<<= Back Next =>>
You Are On Question Answer Bank SET 2090

104501. ഇന്ത്യയിലെ ആദ്യ എ.ടി.എം ഏത്? [Inthyayile aadya e. Di. Em eth? ]

Answer: എച്ച്.എസ്.ബി.സി. ബാങ്ക് [Ecchu. Esu. Bi. Si. Baanku ]

104502. ഇന്ത്യയിലെ ആദ്യ എ.ടി.എം. നിലവിൽവന്നതെന്ന്? [Inthyayile aadya e. Di. Em. Nilavilvannathennu? ]

Answer: 1987

104503. ഇന്ത്യയിലെ ഏറ്റവും വലിയ ജനറൽ പോസ്റ്റ് ഓഫീസ് എവിടെയാണ്? [Inthyayile ettavum valiya janaral posttu opheesu evideyaan? ]

Answer: മുംബൈ [Mumby ]

104504. മുംബൈ /ബോംബെ സിംഹം ആര്? [Mumby /bombe simham aar? ]

Answer: ഫിറോസ്ഷാ മേത്ത [Phirosshaa mettha ]

104505. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? [Risarvu baanku ophu inthyayude aasthaanam evideyaan? ]

Answer: മുംബൈ [Mumby ]

104506. നബാർഡിന്റെ ആസ്ഥാനം എവിടെയാണ്? [Nabaardinte aasthaanam evideyaan? ]

Answer: മുംബൈ [Mumby ]

104507. സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? [Sttettbaanku ophu inthyayude aasthaanam evideyaan? ]

Answer: മുംബൈ [Mumby ]

104508. വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്? [Vestten reyilveyude aasthaanam evideyaan? ]

Answer: മുംബൈ [Mumby ]

104509. സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്? [Sendral reyilveyude aasthaanam evideyaan? ]

Answer: മുംബൈ [Mumby ]

104510. ബി.സി.സി.ഐയുടെ ആസ്ഥാനം എവിടെയാണ്? [Bi. Si. Si. Aiyude aasthaanam evideyaan? ]

Answer: മുംബൈ [Mumby ]

104511. ബി.സി.സി.ഐയുടെ പൂര്ണരൂപമെന്ത്? [Bi. Si. Si. Aiyude poornaroopamenthu? ]

Answer: ദി ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ [Di bordu ophu kandrol phor krikkattu in inthya ]

104512. ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്? [Childransu philim sosyttiyude aasthaanam evideyaan? ]

Answer: മുംബൈ [Mumby ]

104513. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ആസ്ഥാനം എവിടെയാണ്? [Sendral bordu ophu philim sarttiphikkeshante aasthaanam evideyaan? ]

Answer: മുംബൈ [Mumby ]

104514. ഭാരത് പെട്രോളിയത്തിന്റെ ആസ്ഥാനം എവിടെയാണ്? [Bhaarathu pedroliyatthinte aasthaanam evideyaan? ]

Answer: മുംബൈ [Mumby ]

104515. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Desheeya chalacchithra vikasana korppareshante aasthaanam evideyaan? ]

Answer: മുംബൈ [Mumby ]

104516. ഫിറോസ്ഷാ മേത്ത ഏത് പേരിലാണ് അറിയപ്പെടുന്നത്? [Phirosshaa mettha ethu perilaanu ariyappedunnath? ]

Answer: ബോംബെ സിംഹം [Bombe simham]

104517. 1684- ല് ‍ അഞ്ചുതെങ്ങില് ‍ ഇംഗ്ലീഷ് കാര് ‍ ക്ക് വ്യാപാരശാല സ്ഥാപിക്കാന് ‍ അനുമതി നല്കിയ വേണാട് ഭരണാധികാരി ആര് ? [1684- lu ‍ anchuthengilu ‍ imgleeshu kaaru ‍ kku vyaapaarashaala sthaapikkaanu ‍ anumathi nalkiya venaadu bharanaadhikaari aaru ?]

Answer: ഉമയമ്മ റാണി ( ആറ്റിങ്ങല് ‍ റാണി ) [Umayamma raani ( aattingalu ‍ raani )]

104518. 60 അറബി വ്യാപാരിയായ സുലൈമാന് ‍ കേരളത്തില് ‍ എത്തിയത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ് ? [60 arabi vyaapaariyaaya sulymaanu ‍ keralatthilu ‍ etthiyathu ethu kulashekhara raajaavinte kaalatthaanu ?]

Answer: സ്ഥാണു രവി വര് ‍ മ്മ [Sthaanu ravi varu ‍ mma]

104519. അറബി വ്യാപാരിയായ സുലൈമാന് ‍ കേരളത്തില് ‍ എത്തിയത് ഏത് വര് ‍ ഷമാണ് ? [Arabi vyaapaariyaaya sulymaanu ‍ keralatthilu ‍ etthiyathu ethu varu ‍ shamaanu ?]

Answer: എ ഡി 851 [E di 851]

104520. The elements of the s-block and pblock are together referred to as?

Answer: Representative elements

104521. ചോളരാജാവ് ആയിരുന്ന രാജരാജചോളന് ‍ ആയ് രാജ്യത്തിലെ വിഴിഞ്ഞവും കാന്തളൂര് ‍ ശാലയും ആക്രമിച്ചപ്പോള് ‍ കുലശേഖര രാജാവ് ആരായിരുന്നു ? [Cholaraajaavu aayirunna raajaraajacholanu ‍ aayu raajyatthile vizhinjavum kaanthalooru ‍ shaalayum aakramicchappolu ‍ kulashekhara raajaavu aaraayirunnu ?]

Answer: ഭാസ്കര രവിവര് ‍ മ്മന് ‍ [Bhaaskara ravivaru ‍ mmanu ‍]

104522. പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു ? [Praacheena keralatthile aayu raajaakkanmaarude audyogika chihnam enthaayirunnu ?]

Answer: ആന [Aana]

104523. ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന് ‍ ന് ‍ റെ മതസഹിഷ്ണുതക്ക് തെളിവു നല്കുന്ന ചരിത്ര രേഖ : [Aayu raajaavaayirunna vikramaadithya varagunanu ‍ nu ‍ re mathasahishnuthakku thelivu nalkunna charithra rekha :]

Answer: പാലിയം ശാസനം [Paaliyam shaasanam]

104524. മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര് ‍ കേരളത്തിലേക്ക് കുടിയേറിയത് ? [Maddheshyayile ethu pradeshatthu ninnaanu joothanmaaru ‍ keralatthilekku kudiyeriyathu ?]

Answer: പാലസ്തീന് ‍ [Paalastheenu ‍]

104525. സംഘകാലത്തെ പ്രസിദ്ധനായ രാജാവ് ആരായിരുന്നു ? [Samghakaalatthe prasiddhanaaya raajaavu aaraayirunnu ?]

Answer: ഏഴിമല നന്ദന് ‍ [Ezhimala nandanu ‍]

104526. സംഘകാലത്തെ ഏറ്റവും വലിയ കവയിത്രി : [Samghakaalatthe ettavum valiya kavayithri :]

Answer: ഔവ്വയാര് ‍ [Auvvayaaru ‍]

104527. ചിലപ്പതികാരം രചിച്ചതാര് ? [Chilappathikaaram rachicchathaaru ?]

Answer: ഇളങ്കോ അടികള് ‍ [Ilanko adikalu ‍]

104528. ഇളങ്കോ അടികളുടെ ആസ്ഥാനം : [Ilanko adikalude aasthaanam :]

Answer: തൃക്കണാമതിലകം [Thrukkanaamathilakam]

104529. കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന് ‍ റെ സ്ഥാപകന് ‍: [Keralatthile randaam chera saamraajyamennu visheshippikkappedunna kulashekhara saamraajyatthinu ‍ re sthaapakanu ‍:]

Answer: കുലശേഖര ആഴ്വാര് ‍ [Kulashekhara aazhvaaru ‍]

104530. കുലശേഖര സാമ്രാജ്യത്തിന് ‍ റെ തലസ്ഥാനം : [Kulashekhara saamraajyatthinu ‍ re thalasthaanam :]

Answer: മഹോദയപുരം ( തിരുവഞ്ചിക്കുളം ) [Mahodayapuram ( thiruvanchikkulam )]

104531. 72 സംഘകാലകൃതികളില് ‍ ഏറ്റവും പഴയതായ തൊല് ‍ ക്കാപ്പിയത്തിന് ‍ റെ രചയിതാവ് ആര് ? [72 samghakaalakruthikalilu ‍ ettavum pazhayathaaya tholu ‍ kkaappiyatthinu ‍ re rachayithaavu aaru ?]

Answer: തൊല് ‍ ക്കാപ്പിയാര് ‍ [Tholu ‍ kkaappiyaaru ‍]

104532. സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത് ? [Samghakaalatthu ettavumadhikam vyaapaara bandhamundaayirunna videsharaajyam ethu ?]

Answer: റോം [Rom]

104533. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവ് : [Pradyumnaabhyoodayam enna samskrutha naadakam rachiccha venaadu raajaavu :]

Answer: രവിവര് ‍ മ്മ കുലശേഖരന് ‍ [Ravivaru ‍ mma kulashekharanu ‍]

104534. കോട്ടയം ചെപ്പേട് , സ്ഥാണു രവി ശാസനം എന്നീ പേരുകളില് ‍ അറിയപ്പെടുന്ന ശാസനം ഏത് ? [Kottayam cheppedu , sthaanu ravi shaasanam ennee perukalilu ‍ ariyappedunna shaasanam ethu ?]

Answer: തരിസാപ്പള്ളി ശാസനം [Tharisaappalli shaasanam]

104535. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര് ? [Mahodayapuratthu nakshathra bamglaavu sthaapiccha kulashekhara raajaavu aaru ?]

Answer: സ്ഥാണു രവി വര് ‍ മ്മ [Sthaanu ravi varu ‍ mma]

104536. പുരാതന കേരളത്തില് ‍ ഏറെ പ്രചാരം സിദ്ധിച്ച ചികിത്സാ രീതി ഏത് ? [Puraathana keralatthilu ‍ ere prachaaram siddhiccha chikithsaa reethi ethu ?]

Answer: ആയുര് ‍ വേദം [Aayuru ‍ vedam]

104537. ഓണത്തെക്കുറിച്ച് പരാമര് ‍ ശമുള്ള പ്രാചീന തമിഴ് കൃതി ഏത് ? [Onatthekkuricchu paraamaru ‍ shamulla praacheena thamizhu kruthi ethu ?]

Answer: മധുരൈകാഞ്ചി [Madhurykaanchi]

104538. സംഗ്രാമധീരന് ‍ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ് ആരായിരുന്നു ? [Samgraamadheeranu ‍ ennariyappettirunna venaadu raajaavu aaraayirunnu ?]

Answer: രവിവര് ‍ മ്മ കുലശേഖരന് ‍ [Ravivaru ‍ mma kulashekharanu ‍]

104539. സംഘകാലഘട്ടത്തില് ‍ കേരളത്തില് ‍ പ്രബലരായിരുന്ന രാഷ്ട്രശക്തികളില് ‍ ഉള് ‍ പ്പെടാത്തത് ഏത് ? [Samghakaalaghattatthilu ‍ keralatthilu ‍ prabalaraayirunna raashdrashakthikalilu ‍ ulu ‍ ppedaatthathu ethu ?]

Answer: ചോള രാജവംശം [Chola raajavamsham]

104540. സംഘകാലകൃതികളില് ‍ ഏറ്റവും പഴയത് ഏത് ? [Samghakaalakruthikalilu ‍ ettavum pazhayathu ethu ?]

Answer: തൊല് ‍ ക്കാപ്പിയം [Tholu ‍ kkaappiyam]

104541. പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Paaliyam shaasanam aarumaayi bandhappettirikkunnu ?]

Answer: വിക്രമാദിത്യ വരഗുണന് ‍ [Vikramaadithya varagunanu ‍]

104542. ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Dakshinenthyayile nalanda ennariyappedunna sthalam ethu ?]

Answer: കാന്തള്ളൂര് ‍ ശാല [Kaanthallooru ‍ shaala]

104543. കാന്തള്ളൂര് ‍ ശാലയുടെ സ്ഥാപകന് ‍ ആര് ? [Kaanthallooru ‍ shaalayude sthaapakanu ‍ aaru ?]

Answer: കരുനന്തടക്കന് ‍ [Karunanthadakkanu ‍]

104544. മറാത്ത സിംഹം എന്നറിയപ്പെടുന്ന ഭരണാധികാരി ആര് ? [Maraattha simham ennariyappedunna bharanaadhikaari aaru ? ]

Answer: ഛത്രപതി ശിവജി [Chhathrapathi shivaji ]

104545. ഛത്രപതി ശിവജിയെ വിശേഷിപ്പിക്കപ്പെട്ടിരുന്നതെന്ത് ? [Chhathrapathi shivajiye visheshippikkappettirunnathenthu ? ]

Answer: മറാത്ത സിംഹം [Maraattha simham ]

104546. ദത്തവകാശ നിയമപ്രകാരം ആദ്യമായി ബ്രിട്ടീഷ് ഇന്ത്യയോടു കൂട്ടിച്ചേർക്കപ്പെട്ട ഇന്ത്യൻ നാട്ടുരാജ്യം: [Datthavakaasha niyamaprakaaram aadyamaayi britteeshu inthyayodu kootticcherkkappetta inthyan naatturaajyam: ]

Answer: സത്താറ [Satthaara ]

104547. സത്താറ നാട്ടുരാജ്യം ബ്രിട്ടീഷ് ഇന്ത്യയോടു കൂട്ടിച്ചേർക്കപ്പെട്ടത് ഏതു നിയമപ്രകാരമാണ് ? [Satthaara naatturaajyam britteeshu inthyayodu kootticcherkkappettathu ethu niyamaprakaaramaanu ? ]

Answer: ദത്തവകാശ നിയമപ്രകാരം [Datthavakaasha niyamaprakaaram ]

104548. സത്താറ സിംഹം എന്നറിയപ്പെടുന്നത് ആര് ? [Satthaara simham ennariyappedunnathu aaru ? ]

Answer: അച്യുത് പട്‌വർദ്ധൻ [Achyuthu padvarddhan ]

104549. അച്യുത് പട്‌വർദ്ധൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത് ? [Achyuthu padvarddhan visheshippikkappettirunnathu ? ]

Answer: സത്താറ സിംഹം [Satthaara simham ]

104550. വ്യാവസായികമായി ഏറ്റവും മുന്നിട്ടുനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം: [Vyaavasaayikamaayi ettavum munnittunilkkunna inthyan samsthaanam: ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution