<<= Back Next =>>
You Are On Question Answer Bank SET 2096

104801. ഒഡിഷയിലെ ഏറ്റവും വലിയ നഗരം ? [Odishayile ettavum valiya nagaram ? ]

Answer: ഭുവനേശ്വർ [Bhuvaneshvar]

104802. ഭുവനേശ്വർ നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Bhuvaneshvar nagaram sthithi cheyyunna samsthaanam ? ]

Answer: ഒഡിഷ [Odisha ]

104803. കത്തീഡ്രൽ സിറ്റി ഓഫ് ഇന്ത്യ (ക്ഷേത്ര നഗരം )എന്നറിയപ്പെടുന്ന നഗരം ? [Kattheedral sitti ophu inthya (kshethra nagaram )ennariyappedunna nagaram ? ]

Answer: ഭുവനേശ്വർ [Bhuvaneshvar]

104804. ഇന്ത്യയുടെ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത് ? [Inthyayude kshethranagaram ennariyappedunnathu ? ]

Answer: ഭുവനേശ്വർ,ഒഡിഷ [Bhuvaneshvar,odisha]

104805. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം എവിടെയാണ് ? [Eesttu kosttu reyilveyude aasthaanam evideyaanu ? ]

Answer: ഭൂവനേശ്വർ [Bhoovaneshvar]

104806. ബിജുപട്നായിക് അന്താരാഷ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Bijupadnaayiku anthaaraashda vimaanatthaavalam sthithi cheyyunnathu evideyaanu ? ]

Answer: ഭൂവനേശ്വർ [Bhoovaneshvar]

104807. ഒഡിഷയിലെ ഭൂവനേശ്വറിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ? [Odishayile bhoovaneshvaril sthithi cheyyunna vimaanatthaavalam ? ]

Answer: ബിജുപട്നായിക് അന്താരാഷ്ട വിമാനത്താവളം [Bijupadnaayiku anthaaraashda vimaanatthaavalam ]

104808. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Insttittyoottu ophu lyphu sayansu sthithicheyyunnathu evideyaan? ]

Answer: ഭൂവനേശ്വർ [Bhoovaneshvar]

104809. മില്ലേനിയം സിറ്റി എന്ന പേരിലറിയപ്പെടുന്ന ഇന്ത്യൻ നഗരം ? [Milleniyam sitti enna perilariyappedunna inthyan nagaram ? ]

Answer: കട്ടക്ക് [Kattakku ]

104810. സിൽവർ സിറ്റി എന്ന പേരിലറിയപ്പെടുന്ന ഇന്ത്യൻ നഗരം ? [Silvar sitti enna perilariyappedunna inthyan nagaram ? ]

Answer: കട്ടക്ക് [Kattakku ]

104811. കട്ടക്ക് നഗരം സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ് ? [Kattakku nagaram sthithi cheyyunnathu ethu nadiyude theeratthaanu ? ]

Answer: മഹാനദി [Mahaanadi ]

104812. ബരാബതി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Baraabathi sttediyam sthithi cheyyunnathu evideyaanu ? ]

Answer: കട്ടക്ക് [Kattakku ]

104813. കട്ടക്ക് നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്റ്റേഡിയം ? [Kattakku nagaratthil sthithi cheyyunna prasiddhamaaya sttediyam ? ]

Answer: ബരാബതി സ്റ്റേഡിയം [Baraabathi sttediyam ]

104814. ദേശീയ നെല്ലുഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Desheeya nellugaveshanakendram sthithicheyyunnathu evideyaanu ? ]

Answer: കട്ടക്ക് [Kattakku ]

104815. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദേശം : [Subhaashu chandrabosinte janmadesham : ]

Answer: കട്ടക്ക്,ഒഡീഷ [Kattakku,odeesha ]

104816. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായ നന്ദിനി സത്പതിയുടെ ജന്മദേശം : [Inthyayile randaamatthe vanithaa mukhyamanthriyaaya nandini sathpathiyude janmadesham : ]

Answer: റൂർക്കേല,കട്ടക്ക് [Roorkkela,kattakku ]

104817. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി : [Inthyayile randaamatthe vanithaa mukhyamanthri : ]

Answer: നന്ദിനി സത്പതി [Nandini sathpathi ]

104818. രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്ത് (1956-61) ജർമനിയുടെ സഹായത്തോടെ നിർമിച്ച റൂർക്കേല ഇരുമ്പുരുക്കുശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Randaam panchavathsarapaddhathikkaalatthu (1956-61) jarmaniyude sahaayatthode nirmiccha roorkkela irumpurukkushaala sthithi cheyyunnathu evideyaanu ? ]

Answer: കട്ടക്ക് [Kattakku ]

104819. ജഗന്നാഥക്ഷേത്രം ആക്രമിച്ച ഡൽഹി സുൽത്താൻ : [Jagannaathakshethram aakramiccha dalhi sultthaan : ]

Answer: ഗിയാസുദ്ദീൻ തുഗ്ലക് [Giyaasuddheen thuglaku ]

104820. ഹിരാക്കു ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? [Hiraakku daam sthithi cheyyunnathu ethu nadiyilaanu ? ]

Answer: മഹാനദി [Mahaanadi ]

104821. ഹിരാക്കു ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Hiraakku daam sthithi cheyyunna samsthaanam ? ]

Answer: ഒഡീഷ [Odeesha ]

104822. ഒഡിഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ? [Odishayude duakham ennariyappedunna nadi ? ]

Answer: മഹാനദി [Mahaanadi ]

104823. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകമായ ചിൽക്കാ തടാകം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Inthyayile ettavum valiya uppujalathadaakamaaya chilkkaa thadaakam sthithi cheyyunnathevideyaanu ? ]

Answer: ഒഡിഷ [Odisha ]

104824. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകം ഏത് ? [Inthyayile ettavum valiya uppujalathadaakam ethu ? ]

Answer: ചിൽക്കാ തടാകം, ഒഡിഷ [Chilkkaa thadaakam, odisha ]

104825. റംസാർ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യ തടാകം : [Ramsaar pattikayil idam nediya inthyayile aadya thadaakam : ]

Answer: ചിൽക്ക [Chilkka ]

104826. ഹണിമൂൺ ദ്വീപ് സ്ഥിതി ചെയ്യുന്ന ഒഡീഷയിലെ തടാകം ? [Hanimoon dveepu sthithi cheyyunna odeeshayile thadaakam ? ]

Answer: ചിൽക്ക [Chilkka ]

104827. ബ്രേക്ഫാസ്റ്റ് ദ്വീപ് സ്ഥിതി ചെയ്യുന്ന ഒഡീഷയിലെ തടാകം ? [Brekphaasttu dveepu sthithi cheyyunna odeeshayile thadaakam ? ]

Answer: ചിൽക്ക [Chilkka ]

104828. ഒഡീഷയിലെ ചിൽക്ക തടാകത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദ്വീപുകൾ ഏതെല്ലാം ? [Odeeshayile chilkka thadaakatthil sthithi cheyyunna prasiddhamaaya dveepukal ethellaam ? ]

Answer: ഹണിമൂൺ ദ്വീപ്, ബ്രേക്ഫാസ്റ്റ് ദ്വീപ് [Hanimoon dveepu, brekphaasttu dveepu ]

104829. ഗാഹിർമാതാ ബീച്ച് സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Gaahirmaathaa beecchu sthithicheyyunnathu evideyaanu ? ]

Answer: ഒഡിഷ [Odisha ]

104830. ഒഡിഷയിലെ ആമകളുടെ സങ്കേതം എന്നറിയപ്പെടുന്ന തീരം ? [Odishayile aamakalude sanketham ennariyappedunna theeram ? ]

Answer: ഗാഹിർമാതാ തീരം [Gaahirmaathaa theeram ]

104831. തെക്കേ അമേരിക്കയിൽനിന്ന് ഒഡിഷാ തീരത്ത് മുട്ടയിടാനെത്തുന്ന ആമകളാണ് : [Thekke amerikkayilninnu odishaa theeratthu muttayidaanetthunna aamakalaanu : ]

Answer: ഒലിവ് റിഡ്ലി [Olivu ridli ]

104832. ഒലിവ് റിഡ്ലി ആമകൾ മുട്ടയിടാനെത്തുന്ന ഇന്ത്യൻ തീരം ? [Olivu ridli aamakal muttayidaanetthunna inthyan theeram ? ]

Answer: ഒഡിഷാ [Odishaa ]

104833. നന്ദൻ കാനൻ ബയോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Nandan kaanan bayolajikkal paarkku sthithi cheyyunnathevideyaanu ? ]

Answer: ഒഡിഷ [Odisha ]

104834. സിംലി പാൽ ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Simli paal bayosphiyar risarvu sthithi cheyyunnathevideyaanu ? ]

Answer: ഒഡിഷ [Odisha ]

104835. ഭിട്ടാർകണിക ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Bhittaarkanika desheeyodyaanam sthithi cheyyunnathevideyaanu ? ]

Answer: ഒഡിഷ [Odisha ]

104836. സുനാബെദ ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Sunaabeda dygar risarvu sthithi cheyyunnathevideyaanu ? ]

Answer: ഒഡിഷ [Odisha ]

104837. ദേബ്റി​ഗഢ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Debri​gaddu vanyajeevi sanketham sthithi cheyyunnathevideyaanu ? ]

Answer: ഒഡിഷ [Odisha ]

104838. ചന്ദക ആന സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Chandaka aana sanketham sthithi cheyyunnathevideyaanu ? ]

Answer: ഒഡിഷ [Odisha ]

104839. ഒഡിയ ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം ? [Odiya bhaashaykku klaasikkal padavi labhiccha varsham ? ]

Answer: 2004

104840. ക്ലാസിക്കൽ പദവി ലഭിക്കുന്ന 6-മത്തെ ഭാഷ : [Klaasikkal padavi labhikkunna 6-matthe bhaasha : ]

Answer: ഒഡിയ [Odiya ]

104841. ക്ലാസിക്കൽ പദവി ലഭിക്കുന്ന എത്രാമത്തെ ഭാഷയാണ് ഒഡിയ? [Klaasikkal padavi labhikkunna ethraamatthe bhaashayaanu odiya? ]

Answer: 6-മത്തെ [6-matthe ]

104842. ബംഗാളിന്റെ തലസ്ഥാനം ഏത്? [Bamgaalinte thalasthaanam eth? ]

Answer: കൊൽക്കത്ത [Kolkkattha ]

104843. ബംഗാൾ ഹൈക്കോടതി സ്ഥിതിചെയ്യുന്നതെവിടെ? [Bamgaal hykkodathi sthithicheyyunnathevide? ]

Answer: കൊൽക്കത്ത [Kolkkattha ]

104844. ബംഗാളിന്റെ ഔദ്യോഗിക പക്ഷി ഏത്? [Bamgaalinte audyogika pakshi eth? ]

Answer: കിങ്ഫിഷർ [Kingphishar ]

104845. ബംഗാളിന്റെ ഔദ്യോഗിക മൃഗം ഏത്? [Bamgaalinte audyogika mrugam eth? ]

Answer: ഫിഷിങ് കൃാറ്റ് [Phishingu kruaattu]

104846. ബംഗാളിന്റെ ഔദ്യോഗിക പുഷ്പം ഏത്? [Bamgaalinte audyogika pushpam eth? ]

Answer: പവിഴമല്ലി (ഷെഫാലി) [Pavizhamalli (shephaali) ]

104847. ബംഗാളിന്റെ ഔദ്യോഗിക ഭാഷകൾ ഏതെല്ലാം? [Bamgaalinte audyogika bhaashakal ethellaam? ]

Answer: Ans:ബംഗാളി, ഇംഗ്ലീഷ് [Ans:bamgaali, imgleeshu]

104848. ബംഗാളിന്റെ ഔദ്യോഗിക നാമം എന്ത്? [Bamgaalinte audyogika naamam enthu? ]

Answer: ബംഗാൾ(ഇംഗ്ലീഷിൽ) [Bamgaal(imgleeshil) ]

104849. ബംഗാളിന്റെ ഔദ്യോഗിക നാമം ബംഗ്ല (ബംഗാളിയിൽ) എന്ന് മാറ്റിയതെന്ന്? [Bamgaalinte audyogika naamam bamgla (bamgaaliyil) ennu maattiyathennu? ]

Answer: 2016 ആഗസ്തിൽ [2016 aagasthil ]

104850. 2011 സെൻസസ് പ്രകാരം ജനസാന്ദ്രത കൂടിയ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം ഏത്? [2011 sensasu prakaaram janasaandratha koodiya randaamatthe inthyan samsthaanam eth? ]

Answer: ബംഗാൾ [Bamgaal ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution