<<= Back Next =>>
You Are On Question Answer Bank SET 2104

105201. 1917-ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ബിഹാറിൽ വച്ച് നടന്ന സത്യാഗ്രഹം ? [1917-l gaandhijiyude nethruthvatthil bihaaril vacchu nadanna sathyaagraham ? ]

Answer: ചമ്പാരൻ സത്യാഗ്രഹം [Champaaran sathyaagraham ]

105202. ഡോ. രാജേന്ദ്രപ്രസാദ് അറിയപ്പെട്ടിരുന്ന വിളിപ്പേര് ? [Do. Raajendraprasaadu ariyappettirunna vilipperu ? ]

Answer: ബിഹാർ ഗാന്ധി [Bihaar gaandhi ]

105203. ബിഹാർ സിംഹം എന്നറിയപ്പെടുന്നത്? [Bihaar simham ennariyappedunnath? ]

Answer: കോൺവർസിങ് [Konvarsingu ]

105204. കോൺവർസിങ് അറിയപ്പെട്ടിരുന്ന വിളിപ്പേര് ? [Konvarsingu ariyappettirunna vilipperu ? ]

Answer: ബിഹാർ സിംഹം [Bihaar simham ]

105205. ഇന്ത്യയിൽ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന സ്ഥലം? [Inthyayil ettavum valiya kannukaali mela nadakkunna sthalam? ]

Answer: സോണിപൂർ, ബിഹാർ [Sonipoor, bihaar ]

105206. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം? [Inthyayile ettavum neelam koodiya reyilve paalam? ]

Answer: മഹാത്മാഗാന്ധി സേതു, പട്ന [Mahaathmaagaandhi sethu, padna ]

105207. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലമായ മഹാത്മാഗാന്ധി സേതു പാലം സ്ഥിതി ചെയ്യുന്നതെവിടെ ? [Inthyayile ettavum neelam koodiya reyilve paalamaaya mahaathmaagaandhi sethu paalam sthithi cheyyunnathevide ? ]

Answer: പട്ന, ബിഹാർ [Padna, bihaar ]

105208. മഹാത്മാഗാന്ധി സേതു റെയിൽവേ പാലം ഏത് നദിക്ക് കുറുകെയാണ് സ്ഥിതിചെയ്യുന്നത്? [Mahaathmaagaandhi sethu reyilve paalam ethu nadikku kurukeyaanu sthithicheyyunnath? ]

Answer: ഗംഗ [Gamga ]

105209. ഗംഗ നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേപാലം ? [Gamga nadikku kuruke sthithi cheyyunna inthyayile ettavum neelam koodiya reyilvepaalam ? ]

Answer: മഹാത്മാഗാന്ധി സേതു [Mahaathmaagaandhi sethu ]

105210. കോസി പദ്ധതിയുടെ നിർമാണത്തിൽ നേപ്പാളുമായി സഹകരിച്ച സംസ്ഥാനം? [Kosi paddhathiyude nirmaanatthil neppaalumaayi sahakariccha samsthaanam? ]

Answer: ബിഹാർ [Bihaar ]

105211. കോസി പദ്ധതിയുടെ നിർമാണത്തിൽ ഏതു രാജ്യവുമായി ബീഹാർ സഹകരിച്ചത് ? [Kosi paddhathiyude nirmaanatthil ethu raajyavumaayi beehaar sahakaricchathu ? ]

Answer: നേപ്പാൾ [Neppaal ]

105212. 2000-ൽ ബിഹാർ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം? [2000-l bihaar vibhajicchu roopavathkariccha samsthaanam? ]

Answer: ജാർഖണ്ഡ് [Jaarkhandu ]

105213. ബിഹാർ വിഭജിച്ച് ജാർഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ച വർഷം ? [Bihaar vibhajicchu jaarkhandu samsthaanam roopavathkariccha varsham ? ]

Answer: 2000

105214. ഇന്ത്യയിലാദ്യമായി കൃഷി മന്ത്രിസഭ രൂപവത്കരിച്ച സംസ്ഥാനം? [Inthyayilaadyamaayi krushi manthrisabha roopavathkariccha samsthaanam? ]

Answer: ബിഹാർ [Bihaar ]

105215. ബറോണി എണ്ണ ശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Baroni enna shuddheekarana shaala sthithicheyyunna samsthaanam ? ]

Answer: ബിഹാർ [Bihaar ]

105216. ഇന്ദ്രാപുരി ഡാം ഏത് നദിക്ക് കുറുകെയാണ് സ്ഥിതിചെയ്യുന്നത്? [Indraapuri daam ethu nadikku kurukeyaanu sthithicheyyunnath? ]

Answer: സോൺ നദി [Son nadi ]

105217. ഇന്ദ്രാപുരി ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Indraapuri daam sthithi cheyyunna samsthaanam ? ]

Answer: ബിഹാർ [Bihaar ]

105218. ബിഹാറിലെ സോൺ നദിക്ക് കുറുകെ സ്ഥിതിചെയ്യുന്ന ഡാം ? [Bihaarile son nadikku kuruke sthithicheyyunna daam ? ]

Answer: ഇന്ദ്രാപുരി ഡാം [Indraapuri daam ]

105219. ബിഹാറിലെ പ്രധാന നൃത്തരൂപങ്ങൾ ഏതെല്ലാം ? [Bihaarile pradhaana nruttharoopangal ethellaam ? ]

Answer: ജനജതിൻ, ബിദസിയ [Janajathin, bidasiya ]

105220. ജനജതിൻ ഏതു സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് ? [Janajathin ethu samsthaanatthinte nruttharoopamaanu ? ]

Answer: ബിഹാർ [Bihaar ]

105221. ബിദസിയ ഏതു സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് ? [Bidasiya ethu samsthaanatthinte nruttharoopamaanu ? ]

Answer: ബിഹാർ [Bihaar ]

105222. പട്ന ഏത് നദിക്കരയിലാണ്? [Padna ethu nadikkarayilaan? ]

Answer: ഗംഗ [Gamga ]

105223. ഗംഗയുടെയും സോൺ നദിയുടെയും സംഗമസ്ഥാനത്തുള്ള നഗരം? [Gamgayudeyum son nadiyudeyum samgamasthaanatthulla nagaram? ]

Answer: പട്ന [Padna ]

105224. പട്ന ഏതെല്ലാം നദികളുടെ സംഗമസ്ഥാനത്തുള്ള നഗരമാണ് ? [Padna ethellaam nadikalude samgamasthaanatthulla nagaramaanu ? ]

Answer: ഗംഗയുടെയും സോൺ നദിയുടെയും [Gamgayudeyum son nadiyudeyum ]

105225. ഗംഗാ നദിക്ക് കുറുകേയുള്ള മഹാത്മാഗാന്ധി സേതു പാലം എവിടെയാണ് ? [Gamgaa nadikku kurukeyulla mahaathmaagaandhi sethu paalam evideyaanu ? ]

Answer: പട്ന [Padna ]

105226. പട്നയുടെ പഴയ പേര്: [Padnayude pazhaya per: ]

Answer: പാടലീപുത്രം [Paadaleeputhram ]

105227. ആദ്യകാലത്ത് പാടലീപുത്രം എന്നറിയപ്പെട്ടിരുന്ന ബിഹാറിലെ പ്രധാന നഗരം ? [Aadyakaalatthu paadaleeputhram ennariyappettirunna bihaarile pradhaana nagaram ? ]

Answer: പട്ന [Padna ]

105228. പാടലീപുത്രം നിർമിച്ച ഭരണാധികാരി ? [Paadaleeputhram nirmiccha bharanaadhikaari ? ]

Answer: ഹര്യങ്ക രാജവംശത്തിലെ ഉദയൻ (അജാതശത്രവിന്റെ മകനാണ് ഉദയൻ) [Haryanka raajavamshatthile udayan (ajaathashathravinte makanaanu udayan) ]

105229. ജയപ്രകാശ് നാരായൺ അന്തരിച്ചത് എവിടെ വെച്ചാണ് ? [Jayaprakaashu naaraayan antharicchathu evide vecchaanu ? ]

Answer: പട്നയിൽ [Padnayil ]

105230. മൗര്യരാജവംശത്തിന്റെ തലസ്ഥാനം? [Mauryaraajavamshatthinte thalasthaanam? ]

Answer: പാടലീപുത്രം [Paadaleeputhram]

105231. പാടലീപുത്രം ഏതു രാജവംശത്തിന്റെ തലസ്ഥാനമാണ് ? [Paadaleeputhram ethu raajavamshatthinte thalasthaanamaanu ? ]

Answer: മൗര്യരാജവംശം [Mauryaraajavamsham ]

105232. ആധുനിക പട്ന നഗരം സ്ഥാപിച്ച ഭരണാധികാരി? [Aadhunika padna nagaram sthaapiccha bharanaadhikaari? ]

Answer: ഷെർഷ [Shersha ]

105233. ഗുരു ഗോബിന്ദ്സിങ് ജനിച്ച സ്ഥലം? [Guru gobindsingu janiccha sthalam? ]

Answer: പട്ന [Padna ]

105234. ലോക്നായക് ജയപ്രകാശ് നാരായൺ വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം? [Loknaayaku jayaprakaashu naaraayan vimaanatthaavalam sthithicheyyunna nagaram? ]

Answer: പട്ന [Padna ]

105235. ജയപ്രകാശ് നാരായൺ 1975-ൽ വിദ്യാർഥി റാലി നടത്തിയത് എവിടെ? [Jayaprakaashu naaraayan 1975-l vidyaarthi raali nadatthiyathu evide? ]

Answer: പട്ന [Padna ]

105236. 1975-ൽ വിദ്യാർഥി റാലി നടത്തി സമ്പൂർണ വിപ്ലവത്തിന് ആഹ്വാനം ചെയ്ത ബിഹാറിലെ നേതാവ് ? [1975-l vidyaarthi raali nadatthi sampoorna viplavatthinu aahvaanam cheytha bihaarile nethaavu ? ]

Answer: ജയപ്രകാശ് നാരായൺ [Jayaprakaashu naaraayan ]

105237. ഹര്യങ്ക രാജവംശത്തിലെ ഉദയൻ നിർമിച്ച ബിഹാറിലെ നഗരം ?. [Haryanka raajavamshatthile udayan nirmiccha bihaarile nagaram ?. ]

Answer: പാടലീപുത്രം(ഇന്നത്തെ ബിഹാർ) [Paadaleeputhram(innatthe bihaar) ]

105238. ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? [Desheeya ulnaadan jalagathaagatha insttittyoottinte aasthaanam? ]

Answer: പട്ന [Padna ]

105239. ഗാന്ധി മൈതാൻ സ്ഥിതിചെയ്യുന്ന നഗരം? [Gaandhi mythaan sthithicheyyunna nagaram? ]

Answer: പട്ന [Padna ]

105240. പട്നയിൽ ബിഹാർ വിദ്യാപീഠ് സ്ഥാപിച്ചത് ആര് ? [Padnayil bihaar vidyaapeedtu sthaapicchathu aaru ? ]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu ]

105241. മൂന്നാം ബുദ്ധമത സമ്മേളനം അശോക ചക്രവർത്തി വിളിച്ചുചേർത്ത നഗരം? [Moonnaam buddhamatha sammelanam ashoka chakravartthi vilicchucherttha nagaram? ]

Answer: പാടലീപുത്രം [Paadaleeputhram ]

105242. ഒന്നാം ജൈനമത സമ്മേളനത്തിന് വേദിയായ നഗരം? [Onnaam jynamatha sammelanatthinu vediyaaya nagaram? ]

Answer: പാടലീപുത്രം [Paadaleeputhram ]

105243. പാടലീപുത്രം തലസ്ഥാനമാക്കിയ രാജവംശങ്ങൾ? [Paadaleeputhram thalasthaanamaakkiya raajavamshangal? ]

Answer: നന്ദവംശം, ശിശുനാക വംശം, ഹര്യങ്ക വംശം,മഗധ, മൗര്യ [Nandavamsham, shishunaaka vamsham, haryanka vamsham,magadha, maurya ]

105244. നന്ദരാജവംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു ? [Nandaraajavamshatthinte thalasthaanam evideyaayirunnu ? ]

Answer: പാടലീപുത്രം [Paadaleeputhram ]

105245. ശിശുനാകരാജവംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു ? [Shishunaakaraajavamshatthinte thalasthaanam evideyaayirunnu ? ]

Answer: പാടലീപുത്രം [Paadaleeputhram ]

105246. ഹര്യങ്കരാജവംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു ? [Haryankaraajavamshatthinte thalasthaanam evideyaayirunnu ? ]

Answer: പാടലീപുത്രം [Paadaleeputhram ]

105247. വാല്മീകി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Vaalmeeki desheeyodyaanam sthithi cheyyunna samsthaanam ? ]

Answer: ബിഹാർ [Bihaar ]

105248. കൈമൂർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Kymoor vanyajeevi sanketham sthithi cheyyunna samsthaanam ? ]

Answer: ബിഹാർ [Bihaar ]

105249. ഗൗതം ബുദ്ധ വന്യജീവി സങ്കേതം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Gautham buddha vanyajeevi sanketham vanyajeevi sanketham sthithi cheyyunna samsthaanam ? ]

Answer: ബിഹാർ [Bihaar ]

105250. കൺവർ ലേക് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Kanvar leku pakshi sanketham sthithi cheyyunna samsthaanam ? ]

Answer: ബിഹാർ [Bihaar ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution