<<= Back
Next =>>
You Are On Question Answer Bank SET 2100
105001. ഷിബു സോറൻ ജാർഖണ്ഡിൽ രൂപീകരിച്ച രാഷ്ടീയപാർട്ടി ?
[Shibu soran jaarkhandil roopeekariccha raashdeeyapaartti ?
]
Answer: ജാർഖണ്ഡ് മുക്തിമോർച്ച
[Jaarkhandu mukthimorccha
]
105002. ’വനാഞ്ചൽ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
[’vanaanchal’ enna aparanaamatthil ariyappedunna inthyan samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105003. ’ധാതുസംസ്ഥാനം’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
[’dhaathusamsthaanam’ enna aparanaamatthil ariyappedunna inthyan samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105004. ’ആദിവാസി സംസ്ഥാനം’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
[’aadivaasi samsthaanam’ enna aparanaamatthil ariyappedunna inthyan samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105005. വനാഞ്ചൽ, ധാതുസംസ്ഥാനം,ആദിവാസി സംസ്ഥാനം
എന്നീ അപരനാമങ്ങളിൽ അറിപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
[Vanaanchal, dhaathusamsthaanam,aadivaasi samsthaanam
ennee aparanaamangalil arippedunna inthyan samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105006. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ സംവരണമുള്ള സംസ്ഥാനം ഏത് ?
[Aadivaasikalkku ettavum kooduthal samvaranamulla samsthaanam ethu ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105007. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോടതി സമുച്ചയം:
[Poornamaayum saurorjatthaal pravartthikkunna inthyayile aadyatthe kodathi samucchayam:
]
Answer: ഖുന്തി,ജാർഖണ്ഡ്
[Khunthi,jaarkhandu
]
105008. ജാർഖണ്ഡിൽ സംവരണത്തിനായി സമരം ചെയ്യുന്ന സമൂഹം:
[Jaarkhandil samvaranatthinaayi samaram cheyyunna samooham:
]
Answer: കുർമി വിഭാഗം
[Kurmi vibhaagam
]
105009. ആദിവാസി പോലീസ് ബറ്റാലിയാൻ ആരംഭിച്ച ആദ്യ ഇന്ത്യൻ
സംസ്ഥാനം:
[Aadivaasi poleesu battaaliyaan aarambhiccha aadya inthyan
samsthaanam:
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105010. പശുക്കൾക്ക് ആദ്യമായി ആധാർ ഏർപ്പെടുത്തിയ സംസ്ഥാനം:
[Pashukkalkku aadyamaayi aadhaar erppedutthiya samsthaanam:
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105011. മുഗൾ ഭരണകാലത്ത് ജാർഖണ്ഡ് ഉൾപ്പെടുന്ന പ്രദേശം അറിയപ്പെട്ടിരുന്നത്:
[Mugal bharanakaalatthu jaarkhandu ulppedunna pradesham ariyappettirunnath:
]
Answer: കുകര
[Kukara
]
105012. മുഗൾ ഭരണകാലത്ത് കുകര എന്നറിയപ്പെട്ടിരുന്ന പ്രദേശം ?
[Mugal bharanakaalatthu kukara ennariyappettirunna pradesham ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105013. മുണ്ട, ഒറാവോൻ, ഖരിയ എന്നീ ആദിവാസി വർഗങ്ങൾ കാണപ്പെടുന്ന സംസ്ഥാനം :
[Munda, oraavon, khariya ennee aadivaasi vargangal kaanappedunna samsthaanam :
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105014. ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം:
[Inthyan chakravaalatthile udayasooryan ennariyappedunna samsthaanam:
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105015. ജാർഖണ്ഡിലെ യുറേനിയം ഖനി :
[Jaarkhandile yureniyam khani :
]
Answer: ജാദൂഗുഡ
[Jaadooguda
]
105016. ജാദൂഗുഡ യുറേനിയം ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Jaadooguda yureniyam khani sthithi cheyyunna samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105017. ജാർഖണ്ഡിലെ ജാദൂഗുഡ ഖനിയിൽ ഖനനം ചെയ്യുന്നതെന്ത് ?
[Jaarkhandile jaadooguda khaniyil khananam cheyyunnathenthu ?
]
Answer: യുറേനിയം
[Yureniyam
]
105018. ജാർഖണ്ഡിലെ കൽക്കരി ഖനി:
[Jaarkhandile kalkkari khani:
]
Answer: ജാറിയ
[Jaariya
]
105019. ജാറിയ കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Jaariya kalkkari khani sthithi cheyyunna samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105020. ജാർഖണ്ഡിലെ ജാറിയ ഖനിയിൽ ഖനനം ചെയ്യുന്നതെന്ത് ?
[Jaarkhandile jaariya khaniyil khananam cheyyunnathenthu ?
]
Answer: കൽക്കരി
[Kalkkari
]
105021. ജാർഖണ്ഡിലെ അഭ്ര ഖനി:
[Jaarkhandile abhra khani:
]
Answer: കൊടർമ
[Keaadarma
]
105022. കൊടർമ അഭ്ര ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Keaadarma abhra khani sthithi cheyyunna samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105023. ജാർഖണ്ഡിലെ ചെമ്പ് ഖനികൾ ഏതെല്ലാം ?
[Jaarkhandile chempu khanikal ethellaam ?
]
Answer: സിങ്ഭും,ഗിരിദിഹ
[Singbhum,giridiha
]
105024. സിങ്ഭും ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Singbhum chempu khani sthithi cheyyunna samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105025. ഗിരിദിഹ ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Giridiha chempu khani sthithi cheyyunna samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105026. ജാർഖണ്ഡിലെ സിങ്ഭും,ഗിരിദിഹ ഖനികൾ ഖനനം ചെയ്യുന്നതെന്ത് ?
[Jaarkhandile singbhum,giridiha khanikal khananam cheyyunnathenthu ?
]
Answer: ചെമ്പ്
[Chempu
]
105027. ജാർഖണ്ഡിലെ കൊടർമ ഖനിയിൽ ഖനനം ചെയ്യുന്നതെന്ത് ?
[Jaarkhandile keaadarma khaniyil khananam cheyyunnathenthu ?
]
Answer: മൈക്ക (അഭ്രം)
[Mykka (abhram)
]
105028. ഏറ്റവും കൂടുതൽ മൈക്ക (അഭ്രം) യുറേനിയം എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം:
[Ettavum kooduthal mykka (abhram) yureniyam enniva uthpaadippikkunna samsthaanam:
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105029. മൈക്ക (അഭ്രം) ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
[Mykka (abhram) ulpaadanatthil onnaam sthaanatthulla samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105030. യുറേനിയം ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
[Yureniyam ulpaadanatthil onnaam sthaanatthulla samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105031. ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാൻ്റ് നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകിയ രാജ്യം :
[Jaarkhandile beaakkaaro stteel plaan്ru nirmmaanatthinu saampatthika sahaayam nalkiya raajyam :
]
Answer: റഷ്യ(1964)
[Rashya(1964)
]
105032. ടാഗോർ കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം :
[Daagor kunnukal sthithicheyyunna samsthaanam :
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105033. രാജ്മഹൽ കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം :
[Raajmahal kunnukal sthithicheyyunna samsthaanam :
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105034. ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം:
[Inthyayile ettavum valiya raasavala phaakdari sthithicheyyunna sthalam:
]
Answer: ജാർഖണ്ഡിലെ സിന്ദ്രി
[Jaarkhandile sindri
]
105035. ഇന്ത്യയിലെ ധാതുതലസ്ഥാനം എന്നറിയപ്പെടുന്നത് :
[Inthyayile dhaathuthalasthaanam ennariyappedunnathu :
]
Answer: ഛോട്ടാനാഗ്പുർ
[Chheaattaanaagpur
]
105036. ജാർഖണ്ഡിലെ ഛോട്ടാനാഗ്പുർ വിശേഷിപ്പിക്കപ്പെടുന്നത് ?
[Jaarkhandile chheaattaanaagpur visheshippikkappedunnathu ?
]
Answer: ഇന്ത്യയിലെ ധാതുതലസ്ഥാനം
[Inthyayile dhaathuthalasthaanam
]
105037. ഛോട്ടാനാഗ്പുരിന്റെ രാജ്ഞി എന്നറിയപ്പെടുന്നത്:
[Chheaattaanaagpurinte raajnji ennariyappedunnath:
]
Answer: നേതാർഹട്ട്
[Nethaarhattu
]
105038. ഛോട്ടാനാഗ്പുരിലെ നേതാർഹട്ട് അറിയപ്പെടുന്നത് ?
[Chheaattaanaagpurile nethaarhattu ariyappedunnathu ?
]
Answer: ഛോട്ടാനാഗ്പുരിന്റെ രാജ്ഞി
[Chheaattaanaagpurinte raajnji
]
105039. ഛോട്ടാനാഗ്പൂർ പീഠഭൂമി സ്ഥിതിചെയ്യുന്ന സംസ്ഥാനം:
[Chheaattaanaagpoor peedtabhoomi sthithicheyyunna samsthaanam:
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105040. നാഗ്പൂർ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Naagpoor sthithi cheyyunnathu evideyaanu ?
]
Answer: മഹാരാഷ്ട്ര
[Mahaaraashdra
]
105041. ജാർഖണ്ഡിലെ പ്രധാന വന്യജീവിസങ്കേതങ്ങൾ ഏതെല്ലാം ?
[Jaarkhandile pradhaana vanyajeevisankethangal ethellaam ?
]
Answer: ഹസാരിബാഗ്, പലമാവു, ഗൗതമബുദ്ധ വന്യജീവി സങ്കേതം, ഉദ്ദവ പക്ഷിസങ്കേതം
[Hasaaribaagu, palamaavu, gauthamabuddha vanyajeevi sanketham, uddhava pakshisanketham
]
105042. ഹസാരിബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Hasaaribaagu vanyajeevi sanketham sthithi cheyyunna samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105043. പലമാവു വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Palamaavu vanyajeevi sanketham sthithi cheyyunna samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105044. ഗൗതമബുദ്ധ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Gauthamabuddha vanyajeevi sanketham sthithi cheyyunna samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105045. ഉദ്ദവ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Uddhava pakshisanketham sthithi cheyyunna samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105046. ജാർഖണ്ഡിലെ ഏറ്റവും വലിയ സുവോളജിക്കൽ ഗാർഡൻ : [Jaarkhandile ettavum valiya suvolajikkal gaardan :]
Answer: ജവാഹർലാൽ നെഹ്റു ബയോളജിക്കൽ പാർക്ക് [Javaaharlaal nehru bayolajikkal paarkku]
105047. ജവാഹർലാൽ നെഹ്റു ബയോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Javaaharlaal nehru bayolajikkal paarkku sthithi cheyyunna samsthaanam ?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
105048. ആയിരം ഉദ്യാനങ്ങളുടെ നഗരം എന്നറിയപ്പെടുന്ന നഗരം ? [Aayiram udyaanangalude nagaram ennariyappedunna nagaram ?]
Answer: ഹസാരിബാഗ് [Hasaaribaagu]
105049. ജാർഖണ്ഡിലെ ഹസാരിബാഗ് നഗരം അറിയപ്പെടുന്നത് ?
[Jaarkhandile hasaaribaagu nagaram ariyappedunnathu ?
]
Answer: ആയിരം ഉദ്യാനങ്ങളുടെ നഗരം
[Aayiram udyaanangalude nagaram
]
105050. വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ജാർഖണ്ഡിലെ പ്രദേശം ?
[Vellacchaattangalude nagaram ennariyappedunna jaarkhandile pradesham ?
]
Answer: റാഞ്ചി
[Raanchi
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution