<<= Back
Next =>>
You Are On Question Answer Bank SET 2098
104901. ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി എന്നറിയപ്പെടുന്ന സ്ഥലമേത്?
[Inthyayile vadakkukizhakkan samsthaanangale mattu pradeshangalumaayi bandhippikkunna idanaazhi ennariyappedunna sthalameth?
]
Answer: സിലിഗുരി [Siliguri]
104902. ഡാർജിലിങ് സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ്?
[Daarjilingu sukhavaasakendram ethu samsthaanatthaan?
]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
104903. സുന്ദർബൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
[Sundarban naashanal paarkku ethu samsthaanatthaan?
]
Answer: പശ്ചിമബംഗാൾ
[Pashchimabamgaal
]
104904. ജൽദപ്പാറ വന്യജീവിസങ്കേതം ഏത് സംസ്ഥാനത്താണ്?
[Jaldappaara vanyajeevisanketham ethu samsthaanatthaan?
]
Answer: പശ്ചിമബംഗാൾ
[Pashchimabamgaal
]
104905. ബക്സാ ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ്?
[Baksaa dygar risarvu ethu samsthaanatthaan?
]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
104906. ഖൂം മൊണാസ്ട്രി ഏത് സംസ്ഥാനത്താണ്?
[Khoom monaasdri ethu samsthaanatthaan?
]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
104907. ഹാൽഡിയ എണ്ണ ശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ്?
[Haaldiya enna shuddheekaranashaala ethu samsthaanatthaan?
]
Answer: പശ്ചിമബംഗാൾ
[Pashchimabamgaal
]
104908. ഗാർഡൻ റീച്ച് കപ്പൽനിർമാണശാല ഏത് സംസ്ഥാനത്താണ്?
[Gaardan reecchu kappalnirmaanashaala ethu samsthaanatthaan?
]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
104909. പശ്ചിമബംഗാളിലെ പ്രമുഖ ആഘോഷം ഏത്?
[Pashchimabamgaalile pramukha aaghosham eth?
]
Answer: കാളിപൂജ [Kaalipooja]
104910. കാളിപൂജ ഏത് സംസ്ഥാനത്തെ പ്രമുഖ ആഘോഷമാണ്?
[Kaalipooja ethu samsthaanatthe pramukha aaghoshamaan?
]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
104911. നന്ദിഗ്രാം ഏത് സംസ്ഥാനത്താണ്?
[Nandigraam ethu samsthaanatthaan?
]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
104912. സിംഗൂർ ഏത് സംസ്ഥാനത്താണ്?
[Simgoor ethu samsthaanatthaan?
]
Answer: പശ്ചിമബംഗാൾ
[Pashchimabamgaal
]
104913. ബാറ്റനഗർ ഏത് സംസ്ഥാനത്താണ്?
[Baattanagar ethu samsthaanatthaan?
]
Answer: പശ്ചിമബംഗാൾ
[Pashchimabamgaal
]
104914. ലാൽഗഢ് ഏത് സംസ്ഥാനത്താണ്?
[Laalgaddu ethu samsthaanatthaan?
]
Answer: പശ്ചിമബംഗാൾ
[Pashchimabamgaal
]
104915. വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചത് ആര്?
[Vishvabhaarathi sarvakalaashaala sthaapicchathu aar?
]
Answer: രബീന്ദ്രനാഥ ടാഗോർ
[Rabeendranaatha daagor
]
104916. വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചതെന്ന്?
[Vishvabhaarathi sarvakalaashaala sthaapicchathennu?
]
Answer: 1921
104917. ഇന്ത്യയിലെ ആദ്യത്തെ ഗ്രാമ പുനരുദ്ധാരണ പദ്ധതിയായി കണക്കാക്കുന്ന പദ്ധതി?
[Inthyayile aadyatthe graama punaruddhaarana paddhathiyaayi kanakkaakkunna paddhathi?
]
Answer: ശ്രീനികേതൻ പരീക്ഷണം
[Shreenikethan pareekshanam
]
104918. ശ്രീനികേതൻ പരീക്ഷണം നടപ്പിലാക്കിയതെന്ന്?
[Shreenikethan pareekshanam nadappilaakkiyathennu?
]
Answer: 1914-ൽ
[1914-l
]
104919. ഹൗറ പാലത്തിന്റെ മറ്റൊരു പേരെന്ത്?
[Haura paalatthinte mattoru perenthu?
]
Answer: രവീന്ദ്രസേതു തൂക്കുപാലം
[Raveendrasethu thookkupaalam
]
104920. ബംഗാളിന്റെ ഔദ്യോഗിക പുഷ്പമായ പവിഴമല്ലിയുടെ മറ്റൊരു പേരെന്ത്?
[Bamgaalinte audyogika pushpamaaya pavizhamalliyude mattoru perenthu?
]
Answer: ഷെഫാലി
[Shephaali
]
104921. റൈറ്റേഴ്സ് ബിൽഡിങ് ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരാണ്?
[Ryttezhsu bildingu ethu samsthaanatthinte mukhyamanthriyude audyogika vasathiyude peraan?
]
Answer: പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ?
[Pashchimabamgaal mukhyamanthriyude?
]
104922. ഒറിയ ഭാഷ ഒഡിയ എന്നായത് ഇന്ത്യൻ ഭരണഘടനയുടെ 2011-ലെ
എത്രാമത്തെ ഭേദഗതിപ്രകാരമാണ് ?
[Oriya bhaasha odiya ennaayathu inthyan bharanaghadanayude 2011-le
ethraamatthe bhedagathiprakaaramaanu ?
]
Answer: 96
104923. ഒഡീഷയുടെ ക്ലാസിക്കൽ നൃത്തരൂപം:
[Odeeshayude klaasikkal nruttharoopam:
]
Answer: ഒഡീസി
[Odeesi
]
104924. ഒഡീസി ഏതു സംസ്ഥാനത്തിന്റെ ക്ലാസിക്കൽ നൃത്തരൂപമാണ് ?
[Odeesi ethu samsthaanatthinte klaasikkal nruttharoopamaanu ?
]
Answer: ഒഡീഷ
[Odeesha
]
104925. ഒഡീസി നൃത്തത്തിന് ആധാരമായ രചന ഏത് ?
[Odeesi nrutthatthinu aadhaaramaaya rachana ethu ?
]
Answer: ജയദേവന്റെ ഗീത ഗോവിന്ദം
[Jayadevante geetha govindam
]
104926. ഒഡീസി നൃത്തത്തിന് ആധാരമായ ഗീത ഗോവിന്ദം രചിച്ചതാര് ?
[Odeesi nrutthatthinu aadhaaramaaya geetha govindam rachicchathaaru ?
]
Answer: ജയദേവൻ
[Jayadevan
]
104927. ചലിക്കുന്ന ശിൽപം എന്നറിയപ്പെടുന്ന ക്ലാസിക്കൽ നൃത്തരൂപമാണ് :
[Chalikkunna shilpam ennariyappedunna klaasikkal nruttharoopamaanu :
]
Answer: ഒഡീസി
[Odeesi
]
104928. ഒഡീസി നൃത്തരൂപം അറിയപ്പെട്ടിരുന്നത് ?.
[Odeesi nruttharoopam ariyappettirunnathu ?.
]
Answer: ചലിക്കുന്ന ശിൽപം
[Chalikkunna shilpam
]
104929. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യതലസ്ഥാനം :
[Britteeshu inthyayude aadyathalasthaanam :
]
Answer: കൊൽക്കത്ത(1773 മുതൽ 1911വരെ)
[Kolkkattha(1773 muthal 1911vare)
]
104930. 1773 മുതൽ 1911വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം?
[1773 muthal 1911vare britteeshu inthyayude thalasthaanamaayirunna nagaram?
]
Answer: കൊൽക്കത്ത
[Kolkkattha
]
104931. കൊൽക്കത്ത നഗരം ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കാലയളവ് ?
[Kolkkattha nagaram britteeshu inthyayude thalasthaanamaayirunna kaalayalavu ?
]
Answer: 1773 മുതൽ 1911വരെ
[1773 muthal 1911vare
]
104932. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന നഗരം ?
[Kottaarangalude nagaram ennariyappedunna nagaram ?
]
Answer: കൊൽക്കത്ത
[Kolkkattha
]
104933. സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്ന നഗരം ?
[Sitti ophu joyu ennariyappedunna nagaram ?
]
Answer: കൊൽക്കത്ത
[Kolkkattha
]
104934. ഇന്ത്യയുടെ സാംസ്കാരികതലസ്ഥാനം:
[Inthyayude saamskaarikathalasthaanam:
]
Answer: കൊൽക്കത്ത
[Kolkkattha
]
104935. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം ?
[Inthyayile aadyatthe shaasthranagaram ?
]
Answer: കൊൽക്കത്ത
[Kolkkattha
]
104936. കൊൽക്കത്ത നഗരത്തിന്റെ ശില്പി ?
[Kolkkattha nagaratthinte shilpi ?
]
Answer: ജോബ്ചാർനോക്
[Jobchaarnoku
]
104937. ജോബ്ചാർനോക് ഏത് നഗരത്തിന്റെ ശില്പിയായാണ് അറിയപ്പെടുന്നത് ?
[Jobchaarnoku ethu nagaratthinte shilpiyaayaanu ariyappedunnathu ?
]
Answer: കൊൽക്കത്ത
[Kolkkattha
]
104938. കൊൽക്കത്തയുടെ പഴയപേര് എന്തായിരുന്നു ?
[Kolkkatthayude pazhayaperu enthaayirunnu ?
]
Answer: കാളിഘട്ട്
[Kaalighattu
]
104939. ആദ്യകാലങ്ങളിൽ കാളിഘട്ട് എന്നറിയപ്പെട്ടിരുന്ന നഗരം ?
[Aadyakaalangalil kaalighattu ennariyappettirunna nagaram ?
]
Answer: കൊൽക്കത്ത
[Kolkkattha
]
104940. ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന നഗരം ?
[Inthyan phudbolinte mekka ennariyappedunna nagaram ?
]
Answer: കൊൽക്കത്ത
[Kolkkattha
]
104941. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഫുട്ബോൾ ക്ലബ് ഏതാണ് ?
[Inthyayile ettavum pazhakkamchenna phudbol klabu ethaanu ?
]
Answer: മോഹൻ ബഗാൻ (1889)
[Mohan bagaan (1889)
]
104942. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഫുട്ബോൾ ക്ലബായ മോഹൻ ബഗാൻ സ്ഥാപിക്കപ്പെട്ട വർഷം ?
[Inthyayile ettavum pazhakkamchenna phudbol klabaaya mohan bagaan sthaapikkappetta varsham ?
]
Answer: 1889
104943. കൽക്കട്ട നഗരത്തിന് കൊൽക്കത്ത എന്ന പേര് ലഭിച്ച വർഷം:
[Kalkkatta nagaratthinu kolkkattha enna peru labhiccha varsham:
]
Answer: 2011
104944. വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനം ഏത് ?
[Vandemaatharam aadyamaayi aalapikkappetta kongrasu sammelanam ethu ?
]
Answer: 1896-ലെ കൊൽക്കത്ത സമ്മേളനം
[1896-le kolkkattha sammelanam
]
104945. 1896-ലെ കൊൽക്കത്തയിൽ വച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ പ്രത്യേകത എന്തായിരുന്നു ?
[1896-le kolkkatthayil vacchu nadanna kongrasu sammelanatthinte prathyekatha enthaayirunnu ?
]
Answer: വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനം
[Vandemaatharam aadyamaayi aalapikkappetta kongrasu sammelanam
]
104946. ഗാന്ധിജിപങ്കെടുത്തആദ്യകോൺഗ്രസ് സമ്മേളനം
[Gaandhijipankedutthaaadyakongrasu sammelanam
]
Answer: 1901-ലെ കൊൽക്കത്ത സമ്മേളനം
[1901-le kolkkattha sammelanam
]
104947. 1901-ലെ കൊൽക്കത്തയിൽ വച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ പ്രത്യേകത എന്തായിരുന്നു ?
[1901-le kolkkatthayil vacchu nadanna kongrasu sammelanatthinte prathyekatha enthaayirunnu ?
]
Answer: ഗാന്ധിജി പങ്കെടുത്ത ആദ്യകോൺഗ്രസ് സമ്മേളനം
[Gaandhiji pankeduttha aadyakongrasu sammelanam
]
104948. ജനഗണമന ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനം:
[Janaganamana aadyamaayi aalapikkappetta kongrasu sammelanam:
]
Answer: 1911-ലെ കൊൽക്കത്തെ സമ്മേളനം
[1911-le kolkkatthe sammelanam
]
104949. 1911-ലെ കൊൽക്കത്തയിൽ വച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ പ്രത്യേകത എന്തായിരുന്നു ?
[1911-le kolkkatthayil vacchu nadanna kongrasu sammelanatthinte prathyekatha enthaayirunnu ?
]
Answer: ജനഗണമന ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനം
[Janaganamana aadyamaayi aalapikkappetta kongrasu sammelanam
]
104950. കൊൽക്കത്ത ഏത് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Kolkkattha ethu nadikkarayilaanu sthithi cheyyunnathu ?
]
Answer: ഹൂഗ്ലി
[Hoogli
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution