<<= Back
Next =>>
You Are On Question Answer Bank SET 2102
105101. സ്വാതന്ത്ര്യത്തിന് മുൻപ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായ നഗരം?
[Svaathanthryatthinu munpu ettavum kooduthal kongrasu sammelanangalkku vediyaaya nagaram?
]
Answer: കൊൽക്കത്ത
[Kolkkattha
]
105102. നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം ?
[Nethaaji subhaashu chandra bosu anthaaraashdra vimaanatthaavalam sthithicheyyunna nagaram ?
]
Answer: കൊൽക്കത്ത [Kolkkattha]
105103. ഇന്ത്യയിലെ ആദ്യത്തെയും നൂറാമത്തെയും ദേശീയ ശാസ്ത്രകോൺഗ്രസ്സിന് വേദിയായ നഗരം
[Inthyayile aadyattheyum nooraamattheyum desheeya shaasthrakongrasinu vediyaaya nagaram
]
Answer: കൊൽക്കത്ത [Kolkkattha]
105104. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ശാസ്ത്രകോൺഗ്രസ്സിന് വേദിയായ നഗരം
[Inthyayile aadyatthe desheeya shaasthrakongrasinu vediyaaya nagaram
]
Answer: കൊൽക്കത്ത
[Kolkkattha
]
105105. ഇന്ത്യയിലെ നൂറാമത്തെ ദേശീയ ശാസ്ത്രകോൺഗ്രസ്സിന് വേദിയായ നഗരം
[Inthyayile nooraamatthe desheeya shaasthrakongrasinu vediyaaya nagaram
]
Answer: കൊൽക്കത്ത (1914)
[Kolkkattha (1914)
]
105106. ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി?
[Inthyayile aadyatthe inshuransu kampani?
]
Answer: ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി
[Oriyanral lyphu inshuransu kampani
]
105107. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ പേരെന്ത്?
[Inthyayile aadyatthe desttu dyoobu shishuvinte perenthu?
]
Answer: ദുർഗ് [Durgu]
105108. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ജനിച്ചത്ദുർഗ് എന്ന്?
[Inthyayile aadyatthe desttu dyoobu shishuvaaya janicchathdurgu ennu?
]
Answer: 1978-ൽ കൊൽക്കത്തയിലാണ്.
[1978-l kolkkatthayilaanu.
]
105109. ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല മ്യൂസിയം?
[Inthyayile aadyatthe sarvakalaashaala myoosiyam?
]
Answer: അശുതോഷ് മ്യൂസിയം
[Ashuthoshu myoosiyam
]
105110. അശുതോഷ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
[Ashuthoshu myoosiyam sthithicheyyunnathevide?
]
Answer: കൊൽക്കത്ത [Kolkkattha]
105111. ഇന്ത്യയിലാദ്യമായി 4ജി സംവിധാനം നിലവിൽ വന്ന നഗരം?
[Inthyayilaadyamaayi 4ji samvidhaanam nilavil vanna nagaram?
]
Answer: കൊൽക്കത്ത [Kolkkattha]
105112. കൊൽക്കത്ത ഹൈക്കോടതിയുടെ അധികാരപരിധിയിലുളള കേന്ദ്രഭരണ പ്രദേശം?
[Kolkkattha hykkodathiyude adhikaaraparidhiyilulala kendrabharana pradesham?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
105113. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂണിവേഴ്സിറ്റി.
[Inthyayile ettavum pazhakkamulla yoonivezhsitti.
]
Answer: കൊൽക്കത്ത യൂണിവേഴ്സിറ്റി.
[Kolkkattha yoonivezhsitti.
]
105114. ഏഷ്യയിലെ ആദ്യമെഡിക്കൽ കോളേജ്?
[Eshyayile aadyamedikkal kolej?
]
Answer: കൊൽക്കത്ത മെഡിക്കൽ കോളേജ്
[Kolkkattha medikkal koleju
]
105115. കൊൽക്കത്ത മെഡിക്കൽ കോളേജ് സ്ഥാപിച്ചതെന്ന്?
[Kolkkattha medikkal koleju sthaapicchathennu?
]
Answer: 1835
105116. ഇന്ത്യയിലെ ആദ്യ ഹൈക്കോടതി ?
[Inthyayile aadya hykkodathi ?
]
Answer: കൊൽക്കത്ത ഹൈക്കോടതി
[Kolkkattha hykkodathi
]
105117. കൊൽക്കത്ത ഹൈക്കോടതി സ്ഥാപിച്ചതെന്ന്?
[Kolkkattha hykkodathi sthaapicchathennu?
]
Answer: 1862
105118. ഇന്ത്യയിലെ ആദ്യ വനിതാ സ്കൂൾ?
[Inthyayile aadya vanithaa skool?
]
Answer: സെന്റ് തോമസ് ഗേൾസ് സ്കൂൾ
[Sentu thomasu gelsu skool
]
105119. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി
[Inthyayile ettavum valiya lybrari
]
Answer: നാഷണൽ ലൈബ്രറി [Naashanal lybrari]
105120. നാഷണൽ ലൈബ്രറി സ്ഥിതിചെയ്യുന്നതെവിടെ?
[Naashanal lybrari sthithicheyyunnathevide?
]
Answer: കൊൽക്കത്ത [Kolkkattha]
105121. കൊൽക്കത്തയിലെ പ്രധാന കപ്പൽ നിർമാണ ശാലകൾ ?
[Kolkkatthayile pradhaana kappal nirmaana shaalakal ?
]
Answer: എഞ്ചിനീയേഴ്സ് ലിമിറ്റഡ് , ഹൂഗ്ലി ഡോക്ക്,ഗാർഡൻ റിച്ച്
[Enchineeyezhsu limittadu , hoogli dokku,gaardan ricchu
]
105122. എഞ്ചിനീയേഴ്സ് ലിമിറ്റഡ് കപ്പൽ നിർമാണ ശാല സ്ഥിതിചെയ്യുന്നതെവിടെ?
[Enchineeyezhsu limittadu kappal nirmaana shaala sthithicheyyunnathevide?
]
Answer: കൊൽക്കത്ത [Kolkkattha]
105123. ഹൂഗ്ലി ഡോക്ക് കപ്പൽ നിർമാണ ശാല സ്ഥിതിചെയ്യുന്നതെവിടെ?
[Hoogli dokku kappal nirmaana shaala sthithicheyyunnathevide?
]
Answer: കൊൽക്കത്ത [Kolkkattha]
105124. ഗാർഡൻ റിച്ച് കപ്പൽ നിർമാണ ശാല സ്ഥിതിചെയ്യുന്നതെവിടെ?
[Gaardan ricchu kappal nirmaana shaala sthithicheyyunnathevide?
]
Answer: കൊൽക്കത്ത
[Kolkkattha
]
105125. നേതാജി ഭവന്റെ ആസ്ഥാനം എവിടെ?
[Nethaaji bhavante aasthaanam evide?
]
Answer: കൊൽക്കത്ത
[Kolkkattha
]
105126. ബിർളാ പ്ലാനിറ്റോറിയം ആസ്ഥാനം എവിടെ?
[Birlaa plaanittoriyam aasthaanam evide?
]
Answer: കൊൽക്കത്ത
[Kolkkattha
]
105127. നാഷണൽ ലൈബ്രറി ഓഫ് ഇന്ത്യ ആസ്ഥാനം എവിടെ?
[Naashanal lybrari ophu inthya aasthaanam evide?
]
Answer: കൊൽക്കത്ത
[Kolkkattha
]
105128. സുവോളജിക്കൽ സർവേ ഓഫ് ആസ്ഥാനം എവിടെ?
[Suvolajikkal sarve ophu aasthaanam evide?
]
Answer: കൊൽക്കത്ത
[Kolkkattha
]
105129. ഇന്ത്യ ആസ്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആസ്ഥാനം എവിടെ?
[Inthya aasroppolajikkal sarve ophu inthya aasthaanam evide?
]
Answer: കൊൽക്കത്ത
[Kolkkattha
]
105130. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ ആസ്ഥാനം എവിടെ?
[Bottaanikkal sarve ophu inthya aasthaanam evide?
]
Answer: കൊൽക്കത്ത [Kolkkattha]
105131. ഇന്ത്യൻ മ്യൂസിയം ആസ്ഥാനം എവിടെ?
[Inthyan myoosiyam aasthaanam evide?
]
Answer: കൊൽക്കത്ത
[Kolkkattha
]
105132. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി ആസ്ഥാനം എവിടെ?
[Naashanal insttittyoottu ophu homiyoppathi aasthaanam evide?
]
Answer: കൊൽക്കത്ത [Kolkkattha]
105133. ഈസ്റ്റേൺ റെയിൽവേ ആസ്ഥാനം എവിടെ?
[Eestten reyilve aasthaanam evide?
]
Answer: കൊൽക്കത്ത [Kolkkattha]
105134. സൗത്ത് ഈസ്റ്റേൺ റെയിൽവേ ആസ്ഥാനം എവിടെ?
[Sautthu eestten reyilve aasthaanam evide?
]
Answer: കൊൽക്കത്ത [Kolkkattha]
105135. ഇന്ത്യയിൽ റഗ്ബി യൂണിയന്റെ തലസ്ഥാനം ആസ്ഥാനം എവിടെ?
[Inthyayil ragbi yooniyante thalasthaanam aasthaanam evide?
]
Answer: കൊൽക്കത്ത [Kolkkattha]
105136. അലഹബാദ് ബാങ്ക് തലസ്ഥാനം ആസ്ഥാനം എവിടെ?
[Alahabaadu baanku thalasthaanam aasthaanam evide?
]
Answer: കൊൽക്കത്ത
[Kolkkattha
]
105137. യുണെെറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ആസ്ഥാനം എവിടെ?
[Yuneettadu baanku ophu inthya aasthaanam evide?
]
Answer: കൊൽക്കത്ത [Kolkkattha]
105138. യൂക്കോ ബാങ്ക് ആസ്ഥാനം എവിടെ?
[Yookko baanku aasthaanam evide?
]
Answer: കൊൽക്കത്ത
[Kolkkattha
]
105139. ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ആസ്ഥാനം എവിടെ?
[Oriyanral lyphu inshuransu kampani aasthaanam evide?
]
Answer: കൊൽക്കത്ത [Kolkkattha]
105140. സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം എവിടെ?
[Sathyajithu re philim insttittyoottu aasthaanam evide?
]
Answer: കൊൽക്കത്ത
[Kolkkattha
]
105141. രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ ആസ്ഥാനം എവിടെ?
[Raamakrushna mishan insttittyoottu ophu kalcchar aasthaanam evide?
]
Answer: കൊൽക്കത്ത [Kolkkattha]
105142. രബീന്ദ്രനാഥ ടാഗോറിനു ജന്മംനൽകിയ സംസ്ഥാനം?
[Rabeendranaatha daagorinu janmamnalkiya samsthaanam?
]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
105143. ബങ്കിംചന്ദ്ര ചാറ്റർജിക്ക് ജന്മംനൽകിയ സംസ്ഥാനം?
[Bankimchandra chaattarjikku janmamnalkiya samsthaanam?
]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
105144. ശ്രീരാമകൃഷ്ണ പരമഹംസർക്ക് ജന്മംനൽകിയ സംസ്ഥാനം?
[Shreeraamakrushna paramahamsarkku janmamnalkiya samsthaanam?
]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
105145. സ്വാമി വിവേകാനന്ദന് ജന്മംനൽകിയ സംസ്ഥാനം?
[Svaami vivekaanandanu janmamnalkiya samsthaanam?
]
Answer: പശ്ചിമ ബംഗാൾ
[Pashchima bamgaal
]
105146. ജഗതീഷ് ചന്ദ്രബോസിന് ജന്മംനൽകിയ സംസ്ഥാനം?
[Jagatheeshu chandrabosinu janmamnalkiya samsthaanam?
]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
105147. സത്യജിത് റേക്ക് ജന്മംനൽകിയ സംസ്ഥാനം?
[Sathyajithu rekku janmamnalkiya samsthaanam?
]
Answer: പശ്ചിമ ബംഗാൾ
[Pashchima bamgaal
]
105148. രാജാറാം മോഹൻ റോയ്ക്ക് ജന്മംനൽകിയ സംസ്ഥാനം?
[Raajaaraam mohan roykku janmamnalkiya samsthaanam?
]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
105149. അരവിന്ദ് ഘോഷിന് ജന്മംനൽകിയ സംസ്ഥാനം?
[Aravindu ghoshinu janmamnalkiya samsthaanam?
]
Answer: പശ്ചിമ ബംഗാൾ
[Pashchima bamgaal
]
105150. അമർത്യാസെനിന് ജന്മംനൽകിയ സംസ്ഥാനം?
[Amarthyaaseninu janmamnalkiya samsthaanam?
]
Answer: പശ്ചിമ ബംഗാൾ
[Pashchima bamgaal
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution