<<= Back Next =>>
You Are On Question Answer Bank SET 2094

104701. സീറോ മൈൽ സ്റ്റോൺ എവിടെയാണ്? [Seero myl stton evideyaan? ]

Answer: നാഗ്പുർ [Naagpur]

104702. അംബേദ്കർ ബുദ്ധമതം സ്വീകരിച്ചത് എവിടെ വെച്ചാണ്? [Ambedkar buddhamatham sveekaricchathu evide vecchaan? ]

Answer: ദീക്ഷഭൂമി [Deekshabhoomi ]

104703. ദീക്ഷഭൂമി എവിടെയാണ്? [Deekshabhoomi evideyaan? ]

Answer: നാഗ്പൂർ [Naagpoor]

104704. ലോകത്തിന്റെ കടുവ തലസ്ഥാനം എവിടെയാണ്? [Lokatthinte kaduva thalasthaanam evideyaan? ]

Answer: നാഗ്പൂർ [Naagpoor ]

104705. ഡോ.ബാബാസാഹേബ് അംബേദ്കർ എയർപോർട്ട് എവിടെയാണ്? [Do. Baabaasaahebu ambedkar eyarporttu evideyaan? ]

Answer: നാഗ്പൂർ [Naagpoor ]

104706. ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ് എവിടെയാണ്? [Inthyan byooro ophu mynsu evideyaan? ]

Answer: നാഗ്പൂർ [Naagpoor]

104707. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോട്ടൺ റിസർച്ച് എവിടെയാണ്? [Sendral insttittyoottu ophu kottan risarcchu evideyaan? ]

Answer: നാഗ്പൂർ [Naagpoor ]

104708. ദേശീയ നാരക ഗവേഷണകേന്ദ്രം എവിടെയാണ്? [Desheeya naaraka gaveshanakendram evideyaan? ]

Answer: നാഗ്പൂർ [Naagpoor ]

104709. നാഷണൽ അക്കാദമി ഓഫ് ഡയറക്ട് ടെക്സ്സ് എവിടെയാണ്? [Naashanal akkaadami ophu dayarakdu deksu evideyaan? ]

Answer: നാഗ്പൂർ [Naagpoor ]

104710. ടാറ്റാ ഗ്രൂപ്പിന്റെ ആദ്യത്തെ ടെക്സ്റ്റൈൽ മിൽ സ്ഥാപിച്ചതിവിടെയാണ്? [Daattaa grooppinte aadyatthe deksttyl mil sthaapicchathivideyaan? ]

Answer: നാഗ്പൂർ [Naagpoor ]

104711. ടാറ്റാ ഗ്രൂപ്പിന്റെ ആദ്യത്തെ ടെക്സ്റ്റൈൽ മിൽ സ്ഥാപിച്ചതെന്ന്? [Daattaa grooppinte aadyatthe deksttyl mil sthaapicchathennu? ]

Answer: 1877-ൽ [1877-l ]

104712. ഇന്ത്യൻ എയർഫോഴ്സിന്റെ മെയിൻറനൻസ് കമാൻഡിന്റെ ആസ്ഥാനം എവിടെയാണ്? [Inthyan eyarphozhsinte meyinranansu kamaandinte aasthaanam evideyaan? ]

Answer: നാഗ്പൂർ [Naagpoor]

104713. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഫയർ സർവീസ്കോളേജ് സ്ഥാപിക്കപ്പെട്ടത് എവിടെയാണ്? [Inthyayile aadyatthe naashanal phayar sarveeskoleju sthaapikkappettathu evideyaan? ]

Answer: നാഗ്പൂർ [Naagpoor]

104714. മഹാരാഷ്ട്ര അസംബ്ലിയുടെ ശീതകാല സമ്മേളനം നടക്കുന്നതെവിടെ വെച്ചാണ്? [Mahaaraashdra asambliyude sheethakaala sammelanam nadakkunnathevide vecchaan? ]

Answer: വിധാൻ ഭവൻ [Vidhaan bhavan ]

104715. വിധാൻ ഭവൻ സ്ഥിതിചെയ്യുന്നതെവിടെ? [Vidhaan bhavan sthithicheyyunnathevide? ]

Answer: നാഗ്പൂർ [Naagpoor ]

104716. ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്ന നഗരം ഏത്? [Inthyayude munthiri nagaram ennariyappedunna nagaram eth? ]

Answer: നാസിക് [Naasiku ]

104717. നാസിക് ഏത് നദീതീരത്താണ്? [Naasiku ethu nadeetheeratthaan? ]

Answer: ഗോദാവരിനദിയുടെ തീരത്ത് [Godaavarinadiyude theeratthu ]

104718. നാസിക്കിൽ വെച്ച് നടത്തുന്ന ഒരു പ്രധാന ഹൈന്ദവ തീർത്ഥാടന സംഗമം? [Naasikkil vecchu nadatthunna oru pradhaana hyndava theerththaadana samgamam? ]

Answer: കുംഭമേള [Kumbhamela ]

104719. സെക്യൂരിറ്റി പ്രസ് സ്ഥിതിചെയ്യുന്നതെവിടെ? [Sekyooritti prasu sthithicheyyunnathevide? ]

Answer: നാസിക് [Naasiku ]

104720. നോട്ട്പ്രിൻറിങ് പ്രസ് സ്ഥിതിചെയ്യുന്നതെവിടെ? [Nottprinringu prasu sthithicheyyunnathevide? ]

Answer: നാസിക് [Naasiku]

104721. ഗാന്ധിനഗർ എയർപോർട്ട് സ്ഥിതിചെയ്യുന്ന നഗരം ഏത്? [Gaandhinagar eyarporttu sthithicheyyunna nagaram eth? ]

Answer: നാസിക് [Naasiku ]

104722. ഇന്ത്യയിലെ ആദ്യത്തെ നാണയപഠനകേന്ദ്രം എവിടെയാണ്? [Inthyayile aadyatthe naanayapadtanakendram evideyaan? ]

Answer: നാസിക് [Naasiku]

104723. 2001-ലെ സെൻസസ് പ്രകാരം ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ലയായ ദണ്ഡേവാഡ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [2001-le sensasu prakaaram ettavum kuravu saaksharathayulla jillayaaya dandevaada sthithi cheyyunna samsthaanam ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104724. ടിൻ (വെളുത്തീയം) അയിര് ലഭിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം: [Din (veluttheeyam) ayiru labhikkunna inthyayile eka samsthaanam: ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104725. വെളുത്തീയം എന്നറിയപ്പെടുന്ന ലോഹം ? [Veluttheeyam ennariyappedunna loham ? ]

Answer: ടിൻ [Din ]

104726. ഛത്തീസ്ഗഢിൽ സ്ഥിതിചെയ്യുന്ന സ്റ്റീൽ പ്ലാൻ്റ്: [Chhattheesgaddil sthithicheyyunna stteel plaan്r: ]

Answer: ഭിലായ് സ്റ്റീൽ പ്ലാൻ്റ് [Bhilaayu stteel plaan്ru ]

104727. ഭിലായ് സ്റ്റീൽ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Bhilaayu stteel plaan്ru sthithi cheyyunnathu evideyaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104728. ഭിലായ് സ്റ്റീൽ പ്ലാൻ്റ് നിലവിൽ വന്ന വർഷം ? [Bhilaayu stteel plaan്ru nilavil vanna varsham ? ]

Answer: 1959

104729. ഭിലായ് സ്റ്റീൽ പ്ലാൻ്റ് പ്രവർത്തിക്കുന്നത് ഏത് അതോറിറ്റിയുടെ കീഴിലാണ് ? [Bhilaayu stteel plaan്ru pravartthikkunnathu ethu athorittiyude keezhilaanu ? ]

Answer: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ(SAIL) [Stteel athoritti ophu inthya(sail) ]

104730. അലൂമിനിയം പ്ലാൻറായ ബാൽകോ (Bharath Aluminium Corporation Ltd.) സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Aloominiyam plaanraaya baalko (bharath aluminium corporation ltd.) sthithicheyyunnathu evideyaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104731. ഛത്തീസ്ഗഢിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ അലുമിനിയം പ്ലാന്റ് ഏത് ? [Chhattheesgaddil sthithi cheyyunna prasiddhamaaya aluminiyam plaantu ethu ? ]

Answer: ബാൽകോ (Bharath Aluminium Corporation Ltd.) [Baalko (bharath aluminium corporation ltd.) ]

104732. കോർബ, സിപ്പാറ്റ് താപവൈദ്യുത നിലയങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം: [Korba, sippaattu thaapavydyutha nilayangal sthithicheyyunna samsthaanam: ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104733. കോർബ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Korba thaapavydyutha nilayam sthithi cheyyunnathevideyaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104734. സിപ്പാറ്റ് താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Sippaattu thaapavydyutha nilayam sthithi cheyyunnathevideyaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104735. ഛത്തീസ്ഗഢിലെ ജിയോതെർമൽ പവർപ്ലാൻറ് സ്ഥിതിചെയ്യുന്ന സ്ഥലം ? [Chhattheesgaddile jiyothermal pavarplaanru sthithicheyyunna sthalam ? ]

Answer: ബൽറാംപൂർ [Balraampoor ]

104736. സംസ്ഥാനതല ക്രിക്കറ്റ് അക്കാദമി സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം: [Samsthaanathala krikkattu akkaadami sthaapiccha aadya inthyan samsthaanam: ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104737. ഛത്തീസ്ഗഢിലെ പ്രധാന നൃത്തരൂപങ്ങൾ ഏതെല്ലാം ? [Chhattheesgaddile pradhaana nruttharoopangal ethellaam ? ]

Answer: കർമനൃത്യ, സായ്‌ല , കക്സാർ, ചൈത്ര, സൂവാ നാച്ച, പാണ്ഡ്വാനി, റൗത്ത് നാച്ച [Karmanruthya, saayla , kaksaar, chythra, soovaa naaccha, paandvaani, rautthu naaccha ]

104738. കർമനൃത്യ ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് ? [Karmanruthya ethu samsthaanatthinte nruttharoopamaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104739. സായ്‌ല ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് ? [Saayla ethu samsthaanatthinte nruttharoopamaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104740. കക്സാർ ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് ? [Kaksaar ethu samsthaanatthinte nruttharoopamaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104741. ചൈത്ര ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് ? [Chythra ethu samsthaanatthinte nruttharoopamaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104742. സൂവാ നാച്ച ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് ? [Soovaa naaccha ethu samsthaanatthinte nruttharoopamaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104743. പാണ്ഡ്വാനി ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് ? [Paandvaani ethu samsthaanatthinte nruttharoopamaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104744. റൗത്ത് നാച്ച ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് ? [Rautthu naaccha ethu samsthaanatthinte nruttharoopamaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104745. ഇന്ദ്രാവതി നാഷണൽ പാർക്ക് സ്ഥിതി ചെയ്യന്നത് എവിടെയാണ് ? [Indraavathi naashanal paarkku sthithi cheyyannathu evideyaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104746. കംഗർ ഘട്ടി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kamgar ghatti naashanal paarkku sthithi cheyyunnathu evideyaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104747. മൈകാൽ മലനിരകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം: [Mykaal malanirakal sthithicheyyunna samsthaanam: ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104748. ഛത്തീസ്ഗഢിലെ പ്രധാന അണക്കെട്ട് ഏതാണ് ? [Chhattheesgaddile pradhaana anakkettu ethaanu ? ]

Answer: ഹാസ്ദിയേ ബാം​ഗോ [Haasdiye baam​go ]

104749. ഹാസ്ദിയേ ബാം​ഗോ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Haasdiye baam​go anakkettu sthithi cheyyunnathu evideyaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104750. ഇന്ത്യയിലാദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട നദി ? [Inthyayilaadyamaayi svakaaryavathkarikkappetta nadi ? ]

Answer: ഷിയോനാഥ് [Shiyonaathu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution