<<= Back Next =>>
You Are On Question Answer Bank SET 2095

104751. ചിത്ര കോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Chithra kottu vellacchaattam sthithi cheyyunna samsthaanam ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104752. ചിത്ര ധാര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Chithra dhaara vellacchaattam sthithi cheyyunna samsthaanam ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104753. അമൃത് ധാര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Amruthu dhaara vellacchaattam sthithi cheyyunna samsthaanam ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104754. ഇന്ത്യയിലെ നയാഗ്ര എന്ന് വിശേഷിപ്പിക്കപ്പെടുന്ന വെള്ളച്ചാട്ടം ? [Inthyayile nayaagra ennu visheshippikkappedunna vellacchaattam ? ]

Answer: ചിത്ര കോട്ട് വെള്ളച്ചാട്ടം [Chithra kottu vellacchaattam ]

104755. ചിത്ര കോട്ട് വെള്ളച്ചാട്ടം വിശേഷിപ്പിക്കപ്പെടുന്നത് ? [Chithra kottu vellacchaattam visheshippikkappedunnathu ? ]

Answer: ഇന്ത്യയിലെ നയാഗ്ര [Inthyayile nayaagra ]

104756. ചിത്ര കോട്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി: [Chithra kottu vellacchaattam sthithicheyyunna nadi: ]

Answer: ഇന്ദ്രാവതി [Indraavathi ]

104757. ഇന്ത്യയിലെ ഏറ്റവും വീതിയുള്ള വെള്ളച്ചാട്ടം: [Inthyayile ettavum veethiyulla vellacchaattam: ]

Answer: ചിത്ര കോട്ട് [Chithra kottu ]

104758. ഇന്ദ്രാവതി നദിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ? [Indraavathi nadiyil sthithi cheyyunna vellacchaattam ? ]

Answer: ചിത്ര കോട്ട് [Chithra kottu ]

104759. കൈലാസ് ​ഗുഹ സ്ഥിതിചെയ്യുന്ന സംസ്ഥാനം: [Kylaasu ​guha sthithicheyyunna samsthaanam: ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104760. ഛത്തീസ്ഗഢ് മുക്തി മോർച്ച എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്: [Chhattheesgaddu mukthi morccha enna raashdreeya paartti sthaapicchath: ]

Answer: ശങ്കർ ഗുഹാനിയോഗി [Shankar guhaaniyogi ]

104761. ശങ്കർ ഗുഹാനിയോഗി ഛത്തീസ്ഗഢിൽ രൂപീകരിച്ച പാർട്ടി ? [Shankar guhaaniyogi chhattheesgaddil roopeekariccha paartti ? ]

Answer: ഛത്തീസ്ഗഢ് മുക്തി മോർച്ച [Chhattheesgaddu mukthi morccha ]

104762. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ അനുവദിച്ച വീടുകൾ ആദ്യമായി ഗുണഭോക്താക്കൾക്ക് നൽകിയ സംസ്ഥാനം: [Pradhaanamanthri aavaasu yojanayude keezhil anuvadiccha veedukal aadyamaayi gunabhokthaakkalkku nalkiya samsthaanam: ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104763. വാലൻ്റൈൻസ് ഡേ,​മാതൃ-പിതൃ ദിവസമായി ആചരിക്കുന്ന ഇന്ത്യൻ സംസ്ഥാനം: [Vaalan്rynsu de,​maathru-pithru divasamaayi aacharikkunna inthyan samsthaanam: ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104764. വാലൻ്റൈൻസ് ഡേ ഛത്തീസ്ഗഢിൽ ആചരിക്കുന്നത് ? [Vaalan്rynsu de chhattheesgaddil aacharikkunnathu ? ]

Answer: മാതൃ-പിതൃ ദിവസമായി ആചരിക്കുന്നു [Maathru-pithru divasamaayi aacharikkunnu ]

104765. ഒഡിഷ നിലവിൽ വന്ന വർഷം? [Odisha nilavil vanna varsham? ]

Answer: 1956 നവംബർ 1 [1956 navambar 1]

104766. ഒഡിഷയുടെ തലസ്ഥാനം എവിടെയാണ്? [Odishayude thalasthaanam evideyaan? ]

Answer: ഭൂവനേശ്വർ [Bhoovaneshvar ]

104767. ഒഡിഷ ഹൈക്കോടതി എവിടെയാണ്? [Odisha hykkodathi evideyaan?]

Answer: കട്ടക് [Kattaku]

104768. ഒഡിഷയുടെ ഔദ്യോഗിക പക്ഷി ഏത്? [Odishayude audyogika pakshi eth? ]

Answer: പനങ്കാക്ക [Panankaakka]

104769. ഒഡിഷയുടെ ഔദ്യോഗിക പുഷ്പം ഏത്? [Odishayude audyogika pushpam eth? ]

Answer: അശോകം [Ashokam ]

104770. ഒഡിഷയുടെ ഔദ്യോഗിക മൃഗം ഏത്? [Odishayude audyogika mrugam eth? ]

Answer: സാംബർ മാൻ [Saambar maan]

104771. ഒഡിഷയുടെ ഔദ്യോഗിക ഭാഷ ഏത്? [Odishayude audyogika bhaasha eth? ]

Answer: ഒഡിയ [Odiya]

104772. ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകമുള്ള സംസ്ഥാനം ഏത്? [Inthyayude aathmaavu enna parasyavaachakamulla samsthaanam eth? ]

Answer: ഒഡിഷ [Odisha]

104773. ഒഡിഷയുടെ പ്രാചീനകാല നാമങ്ങൾ ഏവ? [Odishayude praacheenakaala naamangal eva? ]

Answer: ഉത്കലം,ഔദ്ര,കലിം​ഗ [Uthkalam,audra,kalim​ga ]

104774. ഉത്കലം ഏത് സംസ്ഥാനത്തിന്റെ പ്രാചീനകാല നാമം ആണ്? [Uthkalam ethu samsthaanatthinte praacheenakaala naamam aan? ]

Answer: ഒഡിഷയുടെ [Odishayude ]

104775. ഔദ്ര ഏത് സംസ്ഥാനത്തിന്റെ പ്രാചീനകാല നാമം ആണ്? [Audra ethu samsthaanatthinte praacheenakaala naamam aan? ]

Answer: ഒഡിഷയുടെ [Odishayude]

104776. കലിം​ഗ ഏത് സംസ്ഥാനത്തിന്റെ പ്രാചീനകാല നാമം ആണ്? [Kalim​ga ethu samsthaanatthinte praacheenakaala naamam aan? ]

Answer: ഒഡിഷയുടെ [Odishayude ]

104777. വൈദ്യുതിയുടെ വിതരണം സ്വകാര്യവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്? [Vydyuthiyude vitharanam svakaaryavathkariccha aadya inthyan samsthaanam eth? ]

Answer: ഒഡിഷ [Odisha ]

104778. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ' പ്രായം കുറഞ്ഞ രക്തസാക്ഷി ‘ എന്നറിയപ്പെടുന്നതാര്? [Inthyan svaathanthryasamara charithratthile ' praayam kuranja rakthasaakshi ‘ ennariyappedunnathaar? ]

Answer: ബാജിറൗത്ത് [Baajirautthu]

104779. ചിൽക്കാ തടാകം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Chilkkaa thadaakam ethu samsthaanatthaanu sthithicheyyunnath? ]

Answer: ഒഡിഷ [Odisha ]

104780. താൽച്ചർ താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Thaalcchar thaapavydyutha nilayam ethu samsthaanatthaanu sthithicheyyunnath? ]

Answer: ഒഡിഷ [Odisha]

104781. ബരാമതി സ്റ്റേഡിയം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Baraamathi sttediyam ethu samsthaanatthaanu sthithicheyyunnath? ]

Answer: ഒഡിഷ [Odisha ]

104782. കൊരാപുട് അലൂമിനിയം പ്രൊജക്ട് ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Koraapudu aloominiyam projakdu ethu samsthaanatthaanu sthithicheyyunnath? ]

Answer: ഒഡിഷ [Odisha ]

104783. ഇന്ത്യയുടെ മിസൈൽ വിക്ഷേപണകേന്ദ്രമായ ചാന്ദിപ്പുർ എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Inthyayude misyl vikshepanakendramaaya chaandippur evideyaanu sthithicheyyunnath? ]

Answer: ഒഡിഷയിലെ വീലർ ദ്വീപിൽ [Odishayile veelar dveepil]

104784. ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള പാരദീപ് തുറമുഖം എവിടെയാണ്? [Inthyayude kizhakkan theeratthulla paaradeepu thuramukham evideyaan? ]

Answer: ഒഡിഷ [Odisha]

104785. സർക്കാർ ഉദ്യോഗസ്ഥർക്ക് ഇ-പേയ്മെൻറ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്? [Sarkkaar udyogastharkku i-peymenru samvidhaanam vazhi shampalam nalkiya aadya inthyan samsthaanam eth? ]

Answer: ഒഡിഷ [Odisha]

104786. കോസലം എന്ന പേരിൽ സംസ്ഥാനം രൂപവത്കരിക്കാൻ പ്രക്ഷോഭം നടക്കുന്നത് എവിടെയാണ്? [Kosalam enna peril samsthaanam roopavathkarikkaan prakshobham nadakkunnathu evideyaan? ]

Answer: ഒഡിഷ [Odisha]

104787. മാംഗനീസ് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത്? [Maamganeesu uthpaadanatthil munnil nilkkunna samsthaanam eth? ]

Answer: ഒഡിഷ [Odisha ]

104788. ഒഡിഷയിലെ പ്രധാന സ്വർണഖനി ഏത്? [Odishayile pradhaana svarnakhani eth? ]

Answer: മയൂർഭഞ്ച് [Mayoorbhanchu ]

104789. മയൂർഭഞ്ച് സ്വർണഖനി സ്ഥിതിചെയ്യുന്നതെവിടെ? [Mayoorbhanchu svarnakhani sthithicheyyunnathevide? ]

Answer: ഒഡിഷ [Odisha ]

104790. ഇരുമ്പയിര് ഖനിയായ സോണായ് സ്ഥിതിചെയ്യുന്നതെവിടെ? [Irumpayiru khaniyaaya sonaayu sthithicheyyunnathevide? ]

Answer: ഒഡിഷ [Odisha ]

104791. ഇരുമ്പയിര് ഖനിയായ കിയോൻജർ സ്ഥിതിചെയ്യുന്നതെവിടെ? [Irumpayiru khaniyaaya kiyonjar sthithicheyyunnathevide? ]

Answer: ഒഡിഷ [Odisha ]

104792. ഉദയഗിരി ഗുഹ സ്ഥിതിചെയ്യുന്നതെവിടെ? [Udayagiri guha sthithicheyyunnathevide? ]

Answer: ഒഡിഷ [Odisha ]

104793. ഖന്ദഗിരി ഗുഹ സ്ഥിതിചെയ്യുന്നതെവിടെ? [Khandagiri guha sthithicheyyunnathevide? ]

Answer: ഒഡിഷ [Odisha ]

104794. ചേദി രാജാവായ ഖരവേലന്റെ ഭരണകാലത്ത് നിർമിച്ച ഗുഹകളേവ? [Chedi raajaavaaya kharavelante bharanakaalatthu nirmiccha guhakaleva? ]

Answer: ഉദയഗിരി-ഖന്ദഗിരി ഗുഹകൾ [Udayagiri-khandagiri guhakal ]

104795. ഉദയഗിരി-ഖന്ദഗിരി ഗുഹകൾ ആരുടെ ഭരണകാലത്ത് നിർമിച്ചവയാണ്? [Udayagiri-khandagiri guhakal aarude bharanakaalatthu nirmicchavayaan? ]

Answer: ചേദി രാജാവായ ഖരവേലന്റെ ഭരണകാലത്ത് [Chedi raajaavaaya kharavelante bharanakaalatthu ]

104796. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേർ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സംസ്ഥാനം ഏത്? [Shathamaanaadisthaanatthil ettavum kooduthal per daaridryarekhaykku thaazheyulla samsthaanam eth? ]

Answer: ഒഡിഷ [Odisha]

104797. ഒഡിഷയിലെ സിനിമാ വൃവസായം അറിയപ്പെടുന്ന പേര്? [Odishayile sinimaa vruvasaayam ariyappedunna per?]

Answer: ഒല്ലിവുഡ് [Ollivudu]

104798. ഒഡിഷയിലെ ഇരട്ടനഗരങ്ങൾ എന്നറിയപ്പെടുന്ന നഗരങ്ങൾ ഏവ? [Odishayile irattanagarangal ennariyappedunna nagarangal eva?]

Answer: കട്ടക്,ഭുവനേശ്വർ [Kattaku,bhuvaneshvar]

104799. പുരാതന കലിംഗ സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു ? [Puraathana kalimga saamraajyatthinte thalasthaanam evideyaayirunnu ? ]

Answer: ഭുവനേശ്വർ [Bhuvaneshvar ]

104800. ഭുവനേശ്വർ ഏത് പുരാതന സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ? [Bhuvaneshvar ethu puraathana saamraajyatthinte thalasthaanamaayirunnu ? ]

Answer: കലിംഗ സാമ്രാജ്യം [Kalimga saamraajyam ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution