<<= Back Next =>>
You Are On Question Answer Bank SET 2097

104851. വംഗദേശം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Vamgadesham ennariyappedunna samsthaanam eth? ]

Answer: ബംഗാൾ [Bamgaal]

104852. ഗൗഡദേശം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Gaudadesham ennariyappedunna samsthaanam eth? ]

Answer: ബംഗാൾ [Bamgaal]

104853. ഗ്രീക്ക് രേഖകളിൽ പശ്ചിമബംഗാൾ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്? [Greekku rekhakalil pashchimabamgaal ariyappettirunnathu ethu perilaan? ]

Answer: ഗംഗാറിതൈ [Gamgaarithy]

104854. ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യൻ സംസ്ഥാനം ഏത്? [Oru bhaagatthu himaalayavum marubhaagatthu samudravumulla eka inthyan samsthaanam eth? ]

Answer: ബംഗാൾ [Bamgaal]

104855. ഏറ്റവും കൂടുതൽ വിസ്തീർണത്തിൽ കണ്ടൽക്കാടുകൾ ഉള്ള സംസ്ഥാനം ഏത്? [Ettavum kooduthal vistheernatthil kandalkkaadukal ulla samsthaanam eth? ]

Answer: ബംഗാൾ [Bamgaal ]

104856. അരി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം? [Ari uthpaadanatthil onnaam sthaanatthu nilkkunna samsthaanam? ]

Answer: ബംഗാൾ [Bamgaal]

104857. ചണം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം? [Chanam uthpaadanatthil onnaam sthaanatthu nilkkunna samsthaanam? ]

Answer: ബംഗാൾ [Bamgaal]

104858. നേപ്പാളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? [Neppaalumaayi athirtthi pankidunna samsthaanam? ]

Answer: ബംഗാൾ [Bamgaal]

104859. ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? [Bhoottaanumaayi athirtthi pankidunna samsthaanam? ]

Answer: ബംഗാൾ [Bamgaal ]

104860. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? [Bamglaadeshumaayi athirtthi pankidunna samsthaanam? ]

Answer: ബംഗാൾ [Bamgaal]

104861. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? [Neppaal, bhoottaan, bamglaadeshu ennee raajyangalumaayi athirtthi pankidunna samsthaanam? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal ]

104862. ഇന്ത്യയിൽ ആദ്യമായി പേപ്പർ മിൽ സ്ഥാപിതമായ സംസ്ഥാനം? [Inthyayil aadyamaayi peppar mil sthaapithamaaya samsthaanam? ]

Answer: ബംഗാൾ [Bamgaal ]

104863. പ്ലാസിയുദ്ധം നടന്നതെന്ന്? [Plaasiyuddham nadannathennu? ]

Answer: 1757

104864. പ്ലാസിയുദ്ധം നടന്നതെവിടെ? [Plaasiyuddham nadannathevide? ]

Answer: ബംഗാൾ [Bamgaal ]

104865. പ്ലാസിയുദ്ധം ആരൊക്കെ തമ്മിലായിരുന്നു? [Plaasiyuddham aarokke thammilaayirunnu? ]

Answer: സിറാജ് ഉദ്ദൗളയും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു [Siraaju uddhaulayum britteeshukaarum thammilaayirunnu ]

104866. ബംഗാൾ വിഭജനം നടന്ന വർഷം? [Bamgaal vibhajanam nadanna varsham? ]

Answer: 1905 ഒക്ടോബർ 16 [1905 okdobar 16 ]

104867. ബംഗാൾവിഭജനം നടപ്പാക്കിയ വൈസ്രോയി? [Bamgaalvibhajanam nadappaakkiya vysroyi? ]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

104868. ബംഗാൾവിഭജനം റദ്ദാക്കിയ വൈസ്രോയി? [Bamgaalvibhajanam raddhaakkiya vysroyi? ]

Answer: ഹാർഡിഞ്ജ് പ്രഭു രണ്ടാമൻ [Haardinjju prabhu randaaman ]

104869. ബംഗാൾവിഭജനം റദ്ദാക്കിയതെന്ന്? [Bamgaalvibhajanam raddhaakkiyathennu? ]

Answer: 1911-ൽ [1911-l]

104870. വിവാഹത്തിന് മുൻപ് രക്തപരിശോധന നിർബന്ധമാക്കിയ സംസ്ഥാനം? [Vivaahatthinu munpu rakthaparishodhana nirbandhamaakkiya samsthaanam? ]

Answer: ബംഗാൾ [Bamgaal ]

104871. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതിയുള്ള സംസ്ഥാനം? [Inthyayile ettavum pazhakkamulla hykkodathiyulla samsthaanam? ]

Answer: ബംഗാൾ [Bamgaal]

104872. ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനം? [Shreeraamakrushnamishante aasthaanam? ]

Answer: ബലൂർ മഠം [Baloor madtam ]

104873. ബലൂർ മഠം ഏത് സംസ്ഥാനത്താണ്? [Baloor madtam ethu samsthaanatthaan? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal ]

104874. പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര്? [Pashchimabamgaal mukhyamanthriyude audyogika vasathiyude per? ]

Answer: റൈറ്റേഴ്സ് ബിൽഡിങ് [Ryttezhsu bildingu ]

104875. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുതനിലയം ഏത്? [Inthyayile aadyatthe jalavydyuthanilayam eth? ]

Answer: സിദ്രാപോങ് ജലവൈദ്യുതനിലയം [Sidraapongu jalavydyuthanilayam ]

104876. സിദ്രാപോങ് ജലവൈദ്യുതനിലയം എവിടെയാണ്? [Sidraapongu jalavydyuthanilayam evideyaan? ]

Answer: ഡാർജിലിങ് [Daarjilingu ]

104877. സിദ്രാപോങ് ജലവൈദ്യുതനിലയം സ്ഥാപിച്ചതെന്ന്? [Sidraapongu jalavydyuthanilayam sthaapicchathennu? ]

Answer: 1897-ൽ [1897-l ]

104878. സുന്ദർബൻ കണ്ടൽക്കാടുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Sundarban kandalkkaadukal sthithicheyyunna samsthaanam? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

104879. ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.ടി എവിടെയാണ്? [Inthyayile aadyatthe ai. Ai. Di evideyaan? ]

Answer: ഖരഗ്പൂർ [Kharagpoor ]

104880. ഖരഗ്പൂർ ഏത് സംസ്ഥാനത്താണ്? [Kharagpoor ethu samsthaanatthaan? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal ]

104881. ഹൂഗ്ലിനദി ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? [Hooglinadi ozhukunna inthyan samsthaanam eth? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal ]

104882. ഹുഗ്ലിനദിക്ക് കുറുകെ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം ഏത്? [Huglinadikku kuruke sthithicheyyunna inthyayile ettavum valiya thookkupaalam eth? ]

Answer: രവീന്ദ്രസേതു തൂക്കുപാലം [Raveendrasethu thookkupaalam ]

104883. രവീന്ദ്രസേതു തൂക്കുപാലത്തിന്റെ മറ്റൊരു പേരെന്ത്? [Raveendrasethu thookkupaalatthinte mattoru perenthu? ]

Answer: ഹൗറ പാലം [Haura paalam ]

104884. വിവേകാനന്ദസേതു പാലം ഏത് നദിക്കു കുറുകെയാണ് സ്ഥാപിക്കപ്പെട്ടത്? [Vivekaanandasethu paalam ethu nadikku kurukeyaanu sthaapikkappettath? ]

Answer: ഹുഗ്ലിനദിക്ക് കുറുകെ [Huglinadikku kuruke ]

104885. രവീന്ദ്രസേതു തൂക്കുപാലം ഏത് നദിക്കു കുറുകെയാണ് സ്ഥാപിക്കപ്പെട്ടത്? [Raveendrasethu thookkupaalam ethu nadikku kurukeyaanu sthaapikkappettath? ]

Answer: ഹുഗ്ലിനദിക്ക് കുറുകെ [Huglinadikku kuruke ]

104886. നിവേദിതസേതു പാലം ഏത് നദിക്കു കുറുകെയാണ് സ്ഥാപിക്കപ്പെട്ടത്? [Nivedithasethu paalam ethu nadikku kurukeyaanu sthaapikkappettath? ]

Answer: ഹുഗ്ലിനദിക്ക് കുറുകെ [Huglinadikku kuruke ]

104887. വിദ്യാസാഗർ സേതു പാലം ഏത് നദിക്കു കുറുകെയാണ് സ്ഥാപിക്കപ്പെട്ടത്? [Vidyaasaagar sethu paalam ethu nadikku kurukeyaanu sthaapikkappettath? ]

Answer: ഹുഗ്ലിനദിക്ക് കുറുകെ [Huglinadikku kuruke ]

104888. മയൂരാക്ഷി പദ്ധതി ഏത് സംസ്ഥാനത്തിലാണ്? [Mayooraakshi paddhathi ethu samsthaanatthilaan? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal ]

104889. ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീജലപദ്ധതി ഏത്? [Inthyayile aadyatthe vividhoddheshya nadeejalapaddhathi eth? ]

Answer: ദാമോദർ വാലി പദ്ധതി [Daamodar vaali paddhathi ]

104890. ദാമോദർ വാലി പദ്ധതി ആരംഭിച്ചതെന്ന്? [Daamodar vaali paddhathi aarambhicchathennu? ]

Answer: 1948 -ൽ [1948 -l ]

104891. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്? [Bamgaalinte duakham ennariyappedunna nadi eth? ]

Answer: ദാമോദർ നദി [Daamodar nadi]

104892. ദാമോദർ നദിയുടെ മറ്റൊരു പേരെന്ത്? [Daamodar nadiyude mattoru perenthu? ]

Answer: ബംഗാളിന്റെ ദുഃഖം [Bamgaalinte duakham ]

104893. ഫറാക്ക അണക്കെട്ട് ഏത് സംസ്ഥാനത്താണ്? [Pharaakka anakkettu ethu samsthaanatthaan? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal ]

104894. പശ്ചിമബംഗാളിലെ ഫറാക്ക അണക്കെട്ട് ഏത് നദിക്ക് കുറുകേയാണ്? [Pashchimabamgaalile pharaakka anakkettu ethu nadikku kurukeyaan? ]

Answer: ഗംഗ [Gamga ]

104895. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി ഏത്? [Inthyayile aadyatthe kalkkari khani eth? ]

Answer: റാണി ഗഞ്ച് [Raani ganchu ]

104896. പശ്ചിമബംഗാളിലെ പ്രധാന കൽക്കരി ഖനികൾ ഏതെല്ലാം? [Pashchimabamgaalile pradhaana kalkkari khanikal ethellaam? ]

Answer: റാണി ഗഞ്ച്, അസൻസോൾ [Raani ganchu, asansol ]

104897. അസൻസോൾ കൽക്കരി ഖനി ഏത് സംസ്ഥാനത്താണ്? [Asansol kalkkari khani ethu samsthaanatthaan? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal ]

104898. ഡാർജിലിങ് ഹിമാലയൻ റെയിൽവേ സ്ഥാപിച്ചിരിക്കുന്നത് ഏത് സംസ്ഥാനത്താണ്? [Daarjilingu himaalayan reyilve sthaapicchirikkunnathu ethu samsthaanatthaan? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

104899. ഇന്ത്യയിലെ മൂന്ന് റെയിൽവേ ഗേജുൾക്കും നിലവിലുള്ള ഏക റെയിൽവേ സ്റ്റേഷൻ ഏത്? [Inthyayile moonnu reyilve gejulkkum nilavilulla eka reyilve stteshan eth? ]

Answer: സിലിഗുരി റെയിൽവേ സ്റ്റേഷൻ [Siliguri reyilve stteshan ]

104900. സിലിഗുരി റെയിൽവേ സ്റ്റേഷൻ ഏത് സംസ്ഥാനത്താണ്? [Siliguri reyilve stteshan ethu samsthaanatthaan? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution