<<= Back
Next =>>
You Are On Question Answer Bank SET 2103
105151. തുടർച്ചയായി ഏറ്റവും കൂടുതൽകാലം ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിപദം അലങ്കരിച്ച വ്യക്തി?
[Thudarcchayaayi ettavum kooduthalkaalam oru samsthaanatthu mukhyamanthripadam alankariccha vyakthi?
]
Answer: പവൻ കുമാർ ചാംമ് ലിങ്ങ്
[Pavan kumaar chaammu lingu
]
105152. ഇന്ത്യയിലെ ആദ്യവനിതാ ബിരുദധാരി?
[Inthyayile aadyavanithaa birudadhaari?
]
Answer: കാദംബിനി ഗാംഗുലി
[Kaadambini gaamguli
]
105153. ബംഗാൾ കടുവ എന്ന വിശേഷണമുള്ള വ്യക്തികൾ?
[Bamgaal kaduva enna visheshanamulla vyakthikal?
]
Answer: ബിബിൻചന്ദ്രപാൽ,സൗരവ് ഗാംഗുലി
[Bibinchandrapaal,sauravu gaamguli
]
105154. ബിബിൻചന്ദ്രപാലിനെ എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്?
[Bibinchandrapaaline enganeyaanu visheshippikkunnath?
]
Answer: ബംഗാൾ കടുവ [Bamgaal kaduva]
105155. സൗരവ് ഗാംഗുലിയെ എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്?
[Sauravu gaamguliye enganeyaanu visheshippikkunnath?
]
Answer: ബംഗാൾ കടുവ [Bamgaal kaduva]
105156. ജൂലായ് 1 ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
[Joolaayu 1 desheeya dokdezhsu dinamaayi aacharikkunnathu aarude janmadinamaan?
]
Answer: ബി.സി.റോയ് [Bi. Si. Royu]
105157. ബിഹാറിന്റെ തലസ്ഥാനം:
[Bihaarinte thalasthaanam:
]
Answer: പട്ന
[Padna
]
105158. പട്ന ഏതു സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ?
[Padna ethu samsthaanatthinte thalasthaanamaanu ?
]
Answer: ബിഹാർ
[Bihaar
]
105159. ബിഹാർ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് ?
[Bihaar hykkodathi sthithi cheyyunnathu ?
]
Answer: പട്ന
[Padna
]
105160. ബിഹാറിന്റെ ഔദ്യോഗിക പക്ഷി:
[Bihaarinte audyogika pakshi:
]
Answer: പനങ്കാക്ക
[Panankaakka
]
105161. ബിഹാറിന്റെ ഔദ്യോഗികമൃഗം:
[Bihaarinte audyogikamrugam:
]
Answer: കാട്ടുപോത്ത്
[Kaattupotthu
]
105162. ബിഹാറിന്റെ ഔദ്യോഗിക പുഷ്പം:
[Bihaarinte audyogika pushpam:
]
Answer: മരിഗോൾഡ്
[Marigoldu
]
105163. മരിഗോൾഡ് ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് ?
[Marigoldu ethu samsthaanatthinte audyogika pushpamaanu ?
]
Answer: ബിഹാർ
[Bihaar
]
105164. Where are the smallest atoms seen at the modern periodic table?
Answer: Right hand top
105165. ബിഹാറിന്റെ ഔദ്യോഗിക ഭാഷ:
[Bihaarinte audyogika bhaasha:
]
Answer: ഹിന്ദി
[Hindi
]
105166. പ്രചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന പ്രദേശം?
[Pracheena kaalatthu magadha ennariyappettirunna pradesham?
]
Answer: ബിഹാർ
[Bihaar
]
105167. ബിഹാർ പ്രചീന കാലത്ത് അറിയപ്പെട്ടിരുന്ന പേര് ?
[Bihaar pracheena kaalatthu ariyappettirunna peru ?
]
Answer: മഗധ
[Magadha
]
105168. വിഹാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന നാട് ?
[Vihaarangalude naadu ennariyappedunna naadu ?
]
Answer: ബിഹാർ
[Bihaar
]
105169. ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സംസ്ഥാനം ?
[Buddhamathatthinte kalitthottil ennariyappedunna samsthaanam ?
]
Answer: ബിഹാർ
[Bihaar
]
105170. 2011 സെൻസസ് പ്രകാരം സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏത് ?
[2011 sensasu prakaaram saaksharatha ettavum kuranja inthyan samsthaanam ethu ?
]
Answer: ബിഹാർ
[Bihaar
]
105171. 2011 സെൻസസ് പ്രകാരം ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം:
[2011 sensasu prakaaram ettavum janasaandratha koodiya inthyan samsthaanam:
]
Answer: ബിഹാർ
[Bihaar
]
105172. 2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
[2011 sensasu prakaaram janasamkhyayil moonnaam sthaanatthulla samsthaanam ?
]
Answer: ബിഹാർ
[Bihaar
]
105173. 2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ ബിഹാന്റെ സ്ഥാനം ?
[2011 sensasu prakaaram janasamkhyayil bihaante sthaanam ?
]
Answer: മൂന്നാം സ്ഥാനം
[Moonnaam sthaanam
]
105174. പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ?
[Prathisheersha varumaanam ettavum kuranja inthyan samsthaanam ?
]
Answer: ബിഹാർ
[Bihaar
]
105175. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് 50% സംവരണം ഏർപ്പെടുത്തിയ ആദ്യസംസ്ഥാനം :
[Thaddheshasvayambharana sthaapanangalile thiranjeduppil vanithakalkku 50% samvaranam erppedutthiya aadyasamsthaanam :
]
Answer: ബിഹാർ
[Bihaar
]
105176. ബിഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
[Bihaarinte duakham ennariyappedunna nadi?
]
Answer: കോസി
[Kosi
]
105177. ബിഹാറിലെ കോസി നദി അറിയപ്പെടുന്നത് ?
[Bihaarile kosi nadi ariyappedunnathu ?
]
Answer: ബിഹാറിന്റെ ദുഃഖം
[Bihaarinte duakham
]
105178. ബുദ്ധന് ദിവ്യജ്ഞാനം ലഭിച്ച ബോധഗയ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
[Buddhanu divyajnjaanam labhiccha bodhagaya sthithi cheyyunna samsthaanam?
]
Answer: ബിഹാർ
[Bihaar
]
105179. ബുദ്ധന് ദിവ്യജ്ഞാനം ലഭിച്ച സ്ഥലം ?
[Buddhanu divyajnjaanam labhiccha sthalam ?
]
Answer: ബോധഗയ
[Bodhagaya
]
105180. മഹാബോധി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Mahaabodhi kshethram sthithi cheyyunna samsthaanam ?
]
Answer: ബിഹാർ
[Bihaar
]
105181. ഷെർഷയുടെ ശവകുടീരമായ സസാറം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
[Shershayude shavakudeeramaaya sasaaram sthithicheyyunna samsthaanam?
]
Answer: ബിഹാർ
[Bihaar
]
105182. ബിഹാറിലെ സസാറം ആരുടെ ശവകുടീരമാണ് ?
[Bihaarile sasaaram aarude shavakudeeramaanu ?
]
Answer: ഷെർഷ
[Shersha
]
105183. ബിഹാറിലെ ഷെർഷയുടെ ശവകുടീരം ?
[Bihaarile shershayude shavakudeeram ?
]
Answer: സസാറം
[Sasaaram
]
105184. മഹാവീരന്റെ ജന്മസ്ഥലം ?
[Mahaaveerante janmasthalam ?
]
Answer: വൈശാലി, ബിഹാർ
[Vyshaali, bihaar
]
105185. മഹാവീരൻ നിർവാണം പ്രാപിച്ച പാവപുരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Mahaaveeran nirvaanam praapiccha paavapuri sthithi cheyyunna samsthaanam ?
]
Answer: ബിഹാർ
[Bihaar
]
105186. ബിഹാറിലെ പാവപുരിയിൽ വച്ച് നിർവാണം പ്രാപിച്ച പ്രമുഖൻ ?
[Bihaarile paavapuriyil vacchu nirvaanam praapiccha pramukhan ?
]
Answer: മഹാവീരൻ
[Mahaaveeran
]
105187. ജയപ്രകാശ് നാരായൺ വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം?
[Jayaprakaashu naaraayan vimaanatthaavalam sthithi cheyyunna nagaram?
]
Answer: പട്ന
[Padna
]
105188. ബിഹാറിലെ പട്നയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ആരുടെ പേരിലാണ് ?
[Bihaarile padnayil sthithi cheyyunna vimaanatthaavalam aarude perilaanu ?
]
Answer: ജയപ്രകാശ് നാരായൺ
[Jayaprakaashu naaraayan
]
105189. ബിഹാറിലെ പട്നയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ?
[Bihaarile padnayil sthithi cheyyunna vimaanatthaavalam ?
]
Answer: ജയപ്രകാശ് നാരായൺ വിമാനത്താവളം
[Jayaprakaashu naaraayan vimaanatthaavalam
]
105190. 1764-ൽ ബക്സാർ യുദ്ധം നടന്ന സംസ്ഥാനം :
[1764-l baksaar yuddham nadanna samsthaanam :
]
Answer: ബിഹാർ
[Bihaar
]
105191. 1764-ൽ ബിഹാറിൽ വച്ച് നടന്ന ഇന്ത്യയിൽ ബ്രിട്ടീഷ് മേധാവിത്വത്തിന് അടിത്തറ പാകിയ യുദ്ധം ?
[1764-l bihaaril vacchu nadanna inthyayil britteeshu medhaavithvatthinu aditthara paakiya yuddham ?
]
Answer: ബക്സാർ യുദ്ധം
[Baksaar yuddham
]
105192. ബിഹാറിൽ വച്ച് ബക്സാർ യുദ്ധം നടന്ന വർഷം ?
[Bihaaril vacchu baksaar yuddham nadanna varsham ?
]
Answer: 1764
105193. ഇന്ത്യയിൽ ബ്രിട്ടീഷ് മേധാവിത്വത്തിന് അടിത്തറ പാകിയ യുദ്ധം?
[Inthyayil britteeshu medhaavithvatthinu aditthara paakiya yuddham?
]
Answer: ബക്സാർ യുദ്ധം
[Baksaar yuddham
]
105194. പ്രാചീന സർവകലാശാലകളായ നാളന്ദ, വിക്രമശില എന്നിവ സ്ഥിതിചെയ്തിരുന്ന സംസ്ഥാനം?
[Praacheena sarvakalaashaalakalaaya naalanda, vikramashila enniva sthithicheythirunna samsthaanam?
]
Answer: ബിഹാർ [Bihaar]
105195. പ്രാചീന സർവകലാശാലയായ നാളന്ദ സർവകലാശാല സ്ഥിതിചെയ്തിരുന്ന സംസ്ഥാനം?
[Praacheena sarvakalaashaalayaaya naalanda sarvakalaashaala sthithicheythirunna samsthaanam?
]
Answer: ബിഹാർ
[Bihaar
]
105196. പ്രാചീന സർവകലാശാലയായ വിക്രമശില സർവകലാശാല സ്ഥിതിചെയ്തിരുന്ന സംസ്ഥാനം?
[Praacheena sarvakalaashaalayaaya vikramashila sarvakalaashaala sthithicheythirunna samsthaanam?
]
Answer: ബിഹാർ
[Bihaar
]
105197. ലോകത്തിലെ ആദ്യത്തെ റസിഡൻഷ്യൽ സർവകലാശാല
[Lokatthile aadyatthe rasidanshyal sarvakalaashaala
]
Answer: നാളന്ദ
[Naalanda
]
105198. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?
[Gaandhijiyude inthyayile aadyatthe sathyaagraham?
]
Answer: ചമ്പാരൻ സത്യാഗ്രഹം (1917)
[Champaaran sathyaagraham (1917)
]
105199. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹമായ
ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം ?
[Gaandhijiyude inthyayile aadyatthe sathyaagrahamaaya
champaaran sathyaagraham nadanna varsham ?
]
Answer: 1917
105200. ബിഹാർ ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി?
[Bihaar gaandhi ennariyappedunna vyakthi?
]
Answer: ഡോ. രാജേന്ദ്രപ്രസാദ്
[Do. Raajendraprasaadu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution