<<= Back Next =>>
You Are On Question Answer Bank SET 2091

104551. വലുപ്പത്തിൽ മൂന്നാംസ്ഥാനത്തുള്ള സംസ്ഥാനം : [Valuppatthil moonnaamsthaanatthulla samsthaanam : ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104552. ജനസംഖ്യയിൽ ഉത്തർപ്രദേശ് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ? [Janasamkhyayil uttharpradeshu kazhinjaal randaam sthaanatthulla samsthaanam ethaanu ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104553. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം ഏതാണ് ? [Inthyayile ettavum sampannamaaya samsthaanam ethaanu ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104554. ഇന്ത്യയിൽ ചേരി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ? [Inthyayil cheri janasamkhya ettavum kooduthalulla samsthaanam ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104555. ബുദ്ധ, ജൈന മതവിഭാഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം: [Buddha, jyna mathavibhaagangal ettavum kooduthalulla samsthaanam: ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104556. ഏറ്റവും കൂടുതൽ വന്യജീവിസങ്കേതങ്ങളുള്ള സംസ്ഥാനം ഏത് ? [Ettavum kooduthal vanyajeevisankethangalulla samsthaanam ethu ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104557. ഇന്ത്യയുടെ പവർ ഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം : [Inthyayude pavar hausu ennariyappedunna samsthaanam : ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104558. ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം: [Ettavum kooduthal vydyuthi uthpaadippikkunna samsthaanam: ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104559. വൈദ്യുതി ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? [Vydyuthi ulpaadanatthil onnaam sthaanatthulla samsthaanam ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104560. ഇന്ത്യയിൽ ആദ്യമായി ആധാർ ലഭിച്ച വ്യക്തി: [Inthyayil aadyamaayi aadhaar labhiccha vyakthi: ]

Answer: രജന സേനവാനെ [Rajana senavaane ]

104561. ഇന്ത്യയിൽ ആദ്യമായി ആധാർ ലഭിച്ചതെവിടെയാണ് ? [Inthyayil aadyamaayi aadhaar labhicchathevideyaanu ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104562. ഇന്ത്യയിൽ ആദ്യത്തെ റെയിൽപ്പാത നിർമിക്കപ്പെട്ട സംസ്ഥാനം ? [Inthyayil aadyatthe reyilppaatha nirmikkappetta samsthaanam ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104563. ഇന്ത്യയിലെ ആദ്യത്തെ റെയിൽപാത ഏതാണ് ? [Inthyayile aadyatthe reyilpaatha ethaanu ? ]

Answer: 1853 ഏപ്രിൽ 16-നു സ്ഥാപിച്ച ബോംബ മുതൽ താനെ വരെയുള്ള പാത [1853 epril 16-nu sthaapiccha bomba muthal thaane vareyulla paatha ]

104564. ഇന്ത്യയിൽ ആദ്യത്തെ റെയിൽപ്പാത നിർമിക്കപ്പെട്ടതെന്നാണ് ? [Inthyayil aadyatthe reyilppaatha nirmikkappettathennaanu ? ]

Answer: 1853 ഏപ്രിൽ 16 [1853 epril 16 ]

104565. ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി സ്ഥിതിചെയ്യുന്ന സംസ്ഥാനം : [Inthyayile ettavum valiya cheriyaaya dhaaraavi sthithicheyyunna samsthaanam : ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104566. ഇന്ത്യയിലെ ഏറ്റവും വലിയ ചേരി ? [Inthyayile ettavum valiya cheri ? ]

Answer: ധാരാവി [Dhaaraavi ]

104567. ഏഷ്യയിലെ ഏറ്റവും വലിയ ചേരി ? [Eshyayile ettavum valiya cheri ? ]

Answer: ധാരാവി [Dhaaraavi ]

104568. സെൽഫോൺ ഉപയോഗം നിരോധിച്ച ഇന്ത്യയി ലെ ആദ്യ അസംബ്ലി ഹാൾ : [Selphon upayogam nirodhiccha inthyayi le aadya asambli haal : ]

Answer: മഹാരാഷ്ട [Mahaaraashda ]

104569. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഏതാണ് ? [Inthyayile ettavum neelam koodiya kadalppaalam ethaanu ? ]

Answer: ബാന്ദ്ര-വർളി സീ ലിങ്ക്(മഹാരാഷ്ട്ര) [Baandra-varli see linku(mahaaraashdra) ]

104570. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ; [Inthyayile ettavum neelam koodiya kadalppaalam ; ]

Answer: ബാന്ദ്ര-വർളി സീ ലിങ്ക്(മഹാരാഷ്ട്ര) [Baandra-varli see linku(mahaaraashdra) ]

104571. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ ബാന്ദ്ര-വർളി സീ ലിങ്ക് സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Inthyayile ettavum neelam koodiya kadalppaalamaaya baandra-varli see linku sthithi cheyyunnathevideyaanu ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104572. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പെട്രോളിയം ഖനനം ചെയ്യുന്ന സംസ്ഥാനം? [Inthyayil ettavum kooduthal pedroliyam khananam cheyyunna samsthaanam? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104573. പെട്രോളിയം ഖനനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? [Pedroliyam khananatthil onnaam sthaanatthulla samsthaanam ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104574. അജന്ത, എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Ajantha, ellora guhakal sthithicheyyunnathu evideyaanu ? ]

Answer: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ [Mahaaraashdrayile auramgaabaadil ]

104575. പാവപ്പെട്ടവന്റെ താജ്മഹൽ എന്നറിയപ്പെടുന്നത് ? [Paavappettavante thaajmahal ennariyappedunnathu ? ]

Answer: ബീബികാ മക്ബര, ഔറംഗാബാദ് [Beebikaa makbara, auramgaabaadu ]

104576. ബീബികാ മക്ബര സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Beebikaa makbara sthithicheyyunnathu evideyaanu ? ]

Answer: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ [Mahaaraashdrayile auramgaabaadil ]

104577. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാക്ഷേത്രം: [Inthyayile ettavum valiya guhaakshethram: ]

Answer: എല്ലോറ [Ellora ]

104578. മഹാത്മാഗാന്ധി സേവാഗ്രാം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Mahaathmaagaandhi sevaagraam sthithicheyyunnathu evideyaanu ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104579. ചെക്ക്, ബോണ്ട് എന്നിവ അച്ചടിക്കുന്ന ഇന്ത്യൻ സെക്യൂരിറ്റി പ്രസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Chekku, bondu enniva acchadikkunna inthyan sekyooritti prasu sthithi cheyyunnathu evideyaanu ? ]

Answer: മഹാരാഷ്ട്രയിലെ നാസിക്കിൽ [Mahaaraashdrayile naasikkil ]

104580. ഇന്ത്യയിലാദ്യമായി ലോകായുക്തയെ നിയമിച്ച സംസ്ഥാനം ഏത് ? [Inthyayilaadyamaayi lokaayukthaye niyamiccha samsthaanam ethu ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104581. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി : [Mahaaraashdra mukhyamanthriyude audyogika vasathi : ]

Answer: വർഷ [Varsha ]

104582. വർഷ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഡിയോധിക വസതിയാണ് ? [Varsha ethu samsthaanatthe mukhyamanthriyude odiyodhika vasathiyaanu ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104583. ഉൽക്കാപതനത്തെ തുടുർന്ന് ഇന്ത്യയിലുണ്ടായ ഏക തടാകം ? [Ulkkaapathanatthe thudurnnu inthyayilundaaya eka thadaakam ? ]

Answer: ലൂണാർ തടാകം [Loonaar thadaakam ]

104584. ഉൽക്കാപതനത്തെ തുടുർന്ന് ഇന്ത്യയിലുണ്ടായ ഏക തടാകമായ ലൂണാർ തടാകം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Ulkkaapathanatthe thudurnnu inthyayilundaaya eka thadaakamaaya loonaar thadaakam sthithi cheyyunnathevideyaanu ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104585. മഹാരാഷ്ട്രയിലെ ലൂണാർ തടാകത്തിന്റെ പ്രത്യേകത എന്ത് ? [Mahaaraashdrayile loonaar thadaakatthinte prathyekatha enthu ? ]

Answer: ഉൽക്കാപതനത്തെ തുടുർന്ന് ഇന്ത്യയിലുണ്ടായ ഏക തടാകം [Ulkkaapathanatthe thudurnnu inthyayilundaaya eka thadaakam ]

104586. ഇന്ത്യയിലെ ആദ്യ പരുത്തിമിൽ സ്ഥാപിതമായത് എവിടെയാണ് ? [Inthyayile aadya parutthimil sthaapithamaayathu evideyaanu ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104587. ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Bhaabhaa attomiku risarcchu senrar sthithicheyyunnathu evideyaanu ? ]

Answer: ട്രേംബെ,മഹാരാഷ്ട്ര [Drembe,mahaaraashdra ]

104588. ഇന്ത്യയിലാദ്യത്തെ അണുശക്തി നിലയം ഏതാണ് ? [Inthyayilaadyatthe anushakthi nilayam ethaanu ? ]

Answer: താരാപൂർ (1969) [Thaaraapoor (1969) ]

104589. ഇന്ത്യയിലാദ്യത്തെ അണുശക്തി നിലയമായ താരാപൂർ നിലയം നിലവിൽ വന്ന വർഷം ? [Inthyayilaadyatthe anushakthi nilayamaaya thaaraapoor nilayam nilavil vanna varsham ? ]

Answer: 1969

104590. ഇന്ത്യയിലാദ്യത്തെ അണുശക്തി നിലയമായ താരാപൂർ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Inthyayilaadyatthe anushakthi nilayamaaya thaaraapoor nilayam sthithi cheyyunna samsthaanam ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104591. പെൻസിലിൻ വ്യവസായത്തിന് പേര് കേട്ട പിംപ്രി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Pensilin vyavasaayatthinu peru ketta pimpri sthithi cheyyunnathu evideyaanu ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104592. മഹാരാഷ്ട്രയിലെ പിംപ്രി പ്രശസ്തമായത് ഏത് വ്യവസായത്തിനാണ് ? [Mahaaraashdrayile pimpri prashasthamaayathu ethu vyavasaayatthinaanu ? ]

Answer: പെൻസിലിൻ [Pensilin ]

104593. പെൻസിലിൻ വ്യവസായത്തിന് പേര് കേട്ട മഹാരാഷ്ട്രയിലെ പ്രദേശം ? [Pensilin vyavasaayatthinu peru ketta mahaaraashdrayile pradesham ? ]

Answer: പിംപ്രി [Pimpri ]

104594. ഇന്ത്യയിൽ ആദ്യമായി വനിതകൾക്കുള്ള ഓപ്പൺ ജയിൽ സ്ഥാപിച്ചത് എവിടെയാണ് ? [Inthyayil aadyamaayi vanithakalkkulla oppan jayil sthaapicchathu evideyaanu ? ]

Answer: യെർവാദയിൽ [Yervaadayil ]

104595. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല : [Inthyayile aadyatthe vanithaa sarvakalaashaala : ]

Answer: ശ്രീമതി നഥിഭായ് ദാമോദർ താക്കർസി (എസ്.എൻ.ഡി.ടി.) [Shreemathi nathibhaayu daamodar thaakkarsi (esu. En. Di. Di.) ]

104596. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാലയായ ശ്രീമതി നഥിഭായ് ദാമോദർ താക്കർസി (എസ്.എൻ.ഡി.ടി.) സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Inthyayile aadyatthe vanithaa sarvakalaashaalayaaya shreemathi nathibhaayu daamodar thaakkarsi (esu. En. Di. Di.) sthithi cheyyunna samsthaanam ? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

104597. ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ തലസ്ഥാനം ? [Chhattheesgaddu samsthaanatthinte thalasthaanam ? ]

Answer: റായ്പൂർ [Raaypoor ]

104598. റായ്പൂർ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ? [Raaypoor ethu samsthaanatthinte thalasthaanamaanu ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

104599. ഛത്തീസ്ഗഢ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Chhattheesgaddu hykkodathi sthithi cheyyunnathu evideyaanu ? ]

Answer: ബിലാസ്പൂർ [Bilaaspoor ]

104600. ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ ഔദ്യോ​ഗിക പക്ഷി ? [Chhattheesgaddu samsthaanatthinte audyo​gika pakshi ? ]

Answer: ഹിൽമൈന [Hilmyna ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution