<<= Back Next =>>
You Are On Question Answer Bank SET 2092

104601. ഹിൽമൈന ഏത് സംസ്ഥാനത്തിന്റെ ഔദ്യോ​ഗിക പക്ഷിയാണ് ? [Hilmyna ethu samsthaanatthinte audyo​gika pakshiyaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104602. ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ ഔദ്യോ​ഗിക മൃഗം ? [Chhattheesgaddu samsthaanatthinte audyo​gika mrugam ? ]

Answer: കാട്ടെരുമ [Kaatteruma ]

104603. ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ ഔദ്യോ​ഗിക വൃക്ഷം ? [Chhattheesgaddu samsthaanatthinte audyo​gika vruksham ? ]

Answer: സാൽ [Saal ]

104604. സാൽ ഏത് സംസ്ഥാനത്തിന്റെ ഔദ്യോദിക വൃക്ഷമാണ് ? [Saal ethu samsthaanatthinte audyodika vrukshamaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104605. ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ ഔദ്യോ​ഗിക ഭാഷകൾ ഏതെല്ലാം ? [Chhattheesgaddu samsthaanatthinte audyo​gika bhaashakal ethellaam ? ]

Answer: ഹിന്ദി,ഛത്തീസ്‌ഗരി [Hindi,chhattheesgari ]

104606. ഹിന്ദി,ഛത്തീസ്‌ഗരി എന്നീ ഭാഷകൾ ഔദ്യോദിക ഭാഷകളായുള്ള സംസ്ഥാനം ? [Hindi,chhattheesgari ennee bhaashakal audyodika bhaashakalaayulla samsthaanam ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104607. പ്രാചീന കാലത്ത് ദക്ഷിണകോസലം, ദണ്ഡകാരണ്യം എന്നീ പേരുകളിൽ അറിയപ്പെട്ട പ്രദേശം: [Praacheena kaalatthu dakshinakosalam, dandakaaranyam ennee perukalil ariyappetta pradesham: ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104608. പ്രാചീന കാലത്ത് ദക്ഷിണകോസലം എന്ന പേരിലറിയപ്പെട്ടിരുന്ന പ്രദേശം ? [Praacheena kaalatthu dakshinakosalam enna perilariyappettirunna pradesham ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104609. പ്രാചീന കാലത്ത് ദണ്ഡകാരണ്യം എന്ന പേരിലറിയപ്പെട്ടിരുന്ന പ്രദേശം ? [Praacheena kaalatthu dandakaaranyam enna perilariyappettirunna pradesham ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104610. 36 കോട്ടകൾ എന്നർഥം വരുന്ന സംസ്ഥാനം: [36 kottakal ennartham varunna samsthaanam: ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104611. ഛത്തീസ്ഗഢ് എന്ന പദത്തിനർത്ഥം എന്ത് ? [Chhattheesgaddu enna padatthinarththam enthu ? ]

Answer: 36 കോട്ടകൾ [36 kottakal ]

104612. ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകൃതമായത് എന്ന് ? [Chhattheesgaddu samsthaanam roopeekruthamaayathu ennu ? ]

Answer: 2000 നവംബർ 1 [2000 navambar 1 ]

104613. 2000 നവംബർ 1-നു രൂപീകൃതമായ സംസ്ഥാനം ? [2000 navambar 1-nu roopeekruthamaaya samsthaanam ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104614. കടൽകുതിരയുടെ ആകൃതിയിലുള്ള സംസ്ഥാനം: [Kadalkuthirayude aakruthiyilulla samsthaanam: ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104615. ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ ആകൃതി : [Chhattheesgaddu samsthaanatthinte aakruthi : ]

Answer: കടൽകുതിരയുടെ ആകൃതി [Kadalkuthirayude aakruthi ]

104616. ഏത് സംസ്ഥാനം വിഭജിച്ച് രൂപം നൽകിയതാണ് ഛത്തീസ്ഗഢ്: [Ethu samsthaanam vibhajicchu roopam nalkiyathaanu chhattheesgadd: ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

104617. മധ്യപ്രദേശ് സംസ്ഥാനം വിഭജിച്ചു രൂപം നൽകിയ സംസ്ഥാനം ? [Madhyapradeshu samsthaanam vibhajicchu roopam nalkiya samsthaanam ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104618. ഛത്തീസ്ഗഢ് രൂപവത്കരണത്തിന് വേണ്ടി ശബ്ദമുയർത്തിയ ആദ്യവ്യക്തി: [Chhattheesgaddu roopavathkaranatthinu vendi shabdamuyartthiya aadyavyakthi: ]

Answer: ഡോ.ഖുബ്ചന്ദ്ബഗേൽ [Do. Khubchandbagel ]

104619. മാവോയിസ്റ്റ് സാന്നിദ്ധ്യം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം: [Maavoyisttu saanniddhyam ettavum kooduthalulla inthyan samsthaanam: ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104620. ഛത്തീസ്ഗഢിലെ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി അറിയപ്പെടുന്ന പേര് ? [Chhattheesgaddile naksalukalkkethire nadatthiya synika nadapadi ariyappedunna peru ? ]

Answer: ഓപ്പറേഷൻ ഗ്രീൻ ഹണ്ട് [Oppareshan green handu ]

104621. എന്താണ് ഓപ്പറേഷൻ ഗ്രീൻ ഹണ്ട് ? [Enthaanu oppareshan green handu ? ]

Answer: ഛത്തീസ്ഗഢിലെ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി [Chhattheesgaddile naksalukalkkethire nadatthiya synika nadapadi ]

104622. ഓപ്പറേഷൻ ഗ്രീൻ ഹണ്ട് ആർക്കെതിരെയുള്ള സൈനികനടപടിയാണ് : [Oppareshan green handu aarkkethireyulla synikanadapadiyaanu : ]

Answer: ഛത്തീസ്ഗഢിലെ നക്സലുകൾക്കെതിരെ [Chhattheesgaddile naksalukalkkethire ]

104623. നക്സൽ ഭീഷണി നേരിടാൻ ഛത്തീസ്ഗഢ് സർക്കാർ ആരംഭിച്ച പദ്ധതി: [Naksal bheeshani neridaan chhattheesgaddu sarkkaar aarambhiccha paddhathi: ]

Answer: സൽവാ ജുദും (2005) [Salvaa judum (2005) ]

104624. എന്താണ് സൽവാ ജുദും പദ്ധതി ? [Enthaanu salvaa judum paddhathi ? ]

Answer: നക്സൽ ഭീഷണി നേരിടാൻ ഛത്തീസ്ഗഢ് സർക്കാർ ആരംഭിച്ച പദ്ധതി [Naksal bheeshani neridaan chhattheesgaddu sarkkaar aarambhiccha paddhathi ]

104625. നക്സൽ ഭീഷണി നേരിടാൻ സൽവാ ജുദും പദ്ധതി ആരംഭിച്ച സർക്കാർ ? [Naksal bheeshani neridaan salvaa judum paddhathi aarambhiccha sarkkaar ? ]

Answer: ഛത്തീസ്ഗഢ് സർക്കാർ [Chhattheesgaddu sarkkaar ]

104626. ഛത്തീസ്ഗഢ് സർക്കാർ ആരംഭിച്ച സൽവാ ജുദും പദ്ധതി എന്തിനെതിരെയായിരുന്നു ? [Chhattheesgaddu sarkkaar aarambhiccha salvaa judum paddhathi enthinethireyaayirunnu ? ]

Answer: നക്സൽ ഭീഷണിക്കെതിരെ [Naksal bheeshanikkethire ]

104627. നക്സൽ ഭീഷണി നേരിടാൻ ഛത്തീസ്ഗഢ് സർക്കാർ സൽവാ ജുദും പദ്ധതി ആരംഭിച്ച വർഷം ? [Naksal bheeshani neridaan chhattheesgaddu sarkkaar salvaa judum paddhathi aarambhiccha varsham ? ]

Answer: 2005

104628. കൊറിയ എന്ന പേരിൽ ജില്ലയുള്ള സംസ്ഥാനം: [Koriya enna peril jillayulla samsthaanam: ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104629. ഐ.എ.എസുകാരനായ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി: [Ai. E. Esukaaranaaya inthyayile aadya mukhyamanthri: ]

Answer: അജിത്ജോഗി (ഛത്തീസ്ഗഢ്) [Ajithjogi (chhattheesgaddu) ]

104630. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരുന്ന അജിത്ജോഗിയുടെ വിശേഷണം? [Chhattheesgaddu mukhyamanthriyaayirunna ajithjogiyude visheshanam? ]

Answer: ഐ.എ.എസുകാരനായ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി [Ai. E. Esukaaranaaya inthyayile aadya mukhyamanthri ]

104631. മധ്യേന്ത്യയുടെ നെൽപ്പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം ? [Madhyenthyayude nelppaathram ennariyappedunna samsthaanam ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104632. സ്വാമി വിവേകാനന്ദ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Svaami vivekaananda eyarporttu sthithi cheyyunnathu evideyaanu ? ]

Answer: റായ്പൂർ, ഛത്തീസ്ഗഢ് [Raaypoor, chhattheesgaddu ]

104633. ഛത്തീസ്ഗഢിലെ റായ്പൂറിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ട് ? [Chhattheesgaddile raaypooril sthithi cheyyunna eyarporttu ? ]

Answer: സ്വാമി വിവേകാനന്ദ എയർപോർട്ട് [Svaami vivekaananda eyarporttu ]

104634. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്? [Sautthu eesttu sendral reyilveyude aasthaanam evideyaan? ]

Answer: ബിലാസ്പൂർ, ഛത്തീസ്ഗഢ് [Bilaaspoor, chhattheesgaddu ]

104635. ഇന്ത്യയിൽ റെയിൽവേ ട്രാക്കുകൾ നിർമിക്കുന്ന സംസ്ഥാനം: [Inthyayil reyilve draakkukal nirmikkunna samsthaanam: ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104636. 2001-ലെ സെൻസസ് പ്രകാരം ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല ഏതാണ് ? [2001-le sensasu prakaaram ettavum kuravu saaksharathayulla jilla ethaanu ? ]

Answer: ദണ്ഡേവാഡ,ഛത്തീസ്ഗഢ് [Dandevaada,chhattheesgaddu ]

104637. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ച് സ്ഥിതിചെയ്യുന്നതെവിടെ? [Daatta insttittyoottu ophu phandamenral risarcchu sthithicheyyunnathevide? ]

Answer: മുംബൈ [Mumby]

104638. ജിജാ മാതാ ഉദ്യാനം സ്ഥിതിചെയ്യുന്നതെവിടെ? [Jijaa maathaa udyaanam sthithicheyyunnathevide? ]

Answer: മുംബൈ [Mumby ]

104639. വാങ്കഡെ സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ? [Vaankade sttediyam sthithicheyyunnathevide? ]

Answer: മുംബൈ [Mumby]

104640. ബ്രാബോൺ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ? [Braabon krikkattu sttediyam sthithicheyyunnathevide? ]

Answer: മുംബൈ [Mumby ]

104641. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നതെവിടെ? [Gettu ve ophu inthya sthithicheyyunnathevide? ]

Answer: മുംബൈ [Mumby]

104642. മലബാർ ഹിൽസ് സ്ഥിതിചെയ്യുന്നതെവിടെ? [Malabaar hilsu sthithicheyyunnathevide? ]

Answer: മുംബൈ [Mumby]

104643. ജിന്നാ ഹൗസ് സ്ഥിതിചെയ്യുന്നതെവിടെ? [Jinnaa hausu sthithicheyyunnathevide? ]

Answer: മുംബൈ [Mumby]

104644. ജുഹു ബീച്ച് സ്ഥിതിചെയ്യുന്നതെവിടെ? [Juhu beecchu sthithicheyyunnathevide? ]

Answer: മുംബൈ [Mumby]

104645. ഹാങ്ങിങ് ​ഗാർഡൻസ് സ്ഥിതിചെയ്യുന്നതെവിടെ? [Haangingu ​gaardansu sthithicheyyunnathevide? ]

Answer: മുംബൈ [Mumby]

104646. ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ സ്ഥിതിചെയ്യുന്നതെവിടെ? [Chhathrapathi shivaji mahaaraaju vaasthu samgrahaalaya sthithicheyyunnathevide? ]

Answer: മുംബൈ [Mumby]

104647. പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ? [Prinsu ophu veyilsu myoosiyam sthithicheyyunnathevide? ]

Answer: മുംബൈ [Mumby ]

104648. ജഹാംഗീർ ആർട്ട് ഗ്യാലറി സ്ഥിതിചെയ്യുന്നതെവിടെ? [Jahaamgeer aarttu gyaalari sthithicheyyunnathevide? ]

Answer: മുംബൈ [Mumby]

104649. ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ സ്ഥിതിചെയ്യുന്നതെവിടെ? [Chhathrapathi shivaji mahaaraaju derminal sthithicheyyunnathevide? ]

Answer: മുംബൈ [Mumby ]

104650. ആഗസ്ത്ക്രാന്തി മൈതാനിന്റെ മറ്റൊരു പേര്? [Aagasthkraanthi mythaaninte mattoru per? ]

Answer: ഗോവാലിയ ടാങ്ക് [Govaaliya daanku ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution