ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? [Nilakkadala ulpaadanatthil onnaam sthaanatthulla samsthaanam ? ]

Answer: ഗുജറാത്ത് [Gujaraatthu ]

105318. ഗാന്ധിജിയുടെ പേരിലറിയപ്പെടുന്ന തലസ്ഥാന നഗരമുള്ള സംസ്ഥാനം? [Gaandhijiyude perilariyappedunna thalasthaana nagaramulla samsthaanam? ]

Answer: ഗുജറാത്ത്(ഗാന്ധിനഗർ) [Gujaraatthu(gaandhinagar) ]

105319. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് നിർബന്ധിതമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം: [Thaddheshasthaapanangalilekkulla thiranjeduppil vottu cheyyunnathu nirbandhithamaakkiya aadya inthyan samsthaanam: ]

Answer: ഗുജറാത്ത് [Gujaraatthu ]

105320. ഏറ്റവും കൂടുതൽ ഉപ്പ്, പരുത്തി, നിലക്കടല എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavum kooduthal uppu, parutthi, nilakkadala enniva uthpaadippikkunna samsthaanam ? ]

Answer: ഗുജറാത്ത് [Gujaraatthu ]

105321. ഉപ്പ് ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? [Uppu ulpaadanatthil onnaam sthaanatthulla samsthaanam ? ]

Answer: ഗുജറാത്ത് [Gujaraatthu ]

105322. പരുത്തി ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? [Parutthi ulpaadanatthil onnaam sthaanatthulla samsthaanam ? ]

Answer: ഗുജറാത്ത് [Gujaraatthu ]

105323. പന്ന എന്ന കടുവ സങ്കേതം ഏത് സംസ്ഥാനത്താണ്? [Panna enna kaduva sanketham ethu samsthaanatthaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105324. ശിവപുരി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? [Shivapuri naashanal paarkku ethu samsthaanatthaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu]

105325. കൻഹ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? [Kanha naashanal paarkku ethu samsthaanatthaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu]

105326. ബാന്ദവ്ഘർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? [Baandavghar naashanal paarkku ethu samsthaanatthaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu]

105327. ചമ്പൽ മുതലവളർത്തൽ കേന്ദ്രം ഏത് സംസ്ഥാനത്താണ്? [Champal muthalavalartthal kendram ethu samsthaanatthaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu]

105328. ഇന്ദ്രാവതി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? [Indraavathi naashanal paarkku ethu samsthaanatthaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105329. ഏറ്റവും കൂടുതൽ ആദിവാസികളുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? [Ettavum kooduthal aadivaasikalulla inthyan samsthaanam eth? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105330. റുഡ്യാഡ് കിപ്ലിങ്ങിന് ജംഗിൾബുക്ക് എന്ന ഗ്രന്ഥം എഴുതാൻ പ്രേരണയായ നാഷണൽ പാർക്ക് ഏത്? [Rudyaadu kiplinginu jamgilbukku enna grantham ezhuthaan preranayaaya naashanal paarkku eth? ]

Answer: കൻഹ നാഷണൽ പാർക്ക് [Kanha naashanal paarkku ]

105331. സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Sekyooritti peppar mil sthithicheyyunnathu evideyaan? ]

Answer: മധ്യപ്രദേശിലെ ഹോഷങ്കാബാദിൽ [Madhyapradeshile hoshankaabaadil ]

105332. ബാങ്ക്നോട്ട്പ്രസ് സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Baanknottprasu sthithicheyyunnathu evideyaan? ]

Answer: ദേവാസിൽ [Devaasil]

105333. ഇന്ത്യയിലെ ആദ്യത്തെ ന്യൂസ്പ്രിൻറ് ഫാക്ടറി എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Inthyayile aadyatthe nyoosprinru phaakdari evideyaanu sthithicheyyunnath? ]

Answer: നേപാനഗറിൽ [Nepaanagaril]

105334. ഉജ്ജയിനിയുടെ പഴയ പേരെന്ത്? [Ujjayiniyude pazhaya perenthu? ]

Answer: അവന്തി [Avanthi]

105335. കാളിദാസന്റെ ജന്മസ്ഥലം എവിടെയാണ്? [Kaalidaasante janmasthalam evideyaan? ]

Answer: ഉജ്ജയിനി [Ujjayini ]

105336. 2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല ഏത്? [2011-le sensasu prakaaram inthyayil saaksharatha ettavum kuranja jilla eth? ]

Answer: അലിരാജ്പൂർ [Aliraajpoor ]

105337. അലിരാജ്പൂർ ഏത് സംസ്ഥാനത്താണ്? [Aliraajpoor ethu samsthaanatthaan? ]

Answer: മധ്യപ്രദേശിൽ [Madhyapradeshil ]

105338. 2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സാക്ഷരത എത്ര? [2011-le sensasu prakaaram inthyayile ettavum kuranja saaksharatha ethra? ]

Answer: 37.22%

105339. ലക്ഷ്മിഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡുക്കേഷൻ എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Lakshmibhaayu naashanal insttittyoottu ophu phisikkal edukkeshan evideyaanu sthithicheyyunnath? ]

Answer: ഗ്വാളിയോറിൽ [Gvaaliyoril]

105340. ത്സാൻസി റാണി കൊല്ലപ്പെട്ടത് എവിടെ വെച്ചാണ്? [Thsaansi raani kollappettathu evide vecchaan? ]

Answer: ഗ്വാളിയോറിൽ വെച്ച് [Gvaaliyoril vecchu ]

105341. സംഗീത ചക്രവർത്തിയായിരുന്ന താൻസെന്റെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്? [Samgeetha chakravartthiyaayirunna thaansente anthyavishramasthalam evideyaan? ]

Answer: ഗ്വാളിയോറിൽ [Gvaaliyoril]

105342. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ് എവിടെയാണ്? [Inthyan insttittyoottu ophu doorisam aandu draaval maanejmenru evideyaan? ]

Answer: ഗ്വാളിയോറിൽ [Gvaaliyoril ]

105343. നാഷണൽ റിസർച്ച് സെൻറർ ഫോർ സോയാ ബീൻ എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Naashanal risarcchu senrar phor soyaa been evideyaanu sthithicheyyunnath? ]

Answer: ഇൻഡോറിൽ [Indoril ]

105344. അശോകചക്രവർത്തി സ്ഥാപിച്ച സാഞ്ചിസ്തൂപം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Ashokachakravartthi sthaapiccha saanchisthoopam sthithicheyyunnathu evideyaan? ]

Answer: മധ്യപ്രദേശിൽ [Madhyapradeshil ]

105345. സാഞ്ചി സ്തൂപം ഏത് നദിക്കരയിലാണ്? [Saanchi sthoopam ethu nadikkarayilaan? ]

Answer: ബെട്വ നദിക്കരയിൽ [Bedva nadikkarayil ]

105346. ദേവി അഹല്യാബായി ഹോൾക്കർ എയർപോർട്ട് സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Devi ahalyaabaayi holkkar eyarporttu sthithicheyyunnathu evideyaan? ]

Answer: ഇൻഡോറിൽ [Indoril]

105347. വിസ്മയങ്ങളുടെ കുന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമേത്? [Vismayangalude kunnu ennu visheshippikkappedunna sthalameth? ]

Answer: ചിത്രകൂട് [Chithrakoodu ]

105348. ചിത്രകൂട് എവിടെയാണ്? [Chithrakoodu evideyaan? ]

Answer: മധ്യപ്രദേശിൽ [Madhyapradeshil ]

105349. കാളിദാസ സമ്മാനം നൽകുന്നത് ഏത് സംസ്ഥാനമാണ്? [Kaalidaasa sammaanam nalkunnathu ethu samsthaanamaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105350. താൻസൻ സമ്മാനം നൽകുന്നത് ഏത് സംസ്ഥാനമാണ്? [Thaansan sammaanam nalkunnathu ethu samsthaanamaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution