<<= Back Next =>>
You Are On Question Answer Bank SET 2105

105251. വിക്രമശില ഗംഗാറ്റിക് ഡോൾഫിൻ സാങ്ച്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Vikramashila gamgaattiku dolphin saangchvari sthithi cheyyunna samsthaanam ? ]

Answer: ബിഹാർ [Bihaar ]

105252. ഉദയ്പൂർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Udaypoor vanyajeevi sanketham sthithi cheyyunna samsthaanam ? ]

Answer: ബിഹാർ [Bihaar ]

105253. ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതെന്ന് ? [Gujaraatthu samsthaanam nilavil vannathennu ? ]

Answer: 1960മെയ്1 [1960mey1 ]

105254. 1960മെയ്1 -നു നിലവിൽ വന്ന സംസ്ഥാനം ? [1960mey1 -nu nilavil vanna samsthaanam ? ]

Answer: ഗുജറാത്ത് [Gujaraatthu ]

105255. ഗുജറാത്തിന്റെ തലസ്ഥാനം ? [Gujaraatthinte thalasthaanam ? ]

Answer: ഗാന്ധി നഗർ [Gaandhi nagar ]

105256. ഗാന്ധി നഗർ ഏതു സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ? [Gaandhi nagar ethu samsthaanatthinte thalasthaanamaanu ? ]

Answer: ഗുജറാത്ത് [Gujaraatthu ]

105257. ഗുജറാത്ത് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെ ? [Gujaraatthu hykkodathi sthithi cheyyunnathu evide ? ]

Answer: അഹമ്മദാബാദ് [Ahammadaabaadu ]

105258. ഗുജറാത്തിന്റെ ഔദ്യോഗിക പക്ഷി ? [Gujaraatthinte audyogika pakshi ? ]

Answer: ഗ്രേറ്റർ ഫ്ളെമംഗോ [Grettar phlemamgo ]

105259. ഗ്രേറ്റർ ഫ്ളെമംഗോ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ്? [Grettar phlemamgo ethu samsthaanatthinte audyogika pakshiyaan? ]

Answer: ഗുജറാത്ത് [Gujaraatthu ]

105260. ഗുജറാത്തിന്റെ ഔദ്യോഗിക പുഷ്പം : [Gujaraatthinte audyogika pushpam : ]

Answer: മാരിഗോൾഡ് [Maarigoldu ]

105261. മാരിഗോൾഡ് ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് ? [Maarigoldu ethu samsthaanatthinte audyogika pushpamaanu ? ]

Answer: ഗുജറാത്ത് [Gujaraatthu ]

105262. ഗുജറാത്തിന്റെ ഔദ്യോഗികമൃഗം: [Gujaraatthinte audyogikamrugam: ]

Answer: സിംഹം [Simham]

105263. ഗുജറാത്തിന്റെ ഔദ്യോഗിക വൃക്ഷം : [Gujaraatthinte audyogika vruksham : ]

Answer: പേരാൽ [Peraal ]

105264. പ്രാചീനകാലത്ത് ഗുജറാത്ത് അറിയപ്പെട്ടിരുന്ന പേര് ? [Praacheenakaalatthu gujaraatthu ariyappettirunna peru ? ]

Answer: ഗുർജരം [Gurjaram ]

105265. പ്രാചീനകാലത്ത് ഗുർജരം എന്ന പേരിലറിയപ്പെട്ടിരുന്ന സംസ്ഥാനം ? [Praacheenakaalatthu gurjaram enna perilariyappettirunna samsthaanam ? ]

Answer: ഗുജറാത്ത് [Gujaraatthu ]

105266. ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരം ഏത് ? [Inthyayile randaamatthe aasoothritha nagaram ethu ? ]

Answer: ഗാന്ധിനഗർ, ഗുജറാത്ത് [Gaandhinagar, gujaraatthu ]

105267. ഗാന്ധിനഗരം രൂപകൽപ്പന ചെയ്തത് ആര് ? [Gaandhinagaram roopakalppana cheythathu aaru ? ]

Answer: ലേ കൊർബൂസിയർ (ഫ്രാൻസ്) [Le korboosiyar (phraansu) ]

105268. ഗാന്ധിനഗരം രൂപകൽപ്പന ചെയ്ത ലേ കൊർബൂസിയർ ഏത് രാജ്യക്കാരനാണ് ? [Gaandhinagaram roopakalppana cheytha le korboosiyar ethu raajyakkaaranaanu ? ]

Answer: ഫ്രാൻസ് [Phraansu ]

105269. ഗുജറാത്തുമായി അതിർത്തി പങ്കിടുന്നവിദേശരാജ്യം? [Gujaraatthumaayi athirtthi pankidunnavidesharaajyam? ]

Answer: പാകിസ്താൻ [Paakisthaan ]

105270. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ? [Ettavum kooduthal kadalttheeramulla samsthaanam ? ]

Answer: ഗുജറാത്ത്(1290 കി.മി.) [Gujaraatthu(1290 ki. Mi.)]

105271. ഗുജറാത്തിന്റെ കടൽത്തീര വിസ്തൃതി എത്രയാണ് ? [Gujaraatthinte kadalttheera visthruthi ethrayaanu ? ]

Answer: 1290 കി.മി. [1290 ki. Mi.]

105272. ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Ithihaasangalude naadu ennariyappedunna samsthaanam ? ]

Answer: ഗുജറാത്ത്. [Gujaraatthu. ]

105273. മധ്യപ്രദേശ് നിലവിൽ വന്നത്? [Madhyapradeshu nilavil vannath? ]

Answer: 1956 നവംബർ 1 [1956 navambar 1 ]

105274. മധ്യപ്രദേശിന്റെ തലസ്ഥാനം എവിടെയാണ്? [Madhyapradeshinte thalasthaanam evideyaan? ]

Answer: ഭോപ്പാൽ [Bhoppaal]

105275. മധ്യപ്രദേശ് ഹൈക്കോടതി ആസ്ഥാനം എവിടെയാണ്? [Madhyapradeshu hykkodathi aasthaanam evideyaan? ]

Answer: ജബൽപുർ [Jabalpur ]

105276. മധ്യപ്രദേശിന്റെ ഔദ്യോഗിക പക്ഷി ഏത്? [Madhyapradeshinte audyogika pakshi eth? ]

Answer: ഏഷ്യൻ പാരഡൈസ് [Eshyan paaradysu ]

105277. ഏഷ്യൻ പാരഡൈസിന്റെ മറ്റൊരു പേരെന്ത്? [Eshyan paaradysinte mattoru perenthu? ]

Answer: നാകമോഹൻ [Naakamohan ]

105278. മധ്യപ്രദേശിന്റെ ഔദ്യോഗിക മൃഗം? [Madhyapradeshinte audyogika mrugam? ]

Answer: ബാരസിംഗ [Baarasimga ]

105279. മധ്യപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? [Madhyapradeshinte audyogika vruksham? ]

Answer: പേരാൽ [Peraal ]

105280. മധ്യപ്രദേശിന്റെ ഔദ്യോഗിക ഭാഷ? [Madhyapradeshinte audyogika bhaasha? ]

Answer: ഹിന്ദി [Hindi]

105281. മധ്യപ്രദേശ് വലുപ്പത്തിൽ എത്രാം സ്ഥാനത്താണ്? [Madhyapradeshu valuppatthil ethraam sthaanatthaan? ]

Answer: 2-ാം സ്ഥാനത്ത് [2-aam sthaanatthu]

105282. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Inthyayude hrudayam ennariyappedunna samsthaanam eth? ]

Answer: മധ്യപ്രദേശ് [Madhyapradeshu]

105283. ഇന്ത്യയുടെ കടുവ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Inthyayude kaduva samsthaanam ennariyappedunna samsthaanam eth? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105284. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം ഏത്? [Inthyayil ettavum kooduthal vanapradeshamulla samsthaanam eth? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105285. മധ്യപ്രദേശ് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ ഏവ? [Madhyapradeshu athirtthi pankidunna samsthaanangal eva? ]

Answer: ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഗുജറാത്ത്,രാജസ്ഥാൻ എന്നീ അഞ്ചു സംസ്ഥാനങ്ങൾ [Uttharpradeshu, chhattheesgaddu, mahaaraashdra, gujaraatthu,raajasthaan ennee anchu samsthaanangal ]

105286. ചമ്പൽകാടുകൾക്ക് പ്രസിദ്ധമായ സംസ്ഥാനമേത്? [Champalkaadukalkku prasiddhamaaya samsthaanameth? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105287. ചമ്പൽകാടുകളുടെ റാണി എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച വനിതയാരായിരുന്നു? [Champalkaadukalude raani enna peril kuprasiddhiyaarjiccha vanithayaaraayirunnu? ]

Answer: ഫൂലൻദേവി [Phoolandevi ]

105288. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal desheeyodyaanangalulla inthyan samsthaanam? ]

Answer: മധ്യപ്രദേശ് [Madhyapradeshu]

105289. മധ്യപ്രദേശിൽ എത്ര ദേശീയോദ്യാനങ്ങളാണുള്ളത്? [Madhyapradeshil ethra desheeyodyaanangalaanullath? ]

Answer: 9

105290. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal vajram uthpaadippikkunna samsthaanam? ]

Answer: മധ്യപ്രദേശ് [Madhyapradeshu]

105291. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെളുത്തീയം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal veluttheeyam uthpaadippikkunna samsthaanam? ]

Answer: മധ്യപ്രദേശ് [Madhyapradeshu]

105292. ഇന്ത്യയിലെ ഏറ്റവും വലിയ വജ്രഖനി ഏത്? [Inthyayile ettavum valiya vajrakhani eth? ]

Answer: പന്ന [Panna]

105293. ഇന്ത്യയിലെ ഏറ്റവും വലിയ വജ്രഖനി എവിടെ സ്ഥിതിചെയ്യുന്നു? [Inthyayile ettavum valiya vajrakhani evide sthithicheyyunnu? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105294. നർമദ നദി ഏത് സംസ്ഥാനത്താണ്? [Narmada nadi ethu samsthaanatthaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105295. താപ്തി നദി ഏത് സംസ്ഥാനത്താണ്? [Thaapthi nadi ethu samsthaanatthaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105296. ചമ്പൽ നദി ഏത് സംസ്ഥാനത്താണ്? [Champal nadi ethu samsthaanatthaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu]

105297. ബട്വ നദി ഏത് സംസ്ഥാനത്താണ്? [Badva nadi ethu samsthaanatthaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105298. ഇന്ദ്രാവതി നദി ഏത് സംസ്ഥാനത്താണ്? [Indraavathi nadi ethu samsthaanatthaan? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

105299. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമേത്? [Lokatthile ettavum valiya vyaavasaayika duranthameth? ]

Answer: ഭോപ്പാൽ ഗ്യാസ് ദുരന്തം [Bhoppaal gyaasu durantham ]

105300. ഭോപ്പാൽ ഗ്യാസ് ദുരന്തം നടന്നതെന്ന്? [Bhoppaal gyaasu durantham nadannathennu? ]

Answer: 1984 ഡിസംബർ 2-ന് രാത്രി [1984 disambar 2-nu raathri ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution