<<= Back Next =>>
You Are On Question Answer Bank SET 2089

104451. ഗ്രേറ്റ്ഇന്ത്യൻ ബസ്റ്റാർഡ് സാങ്ച്വറി ഏത് സംസ്ഥാനത്താണ്? [Grettinthyan basttaardu saangchvari ethu samsthaanatthaan? ]

Answer: മഹാരാഷ്ട്രയിൽ [Mahaaraashdrayil ]

104452. സഹ്യാദ്രി ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ്? [Sahyaadri dygar risarvu ethu samsthaanatthaan? ]

Answer: മഹാരാഷ്ട്രയിൽ [Mahaaraashdrayil]

104453. പോർച്ചുഗീസുകാരിൽ നിന്ന് സ്ത്രീധനമായി ബ്രിട്ടീഷുകാർക്ക് 1661-ൽ ലഭിച്ച നഗരം? [Porcchugeesukaaril ninnu sthreedhanamaayi britteeshukaarkku 1661-l labhiccha nagaram? ]

Answer: മുംബൈ [Mumby]

104454. ആരിൽ നിന്നുമാണ് ബ്രിട്ടീഷുകാർക്ക് 1661-ൽ മുംബൈ സ്ത്രീധനമായി ലഭിച്ചത്? [Aaril ninnumaanu britteeshukaarkku 1661-l mumby sthreedhanamaayi labhicchath? ]

Answer: പോർച്ചുഗീസുകാരിൽ നിന്ന് [Porcchugeesukaaril ninnu ]

104455. പോർച്ചുഗീസുകാരിൽ നിന്ന് ആർക്കാണ് 1661-ൽ മുംബൈ സ്ത്രീധനമായി ലഭിച്ചത്? [Porcchugeesukaaril ninnu aarkkaanu 1661-l mumby sthreedhanamaayi labhicchath? ]

Answer: ബ്രിട്ടീഷുകാർക്ക് [Britteeshukaarkku ]

104456. പോർച്ചുഗീസുകാരിൽ നിന്ന് സ്ത്രീധനമായി ബ്രിട്ടീഷുകാർക്ക് മുംബൈ ലഭിച്ചതെന്ന്? [Porcchugeesukaaril ninnu sthreedhanamaayi britteeshukaarkku mumby labhicchathennu? ]

Answer: 1661-ൽ [1661-l ]

104457. 1942 ആഗസ്ത് 8-ന് ജവാഹർലാൽ നെഹ്റു ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ സ്ഥലം? [1942 aagasthu 8-nu javaaharlaal nehru kvittu inthyaa prameyam paasaakkiya sthalam? ]

Answer: ഗോവാലിയ ടാങ്ക് മൈതാനം [Govaaliya daanku mythaanam ]

104458. എന്നാണ് ജവാഹർലാൽ നെഹ്റു ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത്? [Ennaanu javaaharlaal nehru kvittu inthyaa prameyam paasaakkiyath? ]

Answer: 1942 ആഗസ്ത് 8-ന് [1942 aagasthu 8-nu ]

104459. 1942 ആഗസ്ത് 8-ന് ആരാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത്? [1942 aagasthu 8-nu aaraanu kvittu inthyaa prameyam paasaakkiyath? ]

Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru ]

104460. 1942 ആഗസ്ത് 8-ന് ഗോവാലിയ ടാങ്ക് മൈതാനത്തിൽ വെച്ച് ഏത് പ്രമേയമാണ് ജവാഹർലാൽ നെഹ്റു പാസാക്കിയത്? [1942 aagasthu 8-nu govaaliya daanku mythaanatthil vecchu ethu prameyamaanu javaaharlaal nehru paasaakkiyath? ]

Answer: ക്വിറ്റ് ഇന്ത്യാ പ്രമേയം [Kvittu inthyaa prameyam ]

104461. ആഗസ്ത് ക്രാന്തി മൈതാനം എന്നറിയപ്പെടുന്നത് എവിടെയാണ്? [Aagasthu kraanthi mythaanam ennariyappedunnathu evideyaan? ]

Answer: ഗോവാലിയ ടാങ്ക് മൈതാനം [Govaaliya daanku mythaanam ]

104462. ഗോവാലിയ ടാങ്ക് മൈതാനം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Govaaliya daanku mythaanam ethu perilaanu ariyappedunnath? ]

Answer: ആഗസ്ത് ക്രാന്തി മൈതാനം [Aagasthu kraanthi mythaanam ]

104463. ബോംബെ നഗരത്തിന്റെ പേര് മുംബൈ എന്ന് പുനർനാമകരണം ചെയ്ത വർഷം? [Bombe nagaratthinte peru mumby ennu punarnaamakaranam cheytha varsham?]

Answer: 1995

104464. മുംബൈയുടെ പഴയ പേരെന്തായിരുന്നു? [Mumbyyude pazhaya perenthaayirunnu? ]

Answer: ബോംബെ [Bombe ]

104465. ബോംബെയുടെ പുതിയ പേരെന്ത്? [Bombeyude puthiya perenthu? ]

Answer: മുംബൈ [Mumby ]

104466. മുംബൈ നഗരം ഏത് നദീതീരത്താണ്. [Mumby nagaram ethu nadeetheeratthaanu. ]

Answer: മിതി [Mithi ]

104467. മിതി നദീതീരത്ത് സ്ഥിതിചെയ്യുന്ന നഗരം ഏത്? [Mithi nadeetheeratthu sthithicheyyunna nagaram eth? ]

Answer: മുംബൈ നഗരം [Mumby nagaram ]

104468. ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും പഴക്കംചെന്ന പത്രം? [Inthyayil nilavilulla ettavum pazhakkamchenna pathram? ]

Answer: ബോംബെ സമാചാർ (1822) [Bombe samaachaar (1822) ]

104469. ബോംബെ സമാചാർ ഏത് ഭാഷയിലെ പത്രമാണ്? [Bombe samaachaar ethu bhaashayile pathramaan? ]

Answer: ഗുജറാത്തി [Gujaraatthi ]

104470. ഇന്ത്യയിലെ ആദ്യത്തെ ഇരട്ട മേൽപ്പാലം എവിടെയാണ്?? [Inthyayile aadyatthe iratta melppaalam evideyaan?? ]

Answer: മുംബൈ [Mumby ]

104471. ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷൻ ഏത്? [Inthyayile ettavum thirakkulla reyilve stteshan eth? ]

Answer: ഛത്രപതി ശിവജി ടെർമിനൽ [Chhathrapathi shivaji derminal ]

104472. ഛത്രപതി ശിവജി ടെർമിനൽ എവിടെയാണ്? [Chhathrapathi shivaji derminal evideyaan? ]

Answer: മുംബൈ [Mumby]

104473. ഇന്ത്യയിലെ ആദ്യത്തെ ആറുവരി അതിവേഗ എക്സ്പ്രസ് ഹൈവേ ഏത്?? [Inthyayile aadyatthe aaruvari athivega eksprasu hyve eth?? ]

Answer: മുംബൈ-പൂണെ [Mumby-poone]

104474. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെയും (ദാമൻ & ദിയു, ദാദ്ര & നഗർഹവേലി) രണ്ട് സംസ്ഥാനങ്ങളുടെയും (മഹാരാഷ്ട്. ഗോവ) അധികാരപരിധിയുള്ള ഏക ഹൈക്കോടതി? [Randu kendrabharana pradeshangaludeyum (daaman & diyu, daadra & nagarhaveli) randu samsthaanangaludeyum (mahaaraashdu. Gova) adhikaaraparidhiyulla eka hykkodathi? ]

Answer: മുംബൈ [Mumby ]

104475. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെ (ദാമൻ & ദിയു, ദാദ്ര & നഗർഹവേലി) അധികാരപരിധിയുള്ള ഏക ഹൈക്കോടതി? [Randu kendrabharana pradeshangalude (daaman & diyu, daadra & nagarhaveli) adhikaaraparidhiyulla eka hykkodathi? ]

Answer: മുംബൈ [Mumby ]

104476. രണ്ട് സംസ്ഥാനങ്ങളുടെ (മഹാരാഷ്ട്. ഗോവ) അധികാരപരിധിയുള്ള ഏക ഹൈക്കോടതി? [Randu samsthaanangalude (mahaaraashdu. Gova) adhikaaraparidhiyulla eka hykkodathi? ]

Answer: മുംബൈ [Mumby ]

104477. ഇന്ത്യയിലാദ്യമായി ഐ.എസ്.ഡി. സംവിധാനം നിലവിൽ വന്ന നഗരം? [Inthyayilaadyamaayi ai. Esu. Di. Samvidhaanam nilavil vanna nagaram? ]

Answer: മുംബൈ [Mumby ]

104478. മുംബൈയിലെ സിനിമാ വ്യവസായം? [Mumbyyile sinimaa vyavasaayam? ]

Answer: ബോളിവുഡ് [Bolivudu]

104479. ഇന്ത്യൻ സിനിമയുടെ തലസ്ഥാനം എവിടെയാണ്? [Inthyan sinimayude thalasthaanam evideyaan? ]

Answer: മുംബൈ [Mumby ]

104480. ഇന്ത്യയുടെ ഹോളിവുഡ് എന്നറിയപ്പെടുന്നത് എവിടെയാണ്? [Inthyayude holivudu ennariyappedunnathu evideyaan? ]

Answer: മുംബൈ [Mumby ]

104481. മുംബൈ നാവിക കലാപം നടന്ന വർഷം? [Mumby naavika kalaapam nadanna varsham? ]

Answer: 1946

104482. ഇന്ത്യൻ ക്രിക്കറ്റിന്റെ നഴ്സറി ? [Inthyan krikkattinte nazhsari ? ]

Answer: മുംബൈ [Mumby ]

104483. ഏഴ് ദ്വീപുകളുടെ നഗരം? [Ezhu dveepukalude nagaram? ]

Answer: മുംബൈ [Mumby ]

104484. ഇന്ത്യയുടെ പ്രവേശന കവാടം എന്നറിയപ്പെടുന്ന നഗരം? [Inthyayude praveshana kavaadam ennariyappedunna nagaram? ]

Answer: മുംബൈ [Mumby ]

104485. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെയാണ്? [Mumby gettu ve ophu inthya evideyaan? ]

Answer: മുംബൈ [Mumby ]

104486. ഇന്ത്യാ ഗേറ്റ് എവിടെയാണ്? [Inthyaa gettu evideyaan? ]

Answer: ഡൽഹി [Dalhi]

104487. 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളന വേദി? [1885-l inthyan naashanal kongrasinte aadya sammelana vedi? ]

Answer: മുംബൈ (ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ്) [Mumby (gokuldaasu thejpaal samskrutha koleju) ]

104488. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നതെന്ന്? [Inthyan naashanal kongrasinte aadya sammelanam nadannathennu? ]

Answer: 1885-ൽ [1885-l ]

104489. ത്രിമൂർത്തി പ്രതിമയ്ക്ക് പ്രസിദ്ധമായതെന്ത്? [Thrimoortthi prathimaykku prasiddhamaayathenthu? ]

Answer: എലിഫൻറാ ഗുഹകൾ [Eliphanraa guhakal ]

104490. ത്രിമൂർത്തി പ്രതിമയ്ക്ക് പ്രസിദ്ധമായ എലിഫൻറാ ഗുഹകൾ എവിടെയാണ്? [Thrimoortthi prathimaykku prasiddhamaaya eliphanraa guhakal evideyaan? ]

Answer: മുംബൈ [Mumby ]

104491. മുംബൈയിൽ ഭീകരാക്രമണം നടന്നതെന്ന്? [Mumbyyil bheekaraakramanam nadannathennu? ]

Answer: 2008 നവംബർ 26 [2008 navambar 26 ]

104492. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖം ഏത്? [Inthyayile ettavum thirakkeriya thuramukham eth? ]

Answer: ജവാഹർലാൽ നെഹ്റൂ പോർട്ട്,നവ്ഷേവ്, മുംബൈ [Javaaharlaal nehroo porttu,navshevu, mumby]

104493. ഇന്ത്യയുടെ പരുത്തി തുറമുഖം എവിടെയാണ്? [Inthyayude parutthi thuramukham evideyaan? ]

Answer: മുംബൈ [Mumby ]

104494. ഇന്ത്യയിലെ പ്രമുഖ എണ്ണ ഖനന കേന്ദ്രം ഏത്? [Inthyayile pramukha enna khanana kendram eth? ]

Answer: ബോംബെ ഹൈ [Bombe hy ]

104495. മുംബൈ നഗരത്തോട് ചേർന്നുള്ള ദേശീയോദ്യാനം ഏത്? [Mumby nagaratthodu chernnulla desheeyodyaanam eth? ]

Answer: സഞ്ജയ് ഗാന്ധി ദേശീയോദ്യാനം [Sanjjayu gaandhi desheeyodyaanam ]

104496. ഇന്ത്യയിലെ ആദ്യ അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ നടന്ന നഗരം? [Inthyayile aadya anthardesheeya philim phesttival nadanna nagaram? ]

Answer: മുംബൈ [Mumby ]

104497. ഇന്ത്യയിലെ ആദ്യ അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ നടന്ന വർഷം? [Inthyayile aadya anthardesheeya philim phesttival nadanna varsham? ]

Answer: 1952

104498. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്? [Inthyayile ettavum janasamkhya koodiya dveep? ]

Answer: സാൽസൈറ്റ് ദ്വീപ് [Saalsyttu dveepu]

104499. സാൽസൈറ്റ് ദ്വീപ് ഏത് നഗരത്തിലാണ്? [Saalsyttu dveepu ethu nagaratthilaan? ]

Answer: മുംബൈ [Mumby]

104500. ഇന്ത്യയിലെ ആദ്യ എ.ടി.എം. നിലവിൽവന്ന നഗരം? [Inthyayile aadya e. Di. Em. Nilavilvanna nagaram? ]

Answer: മുംബൈ [Mumby]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution