<<= Back
Next =>>
You Are On Question Answer Bank SET 2093
104651. ആഗസ്ത്ക്രാന്തി മൈതാൻ സ്ഥിതിചെയ്യുന്നതെവിടെ?
[Aagasthkraanthi mythaan sthithicheyyunnathevide?
]
Answer: മുംബൈ
[Mumby
]
104652. ആർതർ റോഡ് ജയിൽ സ്ഥിതിചെയ്യുന്നതെവിടെ?
[Aarthar rodu jayil sthithicheyyunnathevide?
]
Answer: മുംബൈ
[Mumby
]
104653. സാന്താക്രൂസ് വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ?
[Saanthaakroosu vimaanatthaavalam sthithicheyyunnathevide?
]
Answer: മുംബൈ
[Mumby
]
104654. കാമാത്തിപുര ഏത് നഗരത്തിലാണ്?
[Kaamaatthipura ethu nagaratthilaan?
]
Answer: മുംബൈ [Mumby]
104655. ഹോപ്കിൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?
[Hopkin insttittyoottu sthithicheyyunnathevide?
]
Answer: മുംബൈ [Mumby]
104656. മസഗോൺ ഡോക്ക് യാർഡ് സ്ഥിതിചെയ്യുന്നതെവിടെ?
[Masagon dokku yaardu sthithicheyyunnathevide?
]
Answer: മുംബൈ
[Mumby
]
104657. ജവാഹർലാൽ നെഹ്റു പോർട്ട് സ്ഥിതിചെയ്യുന്നതെവിടെ?
[Javaaharlaal nehru porttu sthithicheyyunnathevide?
]
Answer: മുംബൈ [Mumby]
104658. കമലാ നെഹ്റു പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
[Kamalaa nehru paarkku sthithicheyyunnathevide?
]
Answer: മുംബൈ
[Mumby
]
104659. ഷൺമുഖാനന്ദ ഹാൾ സ്ഥിതിചെയ്യുന്നതെവിടെ?
[Shanmukhaananda haal sthithicheyyunnathevide?
]
Answer: മുംബൈ [Mumby]
104660. പൗനാർ ആശ്രമം സ്ഥിതിചെയ്യുന്നതെവിടെ?
[Paunaar aashramam sthithicheyyunnathevide?
]
Answer: മുംബൈ
[Mumby
]
104661. മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം എവിടെ?
[Mahaaraashdrayude saamskaarika thalasthaanam evide?
]
Answer: പൂനെ
[Poone
]
104662. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ നഗരം ഏത്?
[Pashchimaghattatthile ettavum valiya nagaram eth?
]
Answer: പൂനെ
[Poone
]
104663. ഡക്കാണിന്റെ റാണി എന്നറിയപ്പെടുന്ന നഗരം ഏത്?
[Dakkaaninte raani ennariyappedunna nagaram eth?
]
Answer: പൂനെ
[Poone
]
104664. ഡക്കാണിന്റെ രത്നം എന്നറിയപ്പെടുന്ന നഗരം ഏത്?
[Dakkaaninte rathnam ennariyappedunna nagaram eth?
]
Answer: പൂനെ [Poone]
104665. ഇന്ത്യയിലെ ഒക്സ്ഫഡ് എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ
നഗരം?
[Inthyayile oksphadu ennariyappedunna mahaaraashdrayile
nagaram?
]
Answer: പൂനെ [Poone]
104666. പുണ്യനഗരി എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ നഗരം?
[Punyanagari ennariyappedunna mahaaraashdrayile nagaram?
]
Answer: പൂനെ
[Poone
]
104667. മറാഠി ഭാഷയുടെ കൽപിത ആസ്ഥാനം എവിടെ?
[Maraadti bhaashayude kalpitha aasthaanam evide?
]
Answer: പൂനെ
[Poone
]
104668. ഛത്രപതി ശിവജി ചെറുപ്പകാലത്ത് ജീവിച്ചിരുന്ന നഗരം?
[Chhathrapathi shivaji cheruppakaalatthu jeevicchirunna nagaram?
]
Answer: പൂനെ [Poone]
104669. മഹാദേവ് ദേശായിയുടെ സമാധി സ്ഥലം?
[Mahaadevu deshaayiyude samaadhi sthalam?
]
Answer: പൂനെ
[Poone
]
104670. കസ്തുർബാ ഗാന്ധി അന്തരിച്ചത് ഏത് കൊട്ടാരത്തിൽ വെച്ച്?
[Kasthurbaa gaandhi antharicchathu ethu kottaaratthil vecchu?
]
Answer: ആഗാ ഖാൻ കൊട്ടാരം
[Aagaa khaan keaattaaram
]
104671. ആഗാ ഖാൻ കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ?
[Aagaa khaan keaattaaram sthithicheyyunnathevide?
]
Answer: പൂനെ
[Poone
]
104672. ഗാന്ധിജിയും അംബേദ്കറുമായുള്ള പൂനെ ഉടമ്പടി ഒപ്പുവെച്ചത് എന്ന്?
[Gaandhijiyum ambedkarumaayulla poone udampadi oppuvecchathu ennu?
]
Answer: 1932 സപ്തംബർ 24ന്
[1932 sapthambar 24nu
]
104673. 1932 സപ്തംബർ 24ന് ആരെല്ലാം ചേർന്നാണ് പൂനെ ഉടമ്പടി ഒപ്പു വെച്ചത്?
[1932 sapthambar 24nu aarellaam chernnaanu poone udampadi oppu vecchath?
]
Answer: ഗാന്ധിജിയും അംബേദ്കറും
[Gaandhijiyum ambedkarum
]
104674. 1932 സപ്തംബർ 24ന് ഗാന്ധിജിയും അംബേദ്കറും ചേർന്ന് ഏത് ഉടമ്പടിയാണ് ഒപ്പുവെച്ചത്?
[1932 sapthambar 24nu gaandhijiyum ambedkarum chernnu ethu udampadiyaanu oppuvecchath?
]
Answer: പൂനെ ഉടമ്പടി
[Poone udampadi
]
104675. ഗാന്ധിജി അവസാനമായി ജയിൽവാസം അനുഭവിച്ച ജയിൽ ഏത്?
[Gaandhiji avasaanamaayi jayilvaasam anubhaviccha jayil eth?
]
Answer: യെർവാദ ജയിൽ
[Yervaada jayil
]
104676. യെർവാദ ജയിൽ സ്ഥിതിചെയ്യുന്നതെവിടെ?
[Yervaada jayil sthithicheyyunnathevide?
]
Answer: പൂനെ [Poone]
104677. പേഷ്വാമാരുടെ ആസ്ഥാനമെവിടെയാണ്?
[Peshvaamaarude aasthaanamevideyaan?
]
Answer: പൂനെ
[Poone
]
104678. ബോംബെ പ്രസിഡൻസിയുടെ മൺസൂൺ തലസ്ഥാനമായിരുന്ന നഗരം ഏത്?
[Bombe prasidansiyude mansoon thalasthaanamaayirunna nagaram eth?
]
Answer: പൂനെ
[Poone
]
104679. ഇന്ത്യയിലെ ആദ്യത്തെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റൃൂട്ട് സ്ഥിതിചെയ്യുന്ന നഗരം ഏത്?
[Inthyayile aadyatthe philim aandu delivishan insttittruoottu sthithicheyyunna nagaram eth?
]
Answer: പൂനെ [Poone]
104680. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം നടത്താൻ നിശ്ചയിച്ചിരിക്കുന്നത് എവിടെ വെച്ചായിരുന്നു?
[Inthyan naashanal kongrasinte aadya sammelanam nadatthaan nishchayicchirikkunnathu evide vecchaayirunnu?
]
Answer: പൂനെ
[Poone
]
104681. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം പൂനെയിൽ വെച്ച് നടത്താനിരുന്നതിനിടെ ഉണ്ടായ രോഗം ഏത്?
[Inthyan naashanal kongrasinte aadya sammelanam pooneyil vecchu nadatthaanirunnathinide undaaya rogam eth?
]
Answer: പ്ലേഗ് രോഗം
[Plegu rogam
]
104682. ഇന്ത്യയിലാദ്യമായി പക്ഷിപ്പനി (H5 N1) റിപ്പോർട്ട് ചെയ്ത നഗരം ഏത്?
[Inthyayilaadyamaayi pakshippani (h5 n1) ripporttu cheytha nagaram eth?
]
Answer: പൂനെ
[Poone
]
104683. പൂനാ ഗെയിം എന്നറിയപ്പെട്ടിരുന്നത് ഏതു ഗെയിം ആണ്?
[Poonaa geyim ennariyappettirunnathu ethu geyim aan?
]
Answer: ബാഡ് മിൻ്റൺ [Baadu min്ran]
104684. ഇന്ത്യൻ ആർമിയുടെ സതേൺ കമാൻഡിനെൻറ ആസ്ഥാനം എവിടെയാണ്?
[Inthyan aarmiyude sathen kamaandinenra aasthaanam evideyaan?
]
Answer: പൂനെ [Poone]
104685. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിന്റെ ആസ്ഥാനം എവിടെയാണ്?
[Aamdu phozhsu medikkal kolejinte aasthaanam evideyaan?
]
Answer: പൂനെ
[Poone
]
104686. സി-ഡാക്കിന്റെ ആസ്ഥാനം എവിടെയാണ്?
[Si-daakkinte aasthaanam evideyaan?
]
Answer: പൂനെ [Poone]
104687. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആസ്ഥാനം എവിടെയാണ്?
[Naashanal insttittyoottu ophu vyrolaji aasthaanam evideyaan?
]
Answer: പൂനെ [Poone]
104688. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
[Seeram insttittyoottu ophu inthyayude aasthaanam evideyaan?
]
Answer: പൂനെ
[Poone
]
104689. നാഷണൽ കെമിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം എവിടെയാണ്?
[Naashanal kemikkal laborattariyude aasthaanam evideyaan?
]
Answer: പൂനെ [Poone]
104690. രാജീവ്ഗാന്ധി സുവോളജിക്കൽ പാർക്കിന്റെ ആസ്ഥാനം എവിടെയാണ്?
[Raajeevgaandhi suvolajikkal paarkkinte aasthaanam evideyaan?
]
Answer: പൂനെ [Poone]
104691. നാഷണൽ ഫിലിം ആർക്കൈവ്സ്സിന്റെ ആസ്ഥാനം എവിടെയാണ്?
[Naashanal philim aarkkyvsinte aasthaanam evideyaan?
]
Answer: പൂനെ [Poone]
104692. നാഷണൽ എയ്ഡ്സ് റിസർച്ച് സെൻററിന്റെ ആസ്ഥാനം എവിടെയാണ്?
[Naashanal eydsu risarcchu senrarinte aasthaanam evideyaan?
]
Answer: പൂനെ [Poone]
104693. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
[Ottomotteevu risarcchu asosiyeshan ophu inthyayude aasthaanam evideyaan?
]
Answer: പൂനെ [Poone]
104694. ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്?
[Dekkaan edyookkeshan sosyttiyude aasthaanam evideyaan?
]
Answer: പൂനെ [Poone]
104695. ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി ഫെർഗുസൻ കോളേജ് സ്ഥാപിച്ചതെന്ന്?
[Dekkaan edyookkeshan sosytti phergusan koleju sthaapicchathennu?
]
Answer: 1885
104696. ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി ഫെർഗുസൻ കോളേജ് സ്ഥാപിച്ചതെവിടെ?
[Dekkaan edyookkeshan sosytti phergusan koleju sthaapicchathevide?
]
Answer: പൂനെ [Poone]
104697. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതിയുടെ ആസ്ഥാനം എവിടെയാണ്?
[Naashanal insttittyoottu ophu naacchuroppathiyude aasthaanam evideyaan?
]
Answer: പൂനെ
[Poone
]
104698. ആദ്യത്തെ നെഹ്റു പ്ലാനിറ്റോറിയം ആരംഭിച്ച വർഷം?
[Aadyatthe nehru plaanittoriyam aarambhiccha varsham?
]
Answer: 1954
104699. 1954-ൽ ആദ്യത്തെ നെഹ്റു പ്ലാനിറ്റോറിയം ആരംഭിച്ചത് എവിടെയാണ്?
[1954-l aadyatthe nehru plaanittoriyam aarambhicchathu evideyaan?
]
Answer: പൂനെ [Poone]
104700. ഇന്ത്യയുടെ ഓറഞ്ച് തലസ്ഥാനം എവിടെയാണ്?
[Inthyayude oranchu thalasthaanam evideyaan?
]
Answer: നാഗ്പുർ
[Naagpur
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution