<<= Back Next =>>
You Are On Question Answer Bank SET 2099

104951. ഹൂഗ്ലി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ നഗരം ? [Hoogli nadikkarayil sthithi cheyyunna prasiddhamaaya nagaram ? ]

Answer: കൊൽക്കത്ത [Kolkkattha ]

104952. ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം? [Inthyayile eka nadeejanya thuramukham? ]

Answer: കൊൽക്കത്ത [Kolkkattha ]

104953. കൊൽക്കത്ത തുറമുഖം വിശേഷിപ്പിക്കപ്പെടുന്നത് ? [Kolkkattha thuramukham visheshippikkappedunnathu ? ]

Answer: ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം [Inthyayile eka nadeejanya thuramukham ]

104954. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൈതൃകമന്ദിരങ്ങളുള്ള നഗരം: [Inthyayil ettavum kooduthal pythrukamandirangalulla nagaram: ]

Answer: കൊൽക്കത്ത [Kolkkattha ]

104955. ഇന്ത്യയിലാദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്ത നഗരം: [Inthyayilaadyamaayi chikkunguniya ripporttu cheytha nagaram: ]

Answer: കൊൽക്കത്ത [Kolkkattha ]

104956. ഏറ്റവും കൂടുതൽ നികുതിദായകരുള്ള ഇന്ത്യൻനഗരം: [Ettavum kooduthal nikuthidaayakarulla inthyannagaram: ]

Answer: കൊൽക്കത്ത [Kolkkattha ]

104957. കൊൽക്കത്തെ നഗരത്തെക്കുറിച്ച് സിറ്റി ഓഫ് ജോയ് എന്ന കൃതി രചിച്ചതാര്? [Kolkkatthe nagaratthekkuricchu sitti ophu joyu enna kruthi rachicchathaar? ]

Answer: ഡൊമിനിക് ലാപ്പിയർ [Dominiku laappiyar ]

104958. കൊൽക്കത്തെ നഗരത്തെക്കുറിച്ച് ഡൊമിനിക് ലാപ്പിയർ രചിച്ച കൃതി ? [Kolkkatthe nagaratthekkuricchu dominiku laappiyar rachiccha kruthi ? ]

Answer: സിറ്റി ഓഫ് ജോയ് [Sitti ophu joyu ]

104959. ഡൊമിനിക് ലാപ്പിയറിന്റെ എന്ന കൃതിയിൽ പരാമർശിക്കുന്നത് ഏതു ഇന്ത്യൻ നഗരത്തെ കുറിച്ചാണ് ? [Dominiku laappiyarinte enna kruthiyil paraamarshikkunnathu ethu inthyan nagaratthe kuricchaanu ? ]

Answer: കൊൽക്കത്തെ [Kolkkatthe ]

104960. മദർ തെരേസയുടെ അന്ത്യവിശ്രമ സ്ഥലം : [Madar theresayude anthyavishrama sthalam : ]

Answer: കൊൽക്കത്ത [Kolkkattha ]

104961. കൊൽക്കത്തയിൽ മിഷണറീസ് ഓഫ്ചാരിറ്റി സ്ഥാപിച്ചത്: [Kolkkatthayil mishanareesu ophchaaritti sthaapicchath: ]

Answer: മദർതെരേസ (1950) [Madartheresa (1950) ]

104962. കൊൽക്കത്തയിൽ 1950-ൽ മദർതെരേസ ആരംഭിച്ച ചാരിറ്റി ? [Kolkkatthayil 1950-l madartheresa aarambhiccha chaaritti ? ]

Answer: മിഷണറീസ് ഓഫ്ചാരിറ്റി [Mishanareesu ophchaaritti ]

104963. മദർതെരേസ കൊൽക്കത്തയിൽ മിഷണറീസ് ഓഫ്ചാരിറ്റി സ്ഥാപിച്ച വർഷം ? [Madartheresa kolkkatthayil mishanareesu ophchaaritti sthaapiccha varsham ? ]

Answer: 1950

104964. ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ സെല്ലുലാർ ഫോൺ സർവീസ് ആരംഭിച്ച നഗരം : [Inthyayil vaanijyaadisthaanatthil sellulaar phon sarveesu aarambhiccha nagaram : ]

Answer: കൊൽക്കത്ത [Kolkkattha ]

104965. കൊൽക്കത്ത ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ? [Kolkkattha inthyayil aadya deligraaphu lyn bandhippiccha sthalangal? ]

Answer: കൊൽക്കത്ത-ഡയമണ്ട്ഹാർബർ [Kolkkattha-dayamandhaarbar ]

104966. കൊൽക്കത്തയിൽ നിലവിൽവന്ന ഇന്ത്യയിലെ ആദ്യ കോളേജ് : [Kolkkatthayil nilavilvanna inthyayile aadya koleju : ]

Answer: ഫോർട്ട് വില്യം കോളേജ് [Phorttu vilyam koleju ]

104967. ഇന്ത്യയിലെ ആദ്യ കോളേജ് ഏത് ? [Inthyayile aadya koleju ethu ? ]

Answer: ഫോർട്ട് വില്യം കോളേജ്,കൊൽക്കത്ത [Phorttu vilyam koleju,kolkkattha ]

104968. ഇന്ത്യയിലെ ആദ്യത്തെ നേത്രബാങ്ക് സ്ഥാപിതമായ നഗരം? [Inthyayile aadyatthe nethrabaanku sthaapithamaaya nagaram? ]

Answer: കൊൽക്കത്ത [Kolkkattha ]

104969. ഇന്ത്യയിലാദ്യമായി പത്രം അച്ചടിച്ച നഗരം ഏത് ? [Inthyayilaadyamaayi pathram acchadiccha nagaram ethu ? ]

Answer: കൊൽക്കത്ത [Kolkkattha ]

104970. ഇന്ത്യയിലാദ്യമായി സബ്‌വേ സംവിധാനം നിർമിക്കപ്പെട്ട നഗരം ? [Inthyayilaadyamaayi sabve samvidhaanam nirmikkappetta nagaram ? ]

Answer: കൊൽക്കത്ത [Kolkkattha ]

104971. ഹൗറയെയും കൊൽക്കത്തയെയും ബന്ധിപ്പിക്കുന്ന പാലം [Haurayeyum kolkkatthayeyum bandhippikkunna paalam ]

Answer: വിദ്യാസാഗർ സേതു [Vidyaasaagar sethu ]

104972. വിദ്യാസാഗർ സേതു പാലം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം ? [Vidyaasaagar sethu paalam bandhippikkunna sthalangal ethellaam ? ]

Answer: ഹൗറയെയും കൊൽക്കത്തയെയും [Haurayeyum kolkkatthayeyum ]

104973. ജാർഖണ്ഡ് സംസ്ഥാനത്തിന്റെ തലസ്ഥാനം ? [Jaarkhandu samsthaanatthinte thalasthaanam ? ]

Answer: റാഞ്ചി [Raanchi ]

104974. റാഞ്ചി ഏതു സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ? [Raanchi ethu samsthaanatthinte thalasthaanamaanu ? ]

Answer: ജാർഖണ്ഡ് [Jaarkhandu ]

104975. ജാർഖണ്ഡ് സംസ്ഥാനം നിലവിൽ വന്ന വർഷം ? [Jaarkhandu samsthaanam nilavil vanna varsham ? ]

Answer: 2000 നവംബർ 15 [2000 navambar 15 ]

104976. 2000 നവംബർ 15-നു നിലവിൽ വന്ന സംസ്ഥാനം ? [2000 navambar 15-nu nilavil vanna samsthaanam ? ]

Answer: ജാർഖണ്ഡ് [Jaarkhandu ]

104977. ജാർഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോദിക മൃഗം ? [Jaarkhandu samsthaanatthinte audyodika mrugam ? ]

Answer: ആന [Aana ]

104978. ജാർഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോദിക പക്ഷി ? [Jaarkhandu samsthaanatthinte audyodika pakshi ? ]

Answer: ഏഷ്യൻ കുയിൽ [Eshyan kuyil ]

104979. ഏഷ്യൻ കുയിൽ ഏതു സംസ്ഥാനത്തിന്റെ ഔദ്യോദിക പക്ഷിയാണ് ? [Eshyan kuyil ethu samsthaanatthinte audyodika pakshiyaanu ? ]

Answer: ജാർഖണ്ഡ് [Jaarkhandu ]

104980. ജാർഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോദിക പുഷ്പം ? [Jaarkhandu samsthaanatthinte audyodika pushpam ? ]

Answer: പ്ലാശ് [Plaashu ]

104981. പ്ലാശ് ഏതു സംസ്ഥാനത്തിന്റെ ഔദ്യോദിക പുഷ്പമാണ്? [Plaashu ethu samsthaanatthinte audyodika pushpamaan? ]

Answer: ജാർഖണ്ഡ് [Jaarkhandu ]

104982. ജാർഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോദിക വൃക്ഷം ? [Jaarkhandu samsthaanatthinte audyodika vruksham ? ]

Answer: സാൽ (മരുത്/ശാലമരം) [Saal (maruthu/shaalamaram) ]

104983. സാൽ (മരുത്/ശാലമരം) ഏതു സംസ്ഥാനത്തിന്റെ ഔദ്യോദിക വൃക്ഷമാണ് ? [Saal (maruthu/shaalamaram) ethu samsthaanatthinte audyodika vrukshamaanu ? ]

Answer: ജാർഖണ്ഡ് [Jaarkhandu ]

104984. ജാർഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോദിക ഭാഷ ? [Jaarkhandu samsthaanatthinte audyodika bhaasha ? ]

Answer: ഹിന്ദി [Hindi ]

104985. ജാർഖണ്ഡ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Jaarkhandu hykkodathi sthithi cheyyunnathu evideyaanu ? ]

Answer: റാഞ്ചി [Raanchi ]

104986. ഇന്ത്യയുടെ 28-ാമത്തെ സംസ്ഥാനം ? [Inthyayude 28-aamatthe samsthaanam ? ]

Answer: ജാർഖണ്ഡ് [Jaarkhandu ]

104987. ജാർഖണ്ഡ് ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമാണ് ? [Jaarkhandu inthyayude ethraamatthe samsthaanamaanu ? ]

Answer: 28

104988. ഏത് സംസ്ഥാനത്തെ വിഭജിച്ചാണ് ജാർഖണ്ഡ് രൂപവത്കരിച്ചത് ? [Ethu samsthaanatthe vibhajicchaanu jaarkhandu roopavathkaricchathu ? ]

Answer: ബിഹാർ [Bihaar ]

104989. ബിഹാറിനെ വിഭജിച്ചുണ്ടാക്കിയ സംസ്ഥാനം ? [Bihaarine vibhajicchundaakkiya samsthaanam ? ]

Answer: ജാർഖണ്ഡ് [Jaarkhandu ]

104990. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ജാർഖണ്ഡിൽ നിന്നുള്ള ഗോത്രവർഗ നേതാവ് ? [Britteeshukaarkkethire poraadiya jaarkhandil ninnulla gothravarga nethaavu ? ]

Answer: ബിർസാമുണ്ട (1875-1900) [Birsaamunda (1875-1900) ]

104991. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഗോത്രവർഗ നേതാവായ ബിർസാമുണ്ടയുടെ സംസ്ഥാനം ? [Britteeshukaarkkethire poraadiya gothravarga nethaavaaya birsaamundayude samsthaanam ? ]

Answer: ജാർഖണ്ഡ് [Jaarkhandu ]

104992. ’ദൈവത്തിന്റെ അവതാരം’ എന്ന അപരനാമമുള്ള ജാർഖണ്ഡിലെ ഗോത്രവർഗ നേതാവ് ? [’dyvatthinte avathaaram’ enna aparanaamamulla jaarkhandile gothravarga nethaavu ? ]

Answer: ബിർസാമുണ്ട (1875-1900) [Birsaamunda (1875-1900) ]

104993. ’ലോകത്തിന്റെ പിതാവ്’ എന്ന അപരനാമമുള്ള ജാർഖണ്ഡിലെ ഗോത്രവർഗ നേതാവ് ? [’lokatthinte pithaav’ enna aparanaamamulla jaarkhandile gothravarga nethaavu ? ]

Answer: ബിർസാമുണ്ട (1875-1900) [Birsaamunda (1875-1900) ]

104994. ദൈവത്തിന്റെ അവതാരം, ലോകത്തിന്റെ പിതാവ് എന്നീ അപരനാമങ്ങളുള്ള ഗോത്രവർഗ നേതാവ്: [Dyvatthinte avathaaram, lokatthinte pithaavu ennee aparanaamangalulla gothravarga nethaav: ]

Answer: ബിർസാമുണ്ട [Birsaamunda ]

104995. ബിർസാമുണ്ട അന്താരാഷ്ട വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലം? [Birsaamunda anthaaraashda vimaanatthaavalam sthithicheyyunna sthalam? ]

Answer: റാഞ്ചി [Raanchi ]

104996. റാഞ്ചിയിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട വിമാനത്താവളം ആരുടെ പേരിലാണ് അറിയപ്പെടുന്നത് ? [Raanchiyil sthithi cheyyunna anthaaraashda vimaanatthaavalam aarude perilaanu ariyappedunnathu ? ]

Answer: ബിർസാമുണ്ട [Birsaamunda ]

104997. റാഞ്ചിയിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട വിമാനത്താവളം ? [Raanchiyil sthithi cheyyunna anthaaraashda vimaanatthaavalam ? ]

Answer: ബിർസാമുണ്ട അന്താരാഷ്ട വിമാനത്താവളം [Birsaamunda anthaaraashda vimaanatthaavalam ]

104998. ജാർഖണ്ഡിൻ്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാഷ്ടീയപാർട്ടി: [Jaarkhandin്re roopavathkaranavumaayi bandhappettu pravartthiccha raashdeeyapaartti: ]

Answer: ജാർഖണ്ഡ് മുക്തിമോർച്ച [Jaarkhandu mukthimorccha ]

104999. ജാർഖണ്ഡ് മുക്തിമോർച്ച രാഷ്ടീയപാർട്ടിയുടെ ചിഹ്നം: [Jaarkhandu mukthimorccha raashdeeyapaarttiyude chihnam: ]

Answer: അമ്പും വില്ലും [Ampum villum ]

105000. ജാർഖണ്ഡ് മുക്തിമോർച്ച രാഷ്ടീയപാർട്ടി രൂപവത്കരിച്ചതാര്: [Jaarkhandu mukthimorccha raashdeeyapaartti roopavathkaricchathaar: ]

Answer: ഷിബു സോറൻ [Shibu soran ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution