<<= Back
Next =>>
You Are On Question Answer Bank SET 2101
105051. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി വിശേഷിപ്പിക്കപ്പെടുന്നത് ?
[Jaarkhandinte thalasthaanamaaya raanchi visheshippikkappedunnathu ?
]
Answer: വെള്ളച്ചാട്ടങ്ങളുടെ നഗരം
[Vellacchaattangalude nagaram
]
105052. ദാസം, ഹുണ്ടുരു, ലോധ് എന്നീ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത്
എവിടെയാണ് ?
[Daasam, hunduru, lodhu ennee vellacchaattangal sthithicheyyunnathu
evideyaanu ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105053. ദാസം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Daasam vellacchaattam sthithi cheyyunna samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105054. ഹുണ്ടുരു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Hunduru vellacchaattam sthithi cheyyunna samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105055. ലോധ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Lodhu vellacchaattam sthithi cheyyunna samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105056. ജാർഖണ്ഡിലെ പ്രസിദ്ധമായ വെള്ളച്ചാട്ടങ്ങൾ ഏതെല്ലാം ?
[Jaarkhandile prasiddhamaaya vellacchaattangal ethellaam ?
]
Answer: ദാസം, ഹുണ്ടുരു, ലോധ്
[Daasam, hunduru, lodhu
]
105057. ലോധ്ഫാൾസ് സ്ഥിതിചെയ്യുന്നത്:
[Lodhphaalsu sthithicheyyunnath:
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105058. ജോഗ്ഫാൾസ് സ്ഥിതിചെയ്യുന്നത്:
[Jogphaalsu sthithicheyyunnath:
]
Answer: കർണാടക
[Karnaadaka
]
105059. ടൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെയാണ്? [Dybal risarcchu insttittyoottu sthithicheyyunnathevideyaan?]
Answer: റാഞ്ചി,ജാർഖണ്ഡ് [Raanchi,jaarkhandu]
105060. നാഷണൽ കോൾ ഡെവലപ്മെൻറ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ?
[Naashanal kol devalapmenru korppareshante aasthaanam evideyaanu ?
]
Answer: റാഞ്ചി
[Raanchi
]
105061. ഖനികളുടെ നഗരം എന്നറിയപ്പെടുന്നത്:
[Khanikalude nagaram ennariyappedunnath:
]
Answer: ധൻബാദ്,ജാർഖണ്ഡ്
[Dhanbaadu,jaarkhandu
]
105062. ജാർഖണ്ഡിലെ ധൻബാദ് വിശേഷിപ്പിക്കപ്പെടുന്നത് ?
[Jaarkhandile dhanbaadu visheshippikkappedunnathu ?
]
Answer: ഖനികളുടെ നഗരം
[Khanikalude nagaram
]
105063. ഇന്ത്യയുടെ കൽക്കരി തലസ്ഥാനം:
[Inthyayude kalkkari thalasthaanam:
]
Answer: ധൻബാദ്
[Dhanbaadu
]
105064. ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
[Inthyan skool ophu mynsu sthithicheyyunnathu evideyaanu ?
]
Answer: ധൻബാദ്,ജാർഖണ്ഡ്
[Dhanbaadu,jaarkhandu
]
105065. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായനഗരം:
[Inthyayile aadyatthe aasoothritha vyavasaayanagaram:
]
Answer: ജംഷേദ്പുർ
[Jamshedpur
]
105066. ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം:
[Inthyayile aadya aasoothritha nagaram:
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
105067. ഇന്ത്യയുടെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്നത്:
[Inthyayude pittsbargu ennariyappedunnath:
]
Answer: ജംഷേദ്പുർ,ജാർഖണ്ഡ്
[Jamshedpur,jaarkhandu
]
105068. ജാർഖണ്ഡിലെ ജംഷേദ്പുർ അറിയപ്പെടുന്നത് ?
[Jaarkhandile jamshedpur ariyappedunnathu ?
]
Answer: ഇന്ത്യയുടെ പിറ്റ്സ്ബർഗ്
[Inthyayude pittsbargu
]
105069. ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാന്റ് ?
[Inthyayile aadya stteel plaantu ?
]
Answer: ടാറ്റാ സ്റ്റീൽ പ്ലാന്റ്
[Daattaa stteel plaantu
]
105070. ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാൻറായ ടാറ്റാ സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്ന നഗരം:
[Inthyayile aadya stteel plaanraaya daattaa stteel plaantu sthithicheyyunna nagaram:
]
Answer: ജംഷേദ്പുർ
[Jamshedpur
]
105071. ജാർഖണ്ഡിലെ ജംഷേദ്പൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്റ്റീൽ പ്ലാന്റ് ?
[Jaarkhandile jamshedpooril sthithi cheyyunna prasiddhamaaya stteel plaantu ?
]
Answer: ടാറ്റാ സ്റ്റീൽ പ്ലാന്റ്
[Daattaa stteel plaantu
]
105072. ടാറ്റാ അയൺ & സ്റ്റീൽ കമ്പനി ലിമിറ്റഡ് (TISCO) സ്ഥാപിച്ചത്:
[Daattaa ayan & stteel kampani limittadu (tisco) sthaapicchath:
]
Answer: ജംഷേദ്ജി ടാറ്റാ (1907)
[Jamshedji daattaa (1907)
]
105073. ജംഷേദ്ജി ടാറ്റാ, ടാറ്റാ അയൺ & സ്റ്റീൽ കമ്പനി ലിമിറ്റഡ് സ്ഥാപിച്ച വർഷം ?
[Jamshedji daattaa, daattaa ayan & stteel kampani limittadu sthaapiccha varsham ?
]
Answer: 1907
105074. നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Naashanal mettalarjikkal laborattariyude aasthaanam sthithi cheyyunnathu evideyaanu ?
]
Answer: ജംഷേദ്പുർ,ജാർഖണ്ഡ്
[Jamshedpur,jaarkhandu
]
105075. ജംഷേദ്പുർ നഗരം ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ?
[Jamshedpur nagaram ethu nadeetheeratthaanu sthithi cheyyunnathu ?
]
Answer: സുവർണരേഖ
[Suvarnarekha
]
105076. മൈത്തോൺ ഡാം സ്ഥിതിചെയ്യുന്ന സംസ്ഥാനം:
[Mytthon daam sthithicheyyunna samsthaanam:
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105077. തിലൈയ്യാ ഡാം സ്ഥിതിചെയ്യുന്ന സംസ്ഥാനം:
[Thilyyyaa daam sthithicheyyunna samsthaanam:
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105078. മൈത്തോൺ ഡാം,തിലൈയ്യാ ഡാം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം:
[Mytthon daam,thilyyyaa daam enniva sthithicheyyunna samsthaanam:
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105079. ചന്ദ്രപുര താപവൈദ്യുതനിലയം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
[Chandrapura thaapavydyuthanilayam sthithicheyyunnathu evideyaanu ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105080. ജാർഖണ്ഡിലെ മൈത്തോൺ ഡാം സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ് ?
[Jaarkhandile mytthon daam sthithicheyyunnathu ethu nadiyilaanu ?
]
Answer: ബരാകാ നദി
[Baraakaa nadi
]
105081. ജാർഖണ്ഡിലെ തിലൈയ്യാ ഡാം സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ് ?
[Jaarkhandile thilyyyaa daam sthithicheyyunnathu ethu nadiyilaanu ?
]
Answer: ബരാകാ നദി
[Baraakaa nadi
]
105082. ജാർഖണ്ഡിലെ ബരാകാ നദി ഏതു നദിയുടെ പോഷകനദിയാണ് ?
[Jaarkhandile baraakaa nadi ethu nadiyude poshakanadiyaanu ?
]
Answer: ദാമോദർ നദി
[Daamodar nadi
]
105083. ജാർഖണ്ഡിലെ പ്രധാന നൃത്തരൂപങ്ങൾ ഏതെല്ലാം ?
[Jaarkhandile pradhaana nruttharoopangal ethellaam ?
]
Answer: പൈക, ജുമാർ, ഹുന്ത
[Pyka, jumaar, huntha
]
105084. പൈക ഏതു സംസ്ഥാനത്തിന്റെ പ്രധാന നൃത്തയിനമാണ് ?
[Pyka ethu samsthaanatthinte pradhaana nrutthayinamaanu ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105085. ജുമാർ ഏതു സംസ്ഥാനത്തിന്റെ നൃത്തയിനമാണ് ?
[Jumaar ethu samsthaanatthinte nrutthayinamaanu ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105086. ഹുന്ത ഏതു സംസ്ഥാനത്തിന്റെ നൃത്തയിനമാണ് ?
[Huntha ethu samsthaanatthinte nrutthayinamaanu ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105087. വിക്ടോറിയ മെമ്മോറിയൽ സ്ഥിതിചെയ്യുന്നതെവിടെ?
[Vikdoriya memmoriyal sthithicheyyunnathevide?
]
Answer: കൊൽക്കത്ത
[Kolkkattha
]
105088. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ?
[Inthyayile aadyatthe medro reyilve?
]
Answer: കൊൽക്കത്ത
[Kolkkattha
]
105089. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ സ്ഥാപിതമായതെന്ന്?
[Inthyayile aadyatthe medro reyilve sthaapithamaayathennu?
]
Answer: 1984
105090. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം ഏത്?
[Inthyayile ettavum valiya sttediyam eth?
]
Answer: സാൾട്ട്ലേക്ക് ഫുട്ബോൾ സ്റ്റേഡിയം
[Saalttlekku phudbol sttediyam
]
105091. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം എവിടെയാണ്?
[Inthyayile ettavum valiya sttediyam evideyaan?
]
Answer: കൊൽക്കത്ത
[Kolkkattha
]
105092. യുവഭാരതി സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്നത്?
[Yuvabhaarathi sttediyam ennariyappettirunnath?
]
Answer: സാൾട്ടിലേക്ക് [Saalttilekku]
105093. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?
[Inthyayile ettavum valiya krikkattu sttediyam?
]
Answer: ഈഡൻ ഗാർഡൻസ്
[Eedan gaardansu
]
105094. ഇന്ത്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം?
[Inthyayile lordsu ennariyappedunna sttediyam?
]
Answer: ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയം
[Eedan gaardansu krikkattu sttediyam
]
105095. ഈഡൻ ഗാർഡൻസ് എവിടെയാണ്?
[Eedan gaardansu evideyaan?
]
Answer: കൊൽക്കത്ത
[Kolkkattha
]
105096. ഇന്ത്യയിലെ ഏറ്റവും വലിയ റോഡ്?
[Inthyayile ettavum valiya rod?
]
Answer: ഗ്രാൻഡ് ട്രങ്ക് റോഡ് [Graandu dranku rodu]
105097. ഗ്രാൻഡ് ട്രങ്ക് റോഡ് പണികഴിപ്പിച്ച ഭരണാധികാരി?
[Graandu dranku rodu panikazhippiccha bharanaadhikaari?
]
Answer: ഷെർഷാ സൂരി [Shershaa soori]
105098. ഷെർഷാ സൂരി പണികഴിപ്പിച്ച റോഡ് ഏത്?
[Shershaa soori panikazhippiccha rodu eth?
]
Answer: ഗ്രാൻഡ് ട്രങ്ക് റോഡ്
[Graandu dranku rodu
]
105099. ഗ്രാൻ ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
[Graan dranku rodu bandhippikkunna sthalangal?
]
Answer: കൊൽക്കത്ത -പെഷവാർ
[Kolkkattha -peshavaar
]
105100. ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും കൂടുതൽ ഹിൻറർലാൻഡ് ഉള്ളത് [Inthyan thuramukhangalil ettavum kooduthal hinrarlaandu ullathu]
Answer: കൊൽക്കത്തയിലാണ് [Kolkkatthayilaanu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution